"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
കൊല്ലംജില്ലയിലെ കൊല്ലംവിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളിഉപജില്ലയിലെ തഴവസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 5: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=തഴവ | |സ്ഥലപ്പേര്=തഴവ | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 41035 | |സ്കൂൾ കോഡ്=41035 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q105814054 | ||
| സ്കൂൾ വിലാസം= തഴവ | |യുഡൈസ് കോഡ്=32130500501 | ||
| പിൻ കോഡ്= 690523 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1915 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=തഴവ | ||
| | |പോസ്റ്റോഫീസ്=തഴവ | ||
|പിൻ കോഡ്=690523 | |||
|സ്കൂൾ ഫോൺ=0476 2660698 | |||
|സ്കൂൾ ഇമെയിൽ=41035avhsthazhava@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കരുനാഗപ്പള്ളി | |||
| പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ2= | |വാർഡ്=17 | ||
| പഠന വിഭാഗങ്ങൾ3= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കരുനാഗപ്പള്ളി | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
| സ്കൂൾ ചിത്രം= 6x4 7copy.resized.jpg | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=921 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=784 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1705 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=63 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ എൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സതീശൻ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | |||
|സ്കൂൾ ചിത്രം=6x4 7copy.resized.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ് | 1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും യൂ പീ ക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും യൂ പീ ക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 55: | വരി 76: | ||
കെട്ടിടങ്ങൾ | കെട്ടിടങ്ങൾ | ||
സ്കൂളിന്റെ സമഗ്ര വികസനത്തിന് പി. ടി. എ. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ക്ലാസ് മുറികളുടെ അഭാവം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇതിന് പരിഹാരമായി രണ്ടരലക്ഷം രൂപാ ചെലവഴിച്ച് നാല് ക്ലാസ് മുറികൾ പി. ടി. എ. നിർമിച്ചു. ഇതോടെ നാല് അധ്യാപകരുടെ നിയമനം നടക്കുകയും അത് സ്കൂളിന് ഏറെ പ്രയോജന പ്രദമാകുകയും ചെയ്തു | |||
[[പ്രമാണം:38.resized.jpg|ലഘുചിത്രം]] | |||
ഉച്ചഭക്ഷണം വൃത്തിയും വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപാ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു. ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു | ഉച്ചഭക്ഷണം വൃത്തിയും വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപാ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു. ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു | ||
[[പ്രമാണം:20180706-WA435435.jpeg|ലഘുചിത്രം]] | [[പ്രമാണം:20180706-WA435435.jpeg|ലഘുചിത്രം]] | ||
വരി 73: | വരി 94: | ||
[[പ്രമാണം:SPC2.jpeg|ലഘുചിത്രം]] | [[പ്രമാണം:SPC2.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:NCC14354.jpeg|ലഘുചിത്രം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
വരി 110: | വരി 133: | ||
5) ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുക | 5) ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുക | ||
6) സ്കൂളിലെ അച്ചടക്കം കാത്ത് സൂക്ഷിക്കാൻ സജീവമായ ഇടപെടൽ നടത്തുക | 6) സ്കൂളിലെ അച്ചടക്കം കാത്ത് സൂക്ഷിക്കാൻ സജീവമായ ഇടപെടൽ നടത്തുക | ||
ഭക്ഷണത്തിന്റെ ഗുണനിലവാരവും ഫലപ്രദമായ വിതരണവും | |||
വിഷരഹീത പച്ചക്കറികൾ ശേഖരിച്ച് പാചകത്തിന് ഉപയോഗിക്കുന്നു. പാകം ചെയ്ത ഭകഷണം പി. ടി. എ. , എസ്. എം. സി. യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി വിതരണം ചെയ്യുന്നു. അതിന്ശേഷം സ്കൂളിൽ സജ്ജമാക്കിയ ഡൈനിംഗ് ഹാളിൽ വളരെ വൃത്തിയും വെടുപ്പോടുംകൂടി വിതരണം ചെയ്യുന്നു. | |||
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. പാചകപ്പുരയുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനായി എല്ലാ ദിവസവും ഹെഡ് മാസ്റ്ററും ഹെൽത്ത് ക്ലബ് പ്രവർത്തകരും പാചകപുര സന്ദർശിച്ച് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകുിവരുന്നു. | |||
പാചക തൊഴിലാളികൾക്ക് പ്രത്യേകം യൂണിഫോം ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പാചക തൊഴിലാളികൾക്ക് മെഡിയ്ക്കൽ ചെക്കപ്പ് എല്ലാ മാസവും ആരോഗ്യ പ്രവർത്തകരെ വരുത്തി നടത്തുന്നു. സർക്കാർ നിർദ്ദേശിക്കുന്നതിന് പുറമെ പി. ടി. എ. മാസത്തിൽ നാല് തവണ ചിക്കൻ കറിയോടു കൂടിയ വിഭവ സമൃദ്ധമായ സദ്യയാണ് നൽകിവരുന്നത്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 116: | വരി 144: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രാശാന്ത് | പ്രാശാന്ത് സിനിമാസംവിധായകൻ | ||
https://youtu.be/ | ==പുറംകണ്ണികൾ== | ||
*[https://youtu.be/Pay_HZZOZS0 യൂട്യൂബ്ചാനൽ] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 47 ൽ കരുനാഗപ്പളളിയിൽ നിന്ന് വടക്കോട്ട് 3 കി. മി സഞ്ചര്ച്ച് പുതിയകാവിൽ എത്തി അവിടെനിന്നും കിഴക്കോട്ട് തഴവാ കുറ്റിപ്പുറം വഴി, ഭരണിക്കാവ്, അടൂർ, കൊട്ടാരക്കര, പന്തളം ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളിൽ ഏതിലെങ്കിലും കയറി 3.5 കി.മീ യാത്ര ചെയ്താൽ '''തഴവാ സ്കൂളിൽ''' എത്താം. | * NH 47 ൽ കരുനാഗപ്പളളിയിൽ നിന്ന് വടക്കോട്ട് 3 കി. മി സഞ്ചര്ച്ച് പുതിയകാവിൽ എത്തി അവിടെനിന്നും കിഴക്കോട്ട് തഴവാ കുറ്റിപ്പുറം വഴി, ഭരണിക്കാവ്, അടൂർ, കൊട്ടാരക്കര, പന്തളം ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളിൽ ഏതിലെങ്കിലും കയറി 3.5 കി.മീ യാത്ര ചെയ്താൽ '''തഴവാ സ്കൂളിൽ''' എത്താം. | ||
---- | |||
{{Slippymap|lat=9.08837|lon=76.55462|zoom=18|width=full|height=400|marker=yes}} | |||
---- | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
14:10, 30 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കൊല്ലംജില്ലയിലെ കൊല്ലംവിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളിഉപജില്ലയിലെ തഴവസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ | |
---|---|
വിലാസം | |
തഴവ തഴവ , തഴവ പി.ഒ. , 690523 , കൊല്ലം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0476 2660698 |
ഇമെയിൽ | 41035avhsthazhava@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41035 (സമേതം) |
യുഡൈസ് കോഡ് | 32130500501 |
വിക്കിഡാറ്റ | Q105814054 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 921 |
പെൺകുട്ടികൾ | 784 |
ആകെ വിദ്യാർത്ഥികൾ | 1705 |
അദ്ധ്യാപകർ | 63 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലേഖ എൽ |
പി.ടി.എ. പ്രസിഡണ്ട് | സതീശൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
30-08-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ്
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും യൂ പീ ക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കെട്ടിടങ്ങൾ
സ്കൂളിന്റെ സമഗ്ര വികസനത്തിന് പി. ടി. എ. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ക്ലാസ് മുറികളുടെ അഭാവം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇതിന് പരിഹാരമായി രണ്ടരലക്ഷം രൂപാ ചെലവഴിച്ച് നാല് ക്ലാസ് മുറികൾ പി. ടി. എ. നിർമിച്ചു. ഇതോടെ നാല് അധ്യാപകരുടെ നിയമനം നടക്കുകയും അത് സ്കൂളിന് ഏറെ പ്രയോജന പ്രദമാകുകയും ചെയ്തു
ഉച്ചഭക്ഷണം വൃത്തിയും വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപാ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു. ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു
ശ്രീ. ദിവാകരൻ എം. എൽ. എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 27ലക്ഷം രൂപാ വിലയുള്ള സ്കൂൾ ബസ് സംരക്ഷിക്കുന്നതിലേക്കായി 52,000 രൂപാ ചെലവഴിച്ച് ബസ് ഷെഡ് നിർമിച്ചു.
കുട്ടികളുടെ സൈക്കിൾ, അധ്യാപകരുടെ വാഹനങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പി. ടി. എ. ഫണ്ടിൽനിന്നും 26,000 രൂപാ ചെലഴവിച്ച് സൈക്കിൾ ഷെഡും വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കി.
അധ്യാപകരുടെ സ്റ്റാഫ് മുറികൾ മോടിപിടിപ്പിക്കുന്നതിനും ഇരിപ്പിടങ്ങൾ സജ്ജമാക്കുന്നതിനും പി. ടി. എ. ഫണ്ടിൽനിന്നും 52,000 രൂപാ ചെലഴിച്ചു. ഇതിന് പുറമെ സ്റ്റാഫ് റൂമിന്റെ സീലിംഗ് ചെയ്തതിന് 15,000രൂപായും ചെലഴിച്ചു. പി. ടി. എ. യുടേയും സർക്കാർ ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുടേയും സഹായത്തോടെ 27 ക്ലാസ് റൂമുകൾ ടൈൽപാകി മനോഹരമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പി. ടി. എ. യുടേയും പരിസ്ഥിതി ക്ലബിന്റെയും ശ്രമഫലമായി പൂർവ വിദ്യാർഥികളുടെ സഹായത്തോടെ അപൂർവമായ ഒരു ഔഷധതോട്ടം ചുറ്റുമതിൽകെട്ടി സംരക്ഷിച്ചു പോരുന്നു. പരിസിഥിതി ക്ലബിന്റെ ഓപ്പൺ എയർ കാര്യാലയമായി ഔഷധതോട്ടം പ്രവർത്തിക്കുന്നു. ഔഷതോട്ടത്തിലിരുന്നുപഠിക്കാനും കഴിയുന്നു. ഇതിന് പുറമെ പരിപാടികൾ അവതരിപ്പിക്കാനുമുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ക്ലസ് മുറികൾ, ലാബ്, ലൈബ്രറി, സ്റ്റാഫ് റൂമുകൾ, പാചകപ്പുര, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് ആവിശ്യമായ ഫർണീച്ചറുകൾ പി. ടി. എ.യുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് വേണ്ടി എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ പി. ടി. എ. യുടെ നേതൃത്വത്തിൽ ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുണ്ട്. എസ്. എസ്. എ., ആർ. എം. എസ്. എ. തുടങ്ങി വിവിധ ഏജൻസികളുടേയും പി. ടി. എ. യുടേയും ഫണ്ട് ഉപയോഗിച്ചാണ് ഈ സൗകര്യങ്ങളൊക്കെ നടപ്പിലാക്കിയിട്ടുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. കാലങ്ങളായി മികച്ച പ്രവർത്തനം നടത്തുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ്.
മാനേജ്മെന്റ്
പി. ടി. എ. ജനറൽബോഡി മീറ്റിംഗുകളിലെ പ്രധാന തീരുമാനങ്ങൾ
1) ബാക്കി ക്ലാസ് മുറികളിൽകൂടി ടൈൽസ് പാകുന്നതിന് പൊതുജനങ്ങളിൽനിന്നും സ്പോൺസർമാരെ കണ്ടെത്തുക 2) താൽക്കാലികമായി നാല് ക്ലാസ് മുറികൾ നിർമിക്കുന്നതിനായി രണ്ട് ലക്ഷം രൂപാ സമാഹരിക്കുക 3) ആദിത്യ സാന്ത്വനം പദ്ധതിയിലൂടെ നിർധനരായ 40 കുട്ടികൾക്ക് പഠനോപകരണങ്ങൾനൽകുക 4) ജില്ലാ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ യൂണിറ്റിന് (ഡയാലിസ് യൂണിറ്റിന്) 25,000 രൂപാ സംഭാവന ചെയ്യുക 5) സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടുന്ന ഫണ്ടുകൾ ശേഖരിക്കുന്നതിന് രക്ഷിതാക്കൾ, പൊതുജനങ്ങൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവരുടെ സഹായം അഭ്യർത്ഥിക്കുക പി. ടി. എ. എക്സിക്യുട്ടീവ് കമ്മറ്റിയുടെ തീരുമാനങ്ങൾ
1) എസ്. എസ്. എൽ. സി. കുട്ടികൾക്ക് ക്ലാസ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും പ്രത്യേക പരിശീലനം നൽകുക. 2) സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്താനും വെള്ളകെട്ട് തടയുന്നതിനും നടപടിയെടുക്കുക 3) ബഞ്ച്, ഡെസ്ക്ക് തുടങ്ങിയ ഫർണീച്ചറുകളുടെ അറ്റകുറ്റ പണികൾ നടത്തുക 4)ലഹരി വിരുദ്ധ സെമിനാർ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ നടത്താൻതീരുമാനിച്ചു. 5) എല്ലാ മാസവും രക്ഷിതാക്കളെ ക്ഷണിച്ചു വരുത്തി ക്ലാസ് പി. ടി. എ. സംഘടിപ്പിക്കുക
എം. പി. ടി. എ.യുടെ തീകരുമാനങ്ങൾ
1) പെൺകുട്ടികൾക്ക് മതിയായ സുരക്ഷിതത്വം നൽകാൻ വിവിധ പരിപാടകൾ സംഘടിപ്പിക്കുക 2)) പെൺകുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുുക 3) പെൺകുട്ടികളുടെ അമ്മമാർക്ക് മതിയായ കൗൺസിലിംഗും മറ്റ് മാർഗ്ഗ നിർദ്ദേശങ്ങളും നൽകുക സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ
1) ഓരോകുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ച് പാഠാസൂത്രണം സാധ്യമാക്കുക 2) എല്ലാ ആഴ്ചകളിലും ടെസ്റ്റ് പേപ്പറുകൾ നടത്തിയതിന്ശേഷം ആവിശ്യമായ പരിഹാര ബോധന പ്രവർത്തനങ്ങൾ വൈകുന്നേരങ്ങളിൽ നടത്തുക 3) ക്ലാസ് പി, ടി. എ. കളിൽ രക്ഷിതാക്കളുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുക. കോർണർ പി. ടി. എ. ഉൾപ്പെടെ വർഷത്തിൽ പത്ത് ക്ലാസ് പി. ടി. എ. എങ്കിലും ഓരോ ക്ലാസിലും നടത്തുക 4) കലോത്സവ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക 5) ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുക 6) സ്കൂളിലെ അച്ചടക്കം കാത്ത് സൂക്ഷിക്കാൻ സജീവമായ ഇടപെടൽ നടത്തുക
ഭക്ഷണത്തിന്റെ ഗുണനിലവാരവും ഫലപ്രദമായ വിതരണവും
വിഷരഹീത പച്ചക്കറികൾ ശേഖരിച്ച് പാചകത്തിന് ഉപയോഗിക്കുന്നു. പാകം ചെയ്ത ഭകഷണം പി. ടി. എ. , എസ്. എം. സി. യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി വിതരണം ചെയ്യുന്നു. അതിന്ശേഷം സ്കൂളിൽ സജ്ജമാക്കിയ ഡൈനിംഗ് ഹാളിൽ വളരെ വൃത്തിയും വെടുപ്പോടുംകൂടി വിതരണം ചെയ്യുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. പാചകപ്പുരയുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനായി എല്ലാ ദിവസവും ഹെഡ് മാസ്റ്ററും ഹെൽത്ത് ക്ലബ് പ്രവർത്തകരും പാചകപുര സന്ദർശിച്ച് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകുിവരുന്നു. പാചക തൊഴിലാളികൾക്ക് പ്രത്യേകം യൂണിഫോം ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പാചക തൊഴിലാളികൾക്ക് മെഡിയ്ക്കൽ ചെക്കപ്പ് എല്ലാ മാസവും ആരോഗ്യ പ്രവർത്തകരെ വരുത്തി നടത്തുന്നു. സർക്കാർ നിർദ്ദേശിക്കുന്നതിന് പുറമെ പി. ടി. എ. മാസത്തിൽ നാല് തവണ ചിക്കൻ കറിയോടു കൂടിയ വിഭവ സമൃദ്ധമായ സദ്യയാണ് നൽകിവരുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രാശാന്ത് സിനിമാസംവിധായകൻ
പുറംകണ്ണികൾ
വഴികാട്ടി
- NH 47 ൽ കരുനാഗപ്പളളിയിൽ നിന്ന് വടക്കോട്ട് 3 കി. മി സഞ്ചര്ച്ച് പുതിയകാവിൽ എത്തി അവിടെനിന്നും കിഴക്കോട്ട് തഴവാ കുറ്റിപ്പുറം വഴി, ഭരണിക്കാവ്, അടൂർ, കൊട്ടാരക്കര, പന്തളം ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളിൽ ഏതിലെങ്കിലും കയറി 3.5 കി.മീ യാത്ര ചെയ്താൽ തഴവാ സ്കൂളിൽ എത്താം.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41035
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ