"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 274 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSSThonnakkal}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|Govt. H. S. S. Thonnackal}}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43004
|എച്ച് എസ് എസ് കോഡ്=01034
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036566
|യുഡൈസ് കോഡ്=32140300917
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1960
|സ്കൂൾ വിലാസം=ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ<br>കുടവൂർ .പി ഒ<br>തിരുവനന്തപുരം<br/>
|പിൻ കോഡ്=695313
|സ്കൂൾ ഫോൺ=0471 2429761
|സ്കൂൾ ഇമെയിൽ = ghssthonnakkal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കണിയാപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =മംഗലപുരം ഗ്രാമപഞ്ചായത്ത്
|വാർഡ്=05
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്‌
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=പോത്തൻകോട്
|ഭരണം വിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2= യു. പി.
|പഠന വിഭാഗങ്ങൾ3= എച്ച് .എസ്സ്
|പഠന വിഭാഗങ്ങൾ4=എച്ച് .എസ്സ് .എസ്സ്
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=794
|പെൺകുട്ടികളുടെ എണ്ണം 1-10=791
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1585
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=288
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=517
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി. ജെസ്സി ജലാൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീമാൻ സുജിത്ത്. എസ്സ്
|പി.ടി.എ. പ്രസിഡണ്ട്=നസീർ. ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ദിവ്യ വി.എസ്
|സ്കൂൾ ചിത്രം=43004 103.JPG
|size=350px
|caption=
|ലോഗോ= 43004_SL.jpg
|logo_size= 50px
|box_width=380px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം  ഉപജില്ലയിലെ  കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%BE%E0%B5%BB പുണ്യസ്മാരകം] കുടികൊള്ളുന്ന [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 വിശ്വമഹാഗുരുവിന്റെ] പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ‍ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം...
 
==<br><b><u>'''ചരിത്രം'''</b></u>==
<br>കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ  വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ  ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും  കൈപിടിച്ചുയർത്തിയത്. [[{{PAGENAME}}/ചരിത്രം|'''കൂടുതൽ വായിക്കുക''']]
 
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><gallery>[[പ്രമാണം:43004 103.JPG|ലഘുചിത്രം|പ്രൊഫൈൽ ]]</gallery>
{{Infobox School
=='''ഭൗതികസൗകര്യങ്ങൾ'''==
| സ്ഥലപ്പേര്= തോന്നയ്ക്കൽ
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് [[{{PAGENAME}}/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
 
| റവന്യൂ ജില്ല=തിരുവനന്തപുരം
'''അധ്യാപകരും ജീവനക്കാരും''' - [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ടീം തോന്നയ്ക്കൽ|'''ടീം തോന്നയ്ക്കൽ''']]
| സ്കൂൾ കോഡ്= 43004  
 
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 1034
'''അക്കാദമിക മികവ് ''' -  [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/മികവ് |'''മികവ്''']]
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1960
| സ്കൂൾ വിലാസം= കുടവു൪  പി.ഒ, <br/> തോന്നയ്ക്കൽ
| പിൻ കോഡ്= 695313
| സ്കൂൾ ഫോൺ= 04712429761
| സ്കൂൾ ഇമെയിൽ= ghssthonnakkal@gmail.com.
| സ്കൂൾ വെബ് സൈറ്റ്= www.hss.thonnakkal.com
| ഉപ ജില്ല= കണിയാപുരം‌
| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= അപ്പ൪  പ്രൈമറി
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 898
| പെൺകുട്ടികളുടെ എണ്ണം= 850
| വിദ്യാർത്ഥികളുടെ എണ്ണം= 1748
| അദ്ധ്യാപകരുടെ എണ്ണം=64
| പ്രിൻസിപ്പൽ=  എച്ച്.ജയശ്രീ 
| പ്രധാന അദ്ധ്യാപകൻ=  റസിയ ബീബി.
| പി.ടി.ഏ. പ്രസിഡണ്ട്= സജയകുമാർ
|ഗ്രേഡ്=7 |
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 43004.jpg ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''പിന്തുണ സംവിധാനം 2022-24''' - [[തിരുത്തുന്ന താൾ: ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ|'''പി. ടി. എ. / എസ്സ്. എം. സി. / എം. പി .ടി .എ''']]


==<font color=blue><b>ചരിത്രം</b>==
'''നിർമാണ പ്രവർത്തനങ്ങൾ''' - [[തിരുത്തുന്ന താൾ: ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/നിർമാണ പ്രവർത്തനങ്ങൾ|'''നിർമാണ പ്രവർത്തനങ്ങൾ''']]
              കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ  ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും  കൈപിടിച്ചുയർത്തിയത്.
                മൺചുമരും  ഓലമേഞ്ഞ മേൽക്കൂരയുമായിരുന്ന ആ പാഠശാല കെട്ടിടം പ്രകൃിക്ഷോഭത്തിൽ തകർന്നു പോയപ്പോൾ പാഠശാലയുടെ പ്രവർത്തനം താൽകാലിക മായി പുന്നൈക്കുന്നിനടുത്ത് കുടുംബ വീടിന്റെ ചായ്പ്പിലേയ്ക്കു മാറ്റി. ഒരു വർഷത്തോളം അവിടെ പ്രവർത്തിച്ച ശേഷം എ ഡി 1904 ൽ കുടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തിലേക്കു മാറ്റി  സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് സവർണ്ണർക്കുമാത്രമാണ് വിദ്യാലയങ്ങളിൽ പോകാനും വിദ്യാഭ്യാസം നേടാനും അവസരമുണ്ടായിരകുന്നതെന്നതിനാലും ആവശ്യത്തിനു ഭൂമി ലഭ്യമായതിനാലുമാകണം ബ്രാഹ്മണർ അധികമായി താമസിച്ചിരുന്ന കുടവൂർ ക്ഷേത്ര പരിസരത്തിലേക്കു വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടത്.
                കുടവൂർ ക്ഷേത്രത്തിൽ നിന്നും കിഴക്കോട്ടായിരുന്ന ചെറിയ ഇടവഴി കയറി ചെന്ന്ാൽ എത്തുന്ന മാതേവർക്കുന്നിലെ 60 സെന്റ് സ്ഥലത്തായിരുന്നു ഈ വിദ്യാലയം വന്നു ചേർന്നത്. മാടൺമൂഴിയിലെ കുടിപ്പള്ളിക്കൂടം മാതേവർക്കുന്നിലെത്തിയപ്പോഴേക്കും നാലാം തരം വരെയുള്ള സ്കൂൾ (പ്രൈമറി സ്കൂൾ )ആയി ക്കഴിഞ്ഞിരുന്നു. ഒരു താൽകാലിക ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിനു വേണ്ടി 1916 ൽ നാട്ടുകാർ ചേർന്ന് പൂമുഖത്തോടുകൂടിയ പുതിയ കെട്ടിടം പണിതു നൽകി. അക്കാലത്തും വിദ്യാലയ പ്രവേശനം സവർണർക്കുമാത്രമായി തുടർന്നു. താഴ്ന്ന ജാതിക്കാർക്കു(അവർണ്ണൻ) കൂടി സ്കൂളിൽ പ്രവേശനം  നൽകാത്തതിൽ പ്രതിഷേധിച്ചു.  ശ്രീ . അലനാട്ടു നാണുക്കുറിപ്പിന്റെ നേതൃത്ത്വത്തിൽ പിരപ്പള്ളി എന്ന സ്ഥലത്ത് താഴ്ന്ന ജാതിക്കാർക്കു മാത്രമായി ഒരു സ്കൂൾ കൂടി പ്രവർത്തനമാരംഭിച്ചു. പ്രസ്തതു തസ്കൂളാണ് പിൽക്കാലത്ത്ു തച്ചപ്പള്ളി ഗവ എൽ.പി.സ്കൂൾ ആയിത്തീർന്നത്.
                1950-കളുടെ തുടക്കത്തിലാണ് മാതേവർകുന്നിലെ എൽ.പി.സ്കൂൾ. യു.പി സ്കൂൾ ആക്കി ഉയർത്തണമെന്ന ആശയം പൊന്തി വന്നത്. അങ്ങനെ 1953 ൽ ഈ വിദ്യാലയം തോന്നയ്ക്കൽ ഗവ യുപി.എസ് ആയി മാറി തുടർന്ന 1960ൽ ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയും 1961-62 ൽ തോന്നയ്ക്കൽ ഹൈ സ്കൂൾ നിലവിൽ വരുകയും ചെയ്തു. ഹൈസ്കൂളിനു വേണ്ടി സ്ഥലത്തിന്റെ ഒരു ഭാഗം നാട്ടുകാർ ധന സമാഹണം നടത്തി വിലയ്ക്കു വാങ്ങുകയും ഒരു ഭാഗം തോന്നയ്ക്കൽ സർവ്വീസ്  സഹകരണ സംഘം സംഭാവനയായി നൽകിയതുമാണ് 1963 ൽ വിദ്യാഭ്യാസ പരിഷ്കണത്തിന്റെ ഭാഗമായി എൽ.പി വിഭാഗം വേർപെടുത്തി തോന്നയ്ക്കൽ ഗവ. എൽ.പി.എസ് പ്രത്യേക സ്ഥാപമായി പ്രവർത്തിക്കാും യു.പി വിഭാഗവും സെക്കന്റി വിഭാഗവും ഉൾപ്പെടുത്തി ഹൈസ്കൂൾ പ്രവർത്തിക്കാനും തീരുമാനമായി.
                +2 സമ്പ്രദായം നിലവിൽവന്നതിനെത്തുടർന്ന്11-12 സ്റ്റാ‍േർഡുകൾ ഉൾപ്പെടുന്ന ഹയർസെക്കന്റി വിഭാഗം കൂടി അനുവദിക്കപ്പെട്ടു. 200-01 അദ്ധ്യാന വർഷത്തിലാണ് ഹയർസെക്കന്റി സ്കൂൾ ആയി ഉയർത്തപ്പെട്ടത്. ഇപ്പോൾ 5 മുതൽ +2 വരെ സ്റ്റാന്റേഡുകളായിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സരസ്വതീ ക്ഷേത്രത്തിൽ അദ്ധ്യയനം നടത്തുന്നു.
              ഈ സ്കൂളിലെ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്ന ശ്രീ അവനവഞ്ചേരി കേശവപിള്ള, ശ്രീ പത്മനാഭ അയ്യർ, ശ്രീ ശങ്കരപ്പിള്ള, ശ്രീ ജനാർദ്ദനൻ, ശ്രീ പരമേശ്വരൻപിള്ള, ശ്രീ ഗോവിന്ദ പിള്ള ശ്രീ ഗോപിനാഥൻ നായർ, ശ്രീ ഗുരുദാസ്, ശ്രീമതി ലക്ഷ്ിക്കുട്ടി അമ്പാടി, ശ്രീ അബ്ദുൽ സലാം എന്നിവരേയും സ്കൂളിന്റെ ആരംഭകാലത്ത് നിലനിർത്താനും വളർത്താനു നിസ്തുല സേവനം നടത്തിയിട്ടുള്ള ശ്രീ പാലോട് ഗോവിന്ദ പിള്ള ശ്രീ മാതു ആശാൻ ശ്രീ അലനാട്ടു നാണുക്കുറിപ്പ്, ശ്രീ പുന്നെക്കുന്നത്ത് കുഞ്ചു പിള്ള എന്നിവരുടെ പേരുകൾ പ്രത്യേകം സ്മരണീയമാണ്.
                  ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തുതന്നതിനുള്ള പ്രവർത്തനങ്ങൾക്കു പ്രധാന നേതൃത്വം നൽകിയത് ശ്രീ എം. കെ വിദ്യാധരൻ (വിദ്യാധരൻ മുതലാളി) ആയിരുന്നു.
  ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവർത്തന മികവിലും കേരളത്തിൽ എണ്ണം പറഞ്ഞ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ..........


==<font color=blue> ഭൗതികസൗകര്യങ്ങൾ </font> ==
'''സ്കൂൾ യൂട്യൂബ് ചാനൽ''' - [https://www.youtube.com/channel/UCUcvj8EiPTj44eHYpHVVxaw '''ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ''']


*[[അറ്റൻഡൻസ് എസ്.എം. എസ് സിസ്റ്റം ]]
'''സ്കൂൾ ഫേസ്ബുക് പേജ് ''' - [https://www.facebook.com/ghssthonnakkal '''ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ''']
*[[ ഹൈയ്ടെക് ക്ലാസ് റൂം]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[ സ്മാർട്ട് ക്ലാസ് റൂം]]
*[[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)|ഞാനും എന്റെ കുട്ടിയും]]
*[[ സി.സി. ടീവി]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സിവിൽ സർവീസ് മാർഗ്ഗദീപം |സിവിൽ സർവീസ് മാർഗ്ഗദീപം]]
*[[എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സമൃദ്ധി - കുട്ടി ചിട്ടി|സമൃദ്ധി - കുട്ടി ചിട്ടി]]
*[[എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കർ സിസ്റ്റം]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)കുട്ടീസ് റേഡിയോ|കുട്ടീസ് റേഡിയോ]]
*[[വാട്ടർ പ്യൂരിഫെയർ]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഹരിത എഴുത്ത്|ഹരിത എഴുത്ത്]]
*[[ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ബുക്ക് നിർമാണം|ബുക്ക് നിർമാണം]]
*[[ വിശാലമായ ഗ്രൗണ്ട്]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)മാജിക് പെൻ ബോക്സ്|മാജിക് പെൻ ബോക്സ്]]
*[[ ബയോഗ്യാസ് പ്ലാന്റ്]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്]]
*[[ ഡൈനിംഗ് ഹാൾ]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[വാഹന സൗകര്യം]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]]
*[[ വിശാലമായ ലൈബ്രറി&റീഡിംഗ് റൂം]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സൗഹൃദ ക്ലബ്|സൗഹൃദ ക്ലബ്]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇക്കോ ക്ലബ്|ഇക്കോ ക്ലബ്]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)നാളേക്കൊരു നാട്ടുമാവ്|നാളേക്കൊരു നാട്ടുമാവ്]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)വിത്തും കൈക്കോട്ടും|വിത്തും കൈക്കോട്ടും]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സ്നേഹവിദ്യാലയം|സ്നേഹവിദ്യാലയം]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)മലയാള മനോരമ നല്ലപാഠം |മലയാള മനോരമ നല്ലപാഠം ]]
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സ്നേഹപൊതി |സ്നേഹപൊതി ]]


== '''മാനേജ്‌മെന്റ്''' ==
ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക് [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)/ഇവിടെ ക്ളിക്ക് ചെയ്യ‌ുക|'''ഇവിടെ ക്ളിക്ക് ചെയ്യ‌ുക'''.]]


==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''


*[[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ എൻ.സി.സി|എൻ.സി.സി]]
=== സ്കൂൾ വിഭാഗം ===
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ എസ്.പി.സി.|എസ്.പി.സി.]] 
{| class="wikitable sortable mw-collapsible mw-collapsed"
*[[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ ജെ.ആർ.സി|ജെ.ആർ.സി]] 
|+
*[[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
!ക്രമനമ്പർ
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ എൻ. എസ്. എസ്|എൻ. എസ്. എസ്]] 
!  പേര്
*[[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്]]
!കാലയളവ്
*  [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
*  [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] 
*  [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ..]] 
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ യോഗ ക്ലാസ്|യോഗ ക്ലാസ്.]] 
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ കരാട്ടെ ക്ലാസ്.|കരാട്ടെ ക്ലാസ്.]] 
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ നാളേക്കൊരു നാട്ടുമാവ്|നാളേക്കൊരു നാട്ടുമാവ്.]]
*[[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ ഹരിതസേന]]
<center>
==<font color=blue> പ്രധാനഅധ്യാപകർ</font> ==
{|class="wikitable" style="text-align:left; width:500px; height:100px" border="3"
'''
|<font color=red size=3>08/02/1961 - 10/10/1962
|<font color=green size=3>കെ.ഗോപിനാഥൻ നായർ‌‌‌‌‌‌
|-‌‌‌‌‌‌
|<font color=red size=3>11/01/1962 - 06/09/1963
|<font color=green size=3>കെ.ഗുരുദാസ്
|-
|-
|<font color=red size=3>06/10/1963 - 31/7/1963
|1
|<font color=green size=3>ലക്ഷ്മി
|ശ്രീ. കെ.ഗോപിനാഥൻ നായർ‌‌‌‌‌‌
|108/02/1961 - 10/10/1962
|-
|-
|<font color=red size=3>8/10/1963 - 29/3/1968
|2
|<font color=green size=3>കെ.ശാരദാഭായ്
|ശ്രീ. കെ.ഗുരുദാസ്
|11/01/1962 - 06/09/1963
|-
|-
|<font color=red size=3>06/03/1968 - 7/4/1970
|3
|<font color=green size=3>കെ.പരമേശ്വര‍ൻ നായർ
|ശ്രീമതി.ലക്ഷ്മി
|06/10/1963 - 31/7/1963
|-
|-
|<font color=red size=3>24/4/1970 - 08/05/1974
|4
|<font color=green size=3>കെ.ശിവശങ്കരൻ നായർ
|ശ്രീമതി. കെ.ശാരദാഭായ്
|8/10/1963 - 29/3/1968
|-
|-
|<font color=red size=3>09/03/1974 - 31/5/1975
|5
|<font color=green size=3>പി.കൃഷ്ണൻകുട്ടി
|ശ്രീ.കെ.പരമേശ്വര‍ൻ നായർ
|-‌‌‌‌‌‌
|06/03/1968 - 7/4/1970
|<font color=red size=3>06/06/1975 - 06/08/1977
|<font color=green size=3>വി.എൻ രാജമ്മ
|-
|-
|<font color=red size=3>06/09/1977 - 06/03/1978
|6
|<font color=green size=3>സി.ലളിതാഭായ്
|ശ്രീ. കെ.ശിവശങ്കരൻ നായർ
|24/4/1970 - 08/05/1974
|-
|-
|<font color=red size=3>06/06/1975 - 30/4/1979
|7
|<font color=green size=3>കെ.പി തമ്പാൻ
|ശ്രീ. പി.കൃഷ്ണൻകുട്ടി
|09/03/1974 - 31/5/1975
|-
|-
|<font color=red size=3>05/01/1979 - 01/06/1981
|8
|<font color=green size=3>ആർ.വിജയലക്ഷ്മിഅമ്മ
|ശ്രീമതി.വി.എൻ രാജമ്മ
|06/06/1975 - 06/08/1977
|-
|-
|<font color=red size=3>01/09/1981 - 10/06/1982
|9
|<font color=green size=3>കെ.ശിവദാസി
|ശ്രീമതി.സി.ലളിതാഭായ്
|06/09/1977 - 06/03/1978
|-
|-
|<font color=red size=3>01/05/1983 - 24/8/1983
|10
|<font color=green size=3>പി.ഗോപിനാഥൻനായർ
|ശ്രീ. കെ.പി തമ്പാൻ
|-‌‌‌‌‌‌
|06/06/1975 - 30/4/1979
|<font color=red size=3>22/6/1983 - 26/7/1983
|<font color=green size=3>കെ.വി.ദേവദാസ്
|-
|-
|<font color=red size=3>08/01/1983 - 30/4/1984
|11
|<font color=green size=3>എസ്.വസന്തറാവു
|ശ്രീമതി.ആർ.വിജയലക്ഷ്മിഅമ്മ
|05/01/1979 - 01/06/1981
|-
|-
|<font color=red size=3>05/08/1984 - 06/05/1984
|12
|<font color=green size=3>ആർ.സുമന്ത്രൻനായർ
|ശ്രീമതി.കെ.ശിവദാസി
|01/09/1981 - 10/06/1982
|-
|-
|<font color=red size=3>06/06/1984 - 26/6/1984
|13
|<font color=green size=3>പി.ജി.ബാലകൃഷ്ണൻ
|ശ്രീ.പി.ഗോപിനാഥൻനായർ
|01/05/1983 - 24/8/1983
|-
|-
|<font color=red size=3>07/02/1984 - 17/4/1991
|14
|<font color=green size=3>എം അബ്ദുൾസലാം
|ശ്രീ. കെ.വി.ദേവദാസ്
|22/6/1983 - 26/7/1983
|-
|-
|<font color=red size=3>8/6/1991 - 31/3/1992
|15
|<font color=green size=3>എം സരോജിനിഅമ്മ
|ശ്രീ. എസ്.വസന്തറാവു
|-‌‌‌‌‌‌
|08/01/1983 - 30/4/1984
|<font color=red size=3>06/10/1992 - 11/08/1992
|<font color=green size=3>അന്നമ്മ വർക്കി
|-
|-
|<font color=red size=3>11/09/1992 - 06/07/1993
|16
|<font color=green size=3>ജി.സുലേഖ
|ശ്രീ. ആർ.സുമന്ത്രൻനായർ
|-‌‌‌‌‌‌
|05/08/1984 - 06/05/1984
|<font color=red size=3>06/08/1993 - 15/7/1993
|<font color=green size=3>എം ശിരോമണി
|-
|-
|<font color=red size=3>16/7/1993 - 06/02/1994
|17
|<font color=green size=3>എസ് രാധാഭായിഅമ്മ
|ശ്രീ. പി.ജി.ബാലകൃഷ്ണൻ
|06/06/1984 - 26/6/1984
|-
|-
|<font color=red size=3>06/02/1994 - 23/5/1995
|18
|<font color=green size=3>എം ലളിതാംബിക
|ശ്രീ. എം അബ്ദുൾസലാം
|07/02/1984 - 17/4/1991
|-
|-
|<font color=red size=3>24/5/1995 31/3/1996
|19
|<font color=green size=3>കെ.ഒ ലീലാമ്മ
|ശ്രീമതി.എം സരോജിനിഅമ്മ
|8/6/1991 - 31/3/1992
|-
|-
|<font color=red size=3>14/5/1996 - 05/08/1998
|20
|<font color=green size=3>പി.ആർ ശാന്തിദേവി
|ശ്രീമതി.അന്നമ്മ വർക്കി
|06/10/1992 - 11/08/1992
|-
|-
|<font color=red size=3>20/5/1998 - 29/4/2000
|21
|<font color=green size=3>താജുനിസ
|ശ്രീമതി.ജി.സുലേഖ
|-‌‌‌‌‌‌
|11/09/1992 - 06/07/1993
|<font color=red size=3>05/05/2000 - 17/5/2002
|<font color=green size=3>പി.സരസ്വതി ദേവി
|-
|-
|<font color=red size=3>06/07/2002 - 06/02/2000
|22
|<font color=green size=3>ബി.സുമംഗല
|ശ്രീമതി. എം ശിരോമണി
|06/08/1993 - 15/7/1993
|-
|-
|<font color=red size=3>06/02/2003 - 06/03/2004
|23
|<font color=green size=3>എസ്.ഡി.തങ്കം
|ശ്രീമതി. എസ് രാധാഭായിഅമ്മ
|16/7/1993 - 06/02/1994
|-
|-
|<font color=red size=3>06/07/2004 - 06/04/2007
|24
|<font color=green size=3>ബി ശ്യാമളകുമാരിയമ്മ
|ശ്രീമതി. എം ലളിതാംബിക
|06/02/1994 - 23/5/1995
|-
|-
|<font color=red size=3>26/06/2006 - 31/5/2007
|25
|<font color=green size=3>ലളിത
|ശ്രീമതി. കെ.ഒ ലീലാമ്മ
|24/5/1995 31/3/1996
|-
|-
|<font color=red size=3>06/02/2007 - 28/11/2008
|26
|<font color=green size=3>സി.എസ്സ് വിജയലക്ഷ്മി
|ശ്രീമതി. പി.ആർ ശാന്തിദേവി
|-‌‌‌‌‌‌
|14/5/1996 - 05/08/1998
|<font color=red size=3>06/06/2008 - 18/6/2009
|<font color=green size=3>കുമാരിഗിരിജ എം എസ്സ്
|-
|-
|<font color=red size=3>18/6/2009 - 04/07/2012
|27
|<font color=green size=3>ജയിനമ്മ എബ്രഹാം
|ശ്രീമതി.താജുനിസ
|20/5/1998 - 29/4/2000
|-
|-
|<font color=red size=3>27/08/2012 - 31/05/2016
|28
|<font color=green size=3>ഉഷാദേവി.ആർ എസ്സ്
|ശ്രീമതി. പി.സരസ്വതി ദേവി
|-‌‌‌‌‌‌
|05/05/2000 - 17/5/2002
|<font color=red size=3>01/06/2016 -  
|-
|<font color=green size=3>റസിയബീബി.
|29
|-'''
|ശ്രീമതി.ബി.സുമംഗല
|06/07/2002 - 06/02/2000
|-
|30
|ശ്രീമതി. എസ്.ഡി.തങ്കം
|06/02/2003 - 06/03/2004
|-
|31
|ശ്രീമതി.ബി ശ്യാമളകുമാരിയമ്മ
|06/07/2004 - 06/04/2007
|-
|32
|ശ്രീമതി. ലളിത
|26/06/2006 - 31/5/2007
|-
|33
|ശ്രീമതി. സി.എസ്സ് വിജയലക്ഷ്മി
|06/02/2007 - 28/11/2008
|-
|34
|ശ്രീമതി. കുമാരിഗിരിജ എം എസ്സ്
|06/06/2008 - 18/6/2009
|-
|35
|ശ്രീമതി. ജയിനമ്മ എബ്രഹാം
|18/6/2009 - 04/07/2012
|-
|36
|ശ്രീമതി. ഉഷാദേവി.എസ്സ്.ആർ
|27/08/2012 - 31/05/2016
|-
|37
|ശ്രീമതി.റസിയബീബി. എ
|01/06/2016 - 31-12-2019
|-
|38
|ശ്രീ. അനിൽകുമാർ
|01/02/2020 - 29-05-2020
|-
|39
| ശ്രീമതി. നസീമ ബീവി എ
|01/06/2020 - 30-04-2022
|-
|40
| ശ്രീമാൻ. സുജിത്ത്. എസ്
|01/07/2022 -
|}
 
=== '''ഹയർസെക്കണ്ടറി വിഭാഗം''' ===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!  പേര്
!കാലയളവ്
|-
|1
|ശ്രീമതി പി. സരസ്വതി ദേവി (എച്.എം
പ്രിൻസിപ്പലിന്റെ ചാർജ് )
|26/07/2000--31/12/2001
|-
|2
|ശ്രീ.ജി. ശശിധരൻ (എച്. എം. പ്രിൻസിപ്പാലിന്റ ചാർജ് )
|01/01/2002--31/03/2002
|-
|3
|ശ്രീമതി പി. സരസ്വതി ദേവി (എച്. എം
പ്രിൻസിപ്പാളിന്റെ ചാർജ് )
|01/04/2002--04/06/2002
|-
|4
|ശ്രീമതി ബി. സുമംഗല (എച്. എം
പ്രിൻസിപ്പാളിന്റെ ചാർജ് )
|05/06/2002--02/06/2003
|-
|5
|ശ്രീമതി എസ്.ഡി. തങ്കം (എച്. എം
പ്രിൻസിപ്പാളിന്റെ ചാർജ് )
|02/06/2003--03/06/2004
|-
|6
|ശ്രീമതി എസ്. ശ്യാമള കുമാരി അമ്മ
(എച്. എം പ്രിൻസിപ്പാളിന്റെ ചാർജ് )
|03/06/2004--27/06/2004
|-
|7
|ശ്രീമതിശാന്തമ്മ
|28/06/2004--20/11/2004
|-
|8
|ശ്രീമതി ശോഭ. സി. എസ് (പ്രിൻസിപ്പാളിന്റെ ചാർജ് )
|21/11/2004--20/07/2005
|-
|9
|ശ്രീമതി ബി. ജെ. ലില്ലി
|21/07/2005--30/04/2006
|-
|10
|ശ്രീമതി ശോഭ.സി. എസ്
(പ്രിൻസിപ്പാളിന്റെ ചാർജ് )
|01/05/2006--06/06/2006
|-
|11
|ശ്രീമതി ഡോ. മോഹന
|07/06/2006-25/06/2007
|-
|12
|ശ്രീമതി ജൈനമ്മ എബ്രഹാം
(പ്രിൻസിപ്പാളിന്റെ ചാർജ് )
|26/06/2007--01/08/2007
|-
|13
|ശ്രീമതിജയശ്രീ
|02/08/2007 - 30/04/2022
|-
|14
|ശ്രീമതി ജെസ്സി ജലാൽ
|02/08/2022 -  
|}
|}


==<font color=blue> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
*[[ തോന്നയ്ക്കൽ നാരായണൻ - നിരൂപകൻ,കവി]]
പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ചറിയാൻ [[ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ (ഉപവിഭാഗം)|'''ഇവിടെ ക്ലിക്ക് ചെയ്യുക''']]
*[[ തോന്നയ്ക്കൽ വാസുദേവൻ - നിരൂപകൻ,കവി]]
*[https://ml.wikipedia.org/wiki/തോന്നയ്ക്കൽ_പീതാംബരൻ തോന്നയ്ക്കൽ പീതാംബരൻ - കഥകളി കലാകാരൻ]
*[https://ml.wikipedia.org/wiki/മാർഗ്ഗി_വിജയകുമാർമാർഗി വിജയ കുമാർ      - കഥകളി കലാകാരൻ]
*[http://www.midhilamurals.com/artist.html പ്രിൻസ് തോന്നയ്ക്കൽ - മ്യൂറൽ ചിത്രകാരൻ]


==<center><b>വഴികാട്ടി</b></center>==
== '''അംഗീകാരങ്ങൾ''' ==
{| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;"
നേട്ടങ്ങളെ കുറിച്ചറിയാൻ [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/നേട്ടങ്ങൾ|'''ഇവിടെ ക്ലിക്ക് ചെയ്യുക''']]
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.762395, 76.116924 }}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തിരുവനന്തപുരം-ആറ്റിങ്ങൽ-കൊല്ലം റൂട്ടിൽ (ദേശീയപാത NH47) 25 കി.ലോ ചെല്ലുമ്പോൾ ആശാൻ സ്മാരകം കഴിഞ്ഞ്  16-ാം മൈൽ ജംഗ്ഷൻ, അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യത്ര ചെയ്യുമ്പോൾ കുടവൂർ.എച്ച്.എസ്സ്.എസ്സ്, തോന്നയ്ക്കൽ
== '''അധിക വിവരങ്ങൾ''' ==
* തിരുവനന്തപുരം അന്താരാഷ്ട്ര വിമനത്താവളത്തിൽ നിന്നും ബൈപാസ്സ് വഴി, കഴക്കൂട്ടം-ആറ്റിങ്ങൽ റൂട്ടിൽ കുമാരനാശാൻ സ്മരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ.അവിടെനിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ കുടവൂർ.എച്ച്.എസ്സ്.എസ്സ്
മികവുകൾ പത്രവാർത്തകളിലൂടെ - കാണാൻ [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇവിടെ ക്ളിക്ക് ചെയ്യ‌ുക|'''ഇവിടെ ക്ളിക്ക് ചെയ്യ‌ുക'''.]]
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലമ്പലം ആറ്റിങ്ങൽ-തിരുവനന്തപുരം റൂട്ടിൽ 25കി.മി ചെല്ലുമ്പോൾ 146ം മൈൽ ജംഗ്ഷൻ .അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ കുടവൂർ.എച്ച്.എസ്.എസ്സ്
 
* എം.സി റോഡ് വ‌‌‌‌‌‌‌‌ഴി വരുമ്പോൾ കേശവദസപുരം ശ്രീകര്യം പോത്തൻകോട് റൂട്ട്(വെഞ്ഞാറമൂട്-പോത്തൻകോട്)വാവറയമ്പലം വേങ്ങോട് 16ാം മൈൽ റൂട്ടിൽ.
ചിത്രശാല - സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ [[തിരുത്തുന്ന താൾ:- ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇവിടെ ക്ളിക്ക് ചെയ്യ‌ുക.|'''ഇവിടെ ക്ളിക്ക് ചെയ്യ‌ുക'''.]]
|}
 
|}
==<b>വഴികാട്ടി</b> ==
{{#multimaps: 8.6516529,76.8554377 | zoom=12 }}
*തിരുവനന്തപുരം അന്താരാഷ്ട്ര വിമനത്താവളത്തിൽ നിന്നും ബൈപാസ്സ് വഴി, കഴക്കൂട്ടം-ആറ്റിങ്ങൽ റൂട്ടിൽ കുമാരനാശാൻ സ്മരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ.അവിടെനിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ 2km കുടവൂർ.എച്ച്.എസ്സ്.എസ്സ്
*എം.സി റോഡ് വ‌‌‌‌‌‌‌‌ഴി വരുമ്പോൾ കേശവദസപുരം ശ്രീകര്യം പോത്തൻകോട് റൂട്ട്(വെഞ്ഞാറമൂട്-പോത്തൻകോട്)വാവറയമ്പലം -വേങ്ങോട് -16ാം മൈൽ റൂട്ടിൽ.
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലമ്പലം ആറ്റിങ്ങൽ-തിരുവനന്തപുരം റൂട്ടിൽ 25കി.മി ചെല്ലുമ്പോൾ 16ം മൈൽ ജംഗ്ഷൻ .അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ കുടവൂർ.എച്ച്.എസ്.എസ്സ്, തോന്നയ്ക്കൽ
*തിരുവനന്തപുരം-ആറ്റിങ്ങൽ-കൊല്ലം റൂട്ടിൽ (ദേശീയപാത NH47) 25 കി.ലോ ചെല്ലുമ്പോൾ ആശാൻ സ്മാരകം കഴിഞ്ഞ്  16-ാം മൈൽ ജംഗ്ഷൻ, അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യത്ര ചെയ്യുമ്പോൾ-2km കുടവൂർ.എച്ച്.എസ്സ്.എസ്സ്, തോന്നയ്ക്കൽ
*നാഷണൽ ഹൈവെയിൽ '''16ം മൈൽ ജംഗ്ഷൻ'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
{{Slippymap|lat= 8.6516529|lon=76.8554377 |zoom=16|width=800|height=400|marker=yes}}
 
== '''പുറംകണ്ണികൾ''' ==
'''സ്കൂൾ യൂട്യൂബ് ചാനൽ''' - [https://www.youtube.com/channel/UCUcvj8EiPTj44eHYpHVVxaw '''ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ''']


<!--visbot  verified-chils->
'''സ്കൂൾ ഫേസ്ബുക് പേജ് ''' - [https://www.facebook.com/ghssthonnakkal '''ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ''']
<!--visbot  verified-chils->-->

11:17, 4 ജനുവരി 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ
വിലാസം
ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ
കുടവൂർ .പി ഒ
തിരുവനന്തപുരം
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1960
വിവരങ്ങൾ
ഫോൺ0471 2429761
ഇമെയിൽghssthonnakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43004 (സമേതം)
എച്ച് എസ് എസ് കോഡ്01034
യുഡൈസ് കോഡ്32140300917
വിക്കിഡാറ്റQ64036566
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്‌
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമംഗലപുരം ഗ്രാമപഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ794
പെൺകുട്ടികൾ791
ആകെ വിദ്യാർത്ഥികൾ1585
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ288
പെൺകുട്ടികൾ229
ആകെ വിദ്യാർത്ഥികൾ517
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ജെസ്സി ജലാൽ
പ്രധാന അദ്ധ്യാപകൻശ്രീമാൻ സുജിത്ത്. എസ്സ്
പി.ടി.എ. പ്രസിഡണ്ട്നസീർ. ഇ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ദിവ്യ വി.എസ്
അവസാനം തിരുത്തിയത്
04-01-202543004thonnakkal
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന പുണ്യസ്മാരകം കുടികൊള്ളുന്ന വിശ്വമഹാഗുരുവിന്റെ പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ‍ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം...


ചരിത്രം


കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് കൂടുതൽ വായിക്കുക

അധ്യാപകരും ജീവനക്കാരും - ടീം തോന്നയ്ക്കൽ

അക്കാദമിക മികവ് - മികവ്

പിന്തുണ സംവിധാനം 2022-24 - പി. ടി. എ. / എസ്സ്. എം. സി. / എം. പി .ടി .എ

നിർമാണ പ്രവർത്തനങ്ങൾ - നിർമാണ പ്രവർത്തനങ്ങൾ

സ്കൂൾ യൂട്യൂബ് ചാനൽ - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ

സ്കൂൾ ഫേസ്ബുക് പേജ് - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക് ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

സ്കൂൾ വിഭാഗം

ക്രമനമ്പർ പേര് കാലയളവ്
1 ശ്രീ. കെ.ഗോപിനാഥൻ നായർ‌‌‌‌‌‌ 108/02/1961 - 10/10/1962
2 ശ്രീ. കെ.ഗുരുദാസ് 11/01/1962 - 06/09/1963
3 ശ്രീമതി.ലക്ഷ്മി 06/10/1963 - 31/7/1963
4 ശ്രീമതി. കെ.ശാരദാഭായ് 8/10/1963 - 29/3/1968
5 ശ്രീ.കെ.പരമേശ്വര‍ൻ നായർ 06/03/1968 - 7/4/1970
6 ശ്രീ. കെ.ശിവശങ്കരൻ നായർ 24/4/1970 - 08/05/1974
7 ശ്രീ. പി.കൃഷ്ണൻകുട്ടി 09/03/1974 - 31/5/1975
8 ശ്രീമതി.വി.എൻ രാജമ്മ 06/06/1975 - 06/08/1977
9 ശ്രീമതി.സി.ലളിതാഭായ് 06/09/1977 - 06/03/1978
10 ശ്രീ. കെ.പി തമ്പാൻ 06/06/1975 - 30/4/1979
11 ശ്രീമതി.ആർ.വിജയലക്ഷ്മിഅമ്മ 05/01/1979 - 01/06/1981
12 ശ്രീമതി.കെ.ശിവദാസി 01/09/1981 - 10/06/1982
13 ശ്രീ.പി.ഗോപിനാഥൻനായർ 01/05/1983 - 24/8/1983
14 ശ്രീ. കെ.വി.ദേവദാസ് 22/6/1983 - 26/7/1983
15 ശ്രീ. എസ്.വസന്തറാവു 08/01/1983 - 30/4/1984
16 ശ്രീ. ആർ.സുമന്ത്രൻനായർ 05/08/1984 - 06/05/1984
17 ശ്രീ. പി.ജി.ബാലകൃഷ്ണൻ 06/06/1984 - 26/6/1984
18 ശ്രീ. എം അബ്ദുൾസലാം 07/02/1984 - 17/4/1991
19 ശ്രീമതി.എം സരോജിനിഅമ്മ 8/6/1991 - 31/3/1992
20 ശ്രീമതി.അന്നമ്മ വർക്കി 06/10/1992 - 11/08/1992
21 ശ്രീമതി.ജി.സുലേഖ 11/09/1992 - 06/07/1993
22 ശ്രീമതി. എം ശിരോമണി 06/08/1993 - 15/7/1993
23 ശ്രീമതി. എസ് രാധാഭായിഅമ്മ 16/7/1993 - 06/02/1994
24 ശ്രീമതി. എം ലളിതാംബിക 06/02/1994 - 23/5/1995
25 ശ്രീമതി. കെ.ഒ ലീലാമ്മ 24/5/1995 31/3/1996
26 ശ്രീമതി. പി.ആർ ശാന്തിദേവി 14/5/1996 - 05/08/1998
27 ശ്രീമതി.താജുനിസ 20/5/1998 - 29/4/2000
28 ശ്രീമതി. പി.സരസ്വതി ദേവി 05/05/2000 - 17/5/2002
29 ശ്രീമതി.ബി.സുമംഗല 06/07/2002 - 06/02/2000
30 ശ്രീമതി. എസ്.ഡി.തങ്കം 06/02/2003 - 06/03/2004
31 ശ്രീമതി.ബി ശ്യാമളകുമാരിയമ്മ 06/07/2004 - 06/04/2007
32 ശ്രീമതി. ലളിത 26/06/2006 - 31/5/2007
33 ശ്രീമതി. സി.എസ്സ് വിജയലക്ഷ്മി 06/02/2007 - 28/11/2008
34 ശ്രീമതി. കുമാരിഗിരിജ എം എസ്സ് 06/06/2008 - 18/6/2009
35 ശ്രീമതി. ജയിനമ്മ എബ്രഹാം 18/6/2009 - 04/07/2012
36 ശ്രീമതി. ഉഷാദേവി.എസ്സ്.ആർ 27/08/2012 - 31/05/2016
37 ശ്രീമതി.റസിയബീബി. എ 01/06/2016 - 31-12-2019
38 ശ്രീ. അനിൽകുമാർ 01/02/2020 - 29-05-2020
39 ശ്രീമതി. നസീമ ബീവി എ 01/06/2020 - 30-04-2022
40 ശ്രീമാൻ. സുജിത്ത്. എസ് 01/07/2022 -

ഹയർസെക്കണ്ടറി വിഭാഗം

ക്രമനമ്പർ പേര് കാലയളവ്
1 ശ്രീമതി പി. സരസ്വതി ദേവി (എച്.എം

പ്രിൻസിപ്പലിന്റെ ചാർജ് )

26/07/2000--31/12/2001
2 ശ്രീ.ജി. ശശിധരൻ (എച്. എം. പ്രിൻസിപ്പാലിന്റ ചാർജ് ) 01/01/2002--31/03/2002
3 ശ്രീമതി പി. സരസ്വതി ദേവി (എച്. എം

പ്രിൻസിപ്പാളിന്റെ ചാർജ് )

01/04/2002--04/06/2002
4 ശ്രീമതി ബി. സുമംഗല (എച്. എം

പ്രിൻസിപ്പാളിന്റെ ചാർജ് )

05/06/2002--02/06/2003
5 ശ്രീമതി എസ്.ഡി. തങ്കം (എച്. എം

പ്രിൻസിപ്പാളിന്റെ ചാർജ് )

02/06/2003--03/06/2004
6 ശ്രീമതി എസ്. ശ്യാമള കുമാരി അമ്മ

(എച്. എം പ്രിൻസിപ്പാളിന്റെ ചാർജ് )

03/06/2004--27/06/2004
7 ശ്രീമതിശാന്തമ്മ 28/06/2004--20/11/2004
8 ശ്രീമതി ശോഭ. സി. എസ് (പ്രിൻസിപ്പാളിന്റെ ചാർജ് ) 21/11/2004--20/07/2005
9 ശ്രീമതി ബി. ജെ. ലില്ലി 21/07/2005--30/04/2006
10 ശ്രീമതി ശോഭ.സി. എസ്

(പ്രിൻസിപ്പാളിന്റെ ചാർജ് )

01/05/2006--06/06/2006
11 ശ്രീമതി ഡോ. മോഹന 07/06/2006-25/06/2007
12 ശ്രീമതി ജൈനമ്മ എബ്രഹാം

(പ്രിൻസിപ്പാളിന്റെ ചാർജ് )

26/06/2007--01/08/2007
13 ശ്രീമതിജയശ്രീ 02/08/2007 - 30/04/2022
14 ശ്രീമതി ജെസ്സി ജലാൽ 02/08/2022 -

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അംഗീകാരങ്ങൾ

നേട്ടങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ - കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

ചിത്രശാല - സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

വഴികാട്ടി

  • തിരുവനന്തപുരം അന്താരാഷ്ട്ര വിമനത്താവളത്തിൽ നിന്നും ബൈപാസ്സ് വഴി, കഴക്കൂട്ടം-ആറ്റിങ്ങൽ റൂട്ടിൽ കുമാരനാശാൻ സ്മരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ.അവിടെനിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ 2km കുടവൂർ.എച്ച്.എസ്സ്.എസ്സ്
  • എം.സി റോഡ് വ‌‌‌‌‌‌‌‌ഴി വരുമ്പോൾ കേശവദസപുരം ശ്രീകര്യം പോത്തൻകോട് റൂട്ട്(വെഞ്ഞാറമൂട്-പോത്തൻകോട്)വാവറയമ്പലം -വേങ്ങോട് -16ാം മൈൽ റൂട്ടിൽ.
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലമ്പലം ആറ്റിങ്ങൽ-തിരുവനന്തപുരം റൂട്ടിൽ 25കി.മി ചെല്ലുമ്പോൾ 16ം മൈൽ ജംഗ്ഷൻ .അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ കുടവൂർ.എച്ച്.എസ്.എസ്സ്, തോന്നയ്ക്കൽ
  • തിരുവനന്തപുരം-ആറ്റിങ്ങൽ-കൊല്ലം റൂട്ടിൽ (ദേശീയപാത NH47) 25 കി.ലോ ചെല്ലുമ്പോൾ ആശാൻ സ്മാരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ, അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യത്ര ചെയ്യുമ്പോൾ-2km കുടവൂർ.എച്ച്.എസ്സ്.എസ്സ്, തോന്നയ്ക്കൽ
  • നാഷണൽ ഹൈവെയിൽ 16ം മൈൽ ജംഗ്ഷൻ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


Map

പുറംകണ്ണികൾ

സ്കൂൾ യൂട്യൂബ് ചാനൽ - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ

സ്കൂൾ ഫേസ്ബുക് പേജ് - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ