"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:19022ward.jpg|450px|thumb|right|]]
{{PHSSchoolFrame/Pages}}
[[പ്രമാണം:19022panchayath.jpg|350px|thumb|right|കൽപകഞ്ചേരി പഞ്ചായത്തോഫീസ് (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി  കൽപ്പകഞ്ചേരി സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)]]
[[പ്രമാണം:19022ward.jpg|350px|thumb|right|കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ]]
[[പ്രമാണം:Suseel.jpg|350px|thumb|right|ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി  (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)]]
[[പ്രമാണം:19022glps.jpg|350px|thumb|right|ജി.എൽ.പി.എസ്. കൽപകഞ്ചേരി  (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)]]
== കല്പകഞ്ചേരി ഗ്രാമം ==
== കല്പകഞ്ചേരി ഗ്രാമം ==
                 കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിൽപ്പെടുന്ന കൽപകഞ്ചേരി, കടുങ്ങാത്തുകുണ്ട്, ഐരാണി, കല്ലിങ്ങൽ, കാനാഞ്ചേരി തുടങ്ങി പ്രധാനപ്പെട്ട ചില വാർഡുകൾ ചേർന്നതാണ് കല്പകഞ്ചേരി ഗ്രാമം, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് നെപ്പറ്റി പറഞ്ഞാൽ അത് മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ്.  16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. കിഴക്ക് - ആതവനാട്, മാറാക്കര പഞ്ചായത്തുകൾ, പടിഞ്ഞാറ് - വളവന്നൂർ, പൊൻമുണ്ടം പഞ്ചായത്തുകൾ, തെക്ക് - വളവന്നൂർ, തിരുനാവായ, ആതവനാട് പഞ്ചായത്തുകൾ, വടക്ക് - എടരിക്കോട്, കോട്ടക്കൽ പഞ്ചായത്തുകൾ.
                 കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിൽപ്പെടുന്ന കൽപകഞ്ചേരി, കടുങ്ങാത്തുകുണ്ട് തുടങ്ങി പ്രധാനപ്പെട്ട ചില വാർഡുകൾ ചേർന്നതാണ് കല്പകഞ്ചേരി ഗ്രാമം, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് നെപ്പറ്റി പറഞ്ഞാൽ അത് മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ്.  16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. കിഴക്ക് - ആതവനാട്, മാറാക്കര പഞ്ചായത്തുകൾ, പടിഞ്ഞാറ് - വളവന്നൂർ, പൊൻമുണ്ടം പഞ്ചായത്തുകൾ, തെക്ക് - വളവന്നൂർ, തിരുനാവായ, ആതവനാട് പഞ്ചായത്തുകൾ, വടക്ക് - എടരിക്കോട്, കോട്ടക്കൽ പഞ്ചായത്തുകൾ.


==  ഓഫീസ് സ്ഥാപനങ്ങൾ ==
==  ഓഫീസ് സ്ഥാപനങ്ങൾ ==
വരി 165: വരി 169:


*മൂപ്പര് - അങ്ങേര്
*മൂപ്പര് - അങ്ങേര്
*വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
*ജ്ജ് - നീ
എറേമ്പറം - പിന്നാമ്പുറം
വാരുക - പരിഹസിക്കുക
എമ്മാന്തരം - വലിയ കാര്യമായിപ്പോയി
            മലപ്പുറം ഭാഷ
          ഇജ്ജ്,........ ....നീ ,
          അനക്ക്........ .നിനക്ക്,
          ഐക്കാരം..... ആയിരിക്കാം
          ഇച്ച് ..............എനിക്ക്
          പജ്ജ്............. പശു
          നെജ്ജ് ...........നെയ്യ്
         
          ഇജ്ജ് യൌടേനു..    നീ എവിടെ ആയിരുന്നു
          ഇച്ച് ബെജ്ജ.....      എനിക്ക് സാധിക്കില്ല
         
          പിഞ്ഞാണം ....പാത്രം
          വെരുത്തം        വേദന
          പിലാവ് .............പ്ലാവ്
          അടക്കാപഴം .....പേരക്ക
          ഇച്ച് തീരെ പയ്പ്പ് ഇല്ല ...എനിക്ക്  തീരെ വിശപ്പ് ഇല്ല
          കുജാം കുത്ത് ......കുഴി നഖം
          കുടി - വീട്‌
          പെര - വീട്‌
          മണ്ടുക - ഓടുക
          പള്ള - വയർ
          ബെരുത്തം - വേദന
          പള്ളീ ബെരുത്തം - വയറു വേദന
          മാണം - വേണം
          മാങ്ങി - വാങ്ങി
          മാണ്ട - വേണ്ട
          നെജ്ജപ്പം - നെയ്യപ്പം
          കുജ്ജപ്പം - കുഴിയപ്പം
          അനക്ക്‌ - നിനക്ക്‌
          ഇബടെ - ഇവിടെ
          ഔടെ - അവിടെ
        എത്താ - എന്താ
        ബെജ്ജാ- സുഖമില്ല
        എറച്ചി - ഇറച്ചി
        പഞ്ചാര - പഞ്ചസാര
        ചക്കര - ശർക്കര
        ബെൾത്തുള്ളി - വെളുത്തുള്ളി
        ബെയ്ക്കുക - തിന്നുക
        ഓന്‌ - അവൻ
        ഓൾ - അവൾ
        ഓൽക്ക്‌ - അവർക്ക്‌
        കജ്ജൂല - കഴിയുകയില്ല
            എങ്ങട്ട്‌ - എങ്ങോട്ട്‌
            ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
            പോണത്‌ - പോകുന്നത്‌
            പൈക്കൾ - പശുക്കൾ
            മൻസൻ - മനുഷ്യൻ
            വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
          ചൊർക്ക്‌ - സൌന്ദര്യം