"ഗവ എച്ച് എസ് എസ് അഞ്ചേരി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:22065Anchery Higher Secondary School.JPG|ലഘുചിത്രം|700px|centre]] | |||
<gallery> | <gallery> | ||
11principal1.jpeg|പ്രിൻസിപ്പൽ കെ സി ഷെർലി | 11principal1.jpeg|പ്രിൻസിപ്പൽ കെ സി ഷെർലി | ||
</gallery> | |||
2004 ജൂണിലാണ് ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നത്. | 2004 ജൂണിലാണ് ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നത്. | ||
സയൻസ് ഒരു ബാച്ചും കോമേഴ്സ് രണ്ട് ബാച്ചുമാണ് ഉള്ളത്. | സയൻസ് ഒരു ബാച്ചും കോമേഴ്സ് രണ്ട് ബാച്ചുമാണ് ഉള്ളത്. | ||
| വരി 9: | വരി 9: | ||
പ്രവർത്തിച്ചിരുന്നത്.പിന്നീട് ഹയർ സെക്കന്ററി ഹൈസ്കൂളിൽ നിന്ന് അര | പ്രവർത്തിച്ചിരുന്നത്.പിന്നീട് ഹയർ സെക്കന്ററി ഹൈസ്കൂളിൽ നിന്ന് അര | ||
കിലോമീറ്റർ ദൂരെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി.കേന്ദ്ര പ്രതിരോധ | കിലോമീറ്റർ ദൂരെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി.കേന്ദ്ര പ്രതിരോധ | ||
മന്ത്രി ആയിരുന്ന എ കെ ആന്റണിയുടെ ഫണ്ടുപയോഗിച്ചു പണിത മെയിൻ ബ്ളോക്കിന്റെ | മന്ത്രി ആയിരുന്ന എ.കെ ആന്റണിയുടെ ഫണ്ടുപയോഗിച്ചു പണിത മെയിൻ ബ്ളോക്കിന്റെ | ||
ഉദ്ഘാടനം | ഉദ്ഘാടനം എംഎൽഎ എം.പി വിൻസെന്റ് നിർവഹിച്ചു. | ||
1.2.2014 ൽ വിവിധ ബ്ളോക്കുകളുടെ ഉദ്ഘാടനം നടന്നു.കോമേഴ്സ് ബ്ളോക്കിന്റെയും | 1.2.2014 ൽ വിവിധ ബ്ളോക്കുകളുടെ ഉദ്ഘാടനം നടന്നു.കോമേഴ്സ് ബ്ളോക്കിന്റെയും | ||
സയൻസ് ബ്ളോക്കിന്റെയും ഉദ്ഘാടനവും നടന്നു. | സയൻസ് ബ്ളോക്കിന്റെയും ഉദ്ഘാടനവും നടന്നു. | ||
'''റിസൾട്ട്''' | |||
2005-06-55% | |||
2006-07-83% | |||
2007-08-76% | |||
2008-09-81% | |||
2009-10-80% | |||
2010-11-96% | |||
2011-12-98% | |||
2012-13-84% | |||
2013-14-82% | |||
2014-15-90% | |||
2015-16-88% | |||
2016-17-86% | |||
2014-15 അധ്യയന വർഷം മുതലാണ് +2 പുതിയ കെട്ടിടത്തിലേക്ക് പൂർണ്ണമായും മാറിയത്. | |||
കോർപ്പറേഷൻ ലാബുകൾ പണിത് നൽകി. | |||
'''അസാപ്''' | |||
ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് | |||
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന | |||
സംരംഭമാണ് അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). | |||
ഇതിന്റെ പരിശീലനം നടക്കുന്നു. | |||
കരിയർ ഗൈഡൻസ്,കൗൺസലിങ്ങ് ക്ലാസ്സുകൾ നടത്തുന്നു. | |||