"ഗവ.എച്ച് .എസ്.എസ്.മണത്തണ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''2018-19 ലെ സയൻസ് ക്ലബ് രൂപീകരണം ജൂൺ രണ്ടാമത്തെ വാരം നടന്നു. 50 അംഗങ്ങളുള്ള ക്ലബിൽ സെക്രട്ടറിയായി 9 A യിലെ അലൻ കുര്യനും ജോയിന്റ് സെക്രട്ടറിയായി 10 A യിലെ ശ്യാമിലിയേയും തെരഞ്ഞെടുത്തു. ജൂലൈ 16 ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്ലബിലെ | '''2018-19 ലെ സയൻസ് ക്ലബ് രൂപീകരണം ജൂൺ രണ്ടാമത്തെ വാരം നടന്നു. 50 അംഗങ്ങളുള്ള ക്ലബിൽ സെക്രട്ടറിയായി 9 A യിലെ അലൻ കുര്യനും ജോയിന്റ് സെക്രട്ടറിയായി 10 A യിലെ ശ്യാമിലിയേയും തെരഞ്ഞെടുത്തു. ജൂലൈ 16 ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്ലബിലെ അംഗങ്ങൾ ചാന്ദ്രദിന പതിപ്പ് നിർമ്മിച്ചു. | ||
ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. ക്വിസ് മത്സരത്തിൽ 8 A ക്ലാസിലെ ലക്ഷ്മി അജ്ഞന ഒന്നാം സ്ഥാനം നേടുകയും സബ് ജില്ലാ മത്സരത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്തു. ലക്ഷ്മി അജ്ഞന സബ് ജില്ലാ സയൻസ് സെമിനാറിൽ പങ്കെടുത്തു. സെപ്റ്റംബർ 16 ഒാസോൺ ദിനം ആചരിക്കാൻ തീരുമാനിച്ചു.''' | |||
19:31, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
2018-19 ലെ സയൻസ് ക്ലബ് രൂപീകരണം ജൂൺ രണ്ടാമത്തെ വാരം നടന്നു. 50 അംഗങ്ങളുള്ള ക്ലബിൽ സെക്രട്ടറിയായി 9 A യിലെ അലൻ കുര്യനും ജോയിന്റ് സെക്രട്ടറിയായി 10 A യിലെ ശ്യാമിലിയേയും തെരഞ്ഞെടുത്തു. ജൂലൈ 16 ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്ലബിലെ അംഗങ്ങൾ ചാന്ദ്രദിന പതിപ്പ് നിർമ്മിച്ചു. ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. ക്വിസ് മത്സരത്തിൽ 8 A ക്ലാസിലെ ലക്ഷ്മി അജ്ഞന ഒന്നാം സ്ഥാനം നേടുകയും സബ് ജില്ലാ മത്സരത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്തു. ലക്ഷ്മി അജ്ഞന സബ് ജില്ലാ സയൻസ് സെമിനാറിൽ പങ്കെടുത്തു. സെപ്റ്റംബർ 16 ഒാസോൺ ദിനം ആചരിക്കാൻ തീരുമാനിച്ചു.