"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{HSSchoolFrame/Header}} | ||
{{ | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചേറൂർ | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19015 | |സ്കൂൾ കോഡ്=19015 | ||
| | |എച്ച് എസ് എസ് കോഡ്=11059 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64566419 | ||
| സ്ഥാപിതവർഷം= 1983 | |യുഡൈസ് കോഡ്=32051300912 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 676304 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= 0494 | |സ്ഥാപിതവർഷം=1983 | ||
| സ്കൂൾ ഇമെയിൽ= pptmyhsscherur@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ചേറൂർ | ||
| | |പിൻ കോഡ്=676304 | ||
| | |സ്കൂൾ ഫോൺ=0494 2451231 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=pptmyhsscherur@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്=www.pptmyhsscherur.in | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=വേങ്ങര | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കണ്ണമംഗലം, | ||
|വാർഡ്=9 | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വേങ്ങര | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരൂരങ്ങാടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| സ്കൂൾ ചിത്രം= 19015-School Photo | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
<!-- സ്കൂൾ | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1877 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1639 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=415 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അബ്‌ദുൽ ഗഫൂർ കാപ്പൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ മജീദ് പറങ്ങോടത്ത് | |||
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് പൂക്കുത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കദീജ സുഹറ | |||
|സ്കൂൾ ചിത്രം=19015-New School Photo.JPG | |||
|size=350px | |||
|caption= | |||
|ലോഗോ=19015-School Logo.jpg | |||
|logo_size=50px | |||
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
☢ | |||
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ.''' പാണക്കാട് പൂക്കോയതങ്ങൾ മെമ്മോറിയൽ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്. '''ചേറൂർ യതീംഖാന സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്. | |||
== | == ചരിത്രം == | ||
1983 ജൂൺ 15 ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. | '''1983 ജൂൺ 15''' ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''മുഹമ്മദാലി സർ''' ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. [[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
<gallery> | <gallery> | ||
19015-School History4.jpeg|thumb| | 19015-School History4.jpeg|thumb| | ||
വരി 52: | വരി 72: | ||
</gallery> | </gallery> | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:WhatsApp Image 2023-10-26 at 2.39.08 PM.jpg|ലഘുചിത്രം]] | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to X , Std. IX Div. A to Z, Std X Div. A to AA). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). [[കൂടുതൽ വായിക്കുക...]] | ||
<gallery> | <gallery> | ||
19015-School Photo.png|thumb|School | 19015-School Photo.png|thumb|സ്‌കൂൾ | ||
19015-New School Photo.resized.JPG|സ്‌കൂൾ കെട്ടിടം | |||
19015-NEW SCHOOL1.jpeg|thumb|സ്‌കൂൾ കെട്ടിടം | 19015-NEW SCHOOL1.jpeg|thumb|സ്‌കൂൾ കെട്ടിടം | ||
19015-Hitech Class Room Teaching.jpeg|thumb|ഹൈ-ടെക് ക്ലാസ്സ്‌റൂം | |||
19015-Hitech Class Room Teaching.jpeg|thumb|ഹൈ-ടെക് ക്ലാസ്സ്‌റൂം | |||
</gallery> | </gallery> | ||
== | == മാനേജ്‌മെന്റ് == | ||
'''ചേറൂർ യതീംഖാന''' കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാ'''ണു പ്രസിഡന്റ് . '''ശ്രീ. എം.എം കുട്ടി മൗലവി '''സെക്രട്ടറിയും '''ശ്രീ. എ കെ സൈനുദ്ധീൻ മാസ്റ്റർ''' മാനേജരായും പ്രവർത്തിക്കുന്നു.<br/>ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ '''ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ''' ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററു'''മാണ്. <br/>ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‍മിസ്‌ട്രസ് '''ശ്രീമതി സുജ മാത്യു''' എന്നവരും സ്റ്റാഫ് സെക്രട്ടറി '''ശ്രീ. കുഞ്ഞഹമ്മദ് ഫാറൂഖ് മാസ്റ്ററും''' ആണ്. | |||
<gallery> | <gallery mode="packed"> | ||
19015-PMSA Pookkoya Thangal.jpg | പ്രമാണം:19015-PMSA Pookkoya Thangal.jpg|പി എം എസ് എ പൂക്കോയ തങ്ങൾ | ||
19015-Shihab Thangal.jpg | പ്രമാണം:19015-Shihab Thangal.jpg|സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ | ||
19015-Umarali Thangal.jpg | പ്രമാണം:19015-Umarali Thangal.jpg|സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ | ||
19015-Syed-Hyderali-Thangal.jpg | പ്രമാണം:19015-Syed-Hyderali-Thangal.jpg|സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ | ||
</gallery> | </gallery> | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
<br/> | <br/> | ||
{|class="wikitable" style="text-align:left; width:300px; height:200px" border="2" | {|class="wikitable" style="text-align:left; width:300px; height:200px" border="2" | ||
|1983 - 1988 | |1983 - 1988 | ||
|<font color=blue | |<font size="3" color="blue"> [[{{PAGENAME}}/ മുഹമ്മദാലി മാസ്റ്റർ|ശ്രീ. മുഹമ്മദാലി മാസ്റ്റർ]] | ||
|- | |- | ||
|1989 - 2001 | |1989 - 2001 | ||
|<font color=blue | |<font size="3" color="blue">[[{{PAGENAME}}/ മൂസ്സ മാസ്റ്റർ|ശ്രീ. മൂസ്സ മാസ്റ്റർ]] | ||
|- | |- | ||
|2001 - 2004 | |2001 - 2004 | ||
|<font color=blue | |<font size="3" color="blue">[[{{PAGENAME}}/ ഹംസ മാസ്റ്റർ|ശ്രീ. ഹംസ മാസ്റ്റർ]] | ||
|- | |- | ||
|2005 - 2018 | |2005 - 2018 | ||
|<font color=blue | |<font size="3" color="blue"> [[{{PAGENAME}}/ അനിൽകുമാർ മാസ്റ്റർ|ശ്രീ. അനിൽകുമാർ മാസ്റ്റർ]] | ||
|- | |- | ||
|2018 - | |2018 - | ||
|<font color=blue | |<font size="3" color="blue"> [[{{PAGENAME}}/ അബ്ദുൽ മജീദ് മാസ്റ്റർ|ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ]] | ||
|- | |- | ||
|} | |} | ||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* [[{{PAGENAME}}/പൂർവ്വ വിദ്യാർത്ഥികൾ|പുതിയ പേജിലേക്ക്]] | * [[{{PAGENAME}}/പൂർവ്വ വിദ്യാർത്ഥികൾ|പുതിയ പേജിലേക്ക്]] | ||
== | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:''' | |||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. | * വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
* NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. | * NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. അകലം. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. | * പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട്-വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം | ||
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി. | ---- | ||
{{Slippymap|lat=11°4'17.47"N|lon= 75°59'1.97"E|zoom=16|width=800|height=400|marker=yes}} | |||
{{ | ---- | ||
| | <!--visbot verified-chils->--> | ||
<!--visbot verified-chils-> |
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ | |
---|---|
വിലാസം | |
ചേറൂർ ചേറൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 0494 2451231 |
ഇമെയിൽ | pptmyhsscherur@gmail.com |
വെബ്‍സൈറ്റ് | www.pptmyhsscherur.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19015 (സമേതം) |
എച്ച് എസ് എസ് കോഡ് | 11059 |
യുഡൈസ് കോഡ് | 32051300912 |
വിക്കിഡാറ്റ | Q64566419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1877 |
പെൺകുട്ടികൾ | 1639 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 208 |
പെൺകുട്ടികൾ | 415 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്‌ദുൽ ഗഫൂർ കാപ്പൻ |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ മജീദ് പറങ്ങോടത്ത് |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് പൂക്കുത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | കദീജ സുഹറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
☢ മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ. പാണക്കാട് പൂക്കോയതങ്ങൾ മെമ്മോറിയൽ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്. ചേറൂർ യതീംഖാന സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.
ചരിത്രം
1983 ജൂൺ 15 ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to X , Std. IX Div. A to Z, Std X Div. A to AA). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). കൂടുതൽ വായിക്കുക...
-
സ്‌കൂൾ
-
സ്‌കൂൾ കെട്ടിടം
-
സ്‌കൂൾ കെട്ടിടം
-
ഹൈ-ടെക് ക്ലാസ്സ്‌റൂം
മാനേജ്‌മെന്റ്
ചേറൂർ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്റ് . ശ്രീ. എം.എം കുട്ടി മൗലവി സെക്രട്ടറിയും ശ്രീ. എ കെ സൈനുദ്ധീൻ മാസ്റ്റർ മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററുമാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‍മിസ്‌ട്രസ് ശ്രീമതി സുജ മാത്യു എന്നവരും സ്റ്റാഫ് സെക്രട്ടറി ശ്രീ. കുഞ്ഞഹമ്മദ് ഫാറൂഖ് മാസ്റ്ററും ആണ്.
-
പി എം എസ് എ പൂക്കോയ തങ്ങൾ
-
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
-
സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ
-
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1983 - 1988 | ശ്രീ. മുഹമ്മദാലി മാസ്റ്റർ |
1989 - 2001 | ശ്രീ. മൂസ്സ മാസ്റ്റർ |
2001 - 2004 | ശ്രീ. ഹംസ മാസ്റ്റർ |
2005 - 2018 | ശ്രീ. അനിൽകുമാർ മാസ്റ്റർ |
2018 - | ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.
- വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. അകലം.
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട്-വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19015
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ