Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 14: |
വരി 14: |
| യു.പി വിഭാഗത്തിൽ നാല് ഡിവിഷനാണ് ഉള്ളത്. ഇംഗ്ലീഷ് , മലയാളം ഡിവിഷനുകൾ രണ്ടു വിഭാഗത്തിലും ഉണ്ട്. | | യു.പി വിഭാഗത്തിൽ നാല് ഡിവിഷനാണ് ഉള്ളത്. ഇംഗ്ലീഷ് , മലയാളം ഡിവിഷനുകൾ രണ്ടു വിഭാഗത്തിലും ഉണ്ട്. |
| [[പ്രമാണം:Cahsup1.jpg]] | | [[പ്രമാണം:Cahsup1.jpg]] |
| {| class="wikitable"
| |
| |-
| |
| | [[പ്രമാണം:19022itl1.jpg|150px|thumb|center| സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl2.jpg|150px|thumb|center| സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl3.jpg|150px|thumb|center| സൗകര്യങ്ങൾ ]]
| |
| |-
| |
| | [[പ്രമാണം:19022itl4.jpg|150px|thumb|center| ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl5.jpg|150px|thumb|center| ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl6.jpg|150px|thumb|center| ലാബ് സൗകര്യങ്ങൾ ]]
| |
| |}
| |
16:09, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
|
ചാമി അയ്യർ 1941-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം
1941 ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി.. ചാമി അയ്യരുടെ മകൻ ശർമ്മ മാഷ് 1941-1975 വരെ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്ട്രപതി ഡോ.എസ. രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടി..
ഹൈ സ്കൂൾ വിഭാഗത്തിൽ 10 ഡിവിഷനാണ് നിലവിൽ ഉള്ളത് . ഈ പത്തു ക്ലാസ്റൂമുകളും ഡിജിലൈസ് ചെയ്തിട്ടുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള കമ്പ്യൂട്ടർ മുറിയും സയൻസ് ലാബും ഗ്രന്ഥശാലയും ഹൈ സ്കൂൾ വിഭാഗത്തിലുണ്ട് .
എല്ലാ സൗകര്യങ്ങളുമുള്ള കമ്പ്യൂട്ടർ മുറിയും സയൻസ് ലാബും ഗ്രന്ഥശാലയും ഹൈ സ്കൂൾ വിഭാഗത്തിലുണ്ട് .
യു.പി വിഭാഗത്തിൽ നാല് ഡിവിഷനാണ് ഉള്ളത്. ഇംഗ്ലീഷ് , മലയാളം ഡിവിഷനുകൾ രണ്ടു വിഭാഗത്തിലും ഉണ്ട്.
|