"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==സ്കൂൾ പത്രം (2018-2019)== ===പാട്ടുപാടിയും മധുരം വിളമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==സ്കൂൾ പത്രം (2018-2019)==
==* നേർകാഴ്ച - കുട്ടികൾ വരച്ച ചിത്രങ്ങൾ (2020-2021)==
===പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ kodakkad സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)===
===കോവിഡ് കാലത്തു കുട്ടികളുടെ ചിത്രങ്ങൾ ===
[[പ്രമാണം:12060 2018 03.jpg|ലഘുചിത്രം|വലത്ത്‌|'''തച്ചങ്ങാട്ഗവ.ഹൈസ്കൂളിലേക്ക് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികൾ''']]
[[പ്രമാണം:DR1.jpeg|thumb|IMAGE]]
തച്ചങ്ങാട്:തച്ചങ്ങാട് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് സി.പി .വി വിനോദ്കുമാർ മാസ്റ്റർ കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന് പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു . പഞ്ചായത്ത് വക ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വാട്ടർ ബോട്ടിൽ വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.
[[പ്രമാണം:Dr2.jpeg|thumb|image]]
===തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് പഠിക്കും.(02-06-2018)===
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.38 PM.jpeg|thumb|image]]
[[പ്രമാണം:12060 2018 04.jpg|ലഘുചിത്രം|വലത്ത്‌|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 12 ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി..ഷാഫി നിർവ്വഹിക്കുന്നു. ''']]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.37 PM (1).jpeg|thumb|image]]
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്)ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു മുറി പദ്ധതി നൂറു ശതമാനവും പൂർത്തീകരിച്ച് തച്ചങ്ങാട് ഗവ. ഹൈസ്‌കൂൾ. അനുവദിക്കപ്പെട്ട 12 ഹൈസ്കൂൾ ക്ലാസ്സുമുറി പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് മുറിയിലൂടെ ആയിരിക്കും. ക്ലാസ്സ്മുറിയുടെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി..ഷാഫി നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ,സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർഎന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും എെ.ടി കോർഡിനേറ്റർ എം.അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു.
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.37 PM.jpeg|thumb|iamge]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.36 PM.jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.35 PM (1).jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.35 PM.jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.34 PM.jpeg|thumb|iamge]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.33 PM.jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.32 PM.jpeg|thumb|iamge]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.31 PM (1).jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.31 PM.jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.30 PM.jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.29 PM (1).jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.29 PM.jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.28 PM.jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.27 PM.jpeg|thumb|image]]
[[പ്രമാണം:WhatsApp Image 2020-09-29 at 12.26.26 PM.jpeg|thumb|image]]

11:23, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

* നേർകാഴ്ച - കുട്ടികൾ വരച്ച ചിത്രങ്ങൾ (2020-2021)

കോവിഡ് കാലത്തു കുട്ടികളുടെ ചിത്രങ്ങൾ

 
IMAGE
 
image
 
image
 
image
 
iamge
 
image
 
image
 
image
 
iamge
 
image
 
iamge
 
image
 
image
 
image
 
image
 
image
 
image
 
image
 
image