"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 246 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കാരന്തൂർ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=47061 | |||
സ്ഥലപ്പേര്=കാരന്തൂർ| | |എച്ച് എസ് എസ് കോഡ്=10038 | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല=കോഴിക്കോട്| | |വിക്കിഡാറ്റ ക്യു ഐഡി=Q64552698 | ||
സ്കൂൾ കോഡ്=47061| | |യുഡൈസ് കോഡ്=32040601001 | ||
||സ്ഥാപിതവർഷം=1982 | |||
|സ്ഥാപിതമാസം=ജൂൺ 01 | |||
സ്ഥാപിതവർഷം=1982| | |സ്ഥാപിതദിവസം=ചൊവ്വാഴ്ച | ||
സ്കൂൾ വിലാസം= കാരന്തൂർ | |സ്കൂൾ വിലാസം=കാരന്തൂർ | ||
പിൻ കോഡ്=673571 | | |പോസ്റ്റോഫീസ്=കാരന്തൂർ | ||
സ്കൂൾ ഫോൺ= | |പിൻ കോഡ്=673571 | ||
സ്കൂൾ ഇമെയിൽ=markazhss@gmail.com| | |സ്കൂൾ ഫോൺ=0495 2800456 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=markazhss@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=mbhs@markaz.in | |||
|ഉപജില്ല=കുന്ദമംഗലം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത് | |||
|വാർഡ്=20 | |||
സ്കൂൾ വിഭാഗം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
|നിയമസഭാമണ്ഡലം=കുന്ദമംഗലം | |||
പഠന വിഭാഗങ്ങൾ1= | |താലൂക്ക്=കോഴിക്കോട് | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=കുന്നമംഗലം | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
മാദ്ധ്യമം=മലയാളം, | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ5= | ||
പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=1853 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=60 | |||
|അനദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മുഹ്‌സിൻ അലി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ നാസർ പി | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ മുഹമ്മദ് ഷമീം കെ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ മുഹമ്മദ് കുഞ്ഞി | |||
|സ്കൂൾ ചിത്രം=47061 schoolmainblock.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=പ്രമാണം:47061 MARKAZSCOOLLOGO.png | |||
|logo_size=70px | |||
}} | }} | ||
<p align="justify">വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്നായ സാമൂഹിക സമത്വം സാധ്യമാക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ [https://sametham.kite.kerala.gov.in/47061 മർകസ് സ്കൂൾ] നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു. വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന ചുറ്റുവട്ടത്തു നിന്ന് മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്.</p> | |||
<p align="justify">എസ് എസ് എൽസി പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ചുരുങ്ങിയ അഞ്ച് മേഖലകയിലുള്ള സ്വയംതൊഴിൽ ശേഷി സ്വായത്തമാക്കുന്നുണ്ട്. യു പി തലം മുതൽ ഹയർ സെക്കണ്ടറി വരെയും തുടർപഠനത്തിന് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള കോളേജും ഐടിഐ യു പ്രവർത്തിക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിൻെറ അകക്കാമ്പിനെ അന്വർത്ഥമാക്കുന്ന സംവിധാനമാണ് മർകസ് സ്കൂളിലുള്ളത്. രാജ്യത്തിൻെറ വടക്കേ അറ്റത്തുള്ള കാശ്മീർ മുതൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നൂറിലധികം കുട്ടികൾ ഓരോവർഷവും ഇവിടെ പഠനം നടത്തുകയും ഭാഷാ സാംസ്കാരിക കൈമാറ്റത്തിൽ വലിയ പങ്കു വഹിച്ചു വരുന്നു.</p>{{SSKSchool}} | |||
< | == '''<big>ചരിത്രം</big>''' == | ||
<p align="justify"><big>''1982 ജൂൺ 1 ന് ബഹു: കേന്ദ്ര വിദേശകാര്യ നിയമ വകുപ്പ് മന്ത്രി [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82 ശ്രീ എ.എ. റഹീം] ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.'' '''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ചരിത്രം|കൂടുതലറിയാം]] 1'''</big></p> | |||
=='''സാമുഹ്യ മേഖല'''== | |||
== | *സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു. | ||
''' | *പ്രാദേശിക പഠനസംഗമങ്ങൾ: എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ പിന്തുണക്കുന്നതിനായി പ്രാദേശിക പഠനസംഗമങ്ങൾ സംഘടിപ്പിചക്കുന്നു. | ||
*പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി. | |||
*ഗുരുവരം : സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു. | |||
*ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കുന്നു. | |||
*വിവിധ ബോധവൽക്കരണ ക്ലാസുകൾ. | |||
*സ്കൂൾ പരിസര ശൂചീകരണം. | |||
*സ്കൂളിൻറെ സമീപ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം നടത്തുന്നു. | |||
*പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു. | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
<p align="justify">അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]'''</p> | |||
== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
''' | |||
''' | *[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]] | ||
'''''' | *[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രാദേശിക പത്രം|സ്കൂൾ പത്രം]]. | ||
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി.]] | |||
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച്ച. ]] | |||
* | |||
* | |||
=='''മാനേജ്മെന്റ്'''== | |||
[[പ്രമാണം:47061 manmarkz.jpg|ലഘുചിത്രം]] | |||
[[പ്രമാണം:47061 markaz.jpg|ലഘുചിത്രം|ഹെഡ് കോർട്ടേഴ്‌സ് |പകരം= ഹെഡ് കോർട്ടേഴ്‌സ്]] | |||
<p align="justify">സാംസ്കാരിക ഔന്നത്യത്തിലൂന്നിക്കൊണ്ട് സമുദായത്തെ ആത്മീയ ചട്ടക്കൂടിനുള്ളിൽ വാർത്തെടുത്ത് സമൂഹനന്മയ്ക്കായി വിനിയോഗിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ]; ദശാബ്ദങ്ങളായി അതിൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ തണലേൽക്കാത്തവരായി ആരുമില്ല. അതിരുകളില്ലാതെ മാനവ സാഹോദര്യത്തിൻ്റെ പ്രകാശം വിതറുന്ന സാംസ്കാരിക സമുച്ചയം. കാരന്തൂരിൻ്റെ ഹൃദയത്തുടിപ്പായ [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ] കീഴിലാണ് [https://sametham.kite.kerala.gov.in/47061 മർകസ് ഹയർ സെക്കന്ററി സ്കൂൾ] പ്രവർത്തിക്കുന്നത് 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. '''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/മാനേജ്മെന്റ്.|ക്ലിക്ക് ചെയ്യുക]].''</p> | |||
== | ==<big>'''മുൻ സാരഥികൾ'''</big>== | ||
''' | |||
''' | |||
== | ==<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</small>== | ||
<small>'''ഈ വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.'''</small> | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
{|class="wikitable | |||
|- | |- | ||
| | !ക്രമ നമ്പർ | ||
!പേര് | |||
! colspan="2" |കാലഘട്ടം | |||
!ചിത്രം | |||
|- | |- | ||
| | |<big>'''1'''</big> | ||
| | |<big>'''പി. മുഹമ്മദ്'''</big> | ||
| | |<big>'''01/06/1982'''</big> | ||
| | |<big>'''30/06/2003'''</big> | ||
| | |[[പ്രമാണം:47061 HM1.jpg|ലഘുചിത്രം|151x151px|പകരം=|നടുവിൽ]] | ||
|- | |- | ||
| | |<big>2</big> | ||
| | |<big>'''ജി അബൂബക്കർ'''</big> | ||
|<big>'''01/07/2003'''</big> | |||
|<big>'''31/05/2005'''</big> | |||
|[[പ്രമാണം:47061 HM3..jpg|അതിർവര|ലഘുചിത്രം|158x158px|പകരം=|നടുവിൽ]] | |||
|- | |- | ||
|2016 | |<big>3</big> | ||
|എൻ.അബ്ദുറഹിമാൻ | |<big>'''ടി.എം.മുഹമ്മദ്'''</big> | ||
2018 | |<big>'''01/06/2005'''</big> | ||
അബ്ദുൽ നാസർ പി | |<big>'''06/09/2009'''</big> | ||
|[[പ്രമാണം:47061 hmtam.jpg|പകരം=|ലഘുചിത്രം|205x205ബിന്ദു|നടുവിൽ]] | |||
|- | |||
|'''<big>4</big>''' | |||
|<big>'''പി.അബ്ദുറഹിമാൻ'''</big> | |||
|<big>'''07/09/2005'''</big> | |||
|<big>'''31/03/2010'''</big> | |||
|[[പ്രമാണം:47061 HM4.png|ലഘുചിത്രം|151x151px|പകരം=|നടുവിൽ]] | |||
|- | |||
|<big>'''5'''</big> | |||
|<big>'''വി.പി.അബ്ദുൽ ഖാദർ'''</big> | |||
|<big>'''01/04/2010'''</big> | |||
|<big>'''31/03/2016'''</big> | |||
|[[പ്രമാണം:47061-VPHM....jpg|പകരം=|നടുവിൽ|ലഘുചിത്രം|226x226ബിന്ദു]] | |||
|- | |||
|<big>'''6'''</big> | |||
|<big>'''എൻ.അബ്ദുറഹിമാൻ'''</big> | |||
|<big>'''01/06/2016'''</big> | |||
|<big>'''31/03/2017'''</big> | |||
|[[പ്രമാണം:47061_HMARN.jpeg.jpg|പകരം=|185x185px|നടുവിൽ]] | |||
|- | |||
|<big>'''7'''</big> | |||
|<big>'''പി കാസിം'''</big> | |||
|<big>'''01/04/2017'''</big> | |||
|<big>'''31/05/2017'''</big> | |||
|[[പ്രമാണം:47061 hmkasim.jpg|അതിർവര|ചട്ടരഹിതം|151x151px|പകരം=|നടുവിൽ]] | |||
|- | |||
|<big>'''8'''</big> | |||
|<big>'''നിയാസ് ചോല'''</big> | |||
|<big>'''01/06/2017'''</big> | |||
|<big>'''31/05/2018'''</big> | |||
|[[പ്രമാണം:47061niyaschola.jpeg|പകരം=നിയാസ് ചൊല|151x151px|നടുവിൽ]] | |||
|- | |||
|<big>'''9'''</big> | |||
|<big>'''അബ്ദുൽ നാസർ പി'''</big> | |||
|<big>'''01/06/2017'''</big> | |||
| - | |||
|[[പ്രമാണം:47061 hmpan.jpg|പകരം=|ലഘുചിത്രം|166x166ബിന്ദു|നടുവിൽ]] | |||
|} | |||
== | ==പൂർവകാല അദ്ധ്യാപകർ== | ||
'''<small>ഈ വിദ്യാലയത്തിലെ പൂർവകാല അദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.</small>''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
!വിഭാഗം | |||
! ചിത്രം | |||
|- | |||
|'''1''' | |||
|'''ടി പി അബ്ദുൽഖാദർ''' | |||
|1'''983-2005''' | |||
|'''പാർട്ട് ടൈം എച് സ് എ ഹിന്ദി''' | |||
|[[പ്രമാണം:47061 FT1.jpg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]] | |||
|- | |||
|2 | |||
|'''വി എം ഗംഗാധരൻ''' | |||
|'''1.10.83-28.2.86''' | |||
| | |||
|[[പ്രമാണം:47061 FT2.jpg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]] | |||
|- | |||
|3 | |||
|'''അബ്ദുൽ ജബ്ബാർ കോയ തങ്ങൾ .എ''' | |||
|'''23.8.1984-31.3.2011''' | |||
|'''യു പി എസ് എ ഉറുദു''' | |||
|[[പ്രമാണം:47061 FT10.jpg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]] | |||
|- | |||
|4 | |||
|'''എംകെ പരീദ് മാസ്റ്റർ''' | |||
|1'''984-1985''' | |||
'''1989-1990''' | |||
|'''പ്രൊട്ടക്റ്റഡ് ടീച്ചർ, എം എം ഹൈസ്കൂൾ, പരപ്പിൽ''' | |||
'''കോഴിക്കോട്''' | |||
|[[പ്രമാണം:47061 FT7.jpg|നടുവിൽ|ലഘുചിത്രം|140x140ബിന്ദു]] | |||
|- | |||
|5 | |||
|'''ഉണ്ണിമോയിൻ കെ കെ''' | |||
|'''19.7.1983-31.3.2016''' | |||
|'''എച് സ് എ, ഇംഗ്ലീഷ്''' | |||
|[[പ്രമാണം:47061 umtn.png|നടുവിൽ|ലഘുചിത്രം|181x181ബിന്ദു]] | |||
|- | |||
|'''6''' | |||
|'''പി ടി അബ്ദുൽ നാസിർ''' | |||
|'''1.11.1986- 20.06.1990''' | |||
|'''എച് സ് എ, ഗണിത ശാസ്ത്രം''' | |||
|[[പ്രമാണം:47061 FT8.jpg|നടുവിൽ|ലഘുചിത്രം|146x146ബിന്ദു]] | |||
|- | |||
|'''7''' | |||
|'''മുഹമ്മദ് സി.പി''' | |||
|'''01.07.1990-30.11.1992''' | |||
|'''എച് സ് എ, മലയാളം''' | |||
|[[പ്രമാണം:47061 FT9.jpg|നടുവിൽ|ലഘുചിത്രം|157x157ബിന്ദു]] | |||
|- | |||
|'''8''' | |||
|'''മനോജ് കുമാർ''' | |||
|'''16.8.1990- 1.6.1998''' | |||
|'''എച് സ് എ, ഗണിത ശാസ്ത്രം''' | |||
|[[പ്രമാണം:47061 FT11.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
|- | |||
|'''9''' | |||
|'''ഹസ്സൻ കോയ യു .സി . 7''' | |||
|'''28.07.1987-30.06.2019''' | |||
|'''എച് സ് എ ഇംഗ്ലീഷ്''' | |||
|[[പ്രമാണം:47061 FT13.jpg|നടുവിൽ|ലഘുചിത്രം|131x131ബിന്ദു]] | |||
|- | |||
|'''10''' | |||
|'''അബ്ദുൽ നാസർ പി''' | |||
|'''14 .08.1984 -31.05.2020''' | |||
|'''യു പി എസ് എ''' | |||
|[[പ്രമാണം:47061 FT14.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | |||
|- | |||
|'''11''' | |||
|'''മരക്കാർ''' | |||
|'''04.07.1984-31.03.2013''' | |||
|'''യു പി എസ് എ''' | |||
|[[പ്രമാണം:47061 FT5.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | |||
|- | |||
|'''12''' | |||
|'''പി കെ സി മുഹമ്മദ്''' | |||
|'''15.7.1990- 31.3.2017''' | |||
|'''എച് സ് എ ഉറുദു''' | |||
|[[പ്രമാണം:47061 FT6.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | |||
|- | |||
|'''13''' | |||
|'''സിഗ് ബത്തുള്ള''' | |||
|'''16.07.1986-31.03.2019''' | |||
|'''എച് സ് എ സാമൂഹ്യ ശാസ്ത്രം''' | |||
|[[പ്രമാണം:47061 FT3.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]] | |||
|- | |||
|'''14''' | |||
|'''അബ്ദുസ്സമദ് ടി പി ഇംഗ്ലീഷ്''' | |||
|'''15.07.1991- 28.07.1994''' | |||
|'''എച് സ് എ ഇംഗ്ലീഷ്''' | |||
|[[പ്രമാണം:47061 FT4.jpg|നടുവിൽ|ലഘുചിത്രം|122x122ബിന്ദു]] | |||
|- | |||
|'''15''' | |||
|'''അബൂബക്കർ . പി''' | |||
|'''14.08.1984-01.09.1986''' | |||
|'''യു പി എസ് എ''' | |||
|[[പ്രമാണം:47061 18.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]] | |||
|- | |||
|'''16''' | |||
|'''മുഹമ്മദ് കെ''' | |||
|'''28.0.1986'''-'''13.08.1990''' | |||
|'''എച് സ് എ, ഗണിത ശാസ്ത്രം''' | |||
|[[പ്രമാണം:47061 19.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]] | |||
|- | |||
|'''17''' | |||
|'''പി പി അബ്ദുൽ റസാഖ്''' | |||
|'''29.8.1987-31.5.2021''' | |||
|'''എച് സ് എ, മലയാളം''' | |||
|[[പ്രമാണം:47061 FT17.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]] | |||
|- | |||
|'''18''' | |||
|'''കെ കെ അബ്ദുൽ നാസർ''' | |||
|'''1.9.1992- 30.4.2021''' | |||
|'''എച് സ് എ ഹിന്ദി''' | |||
|[[പ്രമാണം:47061 FT12.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]] | |||
|- | |||
|19 | |||
|'''സ്വാലിഹ് ടി ഡി''' | |||
|'''7.6.2012-6.6.2019''' | |||
|'''എച് സ് എ ഫിസിക്കൽ സയൻസ്''' | |||
|[[പ്രമാണം:WhatsApp Image 2022-02-07 at 10.56.36 AM.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]] | |||
|- | |||
|20 | |||
|'''രാജേന്ദ്രൻ''' | |||
'''(കൈറ്റ് - മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ )''' | |||
|'''05.06.1990-27.10.1997''' | |||
|'''എച് സ് എ ഫിസിക്കൽ സയൻസ്''' | |||
|[[പ്രമാണം:47061-raj.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
|- | |||
|'''21''' | |||
|'''അബ്ദുല്ല എ എ''' | |||
|'''-31.05.2021''' | |||
|'''യു പി എസ് എ''' | |||
|[[പ്രമാണം:47061 aa1.jpg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു]] | |||
|- | |||
|22 | |||
|'''മുഹമ്മദ് പി''' | |||
|'''1986 -2020''' | |||
|'''എച് സ് എ, മലയാളം''' | |||
|[[പ്രമാണം:47061 pm.jpg|നടുവിൽ|ലഘുചിത്രം|136x136ബിന്ദു]] | |||
|- | |||
|'''23''' | |||
|'''ടി. ടി. ബിനു''' | |||
|'''2019-2020''' | |||
|'''ജൂനിയർ ഹിന്ദി''' | |||
|[[പ്രമാണം:47061 binu.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]] | |||
|- | |||
|'''23''' | |||
|'''അബ്ദുൽ മജീദ് എൻ''' | |||
|'''1990-2021''' | |||
|'''എച്ച് എസ് ടി ഫിസിക്കൽ എഡ്യൂക്കേഷൻ''' | |||
|[[പ്രമാണം:47061 mj.jpg|ലഘുചിത്രം|151x151ബിന്ദു|നടുവിൽ]] | |||
|- | |||
|25 | |||
|ഹംസ വി ടി | |||
|1993-2021 | |||
|എച് എസ് റ്റി നാച്ചുറൽ സയൻസ് | |||
|[[പ്രമാണം:47061 HAMSA.jpg|ലഘുചിത്രം|125x125ബിന്ദു]] | |||
|- | |||
|26 | |||
|അബ്ദുല്ല കെ കെ | |||
| | |||
|'''എച്ച് എസ് ടി''' സോഷ്യൽ സയൻസ് | |||
|[[പ്രമാണം:47061 kk.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു]] | |||
|- | |||
|27 | |||
|അബ്ദുല്ല എ പി | |||
| | |||
|'''യു പി എസ് എ''' | |||
|[[പ്രമാണം:47061 APAB.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]] | |||
|- | |||
|28 | |||
| | |||
| | |||
| | |||
| | |||
|} | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.'''== | |||
'''<small>ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക</small>.''' | |||
{| class="wikitable mw-collapsible mw-collapsed" | |||
{| class=" | |+ | ||
| | !'''ക്രമ നമ്പർ''' | ||
!'''പേര്''' | |||
!'''ബാച്ച്''' | |||
!'''കുറിപ്പ്''' | |||
|- | |||
|1 | |||
|ഡോ. അബ്ദുൽ ഹകീം അസ്ഹരി | |||
|1983-1986 | |||
|ഡയറക്ടർ മർകസ് നോളജ് സിറ്റി | |||
|- | |||
|2 | |||
|ഡോ അബ്ദുസ്സലാം ഒമർ | |||
|1988-2001 | |||
|ഹെഡ് ഓഫ് കോളേജ് ഓഫ് മെഡിക്കൽ സയൻസ് & എമർജൻസി മെഡിസിൻ കിങ് സൗദി യൂണിവേഴ്സിറ്റി മിഡിൽ ഈസ്റ്റ് | |||
|- | |||
|3 | |||
|അബ്ദുൽ റഷീദ് | |||
|1982-1985 | |||
|കമ്പ്യൂട്ടർ എഞ്ചിനീയർ | |||
|- | |||
|4 | |||
|ഡോ യു ഫൈസൽ | |||
|1986-1989 | |||
|മെഡിക്കൽ കോളേജ് കോഴിക്കോട് | |||
|- | |||
|5 | |||
|ഡോ മഞ്ജുഷ് | |||
|1990-1993 | |||
|അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ കോളജ് കോഴിക്കോട് | |||
|- | |||
|5 | |||
|ഡോ ശ്രീകുമാർ | |||
|1991-1994 | |||
|കാർഡിയോളജി സ്പെഷ്യലിസ്റ് | |||
|- | |||
|6 | |||
|ഡോ ഷൈനി അനിൽ കുമാർ | |||
|1990-1993 | |||
|അസിസ്റ്റന്റ് പ്രൊഫസർ ആർക്കിടെക്ചർ & പ്ലാനിംഗ് എൻ ഐ റ്റി കോഴിക്കോട് | |||
|- | |- | ||
| | |7 | ||
|ഡോ റോഷിത്ത് | |||
|1990-1993 | |||
|മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി | |||
|- | |||
| 8 | |||
|ഡോ ഷാജി അറക്കൽ | |||
|1984-1987 | |||
|പീഡിയാട്രീഷ്യൻ | |||
|- | |||
|9 | |||
|ഡോ സന്ദീപ് | |||
|2000-2003 | |||
|ഡെന്റൽ സർജൻ | |||
|- | |||
|10 | |||
|പി സി അബ്ദുൽ റഹീം | |||
|1985-1988 | |||
|അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ | |||
|- | |||
|11 | |||
|മുഹമ്മദ് ഫൈസൽ കെ .എം | |||
|1992-1995 | |||
|ക്വാളിറ്റി അസുരൻഷ് മാനേജർ | |||
|- | |||
|12 | |||
|റാഷിദ് കെ പി | |||
|1994-1997 | |||
|കെമിക്കൽ എഞ്ചിനീയർ | |||
|- | |||
|13 | |||
|അരുൺ ജി കെ | |||
|1991-1994 | |||
|സീനിയർ ഡാറ്റാ & ഇൻസൈറ്റ് അനലിസ്റ്റ് അറ്റ് ടവർ ലിമിറ്റഡ് , ന്യൂസീലാന്റ്. | |||
|- | |||
|14 | |||
|അബൂബക്കർ സിദ്ധീഖ് എ പി | |||
|1998-2001 | |||
|മെക്കാനിക്കൽ എഞ്ചിനീയർ, സിനേർജി ഇന്റർനാഷണൽ എഫ് എസ് ഇ യു എ ഇ | |||
|- | |||
|15 | |||
|മുഹമ്മദ് ഷഫീഖ് കെ | |||
|1999-2002 | |||
|അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ | |||
|- | |||
|16 | |||
|ടി കെ ഷാജഹാൻ | |||
|2000-2003 | |||
|അസിസ്റ്റന്റ് പ്രൊഫസർ എൻ ഐ റ്റി മംഗലാപുരം | |||
|- | |||
|17 | |||
|മുഹമ്മദ് റാഫി | |||
|1999-2002 | |||
|ബി ടെക് മെക്കാനിക്കൽ എഞ്ചിനീയർ ഇൻസ്‌പെക്ടർ -അഡ്നോക് അബുദാബി | |||
|- | |||
|18 | |||
|മുഹമ്മദ് ശരീഫ് ഓ പി | |||
|2000-2003 | |||
|ഇൻസ്‌പെക്ഷൻ എഞ്ചിനീയർ ഇൻ സൗദി അരാംകൊ - കെ എസ് എ. | |||
|- | |||
|19 | |||
|മുഹമ്മദ് സിനാൻ ആർ കെ | |||
|2011-2014 | |||
|പി എച് ഡി സ്കോളർ ജല വിഭവ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക- യു എസ് എ | |||
|- | |||
|20 | |||
|ഡോ റഈസ് ബി ഡി എസ് | |||
|2009-2012 | |||
|ഡെന്റിസ്റ്റ് | |||
|- | |||
|21 | |||
|ഡോ ഹാഫിസ് യു കെ മുഹമ്മദ് ശരീഫ് | |||
|1990-1993 | |||
|ഡയറക്ടർ ഇമതിബിഷ് ഹെൽത്ത് കെയർ | |||
|- | |||
|22 | |||
|ഡോ സലിം | |||
|1995-1998 | |||
|അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മന്റ് എൻജിനീയറിങ് കോളേജ് തൃശൂർ | |||
|- | |||
|23 | |||
|സുമിത് എം | |||
|2000-2003 | |||
|എം ബി എ ഇൻ ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം ഫോർ നെസ്റ്റോ ഗ്രൂപ്പ് യു എ ഇ | |||
|- | |||
| 24 | |||
|ഡോ മുഹമ്മദ് ഫാസിൽ സി | |||
|2000-2003 | |||
|അസിസ്റ്റന്റ് പ്രൊഫസർ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട്. | |||
|- | |||
|25 | |||
|ഡോ ഉനൈസ് പി പി | |||
|2003-2005 | |||
|അസിസ്റ്റന്റ് പ്രൊഫസർ ഓഫ് ഓർത്തോപീഡിക്, മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട്. | |||
|- | |||
|26 | |||
|മുഹമ്മദ് അസ്‌ലം സി പി | |||
|2010-2013 | |||
|അധ്യാപകൻ ജെ ഡി ടി ഇസ്ലാം പോളിടെക്‌നിക് കോളേജ്. | |||
|- | |||
|27 | |||
|ഡോ മുഹമ്മദ് തൻവീർ | |||
|2009-2012 | |||
|ബി ഡി എസ് ഡെന്റിസ്റ്റ് | |||
|- | |||
|28 | |||
|ഡോ മുഹമ്മദ് സഫ്‌വാൻ കെ | |||
|2010-2013 | |||
|റസിഡന്റ് മെഡിക്കൽ ഓഫീസർ, ഡിഎലിഫെ മെഡിക്കൽ സെന്റെർ , ബദിയദ്‌ക , കാസർഗോഡ് | |||
|- | |||
|29 | |||
|മുഹമ്മദ് മിദ്‌ലാജ് പി | |||
|2013-2016 | |||
|എം ബി ബി എസ് വിദ്യാർത്ഥി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് | |||
|- | |||
|30 | |||
|ഡോ മുഹമ്മദ് ഷിബിൻ ബക്കർ സി ടി | |||
|2009-2012 | |||
|യൂനാനി ഡോക്ടർ | |||
|- | |||
|31 | |||
|അഡ്വ. സി എം ജംഷീർ | |||
|1990-1993 | |||
|കോഴിക്കോട് കോർപറേഷൻ കൗൺസിലർ | |||
|- | |||
|32 | |||
|അഡ്വ. ഷമീർ കുന്ദമംഗലം | |||
|1990-1993 | |||
|സാമൂഹ്യപ്രവർത്തകൻ | |||
|- | |||
|33 | |||
|അബ്ദുറഹിമാൻ എടക്കുനി | |||
|1984-1987 | |||
|സാമൂഹ്യപ്രവർത്തകൻ | |||
|- | |||
|34 | |||
|പ്രൊഫ അഖിലേഷ് | |||
| 200-2003 | |||
|ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് | |||
|- | |||
|35 | |||
|തജ്‌മൽ സാജിദ് | |||
|1990-1993 | |||
|ഫ്രീലാൻസ് തൊഴിൽ, അമേരിക്ക | |||
|- | |||
|36 | |||
|ഇബ്രാഹിം അഫ്സൽ | |||
|2000-2003 | |||
|അധ്യാപകൻ ജെ ഡി ടി ഇസ്ലാം ഫാർമസി കോളേജ്. | |||
|- | |||
|37 | |||
|റഫീഖ് കംറാൻ | |||
| | |||
|ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,എച് ഇ ബി സൊല്യൂഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്. | |||
|} | |||
==തനതു പ്രവർത്തനങ്ങൾ== | |||
* NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. | <font size="4.5">'''[[{{PAGENAME}}/വിദ്യാ വ്യാപന പരിപാടികൾ |ഔട്ട് റീച്ച് പ്രോഗ്രാമുകൾ]]''' | ||
* കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്. | <font size="4.5">'''[[{{PAGENAME}}/ആസാദി കാ അമൃത് മഹോത്സവ് |ആസാദി കാ അമൃത് മഹോത്സവ് ]]''' | ||
<font size="4.5">'''[[{{PAGENAME}}/സ്കൂൾ പാർലമെൻററി ഇലക്ഷൻ |സ്കൂൾ പാർലമെൻററി ഇലക്ഷൻ]]''' | |||
</ | <font size="4.5">'''[[{{PAGENAME}}/ഓണം പരിപാടികൾ |ഓണം പരിപാടികൾ ]]''' | ||
: | <font size="4.5">'''[[{{PAGENAME}}/സ്കൂൾ കായിക മേള |സ്കൂൾ കായിക മേള ]]''' | ||
<font size="4.5">'''[[{{PAGENAME}}/പാഠ്യ പദ്ധതി ജനകീയ ചർച്ച |പാഠ്യ പദ്ധതി ജനകീയ ചർച്ച]]''' | |||
<font size="4.5">'''[[{{PAGENAME}}/പാഠ്യ പദ്ധതി കുട്ടികളുടെ ചർച്ച |പാഠ്യ പദ്ധതി കുട്ടികളുടെ ചർച്ച]]''' | |||
<font size="4">'''[[{{PAGENAME}}/മർകസ് സൂപ്പർ ലീഗ് |മർകസ് സൂപ്പർ ലീഗ്]]''' | |||
== ഉപതാളുകൾ == | |||
[[മർകസ് എച് എസ് എസ് ചിത്രസഞ്ചയം|ചിത്രസഞ്ചയം]] | |||
[[മർകസ് ആൽബം|ആൽബം]] | |||
---- | |||
=='''വഴികാട്ടി'''== | |||
---- | |||
* NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്) | |||
*കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്. | |||
{{Slippymap|lat=11.30574|lon= 75.87014|zoom=16|width=full|height=400|marker=yes}} | |||
=='''അവലംബം'''== | |||
സമേതം:https://sametham.kite.kerala.gov.in/</p> | |||
https://ml.m.wikipedia.org</p> | |||
www.markaz.in | |||
https://www.openstreetmap.org/#map=19/11.30574/75.87014 | |||
ടോൺപുസ്തകം കുന്നമംഗലം ഇ എഡിഷൻ | |||
---- | |||
< | ---- | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
[[പ്രമാണം:47045-markaz1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:47045-markaz.jpg|ലഘുചിത്രം]] |
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ | |
---|---|
വിലാസം | |
കാരന്തൂർ കാരന്തൂർ , കാരന്തൂർ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | ചൊവ്വാഴ്ച - ജൂൺ 01 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495 2800456 |
ഇമെയിൽ | markazhss@gmail.com |
വെബ്‍സൈറ്റ് | mbhs@markaz.in |
കോഡുകൾ | |
സ്കൂൾ കോഡ് | 47061 (സമേതം) |
എച്ച് എസ് എസ് കോഡ് | 10038 |
യുഡൈസ് കോഡ് | 32040601001 |
വിക്കിഡാറ്റ | Q64552698 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്നമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1853 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹ്‌സിൻ അലി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ നാസർ പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ മുഹമ്മദ് ഷമീം കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ മുഹമ്മദ് കുഞ്ഞി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്നായ സാമൂഹിക സമത്വം സാധ്യമാക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ മർകസ് സ്കൂൾ നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു. വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന ചുറ്റുവട്ടത്തു നിന്ന് മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്.
എസ് എസ് എൽസി പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ചുരുങ്ങിയ അഞ്ച് മേഖലകയിലുള്ള സ്വയംതൊഴിൽ ശേഷി സ്വായത്തമാക്കുന്നുണ്ട്. യു പി തലം മുതൽ ഹയർ സെക്കണ്ടറി വരെയും തുടർപഠനത്തിന് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള കോളേജും ഐടിഐ യു പ്രവർത്തിക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിൻെറ അകക്കാമ്പിനെ അന്വർത്ഥമാക്കുന്ന സംവിധാനമാണ് മർകസ് സ്കൂളിലുള്ളത്. രാജ്യത്തിൻെറ വടക്കേ അറ്റത്തുള്ള കാശ്മീർ മുതൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നൂറിലധികം കുട്ടികൾ ഓരോവർഷവും ഇവിടെ പഠനം നടത്തുകയും ഭാഷാ സാംസ്കാരിക കൈമാറ്റത്തിൽ വലിയ പങ്കു വഹിച്ചു വരുന്നു.
ചരിത്രം
1982 ജൂൺ 1 ന് ബഹു: കേന്ദ്ര വിദേശകാര്യ നിയമ വകുപ്പ് മന്ത്രി ശ്രീ എ.എ. റഹീം ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. കൂടുതലറിയാം 1
സാമുഹ്യ മേഖല
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു.
- പ്രാദേശിക പഠനസംഗമങ്ങൾ: എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ പിന്തുണക്കുന്നതിനായി പ്രാദേശിക പഠനസംഗമങ്ങൾ സംഘടിപ്പിചക്കുന്നു.
- പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി.
- ഗുരുവരം : സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു.
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കുന്നു.
- വിവിധ ബോധവൽക്കരണ ക്ലാസുകൾ.
- സ്കൂൾ പരിസര ശൂചീകരണം.
- സ്കൂളിൻറെ സമീപ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം നടത്തുന്നു.
- പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സാംസ്കാരിക ഔന്നത്യത്തിലൂന്നിക്കൊണ്ട് സമുദായത്തെ ആത്മീയ ചട്ടക്കൂടിനുള്ളിൽ വാർത്തെടുത്ത് സമൂഹനന്മയ്ക്കായി വിനിയോഗിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ; ദശാബ്ദങ്ങളായി അതിൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ തണലേൽക്കാത്തവരായി ആരുമില്ല. അതിരുകളില്ലാതെ മാനവ സാഹോദര്യത്തിൻ്റെ പ്രകാശം വിതറുന്ന സാംസ്കാരിക സമുച്ചയം. കാരന്തൂരിൻ്റെ ഹൃദയത്തുടിപ്പായ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ കീഴിലാണ് മർകസ് ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്നത് 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഈ വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ക്രമ നമ്പർ | പേര് | കാലഘട്ടം | ചിത്രം | |
---|---|---|---|---|
1 | പി. മുഹമ്മദ് | 01/06/1982 | 30/06/2003 | |
2 | ജി അബൂബക്കർ | 01/07/2003 | 31/05/2005 | |
3 | ടി.എം.മുഹമ്മദ് | 01/06/2005 | 06/09/2009 | |
4 | പി.അബ്ദുറഹിമാൻ | 07/09/2005 | 31/03/2010 | |
5 | വി.പി.അബ്ദുൽ ഖാദർ | 01/04/2010 | 31/03/2016 | |
6 | എൻ.അബ്ദുറഹിമാൻ | 01/06/2016 | 31/03/2017 | |
7 | പി കാസിം | 01/04/2017 | 31/05/2017 | |
8 | നിയാസ് ചോല | 01/06/2017 | 31/05/2018 | |
9 | അബ്ദുൽ നാസർ പി | 01/06/2017 | - |
പൂർവകാല അദ്ധ്യാപകർ
ഈ വിദ്യാലയത്തിലെ പൂർവകാല അദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ക്രമ നമ്പർ | പേര് | കാലഘട്ടം | വിഭാഗം | ചിത്രം |
---|---|---|---|---|
1 | ടി പി അബ്ദുൽഖാദർ | 1983-2005 | പാർട്ട് ടൈം എച് സ് എ ഹിന്ദി | |
2 | വി എം ഗംഗാധരൻ | 1.10.83-28.2.86 | ||
3 | അബ്ദുൽ ജബ്ബാർ കോയ തങ്ങൾ .എ | 23.8.1984-31.3.2011 | യു പി എസ് എ ഉറുദു | |
4 | എംകെ പരീദ് മാസ്റ്റർ | 1984-1985
1989-1990 |
പ്രൊട്ടക്റ്റഡ് ടീച്ചർ, എം എം ഹൈസ്കൂൾ, പരപ്പിൽ
കോഴിക്കോട് |
|
5 | ഉണ്ണിമോയിൻ കെ കെ | 19.7.1983-31.3.2016 | എച് സ് എ, ഇംഗ്ലീഷ് | |
6 | പി ടി അബ്ദുൽ നാസിർ | 1.11.1986- 20.06.1990 | എച് സ് എ, ഗണിത ശാസ്ത്രം | |
7 | മുഹമ്മദ് സി.പി | 01.07.1990-30.11.1992 | എച് സ് എ, മലയാളം | |
8 | മനോജ് കുമാർ | 16.8.1990- 1.6.1998 | എച് സ് എ, ഗണിത ശാസ്ത്രം | |
9 | ഹസ്സൻ കോയ യു .സി . 7 | 28.07.1987-30.06.2019 | എച് സ് എ ഇംഗ്ലീഷ് | |
10 | അബ്ദുൽ നാസർ പി | 14 .08.1984 -31.05.2020 | യു പി എസ് എ | |
11 | മരക്കാർ | 04.07.1984-31.03.2013 | യു പി എസ് എ | |
12 | പി കെ സി മുഹമ്മദ് | 15.7.1990- 31.3.2017 | എച് സ് എ ഉറുദു | |
13 | സിഗ് ബത്തുള്ള | 16.07.1986-31.03.2019 | എച് സ് എ സാമൂഹ്യ ശാസ്ത്രം | |
14 | അബ്ദുസ്സമദ് ടി പി ഇംഗ്ലീഷ് | 15.07.1991- 28.07.1994 | എച് സ് എ ഇംഗ്ലീഷ് | |
15 | അബൂബക്കർ . പി | 14.08.1984-01.09.1986 | യു പി എസ് എ | |
16 | മുഹമ്മദ് കെ | 28.0.1986-13.08.1990 | എച് സ് എ, ഗണിത ശാസ്ത്രം | |
17 | പി പി അബ്ദുൽ റസാഖ് | 29.8.1987-31.5.2021 | എച് സ് എ, മലയാളം | |
18 | കെ കെ അബ്ദുൽ നാസർ | 1.9.1992- 30.4.2021 | എച് സ് എ ഹിന്ദി | |
19 | സ്വാലിഹ് ടി ഡി | 7.6.2012-6.6.2019 | എച് സ് എ ഫിസിക്കൽ സയൻസ് | |
20 | രാജേന്ദ്രൻ
(കൈറ്റ് - മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ ) |
05.06.1990-27.10.1997 | എച് സ് എ ഫിസിക്കൽ സയൻസ് | |
21 | അബ്ദുല്ല എ എ | -31.05.2021 | യു പി എസ് എ | |
22 | മുഹമ്മദ് പി | 1986 -2020 | എച് സ് എ, മലയാളം | |
23 | ടി. ടി. ബിനു | 2019-2020 | ജൂനിയർ ഹിന്ദി | |
23 | അബ്ദുൽ മജീദ് എൻ | 1990-2021 | എച്ച് എസ് ടി ഫിസിക്കൽ എഡ്യൂക്കേഷൻ | |
25 | ഹംസ വി ടി | 1993-2021 | എച് എസ് റ്റി നാച്ചുറൽ സയൻസ് | |
26 | അബ്ദുല്ല കെ കെ | എച്ച് എസ് ടി സോഷ്യൽ സയൻസ് | ||
27 | അബ്ദുല്ല എ പി | യു പി എസ് എ | ||
28 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ക്രമ നമ്പർ | പേര് | ബാച്ച് | കുറിപ്പ് |
---|---|---|---|
1 | ഡോ. അബ്ദുൽ ഹകീം അസ്ഹരി | 1983-1986 | ഡയറക്ടർ മർകസ് നോളജ് സിറ്റി |
2 | ഡോ അബ്ദുസ്സലാം ഒമർ | 1988-2001 | ഹെഡ് ഓഫ് കോളേജ് ഓഫ് മെഡിക്കൽ സയൻസ് & എമർജൻസി മെഡിസിൻ കിങ് സൗദി യൂണിവേഴ്സിറ്റി മിഡിൽ ഈസ്റ്റ് |
3 | അബ്ദുൽ റഷീദ് | 1982-1985 | കമ്പ്യൂട്ടർ എഞ്ചിനീയർ |
4 | ഡോ യു ഫൈസൽ | 1986-1989 | മെഡിക്കൽ കോളേജ് കോഴിക്കോട് |
5 | ഡോ മഞ്ജുഷ് | 1990-1993 | അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ കോളജ് കോഴിക്കോട് |
5 | ഡോ ശ്രീകുമാർ | 1991-1994 | കാർഡിയോളജി സ്പെഷ്യലിസ്റ് |
6 | ഡോ ഷൈനി അനിൽ കുമാർ | 1990-1993 | അസിസ്റ്റന്റ് പ്രൊഫസർ ആർക്കിടെക്ചർ & പ്ലാനിംഗ് എൻ ഐ റ്റി കോഴിക്കോട് |
7 | ഡോ റോഷിത്ത് | 1990-1993 | മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി |
8 | ഡോ ഷാജി അറക്കൽ | 1984-1987 | പീഡിയാട്രീഷ്യൻ |
9 | ഡോ സന്ദീപ് | 2000-2003 | ഡെന്റൽ സർജൻ |
10 | പി സി അബ്ദുൽ റഹീം | 1985-1988 | അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ |
11 | മുഹമ്മദ് ഫൈസൽ കെ .എം | 1992-1995 | ക്വാളിറ്റി അസുരൻഷ് മാനേജർ |
12 | റാഷിദ് കെ പി | 1994-1997 | കെമിക്കൽ എഞ്ചിനീയർ |
13 | അരുൺ ജി കെ | 1991-1994 | സീനിയർ ഡാറ്റാ & ഇൻസൈറ്റ് അനലിസ്റ്റ് അറ്റ് ടവർ ലിമിറ്റഡ് , ന്യൂസീലാന്റ്. |
14 | അബൂബക്കർ സിദ്ധീഖ് എ പി | 1998-2001 | മെക്കാനിക്കൽ എഞ്ചിനീയർ, സിനേർജി ഇന്റർനാഷണൽ എഫ് എസ് ഇ യു എ ഇ |
15 | മുഹമ്മദ് ഷഫീഖ് കെ | 1999-2002 | അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ |
16 | ടി കെ ഷാജഹാൻ | 2000-2003 | അസിസ്റ്റന്റ് പ്രൊഫസർ എൻ ഐ റ്റി മംഗലാപുരം |
17 | മുഹമ്മദ് റാഫി | 1999-2002 | ബി ടെക് മെക്കാനിക്കൽ എഞ്ചിനീയർ ഇൻസ്‌പെക്ടർ -അഡ്നോക് അബുദാബി |
18 | മുഹമ്മദ് ശരീഫ് ഓ പി | 2000-2003 | ഇൻസ്‌പെക്ഷൻ എഞ്ചിനീയർ ഇൻ സൗദി അരാംകൊ - കെ എസ് എ. |
19 | മുഹമ്മദ് സിനാൻ ആർ കെ | 2011-2014 | പി എച് ഡി സ്കോളർ ജല വിഭവ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക- യു എസ് എ |
20 | ഡോ റഈസ് ബി ഡി എസ് | 2009-2012 | ഡെന്റിസ്റ്റ് |
21 | ഡോ ഹാഫിസ് യു കെ മുഹമ്മദ് ശരീഫ് | 1990-1993 | ഡയറക്ടർ ഇമതിബിഷ് ഹെൽത്ത് കെയർ |
22 | ഡോ സലിം | 1995-1998 | അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മന്റ് എൻജിനീയറിങ് കോളേജ് തൃശൂർ |
23 | സുമിത് എം | 2000-2003 | എം ബി എ ഇൻ ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം ഫോർ നെസ്റ്റോ ഗ്രൂപ്പ് യു എ ഇ |
24 | ഡോ മുഹമ്മദ് ഫാസിൽ സി | 2000-2003 | അസിസ്റ്റന്റ് പ്രൊഫസർ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട്. |
25 | ഡോ ഉനൈസ് പി പി | 2003-2005 | അസിസ്റ്റന്റ് പ്രൊഫസർ ഓഫ് ഓർത്തോപീഡിക്, മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട്. |
26 | മുഹമ്മദ് അസ്‌ലം സി പി | 2010-2013 | അധ്യാപകൻ ജെ ഡി ടി ഇസ്ലാം പോളിടെക്‌നിക് കോളേജ്. |
27 | ഡോ മുഹമ്മദ് തൻവീർ | 2009-2012 | ബി ഡി എസ് ഡെന്റിസ്റ്റ് |
28 | ഡോ മുഹമ്മദ് സഫ്‌വാൻ കെ | 2010-2013 | റസിഡന്റ് മെഡിക്കൽ ഓഫീസർ, ഡിഎലിഫെ മെഡിക്കൽ സെന്റെർ , ബദിയദ്‌ക , കാസർഗോഡ് |
29 | മുഹമ്മദ് മിദ്‌ലാജ് പി | 2013-2016 | എം ബി ബി എസ് വിദ്യാർത്ഥി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് |
30 | ഡോ മുഹമ്മദ് ഷിബിൻ ബക്കർ സി ടി | 2009-2012 | യൂനാനി ഡോക്ടർ |
31 | അഡ്വ. സി എം ജംഷീർ | 1990-1993 | കോഴിക്കോട് കോർപറേഷൻ കൗൺസിലർ |
32 | അഡ്വ. ഷമീർ കുന്ദമംഗലം | 1990-1993 | സാമൂഹ്യപ്രവർത്തകൻ |
33 | അബ്ദുറഹിമാൻ എടക്കുനി | 1984-1987 | സാമൂഹ്യപ്രവർത്തകൻ |
34 | പ്രൊഫ അഖിലേഷ് | 200-2003 | ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് |
35 | തജ്‌മൽ സാജിദ് | 1990-1993 | ഫ്രീലാൻസ് തൊഴിൽ, അമേരിക്ക |
36 | ഇബ്രാഹിം അഫ്സൽ | 2000-2003 | അധ്യാപകൻ ജെ ഡി ടി ഇസ്ലാം ഫാർമസി കോളേജ്. |
37 | റഫീഖ് കംറാൻ | ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,എച് ഇ ബി സൊല്യൂഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്. |
തനതു പ്രവർത്തനങ്ങൾ
പാഠ്യ പദ്ധതി കുട്ടികളുടെ ചർച്ച
ഉപതാളുകൾ
വഴികാട്ടി
- NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്)
- കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്.
അവലംബം
സമേതം:https://sametham.kite.kerala.gov.in/
www.markaz.in
https://www.openstreetmap.org/#map=19/11.30574/75.87014
ടോൺപുസ്തകം കുന്നമംഗലം ഇ എഡിഷൻ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47061
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ