"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 273 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|G H S S Aroli}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= അരോളി| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=അരോളി | ||
റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതദിവസം= 01 | |സ്കൂൾ കോഡ്=13042 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്=13169 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q101204384 | ||
| | |യുഡൈസ് കോഡ്=32021300209 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=01 | ||
| | |സ്ഥാപിതവർഷം=1929 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=അരോളി | ||
| | |പിൻ കോഡ്=670561 | ||
| പഠന | |സ്കൂൾ ഫോൺ=0497 2788404 | ||
| പഠന | |സ്കൂൾ ഇമെയിൽ=arolighs@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=പാപ്പിനിശ്ശേരി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=6 | ||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=അഴീക്കോട് | ||
| | |താലൂക്ക്=കണ്ണൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=475 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=470 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=945 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രഞ്ജിത്ത് കുമാർ എ വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റിമ പി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അജയൻ ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അരുണ കെ വി | |||
|സ്കൂൾ ചിത്രം=13042.2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അരോളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ജി എച്ച് എസ് എസ് അരോളി.''' | |||
== ചരിത്രം == | == ചരിത്രം == | ||
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമന്റ് വിദ്യാലയമാണിത്. "ഗവൺമെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2010 ജുലായിൽ സ്കൂളിൽ പ്സ്സ് ടു അനുവദിക്കുകുയുണ്ടായി. | |||
1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ. | |||
1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർത്ഥിയുമായ ....[[ജി എച്ച് എസ് അരോളി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ ,ഷീ ടോയ്‍ലററ്സൗകര്യം എന്നിവ ലഭ്യമാണ`. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* | |||
* | |||
പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്. | |||
*ജെ ആർ സി | |||
*എൻ.സി.സി. | |||
*ഡിജിറ്റൽ മാഗസിൻ. | |||
*സ്കുൂൾ മാഗസിൻ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" style="text-align:center; width:200px; height:300px" border="1" | |||
* | |- | ||
|2001-2004 | |||
|വിജയലക്ഷ്മി | |||
|- | |||
|2004-07 | |||
|കെ. ദേവകി | |||
|- | |||
|2007-10 | |||
|മോഹനൻ പോള | |||
|- | |||
|2010-2013 | |||
|വി. ഭാസ്കരൻ | |||
|- | |||
|2013-2016 | |||
|പി.രാമദാസൻ | |||
|- | |||
|2016 - 17 | |||
|കെ.പി വി സതീഷ് കുമാർ | |||
|- | |||
|2017-2019 | |||
|ശ്രീമതി. ഒ രതി | |||
|- | |||
|2019 | |||
|ശ്രീമതി. സുജിത എ സി | |||
|} | |||
== പ്രവേശനോത്സവം 2022-23 അധ്യയന വർഷം == | |||
2022-23 അധ്യയനവർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ... ജില്ലാതല ഉദ്ഘാടനം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ.ടി പദ്‍മനാഭൻ ഉദ്ഘാടനം ചെയ്യു. | |||
[[പ്രമാണം:13042 33.jpg|ലഘുചിത്രം|center|പ്രവേശനോത്സവം 2022-23 കണ്ണൂർ ജില്ലാതല ഉദ്ഘാടനം കഥാകൃത്ത് ശ്രീ. ടി പദ്‍മനാഭൻ ഉദ്ഘാടനം ചെയ്യുന്നു|243x243px]] | |||
== വിദ്യാരംഗം == | |||
==വിജയത്തിളക്കവുമായി അരോളി എച്ച് എസ് == | |||
2020-21അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അരോളി എച്ച് എസ്. | |||
*എസ് എസ് എൽ സി 99% വിജയം . | |||
==തിരികെ വിദ്യാലയത്തിലേക്ക് == | |||
2021 നവംബർ 1 പ്രവേശനോത്സവക്കാഴ്ചകൾ | |||
<gallery> | |||
പ്രമാണം:BS21 KNR 13042 5.jpg | |||
പ്രമാണം:BS21 KNR 13042 4.jpg | |||
പ്രമാണം:BS21 KNR 13042 3.jpg | |||
പ്രമാണം:BS21 KNR 13042 2.jpg | |||
പ്രമാണം:BS21 KNR 13042 1.jpg | |||
</gallery> | |||
== SSLC 2021 FULL A + നേടിയ വിദ്യാർത്ഥികൾ == | |||
<gallery> | |||
13042_55.png| | |||
</gallery> | |||
== ഹൈടെക്ക് ക്ളാസ് മുറികൾ == | |||
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം ഷാജി അഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്. [[പ്രമാണം:13042_37.jpg|300px|thumb|center|alt text]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:45%;" | |- | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
| style="background: #ccf; text-align: center; font-size: | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കണ്ണൂരിൽ നിന്നും തളിപ്പറമ്പ്, പറശ്ശിനിക്കടവ് എന്നീ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി വേളാപുരം (പാപ്പിനിശ്ശേരി) എന്ന സ്റ്റോപ്പിൽ ഇറങ്ങി കിഴക്ക് വശത്തേക്ക് കാണുന്ന (മാങ്കടവ് റോഡ്) റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം. കൂടാതെ മാങ്കടവ് വഴി പറശ്ശിനിക്കടവ് ബസ്സിൽ കയറിയാൽ സ്കൂളിനു മുമ്പിൽ ഇറങ്ങാം. | ||
{{Slippymap|lat= 11.953608|lon= 75.360393 |zoom=16|width=800|height=400|marker=yes}} | |||
|} | <!--visbot verified-chils-> | ||
|} | |} |} == | ||
20:58, 7 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് അരോളി | |
---|---|
വിലാസം | |
അരോളി അരോളി പി.ഒ. , 670561 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1929 |
വിവരങ്ങൾ | |
ഫോൺ | 0497 2788404 |
ഇമെയിൽ | arolighs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13042 (സമേതം) |
എച്ച് എസ് എസ് കോഡ് | 13169 |
യുഡൈസ് കോഡ് | 32021300209 |
വിക്കിഡാറ്റ | Q101204384 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 475 |
പെൺകുട്ടികൾ | 470 |
ആകെ വിദ്യാർത്ഥികൾ | 945 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 145 |
പെൺകുട്ടികൾ | 105 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രഞ്ജിത്ത് കുമാർ എ വി |
പ്രധാന അദ്ധ്യാപിക | റിമ പി പി |
പി.ടി.എ. പ്രസിഡണ്ട് | അജയൻ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | അരുണ കെ വി |
അവസാനം തിരുത്തിയത് | |
07-10-2024 | BABY PP |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അരോളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് അരോളി.
ചരിത്രം
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമന്റ് വിദ്യാലയമാണിത്. "ഗവൺമെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2010 ജുലായിൽ സ്കൂളിൽ പ്സ്സ് ടു അനുവദിക്കുകുയുണ്ടായി. 1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ. 1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർത്ഥിയുമായ ....കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ ,ഷീ ടോയ്‍ലററ്സൗകര്യം എന്നിവ ലഭ്യമാണ`.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
- ജെ ആർ സി
- എൻ.സി.സി.
- ഡിജിറ്റൽ മാഗസിൻ.
- സ്കുൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2001-2004 | വിജയലക്ഷ്മി |
2004-07 | കെ. ദേവകി |
2007-10 | മോഹനൻ പോള |
2010-2013 | വി. ഭാസ്കരൻ |
2013-2016 | പി.രാമദാസൻ |
2016 - 17 | കെ.പി വി സതീഷ് കുമാർ |
2017-2019 | ശ്രീമതി. ഒ രതി |
2019 | ശ്രീമതി. സുജിത എ സി |
പ്രവേശനോത്സവം 2022-23 അധ്യയന വർഷം
2022-23 അധ്യയനവർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ... ജില്ലാതല ഉദ്ഘാടനം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ.ടി പദ്‍മനാഭൻ ഉദ്ഘാടനം ചെയ്യു.
വിദ്യാരംഗം
വിജയത്തിളക്കവുമായി അരോളി എച്ച് എസ്
2020-21അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അരോളി എച്ച് എസ്.
- എസ് എസ് എൽ സി 99% വിജയം .
തിരികെ വിദ്യാലയത്തിലേക്ക്
2021 നവംബർ 1 പ്രവേശനോത്സവക്കാഴ്ചകൾ
SSLC 2021 FULL A + നേടിയ വിദ്യാർത്ഥികൾ
ഹൈടെക്ക് ക്ളാസ് മുറികൾ
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം ഷാജി അഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.
വഴികാട്ടി
- കണ്ണൂരിൽ നിന്നും തളിപ്പറമ്പ്, പറശ്ശിനിക്കടവ് എന്നീ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി വേളാപുരം (പാപ്പിനിശ്ശേരി) എന്ന സ്റ്റോപ്പിൽ ഇറങ്ങി കിഴക്ക് വശത്തേക്ക് കാണുന്ന (മാങ്കടവ് റോഡ്) റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം. കൂടാതെ മാങ്കടവ് വഴി പറശ്ശിനിക്കടവ് ബസ്സിൽ കയറിയാൽ സ്കൂളിനു മുമ്പിൽ ഇറങ്ങാം.
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13042
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ