"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JITHU1 (സംവാദം | സംഭാവനകൾ)
'നീ എങ്ങാണ്ടാടി പോണേ=നീ ഏങ്ങോട്ടാടി പോകുന്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു

34035HM (സംവാദം | സംഭാവനകൾ)
No edit summary

വരി 1: വരി 1:
മണപ്പുറം, തൈക്കാട്ടുശ്ശേരി ഗ്രാമപ്രദേശങ്ങളിൽ പ്രാദേശികമായി പ്രയോഗത്തിലുള്ള ഭാഷാശൈലിയും അവയുടെ അർത്ഥവും

നീ എങ്ങാണ്ടാടി പോണേ=നീ ഏങ്ങോട്ടാടി പോകുന്നത്

നീ എങ്ങാണ്ടാടി പോണേ=നീ ഏങ്ങോട്ടാടി പോകുന്നത്

അങ്ങാട്ട് ചെല്ലംബം പേശാൻ നിക്കണ്ട=അങ്ങോട്ട് ചെല്ലുമ്പോൾ വഴക്കിടാൻ നിൽക്കേണ്ട
അങ്ങാട്ട് ചെല്ലംബം പേശാൻ നിക്കണ്ട=അങ്ങോട്ട് ചെല്ലുമ്പോൾ വഴക്കിടാൻ നിൽക്കേണ്ട

പപ്പരങ്ങാ എക്ക് =  പപ്പായ എടുക്ക്

നിങ്ങ പോണണ്ടാ = നിങ്ങൾ പോകുന്നുണ്ടോ

ചുള്ളനായിയിട്ടുണ്ട് = നല്ല ഭംഗിയുണ്ട്

അക്കച്ചി = സഹോദരി

കൊയ്ക്കല്ലേ = പറിക്കല്ലെ