"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:School library ghssk.jpg|400px|right]]
<p style="text-align:justify">കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുണ്ട്.പ്രത്യേക ലൈബ്രേറിയൻ ഇല്ലെങ്കിലും സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് ഹൈസ്കൂളിലേയും പ്രൈമറിയിലേയും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഓരോ ആഴ്ചയിലും കുട്ടികൾക്ക് പുസ്തകങ്ങൾ വായനക്കു ശേഷം മാറ്റിയെടുക്കാവുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.അധ്യാപകരെ കൂടാതെ കുട്ടി ലൈബ്രേറിയന്മാരും പുസ്തകവിതരണത്തിന് സഹായിക്കുന്നു.പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്ററുകൾ സൂക്ഷിക്കുന്നു.അതോടൊപ്പം കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.</p>

[https://schoolwiki.in/images/a/ab/12021-KGD-GHSSKOTTODI-2019.pdf '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ'''] <br>
[https://www.youtube.com/watch?v=SDRLCKe-0F8 '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ലൈബ്രറി ഡോക്യുമെന്ററി''']

14:20, 17 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുണ്ട്.പ്രത്യേക ലൈബ്രേറിയൻ ഇല്ലെങ്കിലും സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് ഹൈസ്കൂളിലേയും പ്രൈമറിയിലേയും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഓരോ ആഴ്ചയിലും കുട്ടികൾക്ക് പുസ്തകങ്ങൾ വായനക്കു ശേഷം മാറ്റിയെടുക്കാവുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.അധ്യാപകരെ കൂടാതെ കുട്ടി ലൈബ്രേറിയന്മാരും പുസ്തകവിതരണത്തിന് സഹായിക്കുന്നു.പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്ററുകൾ സൂക്ഷിക്കുന്നു.അതോടൊപ്പം കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.

2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ
2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ലൈബ്രറി ഡോക്യുമെന്ററി