"വികൃതി കുട്ടൻ ആന -ശിവനന്ദന.ബി.എൻ (ക്ലാസ്സ് : 9എ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color="red" size=3 align="justyfy">
              വികൃതി കുട്ടൻ ആന
                            വികൃതി കുട്ടൻ ആന
                                   
          ഒരിക്കൽ ഒരിടത്ത് മഹാവികൃതിയായിരുന്നു അപ്പു ആന. ഘോരവനത്തിന്റെ മധ്യത്തിലായിരുന്നു  അവന്റെ താമസം. എന്തു കാര്യത്തിനും അവൻ ഷാട്ട്യം 
പിടിക്കുമായിരുന്നു.ഒരിക്കൽ അവന് കുടക് മലയിലെ മുള‍൦ കൂമ്പ്തിന്നാൻ ആഗ്രഹ൦. അവന് അടുത്തുളള
അക൦ചുവന്നപേരക്കയോ ചക്കപഴ൦മോ പട്ടയോ ഒന്നു൦
അവനുവേണ്ട കുടകു മലയിലെ മുളംകൂമ്പ്തിന്നാൻ
വേണ്ടി  വ‍‍‍ാശിപിടിച്ചു. പിടിവാശികാരണ൦ അവന്റെ
അമ്മ കോരിചൊരിയുന്ന മഴയത്ത് അപ്പുവിനുവേണ്ടി
മുള൦ കൂമ്പെടുക്കാ൯പോയി. കുറെനേര൦ കഴി‍‌‍ഞിട്ടു൦
അമ്മയെകാണാതെവന്നപ്പോൾ അവ൯ പെടികൊണ്ട് അലറിവിളിച്ചു  കോരിചൊരിയുന്ന മഴയത്ത് അവന്റെ കരച്ചിൽ കേൾക്കാ൯ ആരു൦ വന്നില്ല. പോയവഴിക്കെ
ങ്ങാനു൦ അമമയെആരെങ്കിലു൦കൊന്നാലൊ എന്ന്
പേടിച്ച് അവ൯ വീടു൦ കരയാ൯ തുടങ്ങി. കുറുക്ക൯
മാരു‍ടെഒാരിയിടൽലു൦ സി൦ഹത്തിന്റെ ഗ൪ജനവു൦
കേട്ട്പേടിച്ച് അപ്പു കരഞുകരഞുറങ്ങി. പിറ്റെന്ന്
രാവിലെ അവ൯ കണ്ണുതുറന്നുനോക്കിയപ്പോൾ  അവ൯
അവന്റെ അമമയെകണ്ടു അപ്പു അവന്റെ അമമയെ
കണ്ട സന്തോഷത്തിൽ വാരിപുണ൪ന്നു. ഇനിഒരിക്കലു൦  അവ൯ വാശിപിടിക്കില്ല എന്ന്
അമമയെകൊണ്ട് സത്യ൦ ചെയ്ത്.  അവ൪ സന്തോ‍‍ഷത്തോടെ ജീവിച്ചു.

      ഒരിക്കൽ ഒരിടത്ത് മഹാവികൃതിയായിരുന്ന അപ്പു എന്ന ഒരു ആന ഉണ്ടായിരുന്നു. ഘോരവനത്തിന്റെ മധ്യത്തിലായിരുന്നു അവന്റെ താമസം. എന്തു കാര്യത്തിനും അവൻ ശാഠ്യം പിടിക്കുമായിരുന്നു.
                                          ശിവനന്ദന.ബി.എൻ
      ഒരിക്കൽ അവന് കുടക് മലയിലെ മുള‍ം കൂമ്പ്തിന്നാൻ ആഗ്രഹം. അവന് അടുത്തുളള അകംചുവന്ന പേരക്കയോ ചക്കപഴമോ പട്ടയോ ഒന്നും വേണ്ട കുടകു മലയിലെ മുളംകൂമ്പ് തന്നെ വേണം. അതു തിന്നാൻ വേണ്ടി അവൻ വ‍‍‍ാശിപിടിച്ചു. പിടിവാശികാരണം അവന്റെഅമ്മ കോരിചൊരിയുന്ന മഴയത്ത് അവനു വേണ്ടി മുളം കൂമ്പെടുക്കാൻ പോയി.
      കുറെനേരം കഴി‍‌‍ഞിട്ടും അമ്മയെ കാണാതെവന്നപ്പോൾ അവൻ പേടികൊണ്ട് അലറിവിളിച്ചു  കോരിച്ചൊരിയുന്ന മഴയത്ത് അവന്റെ കരച്ചിൽ കേൾക്കാൻ ആരും വന്നില്ല. പോയവഴിക്കെങ്ങാനും അമ്മയെ ആരെങ്കിലും കൊന്നാലൊ എന്ന് പേടിച്ച് അവൻ വീണ്ടും കരയാൻ തുടങ്ങി.
      കുറുക്കൻമാരു‍ടെ ഓരിയിടലും സിംഹത്തിന്റെ ഗർജനവും കേട്ട് പേടിച്ച് അപ്പു കരഞ്ഞ് കരഞ്ഞ് ഉറങ്ങി.
      പിറ്റെന്ന് രാവിലെ അവൻ  കണ്ണുതുറന്നു നോക്കിയപ്പോൾ അവന്റെ അമ്മയെ കണ്ടു. അവൻ അമ്മയെ സന്തോഷത്തോടെ വാരിപുണർന്നു. ഇനിഒരിക്കലും വാശിപിടിക്കില്ല എന്ന് അമ്മയോട് അവൻ സത്യം ചെയ്തു. അവർ സന്തോ‍‍ഷത്തോടെ ജീവിച്ചു.
                                  ശിവനന്ദന.ബി.എൻ

21:35, 17 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം