"ഏ.വി.എച്ച്.എസ് പൊന്നാനി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
എന്നീ വിഷയങ്ങൾ രാവിലെ 9.15 മുതൽ 10 മണി വരെയും ശനിയാഴ്ചകളിൽ ക്യാമ്പും നടത്തിയിരുന്നു. | എന്നീ വിഷയങ്ങൾ രാവിലെ 9.15 മുതൽ 10 മണി വരെയും ശനിയാഴ്ചകളിൽ ക്യാമ്പും നടത്തിയിരുന്നു. | ||
മലയാളത്തിളക്കം എന്ന പദ്ധതി മലയാളത്തിൽ മാത്രം പിന്നോക്കം നിൽക്കുന്ന വിദ്യാത്ഥികൾക്കുള്ളതായിരുന്നു.എല്ലാ അർത്ഥത്തിലും കുട്ടികളെ മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അത്.4-12-2017 മുതൽ 8-12-17 വരെ 2 ബാച്ചുകളിലായി 40 കുട്ടികളാണ് പങ്കെടുത്തത്, സമാപനയോഗത്തിൽ വി.വി രാമകൃഷ്ണൻ വരത്തിളക്കം പതിപ്പ് പ്രകാശനം ചെയ്തു. | മലയാളത്തിളക്കം എന്ന പദ്ധതി മലയാളത്തിൽ മാത്രം പിന്നോക്കം നിൽക്കുന്ന വിദ്യാത്ഥികൾക്കുള്ളതായിരുന്നു.എല്ലാ അർത്ഥത്തിലും കുട്ടികളെ മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അത്.4-12-2017 മുതൽ 8-12-17 വരെ 2 ബാച്ചുകളിലായി 40 കുട്ടികളാണ് പങ്കെടുത്തത്, സമാപനയോഗത്തിൽ വി.വി രാമകൃഷ്ണൻ വരത്തിളക്കം പതിപ്പ് പ്രകാശനം ചെയ്തു. | ||
യു എസ് എസ് സ്കോളർഷിപ്പ് ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്കുള്ള പരിശീലനം ജൂലൈ 31 ന് ആരംഭിച്ചു.ഒരാഴ്ച ഒരു വിഷയം എന്ന രീതിയിൽ ക്ളാസുകൾ നൽകി. 24 കുട്ടികളിൽനിന്ന് 10 പേർക്ക് യു എസ് എസ് സ്ക്കോളർഷിപ്പ് ലഭിച്ചു. | |||