"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | |||
{{Schoolwiki award applicant}} | |||
{{prettyurl|G.V.H.S.S. Nellikuth}} | {{prettyurl|G.V.H.S.S. Nellikuth}} | ||
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ നെല്ലിക്കുത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്. മഞ്ചേരി മുസിപ്പാലിറ്റിയിലെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നെല്ലിക്കുത്ത് | |സ്ഥലപ്പേര്=നെല്ലിക്കുത്ത് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18028 | |സ്കൂൾ കോഡ്=18028 | ||
| സ്ഥാപിതദിവസം= 1 | |എച്ച് എസ് എസ് കോഡ്=11140 | ||
| സ്ഥാപിതമാസം= 6 | |വി എച്ച് എസ് എസ് കോഡ്=910021 | ||
| സ്ഥാപിതവർഷം= 1900 | |വിക്കിഡാറ്റ ക്യു ഐഡി=Q64566528 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32050601405 | ||
| പിൻ കോഡ്= 676122 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= 04832865080 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= gvhssnllkth@gmail.com | |സ്ഥാപിതവർഷം=1900 | ||
| സ്കൂൾ വെബ് സൈറ്റ്= [ | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നെല്ലിക്കുത്ത് | ||
| | |പിൻ കോഡ്=676122 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04832865080 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=gvhssnllkth@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്=[https://gvhsnellikuth.blogspot.in gvhsnellikuth.blogspot.in] | ||
| പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ | |ഉപജില്ല=മഞ്ചേരി | ||
| മാദ്ധ്യമം= മലയാളം | |തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി മുൻസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മഞ്ചേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്= | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രധാന അദ്ധ്യാപിക= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കന്ററി | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=849 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=926 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1775 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=67 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=299 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10 | |||
|പ്രിൻസിപ്പൽ=ലത സി.എം | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രീതി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സലിം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ=റിയ ഫാത്തിമ | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ഷഹിൻഷാൻ | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ=അബ‍്ദുൽ റൗഫ് | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഷീബ .ടി | |||
|ബി.ആർ.സി=മഞ്ചേരി | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=Gvhssnellikuth.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=18028logo.png | |||
|logo_size=50px | |||
|box_width=380px | |||

== ചരിത്രം == | |||
നെല്ലിക്കുത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗതകാല [[ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഗാഥകൾ|ഗാഥകൾ]] ചികയുമ്പോൾ പതിറ്റാണ്ട് കൾ പിന്നിട്ട് നൂറ്റാണ്ടിന്നപ്പുറത്തേക്ക് ഊളിയിടേണ്ടതുണ്ട്.1900ൽ സ്ഥാപിതമായ [[നെല്ലിക്കുത്ത്]] ജി.എം.എൽ.പി.സ്കൂളാണ് ഇന്നത്തെ ഹയർ സെക്കണ്ടറി സ്കൂൾ.116 വർഷത്തെ കുതിപ്പിന്റെയും കിതപ്പിന്റെയും വളർച്ചയുടേയും തളർച്ചയുടേയും സ്മൃതികൾ മാറിലടക്കിപ്പിടിച്ചാണ് പൊളിഞ്ഞ് വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന തറവാട് ഹാൾ നിലകൊള്ളുന്നത്.ഇന്ന് മൊത്തത്തിലെടുത്താൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂളും വിവിധ കോഴ്സുകളിലായി ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയു മൊക്കെയുള്ള വിവിധ സ്ഥാപനങ്ങളാണ് പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ആൽക്കപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നത്.1961 ൽ യു.പി.സ്കൂളായും 80ൽ ഹൈസ്കൂളായും 94 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന് ഇല്ലായ്മകളും വല്ലായ്മകളും മാത്രമേ എന്നും പറയാനുണ്ടായിരുന്നുള്ളു.പരിമിതികളുടെയും പരാധീനതകളുടെയും പാരമ്യതയിൽ നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തുറന്ന വല്ലാതെ വീർപ്പ് മുട്ടിയ ഘട്ടങ്ങളിലാണ് പുതിയ അപ്ഗ്രേഡിംഗ് ഉണ്ടായത്. | |||
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ..]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
* [[പ്രമാണം:CLASSRROM18028.jpeg|ലഘുചിത്രം]]സ്മാർട്ട് ക്ലാസ്സ് റൂമുകൾ.. | |||
* കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി | |||
* ആകർഷണീയമായ ക്ലാസ്സ്മുറികൾ | |||
* ടോയിലറ്റ്‌സ് | |||
* മഴവെള്ള സംഭരണി | |||
* ചുറ്റുമതിൽ | |||
* കളിസ്ഥലം | |||
* പാചകപ്പുര | |||
* ഓഡിറ്റോറിയം | |||
* ഡൈനിങ് ഹാൾ | |||
* ടിങ്കറിങ് ലാബ് | |||
* സയൻസ് ലാബ് | |||
* സ്വന്തമായി സ്കൂൾ ബസ് | |||
* ഡിജിറ്റൽ ലൈബറി | |||
== | ===കംപ്യൂട്ടർ ലാബ്=== | ||
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .

== മികവുകൾ == | == മികവുകൾ == | ||
===ഹൈസ്കൂൾ=== | ===ഹൈസ്കൂൾ=== | ||
2023 ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.

തുടർച്ചയായി 10 വർഷങ്ങളിൽ SSLC പരീക്ഷയിൽ നൂറ്മേനി

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു. | തുടർച്ചയായ '''മികച്ച പി.ടി.എ ക്കുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്''' | ||
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു. | |||
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.കരാട്ടെ , ജൂഡോ , ടെന്നി കൊയ്യ്റ്റ് , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി എന്നിവക്ക് മികച്ച പരിശീലനം നൽകിവരുന്നു | |||
2016-17 വർഷത്തിലെ '''സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം''' ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. '''സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും''' നേടാൻ കഴിഞ്ഞു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സ്കൂൾ റേഡിയോ | ===സ്കൂൾ റേഡിയോ=== | ||
വിനോദത്തോടൊപ്പം വിജ്ഞാനവും എന്ന ആപ്തവാക്യത്തോടെ 2016-17 അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആരംഭിച്ചു. N Radio എന്ന് നാമകരണം ചെയ്ത റേഡിയോ ഉച്ച ഭക്ഷണ ഇടവേളകളിലാണ് പോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ ക്ലബ്ബ് അംഗങ്ങൾ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്. | |||
പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു. | |||
===ടെന്നി കൊയ്ത്ത് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച സ്കൂൾ ടീം=== | |||
[[പ്രമാണം:Hmonitlab.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18028tq.jpg|ലഘുചിത്രം]] | |||
== | ===യോഗ പരിശീലനം==== | ||
[[പ്രമാണം:Sp2_18028.jpeg|ലഘുചിത്രം]] | |||
===കരാട്ടെ പരിശീലനം=== | |||
'''ക്ലബ് പ്രവർത്തനങ്ങൾ''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 63: | വരി 124: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
മോഹനരാജൻ
ലത | |||
മുഹമ്മദ്.ഒസി
ബാബുരാജ് .കെ
വഹീദ കെ.ടി.
പൊന്നമ്മ.വി.എസ്.
മുഹമ്മദ് ബഷീർ
പ്രേമകുമാരി
മുഹമ്മദ് ഇഖ്‌ബാൽ
അബ്ദുൽ അസീസ്.
ജേക്കബ് കുര്യൻ
കെ.നാരായണൻ എമ്പ്രാന്തിരി | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*പി.പി.കബീർ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ചേരി നഗരസഭ) | *പി.പി.കബീർ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ചേരി നഗരസഭ) | ||
*ഡോക്ടർ മുജീബ് മാസ്റ്റർ(കാലിക്കറ്റ് യൂണിവേഴ്സിറ്റി) | *ഡോക്ടർ മുജീബ് മാസ്റ്റർ(കാലിക്കറ്റ് യൂണിവേഴ്സിറ്റി) | ||
*പി.കുഞ്ഞിപ്പ മാസ്റ്റർ(എഴുത്തുകാരൻ) | *പി.കുഞ്ഞിപ്പ മാസ്റ്റർ(എഴുത്തുകാരൻ) | ||
*കെ.ഇ അബ്ദുല്ല നാസർ | *കെ.ഇ അബ്ദുല്ല നാസർ | ||
*കെ.വി.എസ് അഹമദ് കോയ തങ്ങൾ | *കെ.വി.എസ് അഹമദ് കോയ തങ്ങൾ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 93: | വരി 147: | ||

മഞ്ചരി പാണ്ടിക്കാട് | മഞ്ചരി പാണ്ടിക്കാട് റൂട്ടിൽ എട്ട് കിലോമീറ്റര് സഞ്ചരിച്ചാൽ നെല്ലിക്കുത്ത് ടൌണിലെത്താം.നെല്ലികുത്ത് അങ്ങാടിയിൽ നിന്നും വലത് വശത്തുള്ള ഹൈസ്കൂൾറോഡിലൂടെ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ നെല്ലിക്കുത്ത് സ്കൂളിലത്താം | ||
{{Slippymap|lat=11.097651097537405|lon= 76.18228912559466|zoom=18|width=full|height=400|marker=yes}} | |||

<!--visbot verified-chils-> |
21:14, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ നെല്ലിക്കുത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്. മഞ്ചേരി മുസിപ്പാലിറ്റിയിലെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത് | |

വിലാസം | |
നെല്ലിക്കുത്ത് നെല്ലിക്കുത്ത് പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 6 - 1900 |
വിവരങ്ങൾ | |
ഫോൺ | 04832865080 |
ഇമെയിൽ | gvhssnllkth@gmail.com |
വെബ്‍സൈറ്റ് | gvhsnellikuth.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18028 (സമേതം) |
എച്ച് എസ് എസ് കോഡ് | 11140 |
വി എച്ച് എസ് എസ് കോഡ് | 910021 |
യുഡൈസ് കോഡ് | 32050601405 |
വിക്കിഡാറ്റ | Q64566528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ബി.ആർ.സി | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുൻസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 849 |
പെൺകുട്ടികൾ | 926 |
ആകെ വിദ്യാർത്ഥികൾ | 1775 |
അദ്ധ്യാപകർ | 67 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 299 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലത സി.എം |
പ്രധാന അദ്ധ്യാപിക | പ്രീതി കെ |
സ്കൂൾ ലീഡർ | റിയ ഫാത്തിമ |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | ഷഹിൻഷാൻ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് സലിം |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ |
എസ്.എം.സി ചെയർപേഴ്സൺ | അബ‍്ദുൽ റൗഫ് |
സ്കൂൾവിക്കിനോഡൽ ഓഫീസർ | ഷീബ .ടി |
അവസാനം തിരുത്തിയത് | |
12-09-2024 | Shee |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
നെല്ലിക്കുത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗതകാല ഗാഥകൾ ചികയുമ്പോൾ പതിറ്റാണ്ട് കൾ പിന്നിട്ട് നൂറ്റാണ്ടിന്നപ്പുറത്തേക്ക് ഊളിയിടേണ്ടതുണ്ട്.1900ൽ സ്ഥാപിതമായ നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്കൂളാണ് ഇന്നത്തെ ഹയർ സെക്കണ്ടറി സ്കൂൾ.116 വർഷത്തെ കുതിപ്പിന്റെയും കിതപ്പിന്റെയും വളർച്ചയുടേയും തളർച്ചയുടേയും സ്മൃതികൾ മാറിലടക്കിപ്പിടിച്ചാണ് പൊളിഞ്ഞ് വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന തറവാട് ഹാൾ നിലകൊള്ളുന്നത്.ഇന്ന് മൊത്തത്തിലെടുത്താൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂളും വിവിധ കോഴ്സുകളിലായി ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയു മൊക്കെയുള്ള വിവിധ സ്ഥാപനങ്ങളാണ് പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ആൽക്കപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നത്.1961 ൽ യു.പി.സ്കൂളായും 80ൽ ഹൈസ്കൂളായും 94 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന് ഇല്ലായ്മകളും വല്ലായ്മകളും മാത്രമേ എന്നും പറയാനുണ്ടായിരുന്നുള്ളു.പരിമിതികളുടെയും പരാധീനതകളുടെയും പാരമ്യതയിൽ നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തുറന്ന വല്ലാതെ വീർപ്പ് മുട്ടിയ ഘട്ടങ്ങളിലാണ് പുതിയ അപ്ഗ്രേഡിംഗ് ഉണ്ടായത്. കൂടുതൽ അറിയാൻ..
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ..
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ആകർഷണീയമായ ക്ലാസ്സ്മുറികൾ
- ടോയിലറ്റ്‌സ്
- മഴവെള്ള സംഭരണി
- ചുറ്റുമതിൽ
- കളിസ്ഥലം
- പാചകപ്പുര
- ഓഡിറ്റോറിയം
- ഡൈനിങ് ഹാൾ
- ടിങ്കറിങ് ലാബ്
- സയൻസ് ലാബ്
- സ്വന്തമായി സ്കൂൾ ബസ്
- ഡിജിറ്റൽ ലൈബറി
കംപ്യൂട്ടർ ലാബ്
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .
മികവുകൾ
ഹൈസ്കൂൾ
2023 ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.
തുടർച്ചയായി 10 വർഷങ്ങളിൽ SSLC പരീക്ഷയിൽ നൂറ്മേനി
തുടർച്ചയായ മികച്ച പി.ടി.എ ക്കുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു.
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.കരാട്ടെ , ജൂഡോ , ടെന്നി കൊയ്യ്റ്റ് , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി എന്നിവക്ക് മികച്ച പരിശീലനം നൽകിവരുന്നു
2016-17 വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ റേഡിയോ
വിനോദത്തോടൊപ്പം വിജ്ഞാനവും എന്ന ആപ്തവാക്യത്തോടെ 2016-17 അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആരംഭിച്ചു. N Radio എന്ന് നാമകരണം ചെയ്ത റേഡിയോ ഉച്ച ഭക്ഷണ ഇടവേളകളിലാണ് പോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ ക്ലബ്ബ് അംഗങ്ങൾ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു.
ടെന്നി കൊയ്ത്ത് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച സ്കൂൾ ടീം
യോഗ പരിശീലനം=
കരാട്ടെ പരിശീലനം
ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മോഹനരാജൻ
ലത
മുഹമ്മദ്.ഒസി
ബാബുരാജ് .കെ
വഹീദ കെ.ടി.
പൊന്നമ്മ.വി.എസ്.
മുഹമ്മദ് ബഷീർ
പ്രേമകുമാരി
മുഹമ്മദ് ഇഖ്‌ബാൽ
അബ്ദുൽ അസീസ്.
ജേക്കബ് കുര്യൻ
കെ.നാരായണൻ എമ്പ്രാന്തിരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.പി.കബീർ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ചേരി നഗരസഭ)
- ഡോക്ടർ മുജീബ് മാസ്റ്റർ(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
- പി.കുഞ്ഞിപ്പ മാസ്റ്റർ(എഴുത്തുകാരൻ)
- കെ.ഇ അബ്ദുല്ല നാസർ
- കെ.വി.എസ് അഹമദ് കോയ തങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

മഞ്ചരി പാണ്ടിക്കാട് റൂട്ടിൽ എട്ട് കിലോമീറ്റര് സഞ്ചരിച്ചാൽ നെല്ലിക്കുത്ത് ടൌണിലെത്താം.നെല്ലികുത്ത് അങ്ങാടിയിൽ നിന്നും വലത് വശത്തുള്ള ഹൈസ്കൂൾറോഡിലൂടെ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ നെല്ലിക്കുത്ത് സ്കൂളിലത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18028
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ