| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 326 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{HSchoolFrame/Header}} | | {{Schoolwiki award applicant}} |
| {{prettyurl|kkmgvhssorkkatteri}} | | {{VHSSchoolFrame/Header}} |
| {| class="wikitable"
| | {{prettyurl| KKM GVHSS ORKKATTERI}} |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= ഓർക്കാട്ടേരി | | |സ്ഥലപ്പേര്=ഓർക്കാട്ടേരി |
| | വിദ്യാഭ്യാസ ജില്ല=വടകര | | |വിദ്യാഭ്യാസ ജില്ല=വടകര |
| | റവന്യൂ ജില്ല=കോഴിക്കോട് | | |റവന്യൂ ജില്ല=കോഴിക്കോട് |
| | സ്കൂൾ കോഡ്= 16038 | | |സ്കൂൾ കോഡ്=16038 |
| |ഹയർ സെക്കന്ററി സ്കൂൾ കോഡ്=00000 | | |എച്ച് എസ് എസ് കോഡ്=10029 |
| | സ്ഥാപിതദിവസം= 1961 | | |വി എച്ച് എസ് എസ് കോഡ്=911009 |
| | സ്ഥാപിതമാസം= | | |വിക്കിഡാറ്റ ക്യു ഐഡി=Q64551901 |
| | സ്ഥാപിതവർഷം= | | |യുഡൈസ് കോഡ്=32041300417 |
| | സ്കൂൾ വിലാസം= ഏറാമല പി.ഒ, | | |സ്ഥാപിതദിവസം=05 |
| ഓർക്കാട്ടേരി| പിൻ കോഡ്= 673501
| | |സ്ഥാപിതമാസം=ജൂൺ |
| | പിൻ കോഡ്= 673501 | | |സ്ഥാപിതവർഷം=1961 |
| | സ്കൂൾ ഫോൺ= 04962547407 | | |സ്കൂൾ വിലാസം=കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി |
| | സ്കൂൾ ഇമെയിൽ= vadakara16038@gmail.com | | |പോസ്റ്റോഫീസ്=ഏറാമല |
| | സ്കൂൾ വെബ് സൈറ്റ്= | | |പിൻ കോഡ്=673501 |
| | ഉപ ജില്ല=ചോമ്പാല | | |സ്കൂൾ ഫോൺ=04962547407 |
| | |സ്കൂൾ ഇമെയിൽ=vadakara16038@gmail.com |
| | ഭരണം വിഭാഗം= സർക്കാർ
| | |സ്കൂൾ വെബ് സൈറ്റ്= |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |ഉപജില്ല=ചോമ്പാല |
| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല ഗ്രാമപഞ്ചായത്ത് |
| | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | |വാർഡ്=16 |
| | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | | |ലോകസഭാമണ്ഡലം=വടകര |
| | മാദ്ധ്യമം= മലയാളം | | |നിയമസഭാമണ്ഡലം=വടകര |
| | ആൺകുട്ടികളുടെ എണ്ണം= 333 | | |താലൂക്ക്=വടകര |
| | പെൺകുട്ടികളുടെ എണ്ണം= 325 | | |ബ്ലോക്ക് പഞ്ചായത്ത്=വടകര |
| | വിദ്യാർത്ഥികളുടെ എണ്ണം= 658 | | |ഭരണവിഭാഗം= സർക്കാർ |
| | അദ്ധ്യാപകരുടെ എണ്ണം= 23 | | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം |
| | പ്രിൻസിപ്പൽ= ജിതേന്ദ്രൻ | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | പ്രധാന അദ്ധ്യാപകൻ=ബേബി.കെ | | |പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് |
| | പി.ടി.ഏ. പ്രസിഡണ്ട്= മഹേഷ്.ഒ | | |പഠന വിഭാഗങ്ങൾ5=വി.എച്ച്.എസ്.എസ് |
| | |സ്കൂൾ തലം=1 മുതൽ 12 വരെ |
| | സ്കൂൾ ചിത്രം=16038 kkmghs.jpg | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | ഗ്രേഡ് = 7 | | |ആൺകുട്ടികളുടെ എണ്ണം 1-10=340 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=330 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=670 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=30 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=456 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=146 |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=33 |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=179 |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7 |
| | |പ്രിൻസിപ്പൽ=എൻ വി സീമ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജയ ഹരി |
| | |വൈസ് പ്രിൻസിപ്പൽ=സീന.കെ.എസ് |
| | |പ്രധാന അദ്ധ്യാപകൻ= സീന.കെ.എസ് |
| | |പി.ടി.എ. പ്രസിഡണ്ട്=രാജൻ.സി.പി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു |
| | |സ്കൂൾ ചിത്രം = 16038 school new.jpg |
| | |ലോഗോ=16038_ലോഗോ1.jpg |
| | |size=350px |
| | |caption= |
| | |logo_size=50px |
| | |ഗ്രേഡ് = 7 |
| | {{SSKSchool|year=2025-26}} |
ആമുഖം
| | ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ '''കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ''' സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം '''05 ജൂൺ 1961 ൽ''' സ്ഥാപിതമായി.
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് '''ഓർക്കാട്ടേരി''' പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ '''ഏറാമല''' പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ''''കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ'''' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്നതാണ് ഈ സർക്കാർ വിദ്യാലയം.
| ഗവെർന്മെന്റ് സ്കൂൾ ഓർക്കാട്ടേരി എന്ന പേരിൽ ഇൽ സ്ഥാപിതമായ വിദ്യാലയമാണിത് .1989 ഇൽ വൊക്കേഷണൽ ഹയര്സെക്കന്ററിയും 2000 ഹയർ സെക്കന്ററിയും അനുവദിക്കപ്പെട്ടു .സ്ഥാപകനേതാവും ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ഗ്രാമപ്രേദേശത്തെ ഈ വിദ്യാലയം പാഠ്യ പഠ്യേതര പ്രവത്തനങ്ങളിൽ ഏറെ മികവുറ്റതാണ്. 2017-18 വർഷത്തെ sslc പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ ജില്ലയിലെ ചുരുക്കം സർക്കാർ സ്കൂളുകളിൽ ഒന്നുകൂടിയാണിത്. തുടർച്ചയായ രണ്ടാം വർഷവും ഈ നേട്ടം സ്വന്തമാക്കിയതിൽ അഭിമാനം കൊള്ളുന്നു. 35 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും 16വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലും A പ്ലസ് നേടാനുമായി എന്നതും വിജയനേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വർഷം 9 പേർക്ക് ഭാരത് സ്കൗട്ട് രാജ്യപുസ്കാരവും 3 പേർക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും ലഭിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ ഭൗതികനിലവാരം ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.വിദ്യാലയത്തെ അന്താരാഷട്രനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത ജനകീയ കമ്മിറ്റി അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഭരണകർത്താക്കൾ, ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ,പൂര്വവിദ്യാർഥികൾ തുടങ്ങി ഏവരും കൈകോർത്തു ഒന്നിച്ചു നീങ്ങിയാൽ ഉയർച്ചയുടെ പടവുകൾ ഇനിയും മുന്നേറുവാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.
| <gallery>
| പ്രമാണം:16038 anumodanam.jpg|thumb|അനുമോദനചടങ്ങ്
| പ്രമാണം:16038 inauguration.jpg|thumb|ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
| പ്രമാണം:16038 hi-tech.jpg|thumb|ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
| പ്രമാണം:16038 hi-tech2.jpg|thumb|ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
| പ്രമാണം:16038 result7.jpg|thumb|ഉന്നതവിജയികൾക്ക് സ്വീകരണം
| </gallery> | |
ലവ് പ്ലാസ്റ്റിക്
| [[പ്രമാണം:16038 plastic.jpg|thumb|left|ലവ് പ്ലാസ്റ്റിക്ക് പദ്ധതി]]
ഓർക്കാട്ടേരി ഹൈസ്കൂളിൽ ലവ് പ്ലാസ്റ്റിക്ക് പദ്ധതി തുടങ്ങി.ഏറാമല: മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്ക് പദ്ധതി ഓർക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായി ഡ പൂട്ടി ഹെഡ്മിസ്ട്രസ് പി.കെ.സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. സപ്തംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്..
| <gallery>
| പ്രമാണം:16038 plastic.jpg|thumb|ലവ് പ്ലാസ്റ്റിക്ക് പദ്ധതി
| പ്രമാണം:16038 plastic cover.jpg|thumb|കടലാസുകവർ നിർമ്മാണം
| പ്രമാണം:16038 plastic2.jpg|thumb|കടലാസുപെട്ടി
| </gallery>
| [[പ്രമാണം:16038 ghs.jpg|thumb|കെ.കുഞ്ഞിരാമക്കുറുപ്പ്]]
| [[പ്രമാണം:16038 plastic.jpg|thumb|ലവ് പ്ലാസ്റ്റിക്ക് പദ്ധതി]]
| | =='''ചരിത്രം'''== |
| |  കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു. |
| | [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ചരിത്രം|'''തുടർന്ന് വായിക്കുക''']] |
| | =='''ഭൗതികസൗകര്യങ്ങൾ'''== |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.
| | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
നന്മ ലൈബ്രറി
| | [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
കെ.കെ.എം.ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ മാതൃഭൂമി നന്മ ലൈബ്രറി പ്രവർത്തനത്തിന് തുടക്കമായി. ബഷീർ അനുസ്മരണ ദിനത്തിൽ നടന്ന ചടങ്ങിൽ യുവ കവി നന്ദനൻ മുള്ളമ്പത്ത് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.ബഷീർ അനുസ്മരണവും, വായനാ വാരാചരണ സമാപനവും പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു. സീന കെ.എസ്.അധ്യക്ഷത വഹിച്ചു.അഖിലേന്ദ്രൻ നരിപ്പറ്റ, അനിത സി.കെ., സീമ കെ, ശ്രീജേഷ് കെ.പി, ജയ വി എസ് സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനത്തിന് തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ് നേടിയ വിദ്യാലയമാണ് ഓർക്കാട്ടേരി ഗവ.ഹൈസ്കൂൾ, മികച്ച നന്മ ലൈബ്രറി പുരസ്കാരവും, സ്കൂളിനാണ്. മികച്ച കോ.ഓർഡിനേറ്ററായി സ്കൂളിലെ അധ്യാപിക ജയ.വി.എഎസ് നെയും തിരഞ്ഞെടുത്തിരുന്
| <gallery>
| പ്രമാണം:16038 jrc30.jpg|thumb|ദുരീതാശ്വാസ ക്യാമ്പിലേക്ക് സഹായം
| പ്രമാണം:16038 jrc.jpg|thumb|വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്
| പ്രമാണം:16038 jrc4.jpg|thumb|നന്മയുടെ കൈത്താങ്ങ്
| പ്രമാണം:16038 jrc6.jpg|thumb|ബഡ്സ് സ്ക്കൂളിന് സഹായം
| പ്രമാണം:16038 skit.jpg|thumb|ഹിരോഷിമ-നാഗസാക്കി skit
| പ്രമാണം:16038 nanma.jpg|thumb|നന്മ അവാർഡ് ഏറ്റുവാങ്ങുന്നു
| പ്രമാണം:16038 ss2.jpg|thumb|സ്നേഹസന്ദേശയാത്ര
| പ്രമാണം:16038 26.jpg|thumb|നന്മ ജെ ആർ സി സഹായം
| </gallery> | | =='''മാനേജ്‌മെന്റ്'''== |
ഈ വിദ്യാലയം '''കോഴിക്കോട് ജില്ലാ പഞ്ചായത്തി'''ന്റെ കീഴിലാണ്. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി.ടി.എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി (എസ്.എം.സി) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എയും എസ്.എം.സിയും മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്. എല്ലാ വർഷവും പി.ടി.എ യുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
| | =='''നേട്ടങ്ങൾ'''== |
അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു.
| [[പ്രമാണം:16038 vidyarangam.jpg|thumb|ബഷീർ അനുസ്മരണ ദിനം]] | | [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അംഗീകാരങ്ങൾ|തുടർന്ന് വായിക്കുക]]
| [[പ്രമാണം:16038 garden.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "]]
| [[പ്രമാണം:16038 235.jpg|thumb|അമ്മമാരുടെ സംഘമം]]
| | =='''ഇന്ന് വിദ്യാലയം'''== |
ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി''' എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1305 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.
ഓണത്തിന് ഒരു മുറം പച്ചക്കറി
ഏറാമല :ഓണസദ്യയൊരുക്കാനാവശ്യമായ പച്ചക്കറി വീടുകളിൽ ഉല്പാദിപ്പിക്കാനുള്ള " ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതിയ്ക്ക് ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് രൂപം നൽകി. കൃഷി വകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇതിനാവശ്യമായ വിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ വീട്ടുകാരുടെ കൂടെ സഹായത്തോടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറി സ്കൂളിൽ കുട്ടിചന്ത വഴി വിറ്റഴിക്കാനും സൗകര്യമൊരുക്കും. വിത്ത് വിതരണം പ്രധാന അധ്യാപിക .കെ .ബേബി ഉദ്ഘാടനം ചെയ്തു. | |
| <gallery>
| പ്രമാണം:16038 garden.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "
| പ്രമാണം:16038 veg.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "
| </gallery>
| [[പ്രമാണം:16038 little.jpeg.jpg|thumb|LITTLE KITES]]
| [[ചിത്രം:deo_7.jpg|thumb|മണ്ണിനെ അറിയാൻ,ചിങ്ങം1]]
| [[പ്രമാണം:16038 231.jpg|thumb|സ്കൂൾബസ് ഉദ്ഘാടനം]]
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . കെ കെ എം ഗവ::ഹയർ സെക്കണ്ടറി സ്കൂളിൽ 33 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്നർമാരായ jayadeepan മാസ്റ്ററും മോഹനകൃഷ്ണൻ മാസ്റ്ററും ക്ലാസ്സ് എടുത്തു. 33 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നല്ല ഒരു അനുഭവമായി ഈ ശില്പശാല
| {| class="wikitable" | | {| class="wikitable" |
| | [[പ്രമാണം:16038 little.jpeg.jpg|LITTLE KITES |170px]] [[ പ്രമാണം:16038 kite36.jpg|ഏകദിന ക്യാമ്പ്|170px]] [[പ്രമാണം:16038 kite37.jpg|ഏകദിന ക്യാമ്പ്|170px]] | | ! വിഭാഗം !! ആൺ കുട്ടികൾ !! പെൺ കുട്ടികൾ !! ആകെ |
| | [[ പ്രമാണം:16038 kite37.jpg|ഏകദിന ക്യാമ്പ്|170px]] [[പ്രമാണം:16038 kite38.jpg|thumb|ഏകദിന ക്യാമ്പ് |170px]] [[പ്രമാണം:16038 little20.jpg|kites രക്ഷിതാക്കൾക്കുള്ള ശിൽപശാല|170px]] | | |- |
| | | ഹൈസ്കൂൾ || 340 || 330|| '''670''' |
| | | ഹയർസെക്കണ്ടറി || 201|| 255 || '''456''' |
| | | വൊക്കേഷണൽ ഹയർ സെക്കന്ററി || 146 ||33 || '''179''' |
| | | '''ആകെ''' || '''687''' || '''618''' || '''1305''' |
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്. ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
| <gallery> | | =='''മറ്റ് ക്ലബ്ബുകൾ'''== |
| | *[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എഡ്യുകെയർ|എഡ്യുകെയർ]] |
| | *[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] |
| | *[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] |
| | *[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സംസ്കൃതം ക്ലബ്|സംസ്കൃതം ക്ലബ്]] |
| | *[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അറബിക് ക്ലബ്|അറബിക് ക്ലബ്]] |
| | *[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഗാന്ധി ദർശൻ |ഗാന്ധി ദർശൻ ]] |
| | *[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]] |
| | ''' [[{{PAGENAME}}/വിദ്യാലയ വാർത്തകൾ |വിദ്യാലയ വാർത്തകൾ ]]''' |
| | ''' [[{{PAGENAME}}/നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ |നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ ]]''' |
| </gallery> | |  |
| | ''' [[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]''' |
| ലിറ്റിൽ കൈറ്റ്‌സ് ഫെയ്സ് ബുക്ക് പേജ് സന്ദർശിക്കാൻ ഇവിടെ ക്സിക് ചെയ്യുക https://www.facebook.com/littlekites16038?ref=br_tf
സീഡ് ക്ലബ് മഴ ചിത്രപ്രദർശനം
| | ''' [[{{PAGENAME}}/നേർക്കാഴ്ചകൾ |നേർക്കാഴ്ചകൾ ]]''' |
ഏറാമല: മഴയുടെ സൗന്ദര്യവും, സൗഹൃദവും,രൗദ്രഭാവവും, ദൈന്യതയും, വരകളിൽആവാഹിച്ച ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് ആണ് മഴ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികളും, സീഡ് ക്ലബ് കോ-ഓഡിനേറ്റർ പി.സീമയുമാണ് മഴ ഭാവങ്ങൾ വരകളിലൂടെ ചിത്രികരിച്ചത്.
| [[പ്രമാണം:16038 520.jpg|thumb|ഗാന്ധസ്മൃതി]] | |
| [[പ്രമാണം:16038 229.jpg|thumb|അക്ഷരമുറ്റം ശുചിത്വമുറ്റം]]
| [[പ്രമാണം:16038 228.jpg|thumb|വികസന സെമിനാർ]]
| [[പ്രമാണം:16038 232.jpg|thumb|അമ്മമാരുടെ സംഘമം]]
| [[പ്രമാണം:16038 234.jpg|thumb|അമ്മമാരുടെ സംഘമം]]
| [[പ്രമാണം:16038 230.jpg|thumb|വിഭവസമാഹരണയജ്ഞം]]
| <gallery>
| പ്രമാണം:16038 jun5.jpg|thumb|300px|ലഘുചിത്രം|വൃക്ഷത്തൈ വിതരണം
| പ്രമാണം:16038 mazhapicture.jpg|thumb|300px|ലഘുചിത്രം|മഷവരകൾ
| പ്രമാണം:16038 പരിസ്ഥ്തി.png|thumb|600px|ലഘുചിത്രം|പരിസ്ഥ്തി ദിനം
| പ്രമാണം:16038 seed4.png|thumb|300px|ലഘുചിത്രം|പരിസ്ഥ്തി ദിനം
| പ്രമാണം:16038 mazhayathra.jpg|thumb|300px|ലഘുചിത്രം|മഴയാത്ര
| പ്രമാണം:16038 jrc 8.jpg|thumb|300px|ലഘുചിത്രം|ശുചിത്വ മിഷൻ അവാർഡ്
| പ്രമാണം:16038 seed15.jpg|thumb|300px|ലഘുചിത്രം|പരിസ്ഥിതി ദിനം
| പ്രമാണം:16038 seed16.jpg|thumb|300px|ലഘുചിത്രം|ജലദിനം
| പ്രമാണം:16038 chingam1.jpg|thumb|300px|ലഘുചിത്രം|കുട്ടിച്ചന്ത-ചിങ്ങം1 കർഷകദിനം
| പ്രമാണം:16038 seed2.png|thumb|300px|ലഘുചിത്രം|കുട്ടിച്ചന്ത-ചിങ്ങം1 കർഷകദിനം
| പ്രമാണം:16038 chingam2.jpg|thumb|300px|ലഘുചിത്രം|ചിങ്ങം1 കർഷകദിനം
| പ്രമാണം:16038 62.jpg|thumb|300px|ലഘുചിത്രം|പരിസ്ഥിത് ദിനം
| പ്രമാണം:16038 63.jpg|thumb|300px|ലഘുചിത്രം|പരിസ്ഥിതി ദിനം
| </gallery>
| ഞങ്ങളുടെ സ്ക്കൂളിന്റെ പ്രധാനഅദ്ധ്യാപിക
| | {| class="wikitable" style="text-align:center;font-size:125%;color:black;width:800px; height:100px" border="1" |
| [[പ്രമാണം:16038_baby.jpg]]
| | |[[{{PAGENAME}}/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]] |
| [[പ്രമാണം:16038 22.jpg|thumb|നന്മ അവാർഡ്
മന്ത്രി എൻ കെ ശശീന്ത്രനിൽ നിന്നും
സ്വീകരിക്കുന്നു]]
| [[പ്രമാണം:16038 august15.png|thumb|സ്വാതന്ത്ര്യദിനം]] | |
| [[പ്രമാണം:16038 kkm25.jpg|thumb|കെ കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ
ഗവർണർ പി സദാശിവം
ഉദ്ഘാടനം ചെയ്യുന്നു]]
| [[പ്രമാണം:16038 50.jpg|thumb|വിദ്യാർത്ഥികളുടെ
കുട്ടിച്ചന്ത]]
| [[പ്രമാണം:16038 69.jpg|thumb|ചിങ്ങം ഒന്ന്]]
| [[പ്രമാണം:16038 staff10.jpg|thumb|കെ കെ എം സ്റ്റാഫ്]]
മികവ്
| *വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം.
| *35 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
| *16 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
| *9 പേർക്ക് ഭാരത് സ്കൗട്ട് & ഗൈഡ്‌സ് .രാജ്യപുരസ്‌ക്കാർ.
| *3 പേർക്ക് NMMS
| *സാമൂഹ്യ - ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലജേതാക്കൾ.
| *അറബിക് കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്.
| *സബ്ജില്ലാ കലോത്സവത്തിൽ രണ്ടാംസ്ഥാനം.
| *തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ്.
| *തുടർച്ചയായ രണ്ടാംവർഷവും പരിസ്ഥിതി പ്രവർത്തനത്തിന് മാതൃഭൂമി സീഡ് അവാർഡ്.
| *നന്മ കോ -ഓർഡിനേറ്റർ പുരസ്കാരം.
| *നന്മ ലൈബ്രറി അവാർഡ്.
| *ഇംഗ്ലീഷ് - മലയാളം മീഡിയം ക്ലാസ്സുകൾ.
| *ഹൈടെക് ക്ലാസ് റൂമുകൾ.
| *പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളക്ക് പ്രത്യേക ക്ലാസ്സുകൾ.
| *സ്കൗട്ട്, JRC ,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ.
| [[പ്രമാണം:16038 R5.jpg|thumb|ഒപ്പന സബ്ജില്ല ഒന്നാം സ്ഥാനം]]
ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം-മലബാറിലെ ഏറാമല വില്ലേജ്.സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം.സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.ഇന്ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ള സ്ഥലത്ത് കിസാൻെറ പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന '''ശ്രീ.പട്ടംതാണുപ്പിള്ള''' അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ '''ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ''' ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.മൂന്നു ലക്ഷംപേർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന് ഒരു ഹൈസ്കൂൾ അനുവദിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ് ഈ വിദ്യാലയം സർക്കാർ തലത്തിൽ മതിയെന്ന് നിർബന്ധം പിടിക്കുകയും ശ്രീ.പട്ടംതാണുപ്പിള്ള,വിദ്യാലയം സർക്കാർ മേഖലയിലാക്കുകയും ചെയ്തു.'''1961'''ൽ സ്ഥാപിതമായ ഈവിദ്യാലയം '''വൊക്കേഷണൽ ഹയർസെക്കന്റെറി സ്ക്കൂൾ''' ആയി ഉയർത്തപ്പെട്ടത് '''1984''' വർഷത്തിലാണ്. '''ഹയർസെക്കന്ററി വിഭാഗം 2000-2001 ല്''' നിലവിൽ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂൾ സ്ഥാപക കമ്മിറ്റി ചെയർമാനുമായിരുന്ന '''ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം''' ഈവിദ്യാലയത്തിന് '''2005''' ൽ നല്കപ്പെട്ടു.
| <gallery>|പ്രമാണം:16038 hm.jpg|</gallery>
ഭൗതികസൗകര്യങ്ങൾ
| | |[[{{PAGENAME}}/എച്ച് എസ് എസ് പ്രിൻസിപ്പൽ|എച്ച് എസ് എസ് പ്രിൻസിപ്പൽ]] |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
| പഠനത്തിൽ മാത്രമല്ല പഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങളും ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.ഇതിനുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്,മാതൃഭൂമി സീഡ് അവാർഡ്,സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.പ്രവൃത്തി പരിജയം,ശാസ്ത്ര,സാമൂഹ്യ-ശാസ്ത്ര,ഗണിത ശാസ്ത്ര,ഐ ടി മേളകൾ,കലാകായിക മേളകൾ എന്നിവയും സബ്ജില്ലാ,ജില്ലാ,സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സ്=എസ് എസ് എൽ സി വിദ്യാർത്ഥികളക് ഇടവേള ഭക്ഷണമായി പൊടിയരിക്കഞ്ഞി ഏർപ്പെടുത്തിയിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തനങ്ങൾ,ജീവകാരുണ്യ പ്രവർത്തനങ്ങൾ,കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ,കുട്ടിചന്ത,കാർഷിക പാഠശാല തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.
| ==നേട്ടങ്ങൾ  ==
| | |[[{{PAGENAME}}/വി എച്ച് എസ് സി പ്രിൻസിപ്പൽ|വി എച്ച് എസ് സി പ്രിൻസിപ്പൽ]] |
അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.ധാരാളം '''പ്രസിഡണ്ടസ് സ്കൗട്ട്സ്''' പുരസ്ക്കാരങ്ങൾ ഇവിടെ ലഭിച്ചിട്ടുണ്ട്.'''1984''' ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച '''അരവിന്ദാക്ഷൻ''' എന്ന വിദ്യാർത്ഥിയെയും '''എൻ.കെ.ഗോപാലൻമാസ്റ്ററെയും''' അന്നത്തെ '''ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനിസെയിൽ സിംഗ്''' അഭിനന്ദിക്കുകയുണ്ടായി.എൻ.കെ.ഗോപാലൻമാസ്റ്റർ,സി.കെ.വാസുമാസ്റ്റർ,ബാലചന്ദ്രൻ പാറച്ചോട്ടിൽ,കെ.ബാലകൃഷ്ണൻമാസ്റ്റർ എന്നിവർക്ക് '''ദേശീയ അവാർഡ്''' ലഭിച്ചിട്ടുണ്ട്.
| {| class="wikitable" style="text-align:center;font-size:125%;color:#002bb8;width:800px; height:100px" border="1"
| | | |[[{{PAGENAME}}/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]] |
| | [[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]
| | [[{{PAGENAME}}/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]] | |
| | [[{{PAGENAME}}/2018 ൽ വിരമിച്ച അദ്ധ്യാപകർ|2018 ൽ വിരമിച്ച അദ്ധ്യാപകർ]]
| | |[[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ]] |
| |} | | |[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] |
സ്വാതന്ത്ര്യദിനം
| സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു.
| {| class="wikitable"
| | [[പ്രമാണം:Aug 2.jpg|സ്വാതന്ത്ര്യദിനം |170px]] [[പ്രമാണം:Aug 3.jpg|സ്വാതന്ത്ര്യദിനം |170px]] [[പ്രമാണം:Aug 15.jpg|സ്വാതന്ത്ര്യദിനം |170px]]
അദ്ധ്യാപക ദിനം
| അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി.
| {| class="wikitable"
| | [[പ്രമാണം:Sept 5.jpg|അദ്ധ്യാപക ദിനം|170px]] [[പ്രമാണം:Sept 1.jpg|അദ്ധ്യാപക ദിനം|170px ]] [[പ്രമാണം:T day 1.jpg|അദ്ധ്യാപക ദിനം|170px]] [[പ്രമാണം:T day 2.jpg|അദ്ധ്യാപക ദിനം|170px]]
| == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
| #പാറക്കൽ അബ്ദുള്ള (എം.എൽ.എ)
| #ഡോ. കെ കുഞ്ഞമ്മദ്
| #എൻ.കെ.ഗോപാലൻ(ദേശീയ അവാർഡ് ജേതാവ്)
| [[പ്രമാണം:Library !.jpg|thumb|ക്ലാസ് ലൈബ്രറി]]
| == ഇന്ന് വിദ്യാലയം ==
ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം.ഇവിടെ '''ഹൈസ്കൂൾ,വൊക്കേഷണൽ ഹയർസെക്കന്ററി,ഹയർസെക്കന്ററി''' എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1400 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.2015-16 SSLC പരീക്ഷയിൽ '''നൂറു ശതമാനം''' വിജയം കൈവരിച്ചുകൊണ്ട് ഈ സർക്കാർ വിദ്യാലയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പലപ്പോഴും നാട്ടുകാരുടെയും ഭരണകർത്താക്കളുടെയും നേതൃത്വത്തിൽ ശ്രമം നടന്നുവരാറുണ്ട്.ഈ സർക്കാർ വിദ്യാലയത്തിന്റം ഭൗതിക-അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാൻ വേണ്ടി സ്ഥലം M.L.A,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രിയ പാർട്ടികൾ,സാമൂഹിക-സാംസ്കാരിക സന്നദ്ധ പ്രവർത്തകർ,പൂർവ്വ വിദ്യാർത്ഥികൾ,പ്രവാസികൾ എന്നിവരുടെ സഹകരണത്തോടെ പ്രിസം ഓർക്കാട്ടേരി എന്ന പദ്ധതിക്ക് രൂപം കൊടുത്ത് ഒരു സമഗ്ര മാസ്റ്റർ പ്ലാൻ പ്രവർത്തിച്ചുവരുന്നതും നമുക്കു പ്രതീക്ഷയേകുന്നു.അതുപോലെ ശ്രീ.സി.കെ.നാണു M.L.A ഫണ്ടിൽ നിന്നു അനുവദിച്ച സ്കൂൾ ബസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
| | =='''വികസന നേട്ടങ്ങൾ'''== |
| | [[പ്രമാണം:16038 902.jpg|thumb|സ്ക്കൂൾ ചിത്രം]] |
| ==ഗാലറി  ==
| | *പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ. |
| [[പ്രമാണം:16038_519.jpg|thumb|ച]]രിത്ര വിജയം]] | | *ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള കെട്ടിടം. |
|  | | *ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി. |
| <gallery>
| | *. മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം. |
| പ്രമാണം:16038 hm.jpg|thumb|HEADMISTRESS BABY K
| | *സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം. |
| പ്രമാണം:16038 plastic.jpg|thumb|ലവ് പ്ലാസ്റ്റിക്ക് പദ്ധതി
| | *ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മാണം. |
| പ്രമാണം:16038 jrc.jpg|thumb|വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്
| | *സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്. |
| പ്രമാണം:16038 antidrug day.jpg|thumb|ലഹരി വിരുദ്ധ റാലി
| | * ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം. |
| പ്രമാണം:16038 award 1.jpg|thumb|സയൻസ് excellency award
| | *വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം. |
| പ്രമാണം:16038 vayana.jpg|thumb|വായനാദിനം
| | *പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം. |
| പ്രമാണം:16038 result.jpg|thumb|മിന്നുന്ന വിജയം
| | *ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ. |
| പ്രമാണം:16038 madhuram malayalam.jpg|മധുരം മലയാളം
| | *. ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്. |
| പ്രമാണം:16038 kite2.jpg|thumb|little kites
| | *ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി. |
| ചിത്രം:inauguration_16038.jpg|INAUGURATION OF NEW BUILDING
| | *. സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി. |
| ചിത്രം:amma_5.jpg|അമ്മമാരുടം സംഗമം
| | *. ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ് വക)
| ചിത്രം:deo_7.jpg|മണ്ണിനെ അറിയാൻ,ചിങ്ങം1
| </gallery> | |
| =='പ്രിസം ഓർക്കാട്ടേരി' പദ്ധതി  ==
| [[പ്രമാണം:16038 227.jpg|thumb|'പ്രിസം ഓർക്കാട്ടേരി' പദ്ധതി ]]
| ഓർക്കാട്ടേരി: കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 'പ്രിസം ഓർക്കാട്ടേരി' പദ്ധതിക്ക് അന്തിമരൂപം നൽകി.
| ഹൈസ്‌കൂൾ വിഭാഗത്തിലെ മുഴുവൻ കെട്ടിടങ്ങളും മാറ്റിപ്പണിയും ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, സ്മാർട്ട് റൂം, ഡൈനിങ് ഹാൾ, ആംഫി തിയേറ്റർ, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണകേന്ദ്രം, ഹെറിറ്റേജ് റൂം, മിനി തിയേറ്റർ എന്നിവ സ്‌കൂളിൽ നിർമിക്കും. അത്യാധുനിക സൗകര്യമുള്ള ലാബ്, പാർക്കിങ് ഏരിയ, മെച്ചപ്പെട്ട കുടിവെള്ള പദ്ധതി എന്നിവ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
| സംഘാടക സമിതിയോഗം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി ജനറൽ സെക്രട്ടറി പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ, സി.എച്ച്. യമുനാറാണി, ക്രസന്റ് അബ്ദുല്ല, പറമ്പത്ത് പ്രഭാകരൻ, എൻ. ബാലകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, ടി.എൻ.കെ. ശശീന്ദ്രൻ, ടി.കെ. വാസു, ഉമ്മർ ഏറാമല, കെ.കെ. ശശീന്ദ്രൻ, ടി.പി. സുരേന്ദ്രകുമാർ, പ്രചിഷ, ബാലകൃഷ്ണൻ, രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ഗോപാലൻ പദ്ധതി രൂപരേഖയും ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ജോയന്റ് കൺവീനർ എം.ആർ. വിജയനും അവതരിപ്പിച്ചു
| [[പ്രമാണം:16038 517.jpg|thumb|സംഘനൃത്തം
സബ്ജില്ല ഒന്നാം സ്ഥാനം]]
| [[പ്രമാണം:16038 600.jpg|thumb|ഫുട്ബോൾ ടീം]]
| == ഓർമ്മകൾ ==
| <gallery>
| പ്രമാണം:16038 clean1.jpg|thumb|ശുചിത്വ മിഷൻ അവാർഡ്
| പ്രമാണം:16038 ormma2.jpg|thumb|ഉന്നത വിജയികൾക്ക് സ്വീകരണം
| പ്രമാണം:16038 ormma6.jpg|thumb|ലഹരി വിരുദ്ധ റാലി
| പ്രമാണം:16038 orma11.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "
| പ്രമാണം:16038 vijayolsavam11.jpg|thumb|വിജയോത്സവം- രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണം
| പ്രമാണം:16038 55.jpg|thumb|ലഹരി വിരുദ്ധദിന
പോസ്ററർ രചനാമത്സരം
വിജയികൾ
| പ്രമാണം:16038 onam11.jpg|thumb|ഓണാഘോഷം
| പ്രമാണം:16038 237.jpg|thumb|ഓണാഘോഷം
| പ്രമാണം:16038 225.jpg|thumb|ഓണാഘോഷം
| പ്രമാണം:16038 onam12.jpg|thumb|ഓണാഘോഷം
| പ്രമാണം:16038 assembly.jpg|thumb|സ്വാതന്ത്ര്യദിനം 2018
| പ്രമാണം:16038 scout8.jpg|thumb|best scout master award satheesan master
| പ്രമാണം:16038 assembly2.jpg|thumb|സ്ക്കൂൾ അസ്സംബ്ലി
| പ്രമാണം:16038 mr.jpg|thumb|ബോധവത്ക്കരണ ക്ലാസ്-M R VACCIN
| പ്രമാണം:16038 10.jpg|thumb|ലഹരി വിരുദ്ധ ദിനം
| പ്രമാണം:16038 40.jpg|thumb|വൃക്ഷത്തൈകളുമായി ജെ ആർ സി
| </gallery>
| ==വികസന നേട്ടങ്ങൾ  ==
| [[പ്രമാണം:16038 902.jpg|thumb|സ്ക്കൂൾ ചിത്രം]]
| * പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ.
| * ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള കെട്ടിടം.
| * ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി.
| * . മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
| * സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
| * ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മാണം.
| * സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്.
| * ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം.
| * വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം.
| * പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം.
| * ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ.
| * . ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്.
| * ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി.
| * . സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി.
| * . ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ് വക)
| == വിവിധ ബ്ലോഗുകൾ ==
| *[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]
| * [[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]
| * [[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]
| * [[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/ LITTLE KITES]
| * [http://mathematicsschool.blogspot.com/ MATHS BLOG ]
| * [http://spandanamnews.blogspot.com/ spandanam / സ്പന്ദനം]
| * [http://keralapareekshabhavan.in/ PAREEKSHABHAVAN ]
| * [http://www.education.kerala.gov.in/ GENERAL EDUCATION DEPARTMENT ]
| * [http://www.sslcexamkerala.gov.in/ iEXAM KERALA]
| ==ധീര ദേശാഭിമാനി കെ. കുഞ്ഞിരാമകുറുപ്പ് ==
| [[പ്രമാണം:16038 900.jpg|thumb| കെ. കുഞ്ഞിരാമകുറുപ്പ്]]
മാതൃരാജ്യത്തിന്റെ സ്യാതന്ത്രത്തെ ജീവവായുവായികണ്ട ധീര ദേശാഭിമാനി , സ്വാതന്ത്രസമര നായകൻ സോഷ്യലിസ്റ്റ് നേതാവ് - കെ. കുഞ്ഞിരാമകുറിപ്പ് . അവ മാത്രമായിരുന്നില്ല അദ്ദേഹം ചരിത്രം അടയാളപ്പെടുത്തിയ മറ്രു പലതുമായിരുന്നു ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയെ ഇച്ഛാശക്തിയിലൂന്നിയ സ്വപ്രയ്നം കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിച്ച പരിഷ്കർത്താവ് . സ്വന്തം ധിക്ഷണകൊണ്ട് അദ്ധ്യാപകവൃത്തിക്ക് മാറ്റത്തിന്റ തിലകം ചാർത്തിയ ഗുരുനാഥൻ . ഭരണകൂടത്തിന്റെ അധീനക്കും അക്രമത്തിനുമെതിരെ അദ്ധ്യാപകസമൂഹത്തെ പോരാട്ടത്തിന്റ പടച്ചട്ടയണിയിച്ച സംഘടനാ നേതാവ് സഹന സമരമുറികളിലൂടെ ബ്രിട്ടിഷുകാരുടെ കാരാഗ്രഹത്തെ കിടിലം കൊള്ളിച്ച സത്യാഗ്രഹി പ്രലോഭനങ്ങളെത്രവലുതായാലും ആദർശങ്ങളെയും മൂലകങ്ങളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചാദർഷദീരൻ മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശ സമരങ്ങൾക്ക് രൂപം നൽകി , കർ,കസമരത്തെ പിവുതെറിയാൻ ശ്രമിച്ച അധികാരവർഗത്തിന്റെ ചഹ്ങലകളെ പുഷ്പഹാരമായി സ്വീകരിച്ച കർഷക സമരനായകൻ മൂലകബോധത്തെയും സാന്മാർഗ്ഗിതയെയും കോർത്തിണക്കി ആശയസംവാദങ്ങലെ വായനകാരിൽ സന്നിവേശിപ്പിക്കാൻ തൂലിക ചലിപ്പിച്ച മാദ്യമസാരഥ അടി മുതൽ മുടി വരെ ഗാന്ധിയൻ ആദർശഹ്ങളെ സജീവിതത്തിൽ പകർത്തിയ ഊണിലും ഉറക്കിലും ഉല്ലാസത്തിലും ഗാന്ധിയൻ സൂക്തങ്ങൾ ഉരുവിട്ട കർമ്മയോഗി എല്ലാറ്രിലുമുപരി .ഈ നാടിന്റ രാഷ്ട്രീയചാര്യൻ . ഗ്രന്ഥാലയങ്ങളും ,വിദ്യാഭ്യാസങ്ങളും , ആതുരാലകൾ , തൊവിൽ ശാഖകലും ,ആരാധനാലയങ്ങലും , സഹകരണ സ്ഥാപനങ്ങലും ,വ്യവസായ ശാലകളും സ്ഥാപിച്ച് നേതൃത്വം നൽകിയും നമ്മുക്ക് ജീവിച്ച വലിയ മനുഷൻ .
| ==വഴികാട്ടി==
| {{#multimaps: 11.668373, 75.594111 | width=800px | zoom=16 }}
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | style="background: #ccf; text-align: center; font-size:99%;" |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| * ഓർക്കാട്ടേരിയിൽ നിന്നും 2 കി.മി. അകലം എൻ.എച്ച്. 47 ൽ | | =='''വിവിധ ബ്ലോഗുകൾ'''== |
| സ്ഥിതിചെയ്യുന്നു.
| |---- | | *[[null|75px|left|കണ്ണി=]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]
| | *[[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]
| | *[[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]
| | *[[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/ LITTLE KITES]
| | *[http://mathematicsschool.blogspot.com/ MATHS BLOG]
| | *[http://spandanamnews.blogspot.com/ spandanam / സ്പന്ദനം] |
| | *[http://keralapareekshabhavan.in/ PAREEKSHABHAVAN]
| | *[http://www.education.kerala.gov.in/ GENERAL EDUCATION DEPARTMENT]
| | *[http://www.sslcexamkerala.gov.in/ iEXAM KERALA]
| <!--visbot verified-chils->
| | =='''വഴികാട്ടി'''== |
| [[പ്രമാണം:16038 kkm25.jpg|thumb|കെ കുഞ്‍ിരാമക്കുറുപ്പ് ഫൗണ്ടേഷൻ
ഗവർണർ രി സദാശിവം
ഉദ്ഘാടനം ചെയ്യുന്നു]]
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | *ഓർക്കാട്ടേരിയിൽ നിന്നും 2 കി.മി.അകലം |
| | ഏറാമല ആദിയൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു ഓട്ടോ/ജീപ്പ് മാർഗം എത്താം. |
| | {{Slippymap|lat=11.66831|lon=75.59378|zoom=18|width=full|height=400|marker=yes}} |