"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തി പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  പ്രവർത്തി പരിചയ ക്ലബ്
{|
|-
| style="background:#F0F8FF; border:4px solid #9F000F; padding:1cm; margin:auto;"|
<font size=6><center><u>'''പ്രവർത്തി പരിചയ ക്ലബ്'''</u></center></font>

[[ചിത്രം:21302-flower.jpg|thumb|750px|center]]
[[ചിത്രം:21302-flower.jpeg|300px|center]]

ലക്ഷ്യം
==<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''ലക്ഷ്യം'''</font></div>==

<font size=4>
<font size=4>
ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്.
* ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്.
കുട്ടിക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയുന്നു
* കുട്ടിക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയുന്നു
കൃത്യതയോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
* കൃത്യതയോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
കുട്ടികളുടെ തനതായ കഴിവുകൾ വളർത്തിയെടുക്കുന്നു.
* കുട്ടികളുടെ തനതായ കഴിവുകൾ വളർത്തിയെടുക്കുന്നു.</font>

പ്രവർത്തിപരിചയം
==<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''പ്രവർത്തിപരിചയം'''</font></div>==
 
<font size=4>
ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പഠിപ്പിക്കുന്നു.വളരെയധികം സൂക്ഷ്മതയോടെയും,കൃത്യതയോടെയും,താൽപര്യത്തോടെയും വേണം ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ.അധ്യാപകർ കുട്ടികളുടെ താൽപര്യവും,കഴിവും മനസ്സിലാക്കി അവർക്കുള്ള പ്രവർത്തനങ്ങൾ നിലവാരത്തിനനുസരിച്ച് നൽകണം.തുടർച്ചയായും, കൃത്യതയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികൾ അവർ ആ മേഖലയിൽ പ്രാവീണ്യമുള്ളവരായിത്തീരും.കടലാസുകൊണ്ട് പൂവ് ഉണ്ടാക്കൽ,ഫാബ്രിക് പെയിൻറിംഗ്,കളിമണ്ണുകൊണ്ട് പ്രതിമ നിർമ്മാണം,പാഴ്വസ്തുക്കൾ കൊണ്ട് ഉപയോഗമുള്ള സാധനങ്ങൾ ഉണ്ടാക്കൽ,കുട നിർമ്മാണം,ചോക്ക് നിർമ്മാണം,എംബ്രോയിഡറി,ബുക്ക് ബൈൻഡിംഗ്,ബാഡ്മിൻറൻ നെറ്റ്......  തുടങ്ങിയ പ്രവർത്തനങ്ങളാണ് പരിചയ ക്ലബ്ബിൽ നൽകിവരുന്നത്.കുട്ടികളുടെ തനതായ കഴിവുകൾ ഇതിലൂടെ വളർത്തിയെടുക്കാൻ സാധിക്കും.കുട്ടികൾ വളരെയധികം സന്തോഷത്തോടെ വിവിധ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടും.</font>

==<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''പ്രവർത്തനങ്ങൾ'''</font></div>==
<center>
{| class="wikitable"
|-
| [[ചിത്രം:21302-we1.jpg|200px]] || [[ചിത്രം:21302-we2.jpg|200px]] || [[ചിത്രം:21302-we5.jpg|200px]] || [[ചിത്രം:21302-we3.jpg|200px]]
|-
|}</center>
<center>
{| class="wikitable"
|-
| [[ചിത്രം:21302-we4.jpg|200px]]
|-
|}</center>

[[ചിത്രം:21302-we1.jpg|thumb|250px|left]]
|-
 
|}
[[ചിത്രം:21302-we2.jpg|thumb|250px|left]]
 
[[ചിത്രം:21302-we5.jpg|thumb|250px|left]]
 
[[ചിത്രം:21302-we3.jpg|thumb|250px|left]]
 
[[ചിത്രം:21302-we4.jpg|thumb|250px|left]]