"ഗവ.എച്ച് .എസ്.എസ്.മണത്തണ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14042 (സംവാദം | സംഭാവനകൾ)
' '''ജൂൺ-5: ലോകപരിസ്ഥിതിദിനം .''' പരിസ്ഥിതി ദിനാച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
        '''ജൂൺ-5: ലോകപരിസ്ഥിതിദിനം .''' പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  
2018-19 അധ്യായന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം ജൂലൈ ആറിന് എട്ട്.ബി ക്ലാസ്സിൽ ചേർന്നു.സെക്രട്ടറിയായി പത്ത്.എ ക്ലാസ്സിലെ ജെനിറ്റ് ജെയിംസിനെയും , ജോയിന്റ്  സെക്രട്ടറിയായി ഒൻപത് എ ക്ലാസ്സിലെ അലൻ കുര്യനെയും തിരഞ്ഞെടുത്തു.ക്ലബ്ബ് കൺവീനറായി സോഷ്യൽ സയൻസ് അധ്യാപിക ശോഭ കുറുങ്ങാട്ട് അവർഗളെയും നിയമിക്കുകയും ചെയ്തു.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും ,  
 
ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു.
'''ജൂൺ-5: ലോകപരിസ്ഥിതിദിനം .'''
        '''ജൂൺ-19 -വായനാ ദിനം'''വായനാവാരാചരണത്തിന്റെ ഭാഗമായി  സാമൂഹ്യശാസ്ത്ര ക്ലബ്ബ്  
 
വാർത്താവായനാ മത്സരം നടത്തുകയും ഒന്നും,രണ്ടും സ്ഥാനക്കാരെ കണ്ടെത്തി  
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും, ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു.
സമ്മാനങ്ങൾ നൽകുകയും ചെയ്തു.
[[പ്രമാണം:Ss7.jpg|ലഘുചിത്രം|നടുവിൽ|വൃക്ഷത്തൈ നടൽ]]
      '''ജൂലൈ-11 - ലോക ജനസംഖ്യാദിനം'''.-  സാമൂഹ്യ ശാസ്ത്ര ക്ലബ്ബും,ആരോഗ്യ വകുപ്പും  
 
ചേർന്ന് ജനസംഖ്യാ ക്വിസ്സ് മത്സരം,അതുപോലെ തന്നെജനസംഖ്യയുടെ പ്രാധാന്യത്തെ  
'''ജൂൺ-19 -വായനാ ദിനം'''
കാണിക്കുന്ന ചാർട്ട് അവതരണവും നടത്തി.
 
            '''ആഗസ്ത്-6,9 :ഹിരോഷിമ - നാഗസാക്കി ദിനം'''- ഹിരോഷിമ - നാഗസാക്കി
വായനാവാരാചരണത്തിന്റെ ഭാഗമായി  സാമൂഹ്യശാസ്ത്ര ക്ലബ്ബ് വാർത്താവായനാ മത്സരം നടത്തുകയും ഒന്നും,രണ്ടും സ്ഥാനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ദിനാചരണത്തിന്റെ ഭാഗമായി പോസറ്ററുകൾ തയ്യാറാക്കുകയും ചെയ്തു.
[[പ്രമാണം:Ss4.jpg|ലഘുചിത്രം|ഇടത്ത്‌]] 
[[പ്രമാണം:Ss5.jpg|ലഘുചിത്രം|വലത്ത്‌]]
          '''ആഗസ്ത് : 15 - സ്വാതന്ത്ര ദിനം -''' എട്ടാം തരത്തിലെ കുട്ടികളെ മുൻ നിർത്തി  
 
'''ദേശീയ പതാക''' നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്'  
 
സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു.
 
 
 
 
 
 
 
 
'''ജൂലൈ-11 - ലോക ജനസംഖ്യാദിനം'''
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബും,ആരോഗ്യ വകുപ്പും ചേർന്ന് ജനസംഖ്യാ ക്വിസ്സ് മത്സരം,അതുപോലെ തന്നെജനസംഖ്യയുടെ പ്രാധാന്യത്തെ കാണിക്കുന്ന ചാർട്ട് അവതരണവും നടത്തി.
 
'''ആഗസ്ത്-6,9 :ഹിരോഷിമ - നാഗസാക്കി ദിനം'''
 
ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി പോസറ്ററുകൾ തയ്യാറാക്കുകയും ചെയ്തു. യുദ്ധ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
[[പ്രമാണം:Adf12.jpg|ലഘുചിത്രം|നടുവിൽ|യുദ്ധ വിരുദ്ധസെമിനാർ - പത്ര വാർത്ത]]
 
'''ആഗസ്ത് : 15 - സ്വാതന്ത്ര ദിനം -'''  
 
എട്ടാം തരത്തിലെ കുട്ടികളെ മുൻ നിർത്തി '''ദേശീയ പതാക''' നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു.
 
'''സെപ്റ്റംബർ -16 ഓസോൺ ദിനം'''
 
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 'ഓസോൺ സംരക്ഷണത്തിന്റെ പ്രധാന്യം' എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്താൻ തീരുമാനിച്ചു.