"Ghsserumapetty:ഇ-മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
സുനിത കെ എ, നിശ ജി, സ്മിത പി, പ്രിൻസി ഒ എഫ്, ബ്ലെസ്സി എ ഐ, ശ്രീദേവി എ പി, മൃദുൽ സി ഭാസ്ക്കർ, ഖൻസ മുഹമ്മദ് അലി, ശാന്തകുമാരി കെ കെ, ശ്രീലജ കെ ജെ, സജീവൻ,
സുനിത കെ എ, നിശ ജി, സ്മിത പി, പ്രിൻസി ഒ എഫ്, ബ്ലെസ്സി എ ഐ, ശ്രീദേവി എ പി, മൃദുൽ സി ഭാസ്ക്കർ, ഖൻസ മുഹമ്മദ് അലി, ശാന്തകുമാരി കെ കെ, ശ്രീലജ കെ ജെ, സജീവൻ,
ഇന്ദ്രൻ കെ എൻ, ഫ്രെഡി കെ ബി
ഇന്ദ്രൻ കെ എൻ, ഫ്രെഡി കെ ബി
'''കവർ ഡിസൈനിങ്ങ്    -  ഒ ജി പ്രേം പ്രസാദ്'''
'''കവർ ഡിസൈനിങ്ങ്    -  ഒ ജി പ്രേം പ്രസാദ്'''

കവിതകൾ
# '''അറിവിന്റെ വെളിച്ചം'''
അറിവിന്റെ വെളിച്ചം പകർത്തും

സ്നേഹദീപമാം അധ്യാപിക

നെയ്തു തരുന്ന അറിവുകളെല്ലാം

ദൈവ വരങ്ങളായ് മാറ്റും അദ്ധാപിക

സ്നേഹദീപമേ വന്നു നിൽപ്പൂ

അറിവിൻ കൽത്തൂണിൽ അരികിൽ വരൂ

ഗുരുക്കൾ നമ്മെ പഠിപ്പിക്കുുന്നതു

സന്മാർഗ്ഗ പാഠങ്ങൾ അറിവുകളിലേക്ക്

അദ്ധാപിക എന്നൊരുവാക്കിലുണരും

സ്നേഹദീപമാം ഈശ്വര സൃഷ്ടീ

സ്നേഹം നെയ്തുണരുന്നൊരു

സ്നേഹ കൂടകളാണേ വിദ്യാലയം

'''''ഷിഫാന 9 ജി'''''
# '''തേനൂറും മലയാളം'''
മധുരിക്കും എന്നുടെ മലയാളഭാഷ

അച്ഛൻ, കഥ പറയുന്നൊരു ഭാഷ

അമ്മ, പാടിയുറക്കുന്ന ഭാഷ

എന്നുടെ സ്വന്തം മലയാളഭാഷ

'''''മാളവിക ആർ നായർ 5 ബി'''''

#തിരിച്ചുവിടുക [[ജി എച് എസ് എരുമപ്പെട്ടി]]
"https://schoolwiki.in/Ghsserumapetty:ഇ-മാഗസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്