"നാട്ട‍ുര‍ുചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <big>ഉച്ചഭക്ഷണത്തോടൊപ്പം നാടൻ ഭക്ഷണവിഭവങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
      <big>ഉച്ചഭക്ഷണത്തോടൊപ്പം നാടൻ ഭക്ഷണവിഭവങ്ങൾ കൂടെ ഉൾപ്പെടുത്തുന്ന പദ്ധതിയാണ് നാട്ടുരുചി.2013 -14 അധ്യനവര്ഷത്തില് തുടക്കം കുറിച്ച ഈ പദ്ധതി പൊതുജനപൊതുജന പങ്കാളിത്തത്തോടെ ഇന്നും വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു.വിദ്യാലയ പരിസരത്തെ വീടുകളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച സഹകരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.എല്ലാ ബുധനാഴ്ചകളിലുമാണ് നാട്ടുരുചി പാചകപ്പുരയിലെത്തുന്നത്.കിഴങ്ങുകൾ,കപ്പ,ഉപ്പേരി ഇലകൾ,പച്ചക്കറികൾ ,പച്ചക്കായ ..തുടങ്ങി വിഭവങ്ങൾ കൊണ്ടുള്ള നാടൻഭക്ഷണങ്ങൾ എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ ഭക്ഷണമെനുവിലെത്തുന്നു.</big>

[[പ്രമാണം:CAM00579.jpg|thumb|left]]
[[പ്രമാണം:CAM00579.jpg|thumb|left]]
[[പ്രമാണം:CAM00582.jpg|thumb|right]]
[[പ്രമാണം:CAM00582.jpg|thumb|right]]
[[പ്രമാണം:CAM00584.jpg|thumb|center]]
[[പ്രമാണം:CAM00584.jpg|thumb|center]]
[[പ്രമാണം:Yu8iy8iyiyi.jpg|thumb|right]]
[[പ്രമാണം:Uiopuio.jpg|thumb|left]]
[[പ്രമാണം:47216-311.jpg|thumb|center]]

12:48, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഉച്ചഭക്ഷണത്തോടൊപ്പം നാടൻ ഭക്ഷണവിഭവങ്ങൾ കൂടെ ഉൾപ്പെടുത്തുന്ന പദ്ധതിയാണ് നാട്ടുരുചി.2013 -14 അധ്യനവര്ഷത്തില് തുടക്കം കുറിച്ച ഈ പദ്ധതി പൊതുജനപൊതുജന പങ്കാളിത്തത്തോടെ ഇന്നും വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു.വിദ്യാലയ പരിസരത്തെ വീടുകളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച സഹകരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.എല്ലാ ബുധനാഴ്ചകളിലുമാണ് നാട്ടുരുചി പാചകപ്പുരയിലെത്തുന്നത്.കിഴങ്ങുകൾ,കപ്പ,ഉപ്പേരി ഇലകൾ,പച്ചക്കറികൾ ,പച്ചക്കായ ..തുടങ്ങി വിഭവങ്ങൾ കൊണ്ടുള്ള നാടൻഭക്ഷണങ്ങൾ എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ ഭക്ഷണമെനുവിലെത്തുന്നു.

"https://schoolwiki.in/index.php?title=നാട്ട‍ുര‍ുചി&oldid=530083" എന്ന താളിൽനിന്ന് ശേഖരിച്ചത്