"ഏ.വി.എച്ച്.എസ് പൊന്നാനി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19044 (സംവാദം | സംഭാവനകൾ)
No edit summary
19044 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<big>അഭിനാർഹമായ നേട്ടം‍‍‍‍</big>='''കട്ടികൂട്ടിയ എഴുത്ത്'''=
==<big>അഭിനാർഹമായ നേട്ടം‍‍‍‍</big>==
കലാസംസ്ക്കാരിക, കായിക, വിദ്യാഭ്യാസരംഗത്ത് വർഷങ്ങളായി മികവ് പുലർത്തിവരുന്ന ഒരു സ്ഥാപനമാണ് എ വി ഹൈസ്ക്കൂൾ. കാര്യ പ്രസക്തമായ ചിലതു മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. എക്കാലത്തും എസ്.എസ് എൽ. സി. റിസൾട്ട് ഒരേ പോലെ നിലനിർത്തുന്ന ഒരേയൊരു സ്ക്കൂൾ ആണ് ഏ.വി. എന്നാൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരുടെ എണ്ണം വർദ്ധിക്കുന്ന സവിശേഷതയും ഈ വിദ്യാലയത്തിനുണ്ട്.
SSLC യിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനിത ടീച്ചറും സിന്ധു ടീച്ചറും ചേർന്ന് ഏറ്റുവാങ്ങുന്നു.

[[പ്രമാണം:Sslcavhs.jpg|thumb||center||450px|]]

[[പ്രമാണം:Sslcavhs2.jpg|thumb||center||450px|]]

[[പ്രമാണം:Sslcavhs3.jpg||center||450px|]]

=='''<big>ഹൈടെക് ക്ളാസ്സുകളിലേക്കുള്ള ചുവടുവെയ്പ്</big>'''==
പൊന്നാനി ഏവി ഹൈസ്കൂളിൽ ബഹുജന പങ്കാളിത്തത്തോടെ ഹൈടെക് വത്കരിച്ച ആറ് ക്ലാസുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. അദ്ധ്യാപകർ വിദ്യാർത്ഥികളാകാൻ ശ്രമിക്കണമെന്നും പുതിയ കാലത്തിന്റെ മാറ്റങ്ങളിൽ നിന്നു പിൻതിരിഞ്ഞു നിൽക്കാതെ, അവ ഉൾക്കൊണ്ടു കൊണ്ട് മുന്നേറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളിന്റെ പ്രധാന ആവശ്യങ്ങളായ ഓഡിറ്റോറിയവും, മഴക്കാലത്തും ഉപയോഗയോഗ്യമായ മൈതാനവും അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം ചടങ്ങിൽവച്ചു നൽകി.

ഹൈടെക് വൽകരണത്തിൽ സഹകരിച്ച ഇസ്മായിൽ ബഷീർ, രവി മാസ്റ്റർ, മണി, എടപ്പാൾ എന്നിവർക്കും, കഴിഞ്ഞ വർഷം എൻ എം എം എസ് നേടിയ നവ്യ എ ആറിനുമുള്ള ഉപഹാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു.

വരി 14: വരി 17:
പൊന്നാനി ഉപജില്ലാ അത് ലറ്റിക് മീറ്റിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം

റവന്യൂജില്ലാ ഭാരോദ്വഹനമത്സരത്തിൽ ഓവറോൾ നേടിയ ഏവി ഹൈസ്കൂൾ ടീം

പൂക്കള മത്സരം
==<big>ആഘോഷങ്ങൾ</big>==
==* പൂക്കള മത്സരം==
[[പ്രമാണം:Onamavhs.jpg|thumb||center||450px|]]

[[പ്രമാണം:Onamavhs2.jpg|thumb||center||450px|]]

[[പ്രമാണം:Onamavhs3.jpg||center||450px|]]

==* വടംവലിമൽസരം==
[[പ്രമാണം:Onamavhs4.jpg|thumb||center||450px|]]
==* സ്കൂൾ യുവജനോത്സവം==
[[പ്രമാണം:Kalamelaavhs.jpg|thumb||center||450px|]]
"https://schoolwiki.in/ഏ.വി.എച്ച്.എസ്_പൊന്നാനി/HS" എന്ന താളിൽനിന്ന് ശേഖരിച്ചത്