"എച്ച്.എസ്.മുണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മുണ്ടൂരിനു പറയാൻ ഏറെയുണ്ട്‌ ................................... ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മുണ്ടൂരിനു പറയാൻ ഏറെയുണ്ട്‌    ...................................
<b><font size="6" color="56086a">മുണ്ടൂരിനു പറയാൻ ഏറെയുണ്ട്‌    ................................</font></b>
ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ  ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു .
[[പ്രമാണം:21077-ente gramam.png|thumb|]]
വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും  
[[പ്രമാണം:21077 Road.jpg|thumb|HS Mundur]]
ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ  
=== <b><font size="4" color="8e18ac">ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ  ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു .വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും                           ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ . മുണ്ടൂരിൽ ആദ്യമായുണ്ടായിരുന്നത് 4 എഴുതുപള്ളികൂടങ്ങളായിരുന്നു .ഒടുവങ്ങാട് ,കയറംകോടം ,മോഴികുന്നം, പൊന്നേത്ത് എന്ന സ്ഥലങ്ങളിൽ .1920 ൽ ആനപ്പാറ ചാമായി ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം  ഔപചാരികമായി സ്ഥാപിച്ചു.   </font></b>                  ===
മുണ്ടൂരിൽ ആദ്യമായുണ്ടായിരുന്നത് 4 എഴുതി പള്ളികൂടങ്ങളായിരുന്നു .ഓടുവങ്ങാട് ,കയറകോടം ,മോഴികുന്നം, പൊന്നേത്ത് എന്ന സ്ഥലങ്ങളിൽ .1920 ൽ ആനപ്പാറ ചാമായി ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം  ഔപചാരികമായി സ്ഥാപിച്ചു   
 
ദേശീയ സ്വാതത്ര്യ സമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്ത  മുണ്ടൂരിന്റെ പഴയകാല തലമുറ  ചരിത്രത്തിലിടം നേടി .പാലക്കാട് അഞ്ചുവിളക്കിൽ ബ്രിട്ടീഷ് ഭരണകാലത്തു ത്രിവർണപതാക ഉയർത്തിയ കയറംകോടതെ ചാമുജി ഉദാഹരണങ്ങളിലൊന്നാണ്
==== <font size="4" color="8e18ac">''നേട്ടങ്ങൾ''</font> ====
1950 ൽ മുണ്ടൂരിലെ ആദ്യത്തെ വായനശാലയായ വിവേകാനന്ദ വായനശാല നിലവിൽ വന്നു .1968 ൽ  യുവപ്രഭാത്‌ വായനശാലയും ,കൂട്ടുപാതയിലുണ്ടായിരുന്ന ജയ്‌ഹിന്ദ്‌ വായനശാലയും  ഓർക്കപ്പെടേണ്ടതാണ്  
 
മുണ്ടൂരിന്റെ മണ്ണ് കുമ്മാട്ടി യുടെ മണ്ണുകൂടിയാണ് .മുണ്ടൂർ പലക്കീഴ് കാവിലെ കുമ്മാട്ടിയുത്സവം ഈ നാടിൻറെ ആവേശജ്വാലയാണ്  
==== <b><font size="4" color="8e18ac">ദേശീയ സ്വാതന്ത്ര്യസമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്ത  മുണ്ടൂരിന്റെ പഴയകാല തലമുറ  ചരിത്രത്തിലിടം നേടി .പാലക്കാട് അഞ്ചുവിളക്കിൽ ബ്രിട്ടീഷ് ഭരണകാലത്തു ത്രിവർണപതാക ഉയർത്തിയ കയറംകോടതെ ചാമുജി ഉദാഹരണങ്ങളിലൊന്നാണ്. 1950 ൽ മുണ്ടൂരിലെ ആദ്യത്തെ വായനശാലയായ വിവേകാനന്ദ വായനശാല നിലവിൽ വന്നു .1968 ൽ  യുവപ്രഭാത്‌ വായനശാലയും ,കൂട്ടുപാതയിലുണ്ടായിരുന്ന ജയ്‌ഹിന്ദ്‌ വായനശാലയും  ഓർക്കപ്പെടേണ്ടതാണ് .                          മുണ്ടൂരിന്റെ മണ്ണ് കുമ്മാട്ടി യുടെ മണ്ണുകൂടിയാണ് .മുണ്ടൂർ പലക്കീഴ് കാവിലെ കുമ്മാട്ടിയുത്സവം ഈ നാടിൻറെ ആവേശജ്വാലയാണ് .പഴമയിലും തനിമയിലും  ശുദ്ധി പുലർത്തുമ്പോഴും ശാസ്ത്രബോധത്തോടൊപ്പം നിൽക്കാനും കൂടാനും മുണ്ടൂരുകാർ മടിക്കാറില്ല . മുണ്ടൂർ IRTC ഇന്ന് ഈ നാടിന്റെ  ശാസ്ത്രാവബോധത്തിനു മാറ്റു കൂട്ടുന്നു .പി യു ചിത്രയെ പോലുള്ള ഇന്നിന്റെ താരങ്ങൾ നാളെകളിൽ ഭാവി തലമുറക്ക് പഠനദൃഷ്ട്ടാന്തങ്ങളാവുമെന്നു ഉറപ്പാണ്. </font></b> ====
പഴമയിലും തനിമയിലും  ശുദ്ധി പുലർത്തുമ്പോഴും ശാസ്ത്രബോധത്തോടൊപ്പം നിൽക്കാനും കൂടാനും മുണ്ടൂരുകാർ മടിക്കാറില്ല . മുണ്ടൂർ IRTC ഇന്ന് ഈ നാടിന്റെ  ശാസ്ത്രാവബോധത്തിനു മാറ്റു കൂട്ടുന്നു .പി യു ചിത്രയെ പോലുള്ള ഇന്നിന്റെ താരങ്ങൾ നാളെകളിൽ ഭാവി തലമുറക്ക് പഠനദൃഷ്ട്ടാന്തങ്ങളാവുമെന്നു ഉറപ്പാണ്.  
 
കടന്നു പോകുന്ന ഒരോ ദിനങ്ങളും ചരിത്രത്തിനു പുതു നാമ്പുകൾ നൽകുന്നു മുണ്ടൂരിന്റെ ചരിത്രത്തിലേക്ക് പുതിയ ഏടുകൾ തുന്നിച്ചേർക്കുവാൻ ,നല്ല ചരിത്രങ്ങൾ രാജിക്കുവാൻ മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളും ഒപ്പം തന്നെയുണ്ട് ........................1957 മുതൽ ഈ നാടിനൊപ്പം ............................
 
 
 
                            <b><font size="5" color="5b73c3">കടന്നു പോകുന്ന ഒരോ ദിനങ്ങളും ചരിത്രത്തിനു പുതു നാമ്പുകൾ നൽകുാൻ മുണ്ടൂരിന്റെ ചരിത്രത്തിലേക്ക് പുതിയ ഏടുകൾ തുന്നിച്ചേർക്കുവാൻ ,നല്ല ചരിത്രങ്ങൾ രജിക്കുവാൻ മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളും ഒപ്പം തന്നെയുണ്ട്.......................1957 മുതൽ ഈ നാടിനൊപ്പം ............................</font></b>
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
# എച്ച്.എസ്.മുണ്ടൂർ
 
 
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
[[പ്രമാണം:21077-Mundoor-Krishnan-Kutty-.jpg|thumb|]]
# '''''മുണ്ടൂർ കൃഷ്ണൻകുട്ടി'' - 1935 ജൂലൈ 17-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരായിരുന്നു. 1957-ൽ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന "അമ്പലവാസികൾ" ആണ് പ്രസിദ്ധീകരിച്ച ആദ്യ കഥ.ഒരു മലയാള ചെറുകഥാകൃത്തായിരുന്നു മുണ്ടൂർ കൃഷ്ണൻകുട്ടി എന്നറിയപ്പെട്ടിരുന്ന അനുപുരത്ത് കൃഷ്ണൻകുട്ടി പിഷാരടി ചില ടി.വി.സീരിയുകളിലും അഭിനയിച്ചിട്ടുണ്ട്.തന്റെ 70-ആം വയസ്സിൽ 2005 ജൂൺ 4-ന് പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് കരൾരോഗം ബാധിച്ച് അദ്ദേഹം അന്തരിച്ചു.'''

13:25, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

മുണ്ടൂരിനു പറയാൻ ഏറെയുണ്ട്‌ ................................

HS Mundur

ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു .വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ . മുണ്ടൂരിൽ ആദ്യമായുണ്ടായിരുന്നത് 4 എഴുതുപള്ളികൂടങ്ങളായിരുന്നു .ഒടുവങ്ങാട് ,കയറംകോടം ,മോഴികുന്നം, പൊന്നേത്ത് എന്ന സ്ഥലങ്ങളിൽ .1920 ൽ ആനപ്പാറ ചാമായി ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഔപചാരികമായി സ്ഥാപിച്ചു.

നേട്ടങ്ങൾ

ദേശീയ സ്വാതന്ത്ര്യസമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്ത മുണ്ടൂരിന്റെ പഴയകാല തലമുറ ചരിത്രത്തിലിടം നേടി .പാലക്കാട് അഞ്ചുവിളക്കിൽ ബ്രിട്ടീഷ് ഭരണകാലത്തു ത്രിവർണപതാക ഉയർത്തിയ കയറംകോടതെ ചാമുജി ഉദാഹരണങ്ങളിലൊന്നാണ്. 1950 ൽ മുണ്ടൂരിലെ ആദ്യത്തെ വായനശാലയായ വിവേകാനന്ദ വായനശാല നിലവിൽ വന്നു .1968 ൽ യുവപ്രഭാത്‌ വായനശാലയും ,കൂട്ടുപാതയിലുണ്ടായിരുന്ന ജയ്‌ഹിന്ദ്‌ വായനശാലയും ഓർക്കപ്പെടേണ്ടതാണ് . മുണ്ടൂരിന്റെ മണ്ണ് കുമ്മാട്ടി യുടെ മണ്ണുകൂടിയാണ് .മുണ്ടൂർ പലക്കീഴ് കാവിലെ കുമ്മാട്ടിയുത്സവം ഈ നാടിൻറെ ആവേശജ്വാലയാണ് .പഴമയിലും തനിമയിലും ശുദ്ധി പുലർത്തുമ്പോഴും ശാസ്ത്രബോധത്തോടൊപ്പം നിൽക്കാനും കൂടാനും മുണ്ടൂരുകാർ മടിക്കാറില്ല . മുണ്ടൂർ IRTC ഇന്ന് ഈ നാടിന്റെ ശാസ്ത്രാവബോധത്തിനു മാറ്റു കൂട്ടുന്നു .പി യു ചിത്രയെ പോലുള്ള ഇന്നിന്റെ താരങ്ങൾ നാളെകളിൽ ഭാവി തലമുറക്ക് പഠനദൃഷ്ട്ടാന്തങ്ങളാവുമെന്നു ഉറപ്പാണ്.

                           കടന്നു പോകുന്ന ഒരോ ദിനങ്ങളും ചരിത്രത്തിനു പുതു നാമ്പുകൾ നൽകുാൻ മുണ്ടൂരിന്റെ ചരിത്രത്തിലേക്ക് പുതിയ ഏടുകൾ തുന്നിച്ചേർക്കുവാൻ ,നല്ല ചരിത്രങ്ങൾ രജിക്കുവാൻ മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളും ഒപ്പം തന്നെയുണ്ട്.......................1957 മുതൽ ഈ നാടിനൊപ്പം ............................

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. എച്ച്.എസ്.മുണ്ടൂർ


ശ്രദ്ധേയരായ വ്യക്തികൾ

  1. മുണ്ടൂർ കൃഷ്ണൻകുട്ടി - 1935 ജൂലൈ 17-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരായിരുന്നു. 1957-ൽ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന "അമ്പലവാസികൾ" ആണ് പ്രസിദ്ധീകരിച്ച ആദ്യ കഥ.ഒരു മലയാള ചെറുകഥാകൃത്തായിരുന്നു മുണ്ടൂർ കൃഷ്ണൻകുട്ടി എന്നറിയപ്പെട്ടിരുന്ന അനുപുരത്ത് കൃഷ്ണൻകുട്ടി പിഷാരടി ചില ടി.വി.സീരിയുകളിലും അഭിനയിച്ചിട്ടുണ്ട്.തന്റെ 70-ആം വയസ്സിൽ 2005 ജൂൺ 4-ന് പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് കരൾരോഗം ബാധിച്ച് അദ്ദേഹം അന്തരിച്ചു.