"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/മറ്റ്ക്ലബ്ബുകൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | ||
[[പ്രമാണം:44051e2.jpg|ലഘുചിത്രം| | [[പ്രമാണം:44051e2.jpg|ലഘുചിത്രം|ഇടത്ത്ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
[[പ്രമാണം:44051e3.jpg|ലഘുചിത്രം| | [[പ്രമാണം:44051e3.jpg|ലഘുചിത്രം|ഇടത്ത്|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
[[പ്രമാണം:44051e4.jpg|ലഘുചിത്രം|നടുവിൽ|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | [[പ്രമാണം:44051e4.jpg|ലഘുചിത്രം|നടുവിൽ|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
[[പ്രമാണം:44051e5.jpg|ലഘുചിത്രം| | [[പ്രമാണം:44051e5.jpg|ലഘുചിത്രം|ഇടത്ത്|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
[[പ്രമാണം:44051e6.jpg|ലഘുചിത്രം|നടുവിൽ|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | [[പ്രമാണം:44051e6.jpg|ലഘുചിത്രം|നടുവിൽ|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
[[പ്രമാണം:44051e8.jpg|ലഘുചിത്രം| | [[പ്രമാണം:44051e8.jpg|ലഘുചിത്രം|ഇടത്ത്|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
[[പ്രമാണം:44051e2.jpg|ലഘുചിത്രം|നടുവിൽ|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | [[പ്രമാണം:44051e2.jpg|ലഘുചിത്രം|നടുവിൽ|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
[[പ്രമാണം:44051s12.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിന്ന്]] | |||
[[പ്രമാണം:44051s13.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിന്ന്]] | |||
[[പ്രമാണം:44051s10.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിന്ന്]] | |||
[[പ്രമാണം:44051s14.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിന്ന്]] | |||
[[പ്രമാണം:44051s5.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിന്ന്]] | |||
[[പ്രമാണം:44051s16.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിന്ന്]] | |||
[[പ്രമാണം:44051s17.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിന്ന്]] | |||
[[പ്രമാണം:44051s18.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിന്ന്]] | |||
[[പ്രമാണം:44051s220.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിന്ന്]] |
15:57, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഫോക്കസ് (FOCUS-Feature Oriented Curiculam Used for Students)എന്ന പേരിൽ 60 ക്ലബ്ബുകൾ ഉൾപെടുത്തിക്കൊണ്ട് സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോഡിനേറ്ററായി പ്രവർത്തിക്കുന്നു.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, വിദ്യാരംഗം-കലാസാഹിത്യവേദി, ഗാന്ധിദർശൻ, സയൻസ്, സോഷ്യൽ സയൻസ്, മാത് സ്, ഡാൻസ്,ആർട്സ്, ഇൻഡോർ ഗെയിംസ്, ഔട്ഡോർ ഗെയിംസ്,സ്പോർസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഐ.ടി., എക്കോ ക്ലബ്ബ്,റെഡ്ക്രോസ്, സ്ക്കൗട്ട്, ഗൈഡ്സ്, തുടങ്ങിയവ കൺവിനർമാരായ അധ്യാപകർ ഓരോ ക്ലബ്ബിനും നേതൃത്വം നൽകുന്നു.
ഗാന്ധിദർശൻ പഠന പരിപാടി
വിദ്യാർത്ഥകളുടെ സ്വഭാവ രൂപികരണത്തിനും വ്യക്തിത്വ വികാസനത്തിനും ഉത്തമ പൗരത്വ പരിശീലനത്തിനും ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തനത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഗാന്ധിദർശൻ.രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയെ മാതൃകാ പുരുനായി അവതരിപ്പിച്ചുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.കുട്ടികളിൽ സത്യം,അഹിംസ,സേവനതൽപരത സ്വാത്രയശീലം എന്നിവ വളർത്തി മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്നത് അവരെ പ്രാപ്തരാക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യത്തിലുൾപ്പെടുന്നു.സെൻറ ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോടിലെ 2017-18 അധ്യയന വർഷത്തെ ഗാന്ധിദർശൻ കമ്മിറ്റിയുടെ കൺവീനറായി ശ്രീമതി.ബിന്ദു.പി.എസ് ടീച്ചറിനെയും കോർഡിനേറ്ററായി ശ്രീമതി ജെംസി റോസ് എന്ന അധ്യാപികയെ തെരെഞ്ഞെടുക്കുകയുണ്ടായി.
ഇംഗ്ലീഷ് ക്ലബ്ബ്