"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പരിസ്ഥിതി ക്ലബ്ബ്-17 (മൂലരൂപം കാണുക)
16:23, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
കോഴിക്കോട് ജില്ലയിലെ മികച്ച പരിസ്ഥിതിപ്രവർത്തനങ്ങൾക്കുള്ള അവാർഡ് 2017-18 ൽ ഈ വിദ്യാലയത്തിനാണ് ലഭിച്ചത്.
| കോഴിക്കോട് ജില്ലയിലെ മികച്ച പരിസ്ഥിതിപ്രവർത്തനങ്ങൾക്കുള്ള അവാർഡ് 2017-18 ൽ ഈ വിദ്യാലയത്തിനാണ് ലഭിച്ചത്.

പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ

1. വൃക്ഷത്തൈ വിതരണം

2. പോസ്റ്റർ രചനാ മൽസരം

3. നമുക്കു ചുറ്റും - പശ്ചിമഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് zoological survey of India. Scientist. Dr.jafer palot ക്ലാസ്സെടുത്തു

4. സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്രരചനാ മത്സരം നടത്തി ജലം എന്ന വിഷയത്തിലായിരുന്നു മൽസരം

5. സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലിന് പകരം സ്റ്റീൽ / കുപ്പി വാട്ടർബോട്ടിലുകൾ സ്കൂളിൽ നിർബന്ധമാക്കി

6. REACHപദ്ധതിയുടെ ഭാഗമായി ക്ലാസ്സ് ശുചീകരണ മൽസരം നടത്തുന്നു

7. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോൾ പെൻ നിക്ഷേപിക്കാനായി pen box സ്ഥാപിച്ചു

8. കുട്ടികൾ തന്നെ നിർമിച്ച പേപ്പർ പേനകൾ ക്ലാസുകളിൽ വിതരണം നടത്തുന്നുണ്ട്

9. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുന്നതാണ്

10 വീടുകളിലെ ഊർജ ഉപയോഗം അളന്ന് energy auditing നടത്താനുള്ള പദ്ധതിയുണ്ട്

11 നമ്മുടെ വിദ്യാലയത്തെ ഈ അക്കാദമിക വർഷം തന്നെ സമ്പൂർണ്ണ ഹരിതവിദ്യാലയമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്

പരിസ്ഥിതി ക്ലബ്ബ് - 2017
| പരിസ്ഥിതി ക്ലബ്ബ് - 2017