"ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഗവ എച്ച് എസ് എസ് അഞ്ചേരി | |||
=='''മികവ് 2014-15'''== | =='''മികവ് 2014-15'''== | ||
[[പ്രമാണം:22065 2014bmikavu resized.odp|ലഘുചിത്രം]] | [[പ്രമാണം:22065 2014bmikavu resized.odp|ലഘുചിത്രം]] | ||
=='''മികവ് 2017-18'''== | =='''മികവ് 2017-18'''== | ||
[[പ്രമാണം:22065m202017-18.mini.odp|ലഘുചിത്രം]] | |||
=='''പ്രവൃത്തി പരിചയം'''== | =='''പ്രവൃത്തി പരിചയം'''== | ||
*പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | *പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | ||
വരി 53: | വരി 54: | ||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ | ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ | ||
എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. | എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. | ||
സ്വഭാവശാസ്ത്രവും | സ്വഭാവശാസ്ത്രവും മാനസികശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും | ||
ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. | ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. | ||
റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം | റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം | ||
ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ | ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രത കുറയ്ക്കുവാൻ സാധിക്കുന്നു. | ||
റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും | റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും | ||
വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. | വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. | ||
[[പ്രമാണം:Webp.net-resizeimage (13).jpg|ലഘുചിത്രം,|300px]]<sub>താരെ സമീൻ പർ മത്സര വിജയികൾ</sub> | [[പ്രമാണം:Webp.net-resizeimage (13).jpg|ലഘുചിത്രം,|300px]]<sub>താരെ സമീൻ പർ മത്സര വിജയികൾ</sub> | ||
=='''തോരാമഴയുടെ സ്നേഹതീരത്ത്'''== | =='''തോരാമഴയുടെ സ്നേഹതീരത്ത്'''== | ||
[http://malayalamresources.blogspot.com/search/label/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%20%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D '''തോരാമഴയുടെ സ്നേഹതീരത്ത്'''] | [http://malayalamresources.blogspot.com/search/label/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%20%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D '''തോരാമഴയുടെ സ്നേഹതീരത്ത്'''] | ||
വരി 69: | വരി 71: | ||
'''സക്രിയം - അവധിക്കാലക്യാമ്പ്''' | '''സക്രിയം - അവധിക്കാലക്യാമ്പ്''' | ||
അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' | അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' | ||
വേനൽക്കാലക്യാമ്പ് 2013 മാർച്ചിൽ നടന്നു | വേനൽക്കാലക്യാമ്പ് 2013 മാർച്ചിൽ നടന്നു .രാവിലെ യോഗാപരിശീലനം,സംഗീതപാഠംഎന്നിവയോടെ | ||
ആരംഭിക്കുന്നു. വിവിധ മേഖലകളിൽ പരിശീലനം നൽകി(സോപ്പ് നിർമ്മാണം,ഗണിതാഭ്യാസം,വയറിങ്ങ് ..) | |||
ഉച്ചവരെയുളള സമയം ഫലപ്രദമായി | ഉച്ചവരെയുളള സമയം ഫലപ്രദമായി വിനിയോഗിക്കുന്നു.ഉച്ചയൂണിന് ശേഷം | ||
രംഗചേതനസംഘടിപ്പിച്ച നാടകക്കളരി വിവിധ മേഖലകളിൽ പ്രശസ്തരായവരുമായി | രംഗചേതനസംഘടിപ്പിച്ച നാടകക്കളരി നടത്തി.സാംസ്കാരിക സന്ധ്യയിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരുമായി | ||
സംവാദം(ഡോ.പ്രകാശ് ബാബു,ശ്രീ.റഫീക്ക് അഹമ്മദ്,ഐ.ഷൺമുഖദാസ്,കെ.ഗിരീഷ് | സംവാദം(ഡോ.പ്രകാശ് ബാബു,ശ്രീ.റഫീക്ക് അഹമ്മദ്,ഐ.ഷൺമുഖദാസ്,കെ.ഗിരീഷ് | ||
കുമാർ,ശ്രീ.ലതാവർമ്മ,കലവൂർ രവികുമാർ തുടങ്ങിയ പ്രമുഖർ ങ്കെടുത്തു.)അതിനു | കുമാർ,ശ്രീ.ലതാവർമ്മ,കലവൂർ രവികുമാർ തുടങ്ങിയ പ്രമുഖർ ങ്കെടുത്തു.)അതിനു | ||
ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് | ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് | ||
ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. | ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. | ||
കുട്ടനെല്ലൂർ ഗവ. കോളേജ് അധ്യാപകൻ മനോജ് കുമാർപി എസ് | കുട്ടനെല്ലൂർ ഗവ. കോളേജ് അധ്യാപകൻ മനോജ് കുമാർപി എസ് പ്രാദേശിക ചരിത്രം | ||
എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.അഞ്ചേരി ദേശത്തിന്റെ സ്ഥലനാമം വന്നതെങ്ങനെ | എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.അഞ്ചേരി ദേശത്തിന്റെ സ്ഥലനാമം വന്നതെങ്ങനെ | ||
എന്ന വിഷയത്തിൽ കുട്ടികളുടെ സംശയം തീർത്തു. | എന്ന വിഷയത്തിൽ കുട്ടികളുടെ സംശയം തീർത്തു. | ||
ശ്രീ.റഫീക്ക് അഹമ്മദ് കുട്ടികളോട് അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു | ശ്രീ.റഫീക്ക് അഹമ്മദ് കുട്ടികളോട് അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു. | ||
കലവൂർ രവികുമാർ അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു.അദ്ധേഹത്തിന്റെ അധ്യാപകരെ | കലവൂർ രവികുമാർ അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു.അദ്ധേഹത്തിന്റെ അധ്യാപകരെ | ||
കുറിച്ചു വികാരാധീനനായി സംസാരിച്ചു.ഇഷ്ടം സിനിമയുടെ തിരക്കഥയിലെ സംഭാഷണങ്ങളിൽ | കുറിച്ചു വികാരാധീനനായി സംസാരിച്ചു.ഇഷ്ടം സിനിമയുടെ തിരക്കഥയിലെ സംഭാഷണങ്ങളിൽ |
18:14, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗവ എച്ച് എസ് എസ് അഞ്ചേരി
മികവ് 2014-15
പ്രമാണം:22065 2014bmikavu resized.odp
മികവ് 2017-18
പ്രമാണം:22065m202017-18.mini.odp
പ്രവൃത്തി പരിചയം
*പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ് എന്നിവ പരിശീലിപ്പിക്കുന്നു അധ്യയന സമയത്തിന് ശേഷവും വർക് എക്സ്പീരിയൻസ് പിരിയഡും ഇതിനായി വിനിയോഗിക്കുന്നു ,ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു ഉപജില്ല വിജയികൾ പ്രമാണം:Mikav-ilovepdf-compressed.pdf
സർഗാത്മക രചനകൾ
കുട്ടികളിലെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നു.
മികച്ച രചനകളെ പ്രസിദ്ധീകരിക്കാൻ അയച്ചു കൊടുക്കുന്നു.
സ്‌കൂളിൽ മഴ വർണ്ണന കുറിപ്പ് തയ്യാറാക്കിയതിൽ മികച്ചത് എന്ന്തോന്നിച്ച
അശ്വതിയുടെ രചന മാതൃഭൂമി ബാല പംക്തിയിലേക്ക് അയച്ചു കൊടുത്തു.
മാതൃഭൂമി ആഴ്ച പതിപ്പിൽ വന്ന അശ്വതിയുടെ മഴ കുറിപ്പ്
ബാൻഡ് സെറ്റ്
*ബാൻഡ് സെറ്റ് - താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകുന്നു. പ്രധാന ദിവസങ്ങളിൽ ബാൻഡ് മേളം നടത്തുന്നു.
ബാലശാസ്ത്ര കോൺഗ്രസ്
*ബാലശാസ്ത്ര കോൺഗ്രസ് സ്റ്റേറ്റ് തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു-സുസ്ഥിര വികസനം -ശാസ്ത്ര
സാങ്കേതിക വിദ്യ വഴി എന്ന വിഷയത്തിൽ നിന്നും ശുചിത്വം ആരോഗ്യം പോഷകാഹാരം എന്ന ഉപവിഷയമാണ് തിരഞ്ഞെടുത്തത്.
ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പ്രോജെക്ടുകളിൽ ഗവൺമെന്റ് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക
വിദ്യാലയമാണ്അഞ്ചേരിസ്‌കൂൾ. അഞ്ചേരിയിലെ 27 ,28 വാർഡുകളിൽ സർവ്വേ നടത്തിയാണ്
പ്രോജെക്ടിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചത് .സംസ്ഥാന തല മത്സരത്തിൽ
പങ്കെടുക്കാനുള്ള അവസരം ലഭിച്ചു .
മികച്ച പ്രവർത്തനങ്ങൾ
*കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു. * എല്ലാ ബുധനാഴ്ചയും മാസ്സ് ഡ്രിൽ നടത്തുന്നു. * കുട്ടികൾക്ക് കൗൺസലിങ്ങ് ക്ളാസ്സുകൾ നൽകുന്നു. *അഞ്ചേരിവാണി റേഡിയോ-എല്ലാ ദിവസവും ഉച്ചക്ക് റേഡിയോ നടത്തുന്നു.ക്ലാസ്സ് അടിസ്ഥാനത്തിൽ ചുമതലകൾ നൽകുന്നു. പ്രാദേശിക വാർത്തകളും സർഗ്ഗാത്മക പരിപാടികളും ഉൾപ്പെടുത്തുന്നു. *ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു *അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു .
പ്രത്യേക പരിശീലനം
എസ് എസ് എൽ സി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു. എൽ എസ് എസ്,യു എസ് എസ് ,എൻ ടി എസ് ഇ ,എൻ എം എം എസ് എന്നിവയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.
ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്ശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ
പ്രത്യേക പരിശീലനം നൽകുന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ
എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു.
സ്വഭാവശാസ്ത്രവും മാനസികശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും
ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു.
റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം
ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രത കുറയ്ക്കുവാൻ സാധിക്കുന്നു.
റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും
വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു.
താരെ സമീൻ പർ മത്സര വിജയികൾ
തോരാമഴയുടെ സ്നേഹതീരത്ത്
തോരാമഴയുടെ സ്നേഹതീരത്ത് എന്റെ മലയാളം നമ്മുടെ മലയാളം ബ്ലോഗിന്റെ നേതൃത്വത്തിൽ അഞ്ചേരി ഗവ: ഹൈസ്ക്കൂൾ , മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ട , തലോർ ദീപ്തി ഹൈസ്ക്കൂൾ എന്നിവിടങ്ങളിലെ മലയാളം അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ്നേഹതീരത്ത് തോരാമഴയുടെ കവി റഫീക്ക് അഹമ്മദ് സംസാരിക്കുന്നു...ചിത്രം വരക്കുന്നു..
സക്രിയം
സക്രിയം - അവധിക്കാലക്യാമ്പ് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' വേനൽക്കാലക്യാമ്പ് 2013 മാർച്ചിൽ നടന്നു .രാവിലെ യോഗാപരിശീലനം,സംഗീതപാഠംഎന്നിവയോടെ ആരംഭിക്കുന്നു. വിവിധ മേഖലകളിൽ പരിശീലനം നൽകി(സോപ്പ് നിർമ്മാണം,ഗണിതാഭ്യാസം,വയറിങ്ങ് ..) ഉച്ചവരെയുളള സമയം ഫലപ്രദമായി വിനിയോഗിക്കുന്നു.ഉച്ചയൂണിന് ശേഷം രംഗചേതനസംഘടിപ്പിച്ച നാടകക്കളരി നടത്തി.സാംസ്കാരിക സന്ധ്യയിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരുമായി സംവാദം(ഡോ.പ്രകാശ് ബാബു,ശ്രീ.റഫീക്ക് അഹമ്മദ്,ഐ.ഷൺമുഖദാസ്,കെ.ഗിരീഷ് കുമാർ,ശ്രീ.ലതാവർമ്മ,കലവൂർ രവികുമാർ തുടങ്ങിയ പ്രമുഖർ ങ്കെടുത്തു.)അതിനു ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. കുട്ടനെല്ലൂർ ഗവ. കോളേജ് അധ്യാപകൻ മനോജ് കുമാർപി എസ് പ്രാദേശിക ചരിത്രം എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.അഞ്ചേരി ദേശത്തിന്റെ സ്ഥലനാമം വന്നതെങ്ങനെ എന്ന വിഷയത്തിൽ കുട്ടികളുടെ സംശയം തീർത്തു. ശ്രീ.റഫീക്ക് അഹമ്മദ് കുട്ടികളോട് അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു. കലവൂർ രവികുമാർ അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു.അദ്ധേഹത്തിന്റെ അധ്യാപകരെ കുറിച്ചു വികാരാധീനനായി സംസാരിച്ചു.ഇഷ്ടം സിനിമയുടെ തിരക്കഥയിലെ സംഭാഷണങ്ങളിൽ ചിലത് ഉടലെടുത്ത സാഹചര്യം വിശദീകരിച്ചു. രക്ത ദാനം മഹാദാനം രക്ത ദാനത്തിന്റെ മഹത്വത്തെ ക്കുറിച്ച് സെബി വല്ലച്ചിറ സംസാരിച്ചു.
അറിവും വിനോദവും നിറഞ്ഞതായിരുന്നു ക്യാമ്പ് വയറിങ്ങ് പരിശീലനം വേദ ഗണിതം കവർ നിർമ്മാണം പൂക്കൾ നിർമ്മാണം യോഗ സാംസ്കാരിക സന്ധ്യ സിനിമാ പ്രദർശനം നാടക പരിശീലനം രക്ത ഗ്രൂപ്പ് നിർണ്ണയം ഫുട് ബോൾ കളികൾ മാജിക് എന്നിവ നടത്തി
ചലച്ചിത്ര ശില്പശാല
ചലച്ചിത്ര ശില്പശാല തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മിതിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്ദർ ക്ലാസ്സെടുക്കുകയും കുട്ടികൾ "പിറന്നാൾ സമ്മാനം" എന്ന ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കുകയും ചെയ്തു. ചലച്ചിത്ര ശില്പശാലയുടെ ക്യാമ്പ് ഡയറക്ടർ ഡോ.വി.ജി.തമ്പിയായിരുന്നു.ക്ലാസ്സുകൾക്ക് ഹരിഹർദാസ്, ഡോ.ഗോപിനാഥൻ,ഐ.ഷൺമുഖദാസ്,ഐ.ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.
മാധ്യമ പരിശീലന കളരി
മാധ്യമ പരിശീലന കളരി 9/11/12ന് മാധ്യമപരിശീലനപരിപാടിയിൽ എം.പി.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ എസ്.ഐ ആർ.സുജിത്തുകുമാർ അദ്ധ്യക്ഷതവഹിച്ചു. ഒല്ലൂർ ജനമൈത്രി പോലിസും ഒല്ലൂർ പ്രസ്സ് ഫോറും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സി.ജെ.ജെയിംസും, വി.ജെ.റാഫി, മെജറ്റ് പി.ടി.എ പ്രസിഡന്റ് ചെറിയാൻ ഇ.ജോർജ്ജ്, കൗൺസിലർ സെബി വലചിറക്കാരൻ,ബിജു എടക്കുളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് "പത്രരചനാ" മത്സരവും നടത്തി.