"സി.എ.എച്ച്.എസ്സ്.ആയക്കാട് / കായിക വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:120%;"
| style="background: #B0E0E6; text-align: justify; font-size:99%;" |
|-
|style="background-color: #ecc468  " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 3px #BEE8F1 solid; font-size: small "
<center>[[പ്രമാണം:Cahssports13.jpg]]</center>
<big>ഈ വിദ്യാലയത്തിലെ കായിക അധ്യാപകനായ പ്രേംജിത്തിന്റെ    നേതൃത്വത്തിൽ കായിക പരിശീലനം സജീവമായി നടത്തുന്നുന്നുണ്ട്. സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബാൾ, ഫെൻസിങ്  എന്നീ  ഇനങ്ങളിൽ പ്രത്യേക കോച്ചിങ് കൊടുക്കുന്നുണ്ട്. 2017 -18  വർഷത്തെ ശശി മാസ്റ്റർ മെമ്മോറിയൽ സബ്ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻസ് ട്രോഫി ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.</big>
<center>
[[പ്രമാണം:Cahssports1.jpg]] </center>
<font color="blue"><center>സി.എ.ഹയർ സെക്കന്ററി സ്കൂൾ, ആയക്കാട്  ക്രിക്കറ്റ് ടീം,  ശശി മാസ്റ്റർ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ട്രോഫി ജേതാക്കൾ പ്രശസ്ത കോച്ച് മനോജ് മാസ്റ്ററിൽ നിന്ന് സ്വീകരിച്ചപ്പോൾ


ഈ വിദ്യാലയത്തിലെ കായിക അധ്യാപികയായ ശ്രീമതി.നീതു ടീച്ചറുടെ നേതൃത്വത്തിൽ കായിക പരിശീലനം സജീവമായി നടത്തുന്നുന്നുണ്ട്. സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബാൾ, ഫെൻസിങ് എന്നീ  ഇനങ്ങളിൽ പ്രത്യേക കോച്ചിങ് കൊടുക്കുന്നുണ്ട്. 2017 -18 വർഷത്തെ ശശി മാസ്റ്റർ മെമ്മോറിയൽ സബ്ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻസ് ട്രോഫി ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.
<big>അജിത് രാജ്
[[പ്രമാണം:Cahssports1.jpg]]
[[പ്രമാണം:Cahsajith.png]]
സംസ്ഥാന കായിക മേളയിൽ ക്രിക്കറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ പാലക്കാട് റെവെന്യു ജില്ലാ ക്രിക്കറ്റ് ടീം അംഗം
ജിബിൻ ചന്ദ്രു
  [[പ്രമാണം:Cahsjibin.png]]
  പാലക്കാട് റെവെന്യു ജില്ലാ ക്രിക്കറ്റ് ടീം അംഗം
മുഹമ്മദ് ബിലാൽ
[[പ്രമാണം:Cahsbilal.png]]
പാലക്കാട് റെവെന്യു ജില്ലാ ക്രിക്കറ്റ് ടീം അംഗം

08:12, 2 മാർച്ച് 2019-നു നിലവിലുള്ള രൂപം