"ജി.എച്ച്.എസ്.എസ്. അരീക്കോട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
[[പ്രമാണം:Untitledfi.png|300px|center]]
[[പ്രമാണം:Untitledfi.png|300px|center]]
വരി 26: വരി 25:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:100%;" |
|style="background-color:#A1C2CF; " | '''കവിത'''
|style="background-color:#A1C2CF; " |'''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
[[പ്രമാണം:Untitled vakku.png|left]]
[[പ്രമാണം:Untitled vakku.png|right]]
അക്ഷരക്കൂട്ടിൽ നിന്നും പിറവിയെടുത്ത്
അക്ഷരക്കൂട്ടിൽ നിന്നും പിറവിയെടുത്ത്
വരി 71: വരി 70:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''കവിത'''
|style="background-color:#A1C2CF; " |'''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 117: വരി 115:
[[പ്രമാണം:Kavitha1.jpg.resized.png|400px|thumb]]
[[പ്രമാണം:11019.png|300px|right]]
ഒരു
ഒരു
കടലാസുകഷ്ണത്തിനും
കടലാസുകഷ്ണത്തിനും
മോഹങ്ങളുണ്ടല്ലേ!
മോഹങ്ങളുണ്ടല്ലേ!
ചിറകുകൾ
ചിറകുകൾ
തുന്നിച്ചേർത്ത്
തുന്നിച്ചേർത്ത്
ഒരു
ഒരു
നൂലിൽ കോർത്ത്
നൂലിൽ കോർത്ത്
'പട്ടം പട്ടം"
'പട്ടം പട്ടം"
എന്നുവിളിച്ച്
എന്നുവിളിച്ച്
അതിനെ
അതിനെ
ആകാശത്തേക്ക്
ആകാശത്തേക്ക്
ഒന്നു
ഒന്നു
തുറന്നു വിട്ട് നോക്ക്
തുറന്നു വിട്ട് നോക്ക്
അപ്പോളറിയാം
അപ്പോളറിയാം
അതിന്റെയൊരു
അതിന്റെയൊരു
തുള്ളിച്ചാട്ടം
തുള്ളിച്ചാട്ടം
അവസാനം
അവസാനം
നൂലു പൊട്ടിച്ച്
നൂലു പൊട്ടിച്ച്
അതിനെയൊന്ന്
അതിനെയൊന്ന്
സ്വതന്ത്രയാക്കൂ
സ്വതന്ത്രയാക്കൂ
അപ്പോൾ കാണാം
അപ്പോൾ കാണാം
ഊളിയിട്ടുള്ള
ഊളിയിട്ടുള്ള
അതിന്റെയൊരു
അതിന്റെയൊരു
പറന്നു പോക്ക്
പറന്നു പോക്ക്
''' നൗഷാദ് റഹീം'''
''' നൗഷാദ് റഹീം'''
വരി 163: വരി 160:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''കവിത'''
|style="background-color:#A1C2CF; " |'''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small"
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''യന്ത്രത്തുമ്പി.'''
'''യന്ത്രത്തുമ്പി.'''
വരി 178: വരി 175:
കുളിർ പിഴുതെറിഞ്ഞു.
കുളിർ പിഴുതെറിഞ്ഞു.
പിന്നെ എന്നെയും.
പിന്നെ എന്നെയും.
[[പ്രമാണം:Pralayam11019.png|right|600px]]
'''കരിം പാഠം'''
'''കരിം പാഠം'''
വരി 199: വരി 196:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
[[പ്രമാണം:48001 170.jpeg|ലഘുചിത്രം|198x198ബിന്ദു|ഉമദേവി പി (മലയാളം)]]
കനത്ത് പെയ്യട്ടെ തുലാവർഷമെങ്കിലും
കനലു കത്തുവാനിത്തിരി നോവുകൾ
കരുതി വെക്കുന്നു കാലമെൻ ചിന്തയിൽ
കർത്തവ്യ ഭാരത്തിലിറക്കി വെക്കുന്നു
ഞാനിത്തിരി പോന്നൊരാ വേവുകളൊക്കെയും
കാരിരുമ്പു പോൽ മൂർച്ചയേകാനെന്റെ
കാതര സ്വപ്നങ്ങൾ ചുട്ടെരിക്കുന്നു ഞാൻ
കൂർത്ത വാക്കുകൾ കുന്തമുനകളായ്
കുത്തിനോവിക്കുമെന്നിലെ സ്വത്വത്തെ
കാത്തുകൊള്ളുവാനില്ലൊരു കവചവും
ഞാനൊരു ശൂന്യത ഒന്നുമേകാനാവാത്ത
ഇന്നിന്റെ സ്പന്ദനമറിയാത്ത ചിന്തകൾ
കാല്പനികമാം ലോകത്തിലെപ്പോഴോ
നേർത്ത നൂലിനാൽ നെയ്തെടുക്കുമീ
ചിലന്തി വലയിലകപ്പെട്ട ചിന്തകൾ
കനലെരിച്ചിടും മുമ്പെന്റെ ചേതന
കനവു കാണാതിരിക്കട്ടെ നിന്നെയും
കനത്ത് പെയ്യട്ടെ തുലാവർഷമെങ്കിലും
കനലു കത്താനൊരിത്തിരി നോവുകൾ
കരുതി വെക്കുന്നു കാലമെൻ ചിന്തയിൽ
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
സ്വപ്നങ്ങൾ കഥതേടിയിറങ്ങി ,
അവിടെ
കഥകൾക്കിടയിടെ കഥയില്ലായ്മയെ
കണ്ണീർ തുള്ളികൾ കടമെടുത്തു.
പിന്നെ ഞാൻ
കഥയുടെയാത്മാശം തിരഞ്ഞു.
അവയത്രയും ശൂനയേയുടെ
മൂടുപടമണിഞ്ഞു.
കൺകൾക്കദൃശ്യമായിരിക്കെ
പുതിയൊരു ലോകം തീ‍ർക്കാൻ
കണ്ണാടി ചില്ലുകൾ തിരഞ്ഞു.
അതിലൂടെ ഞാൻ കാണാത്ത
കഥകളുടട ശില്പം കൊത്തിയെടുത്തു
ആ കണ്ണിലൂടെ ലോകത്തെ കാണാൻ കൊതിച്ചു.
അവിടെ
ഞാൻ തിരഞ്ഞ സ്വപ്നങ്ങളിലേക്ക്,
ദൃശ്യങ്ങളിലേക്ക്
ലെൻസ് തിരിക്കവെ
കാണാത്ത സ്വപ്നങ്ങളുടെയർഥം
മിഴിവോടെ പകർത്തി.
അവയിലെ ജീവിതങ്ങൾക്ക്
ലെൻസിനേക്കാൾ മിഴിവുണ്ടായിരുന്നു.
കാരണം ...
ഞാൻ പകർത്തിയത്
ജീവനുള്ള കഥകളായിരുന്നു ,
അതിൽ സത്യം മാത്രമേ ജീവിച്ചിരുന്നുളളൂ.
പകർത്താനിനിയും കഥകൾ
ശേഷിക്കുമ്പോഴും ..
പുതിയ മേച്ചിൽപുറങ്ങൾ തേടി ,
എന്തെന്നാൽ
കണ്ണീർ തുള്ളികൾ കടമെടുത്ത
ചിത്രങ്ങളിനിയും രചിക്കണം.
അവയുടെ ചിന്തകൾക്കുളളിൽ
വീണ്ടും അർഥം തിരയണം ,
കഥ രചിക്കണം.
ഫ്രയിമുകളിൽ പുതിയ ചിത്രം
വെളിച്ചമാക്കി പതിക്കണം.
അവിടെ
കഥ തേടി ലെൻസുമായിറങ്ങി
കഥയുടട ഹൃദയത്തുടിപ്പുകൾ
പകർത്തണം ........
'''സുരേന്ദ്രൻ പി '''
[[Category:കവിതകൾ]]
[[Category:കവിതകൾ]]
11:01, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കവിതകൾ.