"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മാസ്റ്റർ പ്ലാൻ സമർപ്പണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിന്റെ മാസ്റ്റർ പ്ലാൻ 16/02/2018 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചു.പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ പ്രസ്തുത ചടങ്ങിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഗീതാറാണി എല്ലാവരേയും ഈ മഹനീയമായ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.തുടർന്ന് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി വിനിതകുമാരി മാസ്റ്റർ പ്ലാനിലെ ലക്ഷ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് കൃതജ്ഞത പ്രകടിപ്പിച്ചു.

<big>'''''കൂടുതൽ ചിത്രങ്ങൾക്ക്'''''</big>
[[{{PAGENAME}}/മാസ്റ്റർ പ്ലാൻ സമർപ്പണം]]

<gallery>
<gallery>

18:12, 27 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

മാസ്റ്റർ പ്ലാൻ സമർപ്പണം