"അറിവ‍ുത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>പഠനം അനുഭവങ്ങളിലൂടെയും നേർകാഴ്ചകളിലൂടെയും ആസ്വാദ്യകരമാക്കുന്നതിന് മാസാന്തം നടന്നുവരുന്ന ഫീൽഡ്ട്രിപ്പുകൾ ഏറെ ഉപകാരപ്പെടുന്നു.സ്‍കൂൾ പരിസരപ്രദേശങ്ങളിലെ വയലുകൾ,കുന്നുകൾ,കൃഷിയിടങ്ങൾ,പുഴതീരങ്ങൾ,ഉൽപാദന കേന്ദ്രങ്ങൾ,കാടുകൾ,..തുടങ്ങി പാഠഭാഗവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിലേക്കാണ് അതത് ക്ലാസ്‍ടീച്ചർമാരുടെ നേതൃത്വത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്.പഠനത്തോടൊപ്പം വരുന്ന ഇത്തരം യാത്രകൾ കുട്ടികൾക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.കോണോട്ട് തുറയിൽ കോട്ട,പറമ്പിൽ ബസാറിലെ മൺപാത്രനിർമ്മാണ നിർമ്മാണകേന്ദ്രം,കുന്ദമംഗലം പോലീസ് സ്റ്റേഷൻ,മിനാർ സ്റ്റീൽ ഫാൿടറി,പച്ചക്കറി ഉദ്പാദന കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങൾഇതിനകം തന്നെ കൂട്ടുകാർ സന്ദർശിച്ചുകഴി‌ഞ്ഞു</big>  

[[പ്രമാണം:47216-80.jpg|thumb|400px|left]] [[പ്രമാണം:47216-92.JPG|550px|right]]
[[പ്രമാണം:Screenshot from 2018-09-05 11-02-11.png|thumb|500px|center]]
 
[[പ്രമാണം:Screenshot from 2018-09-08 11-23-41.png|thumb|550px|left]]
[[പ്രമാണം:47216-92.JPG|450px|right]]
[[പ്രമാണം:47216-80.jpg|thumb|1200px|center]]

11:36, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

പഠനം അനുഭവങ്ങളിലൂടെയും നേർകാഴ്ചകളിലൂടെയും ആസ്വാദ്യകരമാക്കുന്നതിന് മാസാന്തം നടന്നുവരുന്ന ഫീൽഡ്ട്രിപ്പുകൾ ഏറെ ഉപകാരപ്പെടുന്നു.സ്‍കൂൾ പരിസരപ്രദേശങ്ങളിലെ വയലുകൾ,കുന്നുകൾ,കൃഷിയിടങ്ങൾ,പുഴതീരങ്ങൾ,ഉൽപാദന കേന്ദ്രങ്ങൾ,കാടുകൾ,..തുടങ്ങി പാഠഭാഗവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിലേക്കാണ് അതത് ക്ലാസ്‍ടീച്ചർമാരുടെ നേതൃത്വത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്.പഠനത്തോടൊപ്പം വരുന്ന ഇത്തരം യാത്രകൾ കുട്ടികൾക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.കോണോട്ട് തുറയിൽ കോട്ട,പറമ്പിൽ ബസാറിലെ മൺപാത്രനിർമ്മാണ നിർമ്മാണകേന്ദ്രം,കുന്ദമംഗലം പോലീസ് സ്റ്റേഷൻ,മിനാർ സ്റ്റീൽ ഫാൿടറി,പച്ചക്കറി ഉദ്പാദന കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങൾഇതിനകം തന്നെ കൂട്ടുകാർ സന്ദർശിച്ചുകഴി‌ഞ്ഞു

"https://schoolwiki.in/index.php?title=അറിവ‍ുത്സവം&oldid=529731" എന്ന താളിൽനിന്ന് ശേഖരിച്ചത്