"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/പ്രാദേശിക പത്രം എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<div align=justify> | |||
==ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും == | |||
സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന് കഴിഞ്ഞ വർഷത്തെ ജില്ലയിലെ മികച്ച ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അംഗീകാരം നേടിയതിനുള്ള അനുമോദനവും അതിലൂടെ ഗ്രേസ്മാർക്ക് കരസ്ഥമാക്കിയ 40 അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. | |||
==അടൽ ടിങ്കറിങ്ങ് ലാബ് ഉത്ഘാടനം == | |||
വിദ്യാർത്ഥികളിലെ ശാസ്ത്രാവബോധം വളർത്താനും കുട്ടിശാസ്ത്രജ്ഞൻമാരാക്കുവാനുമായി കേന്ദ്ര സർക്കാരിന്റെ നിതി ആയോഗ് രൂപകൽപ്പനചെയ്ത അടൽ ടിങ്കരിങ്ങ് ലാബ് ഉത്ഘാടനം ചെയ്യപ്പെട്ടു. ബഹുമാനപ്പെട്ട മാവെലിക്കര എം പി ശ്രീ കൊടിക്കുന്നിൽ സുരേഷ് ലാബിന്റെ ഉത്ഘാടനം നിർവഹിച്ചു . ഈ പദ്ധതിയിൽ സ്കൂളിന് കേന്ദ്ര സർക്കാരിൽ നിന്നും 20 ലക്ഷം രൂപ ലഭിക്കും . | |||
==ജൈവപച്ചക്കറിത്തോട്ടം വിളവെടുപ്പ്== | |||
ശ്രീമതി മീരാ എലിസബത്ത് ഉമ്മൻ ടീച്ച്റിന്റെയും ഒരുപറ്റം വിദ്യാർത്ഥികളുടെയും സഹായത്തോടെ സ്കൂളിൽ ഒരുക്കിയ ജൈവപച്ചക്കറിത്തോട്ടത്തിലൂടെ ലഭിച്ച് വിഷവിമുക്തമായ പച്ചക്കറികൾ മീരടീച്ചർ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്നു കൈമാറി | |||
== അദ്ധ്യാപകദിനാഘോഷം == | == അദ്ധ്യാപകദിനാഘോഷം == | ||
| വരി 141: | വരി 148: | ||
[[ചിത്രം: 36024-drsabusugathan.jpg |130 px ]]<br> | [[ചിത്രം: 36024-drsabusugathan.jpg |130 px ]]<br> | ||
<div align=left> | <div align=left> | ||
'''02/06/2018 ന് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ഒരു കൗൺസലിങ്ങ് ക്ലാസ്സ് നടന്നു. നവലോകത്തെ | '''02/06/2018 ന് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ഒരു കൗൺസലിങ്ങ് ക്ലാസ്സ് നടന്നു. നവലോകത്തെ വിദ്യാർത്ഥിയും അദ്ധ്യാപകനും എങ്ങനെ ആയിരിക്കണമെന്ന് ഡോക്ടർ സംസാരിച്ചു.''' | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
'''ഈ വർഷത്തെ പ്രവേശനോത്സവം 01/06/2018 നു മുൻസിപ്പൽ കൗൺസിലർ ആർ രാജേഷിന്റെ ഉത്ഘാടനത്തോടെ നടന്നു. സെന്റ്.ജോൺസ് വലിയപള്ളി വികാരി പിറ്റിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു. പുതിയതായി എത്തിച്ചേർന്ന കൂട്ടുകാർക്ക് ആതിഥേയർ ഹസ്തദാനവും മധുരവുൻ നൽകി സ്വീകരിച്ചു. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.''' | '''ഈ വർഷത്തെ പ്രവേശനോത്സവം 01/06/2018 നു മുൻസിപ്പൽ കൗൺസിലർ ആർ രാജേഷിന്റെ ഉത്ഘാടനത്തോടെ നടന്നു. സെന്റ്.ജോൺസ് വലിയപള്ളി വികാരി പിറ്റിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു. പുതിയതായി എത്തിച്ചേർന്ന കൂട്ടുകാർക്ക് ആതിഥേയർ ഹസ്തദാനവും മധുരവുൻ നൽകി സ്വീകരിച്ചു. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.''' | ||
[[വർഗ്ഗം:പ്രാദേശിക പത്രം]]<nowiki> പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു. </nowiki> | [[വർഗ്ഗം:പ്രാദേശിക പത്രം]]<nowiki> പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു. </nowiki> | ||