"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആനിമൽ ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആനിമൽ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
=ആനിമൽ ക്ലബ്ബ് =  
=ആനിമൽ ക്ലബ്ബ് =  
  സ്‌കൂളിലെ അനിമൽ ക്ലബ്ബിന്റെയും  എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ 'ആട് ഗ്രാമം' പദ്ധതിയിലൂടെ ആട് വളർത്തലിന് കുറിച്ചു. പഞ്ചായത്തിൽ നിന്നും ദത്തെടുത്ത 5 ആടുകളെ വളർത്തുന്നതിനായി  11 -) o വാർഡിലെ കുടുംബങ്ങൾക്ക് നൽകുകയും അടുത്ത വർഷം അവർ തിരിച്ചു നൽകുന്ന കുഞ്ഞുങ്ങളെ വീണ്ടും മറ്റു കുടുംബങ്ങൾക്ക് നൽകുകയും  ചെയ്യുക എന്നതാണ് പ്രവർത്തന രീതി.
  വിവിധ ജീവി വർഗ്ഗങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുക, അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് അറിവ് നേടുക, അവയോട് കരുണ കാണിക്കുക, നല്ല രീതിയിലുള്ള പരിപാലനം മുതലായ ലക്ഷ്യങ്ങൾ മുൻനിർത്തി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
 
'''സ്‌കൂളിലെ അനിമൽ ക്ലബ്ബിന്റെയും  എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ 'ആട് ഗ്രാമം' പദ്ധതിയിലൂടെ ആട് വളർത്തലിന് തുടക്കം കുറിച്ചു. പഞ്ചായത്തിൽ നിന്നും ദത്തെടുത്ത ആടുകളെ വളർത്തുന്നതിനായി  11 -) o വാർഡിലെ കുടുംബങ്ങൾക്ക് നൽകുകയും അടുത്ത വർഷം അവർ തിരിച്ചു നൽകുന്ന കുഞ്ഞുങ്ങളെ വീണ്ടും മറ്റു കുടുംബങ്ങൾക്ക് നൽകുകയും  ചെയ്യുക എന്നതാണ് പ്രവർത്തന രീതി.'''


{| class="wikitable"
{| class="wikitable"

18:39, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആനിമൽ ക്ലബ്ബ്

വിവിധ ജീവി വർഗ്ഗങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുക, അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് അറിവ് നേടുക, അവയോട് കരുണ കാണിക്കുക, നല്ല രീതിയിലുള്ള പരിപാലനം മുതലായ ലക്ഷ്യങ്ങൾ മുൻനിർത്തി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.

സ്‌കൂളിലെ അനിമൽ ക്ലബ്ബിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ 'ആട് ഗ്രാമം' പദ്ധതിയിലൂടെ ആട് വളർത്തലിന് തുടക്കം കുറിച്ചു. പഞ്ചായത്തിൽ നിന്നും ദത്തെടുത്ത ആടുകളെ വളർത്തുന്നതിനായി 11 -) o വാർഡിലെ കുടുംബങ്ങൾക്ക് നൽകുകയും അടുത്ത വർഷം അവർ തിരിച്ചു നൽകുന്ന കുഞ്ഞുങ്ങളെ വീണ്ടും മറ്റു കുടുംബങ്ങൾക്ക് നൽകുകയും ചെയ്യുക എന്നതാണ് പ്രവർത്തന രീതി.

 
'ആട് ഗ്രാമം' പദ്ധതി
 
'ആട് ഗ്രാമം' പദ്ധതി - വാർത്ത