"കൗൺസെല്ലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കൗൺസെല്ലിംഗിൽ വിദഗ്ധ പരിശീലനം ലഭിച്ച ശ്രീമത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  കൗൺസെല്ലിംഗിൽ വിദഗ്ധ പരിശീലനം ലഭിച്ച ശ്രീമതി മിനി ടീച്ചറുടെ മേൽനോട്ടത്തിൽ സ്ക്കൂൾ കൗൺസെല്ലിംഗ് വളരെ മികച്ച രീതിയിൽ നടക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിലുള്ള ഭയം മാറ്റുന്നതിൽ ടീച്ചറിന്റെ സമയോചിതമായ ഇടപെടീൽ സഹായിക്കുന്നു.മാനസികമായും ശാരീരികമായും അനാരോഗ്യമുള്ള കുട്ടികളെയും കണ്ടെത്തി അവർക്കാവശ്യമായ വൈദ്യസഹായമുൾപ്പടെ ലഭ്യമാക്കുന്നതിൽ ടീച്ചറിന്റെ ശ്രദ്ധ  എടുത്തിപറയത്തക്കതാണ്.

<gallery>
41069_mini.png|Mini(counseller)
</gallery>

17:52, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

കൗൺസെല്ലിംഗിൽ വിദഗ്ധ പരിശീലനം ലഭിച്ച ശ്രീമതി മിനി ടീച്ചറുടെ മേൽനോട്ടത്തിൽ സ്ക്കൂൾ കൗൺസെല്ലിംഗ് വളരെ മികച്ച രീതിയിൽ നടക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിലുള്ള ഭയം മാറ്റുന്നതിൽ ടീച്ചറിന്റെ സമയോചിതമായ ഇടപെടീൽ സഹായിക്കുന്നു.മാനസികമായും ശാരീരികമായും അനാരോഗ്യമുള്ള കുട്ടികളെയും കണ്ടെത്തി അവർക്കാവശ്യമായ വൈദ്യസഹായമുൾപ്പടെ ലഭ്യമാക്കുന്നതിൽ ടീച്ചറിന്റെ ശ്രദ്ധ  എടുത്തിപറയത്തക്കതാണ്.
"https://schoolwiki.in/index.php?title=കൗൺസെല്ലിംഗ്&oldid=547207" എന്ന താളിൽനിന്ന് ശേഖരിച്ചത്