"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38062 1 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 255 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Netaji H.S. Pramadom}}
{{prettyurl|Netaji H.S. Pramadom}}
{{PHSSchoolFrame/Header|പി ടി എ=ഓർമ്മച്ചിത്രങ്ങൾ}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പ്രമാടം
പേര്= നേതാജി ഹൈസ്ക്കൂൾ, പ്രമാടം|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
സ്ഥലപ്പേര്= പ്രമാടം|
|റവന്യൂ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=38062
റവന്യൂ ജില്ല=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=3100
സ്കൂൾ കോഡ്=38062|
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 03100 |
|വിക്കിഡാറ്റ ക്യു ഐഡി=Q87595986
സ്ഥാപിതദിവസം=30|
|യുഡൈസ് കോഡ്=32120300303
സ്ഥാപിതമാസം=05|
|സ്ഥാപിതദിവസം=30
സ്ഥാപിതവർഷം=1949|
|സ്ഥാപിതമാസം=5
സ്കൂൾ വിലാസം=മല്ലശ്ശേരി പി ഒ, <br/>പത്തനംതിട്ട|
|സ്ഥാപിതവർഷം=1949
പിൻ കോഡ്=689646|
|സ്കൂൾ വിലാസം= പത്തനംതിട്ട|
സ്കൂൾ ഫോൺ=04682335681|
|പോസ്റ്റോഫീസ്=മല്ലശ്ശേരി
സ്കൂൾ ഇമെയിൽ=netajihspramadom@gmail.com|
|പിൻ കോഡ്=689646
സ്കൂൾ വെബ് സൈറ്റ്=http://netajihs.webs.com|
|സ്കൂൾ ഫോൺ=04682335681
ഉപ ജില്ല=കോന്നി|
|സ്കൂൾ ഇമെയിൽ=netajihspramadom@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/
ഭരണം വിഭാഗം=എയ്ഡഡ് |
|ഉപജില്ല=കോന്നി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പ്രമാടം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=1
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ1= യു.പി
|നിയമസഭാമണ്ഡലം=കോന്നി
|പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
|താലൂക്ക്=കോന്നി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി|
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=ഡി ഇ ഒ
ആൺകുട്ടികളുടെ എണ്ണം=592|
|സ്കൂൾ വിഭാഗം=ഹയർ സെക്കന്ററി
പെൺകുട്ടികളുടെ എണ്ണം=514|
|പഠന വിഭാഗങ്ങൾ1=അപ്പർപ്രൈമറി
വിദ്യാർത്ഥികളുടെ എണ്ണം=1106|
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=44|
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി
പ്രിൻസിപ്പൽ= ആർ.ദിലീപ്|
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകൻ= ജയകുമാർ. കെ|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= ശ്രീനിവാസൻ|
|സ്കൂൾ തലം=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=243|
|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്
ഗ്രേഡ്=7 |
|ആൺകുട്ടികളുടെ എണ്ണം 1-10=588
സ്കൂൾ ചിത്രം=38062-2.jpg|thumb|school pic|
|പെൺകുട്ടികളുടെ എണ്ണം 1-10=595
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1183
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=103
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=196
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആശ ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനന്തവിഷ്ണു എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=യമുനാ സുഭാഷ്
|സ്കൂൾ ചിത്രം=38062_nhs.jpeg
|size=350px
|caption=
|ലോഗോ=പ്രമാണം:38062_logo.png
|logo_size=100px
}}
}}
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോന്നി ഉപജില്ലയിലുൾപ്പെടുന്ന പ്രമാടത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ{{SSKSchool|year=2024-25,2025-26}}
'


== <font color=red><font size=5>'''<big>ചരിത്രം</big>'''==
=='''ചരിത്രം'''==
<font color=black><font size=3>
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല
വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന ഈ കലാലയത്തിന് സംക്ഷിപ്ത ചരിത്രം ഇവിടെ ചുരുളഴിയുന്നു. മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ  പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ  ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. 1949 മെയ് 30ന്  യശ്ശശരീരനായആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ.വിദ്യാലയം. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സി ഫിലിപ്പ് ആയിരുന്നു.  
എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു.  
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാണത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത്  നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യം മിഡിൽ സ്കൂളായി തുടങ്ങിയ ഇവിടെ അടുത്തവർഷം ഹൈസ്കൂൾ ക്ലാസുകളും ആരംഭിച്ചു. 1951-ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജനുവരി 23-ാം തീയതി നേതാജി സുഭാഷ് ചന്ദ്രബോസിനെ ജന്മദിനം, സ്കൂൾ ഡേ ആയി ആചരിക്കുന്നു. 1953-ൽ സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. 1974 സ്കൂളിന്റെ രജതജൂബിലി വർഷമായി ആഘോഷിച്ചു. 1984 -ൽ റവന്യൂ സ്കൂൾ യുവജനോത്സവത്തിന് ആതിഥ്യമരുളി. 1988 ശ്രീ രാമചന്ദ്രൻ നായർ ശ്രീ ചന്ദ്രശേഖരൻ എന്ന വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപഥക് ലഭിച്ചു. 1992 ശ്രീ അനിൽകുമാർ ടി എന്ന വിദ്യാർത്ഥി ജീവൻ രക്ഷാപഥക് അർഹനായി. 1994 ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 1996 ഡിസംബർ 11ന് സ്കൂൾ സ്ഥാപക മാനേജർ ശ്രീ ചെല്ലപ്പൻ പിള്ള അന്തരിച്ചു. 1997 ജനുവരി 23 ആം തീയതി നേതാജി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. 1999 പ്രധാന അദ്ധ്യാപകനായ ശ്രീ ശശികുമാറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. 1999 ജനുവരി 23 ആം തീയതി സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് വിളംബര ഘോഷയാത്രയോടെ തുടക്കം കുറിച്ചു.
നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം, നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.|[[ചരിത്രം|<nowiki>തുടർന്ന് വായിക്കുക]]</nowiki>]]
2014 ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഓഫീസ് സ്റ്റാഫ് ഉൾപ്പടെ അൻപതോളം അധ്യാപകരും അധ്യാപകേതര സ്റ്റാഫും ജോലി ചെയ്യുന്നു. 2014 ൽ അനുവദിച്ച സയൻസ്, കൊമേഴ്സ് ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളം കുട്ടികളും ഇരുപതോളം അധ്യാപക, അധ്യാപകേതര സ്റ്റാഫും ജോലി ചെയ്യുന്നു.


== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''==
== '''ഭൗതികസൗകര്യങ്ങൾ''' ==
<font color=black><font size=3>
പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ '''അഞ്ചേക്കർ  വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ''' നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ '''68 അധ്യാപകരും  അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും''' ഉണ്ട്.
പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു.
'''എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും''' ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ '''20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ''' ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള '''3 ഐടി ലാബുകൾ''' കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ  45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്.
ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]<p/>
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ| തുടർന്ന് വായിക്കുക]]
=='''മാനേജ്മെന്റ്'''==
ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. '''നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റി'''യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ,  സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ,  പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു .  റിട്ട. അധ്യാപകൻ കൂടിയായ '''ശ്രീ. ബി. രവീന്ദ്രൻ പിള്ള'''യാണ് ഇപ്പോഴത്തെ മാനേജർ.
==ഉപതാളുകൾ==
<br/>[[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%B8%E0%B5%97%E0%B4%95%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സൗകര്യങ്ങൾ]  [[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈസ്കൂൾ]
[[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE അംഗീകാരങ്ങൾ]
<font size="4">[[പ്രമാണം:38062_logo.png|30px|]][https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%88%E0%B4%AE%E0%B4%B1%E0%B4%BF പ്രൈമറി]</font>
[[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE പ്രവർത്തനങ്ങൾ]
[[പ്രമാണം:38062_logo.png|30px|]]
<font size="4">'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''
</font><font size="4">[[പ്രമാണം:38062_logo.png|30px|]]
[https://schoolwiki.in/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE]'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
</font>


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== <font color=red><font size=5>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
<font size="3">
<font color=black><font size=3>
* സ്കൗട്ട് & ഗൈഡ്സ്‌‌‌
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൂണിയർ റെഡ്ക്രോസ്
* സ്കൗട്ട് & ഗൈഡ്
* സൗഹൃദ ക്ലബ്
* നാഷ്ണൽ സർവീസ് സ്കീം
* നല്ല പാഠം യൂണിറ്റ്
* മാതൃഭൂമി  സീഡ്
<gallery>
<gallery>
38062-nss22018.jpeg|ബാഗ് ലെസ് ക്യാമ്പസ്
പ്രമാണം:38062 Manager netaji.jpg|സ്കൂൾ സ്ഥാപക മാനേജർ - ശ്രീ. എം ചെല്ലപ്പൻ പിള്ള
38062-BHAUMADINAM.jpg
പ്രമാണം:38062 rajappanpilla.jpeg|മുൻ മാനേജർ - ശ്രീ. ബി. രാജപ്പൻപിളള
38062-HONOURFROMEDUCATIONMINISTER.jpg
പ്രമാണം:38062_mngr.png|മാനേജർ -ശ്രീ. ബി. രവീന്ദ്രൻ പിള്ള
</gallery>
</gallery>


== <font color=red><font size=5>'''<big>മാനേജ്മെന്റ്</big>'''==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
<font color=black><font size=3>
{| class="wikitable"
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാണത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ ശ്രീ ബി രാജപ്പൻ പിള്ള യാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്.
|-
 
! ക്രമനമ്പർ!! പേര് !! colspan="2" | കാലഘട്ടം
== <font color=red><font size=5>'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big>'''==
<font color=black><font size=3>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1950-1963
|'''1'''||'''ശ്രീ.സി ഫിലിപ്പ്'''||'''1950'''
|ശ്രീ.സി ഫിലിപ്പ്
|'''1963'''
|-
|-
|963-1988
|'''2'''||'''ശ്രീ.കെ .കെ സോമശോഖരൻ'''||'''1963'''
|ശ്രീ.കെ .കെ സോമശോഖരൻ
|'''1988'''
|-
|-
|1988-1988
{| class="wikitable sortable mw-collapsible mw-collapsed"
|ശ്രീ.സി കെ മാത്തുണ്ണി
| colspan="4" |തുടർന്ന് കാണുക
|-
|-
|1988-1992
|'''3'''||'''ശ്രീ.സി കെ മാത്തുണ്ണി'''||'''1988'''
|ശ്രീ..ത്രിവിക്രമൻ നായർ
|'''1988'''
|-
|-
|1992-1995
|'''4'''||'''ശ്രീ..ത്രിവിക്രമൻ നായർ'''||'''1988'''
|ശ്രീമതി.മേരിജോൺ
|'''1992'''
|-
|-
|1995-1996
|'''5'''||'''ശ്രീമതി.മേരിജോൺ'''||'''1992'''
|ശ്രീമതി.ആനന്ദവല്ലിയമ്മ
|'''1995'''
|-
|-
|1996-1996
|'''6'''||'''ശ്രീമതി.ആനന്ദവല്ലിയമ്മ'''||'''1995'''
|ശ്രീമതി.പാറുക്കൂട്ടിയമ്മാൾ
|'''1996'''
|-
|-
|1996-1999
|'''7'''||'''ശ്രീമതി.പാറുക്കൂട്ടിയമ്മാൾ'''||'''1996'''
|ശ്രീ വി ശശികുമാർ
|'''1996'''
|-
|-
|1999-2000
|'''8'''||'''ശ്രീ വി ശശികുമാർ'''||'''1996'''
|ശ്രീ ആർ മൂരളീധരൻ ഭട്ടതിരി
|'''1999'''
|-
|-
|2000-2001
|'''9'''||'''ശ്രീ ആർ മൂരളീധരൻ ഭട്ടതിരി'''||'''1999'''
|ശ്രീ  എ. ഇ. ഗീവർഗീസ്
|'''2000'''
|-
|-
|2001-2002
|'''10'''||'''ശ്രീ  എ. ഇ. ഗീവർഗീസ്'''||'''2000'''
|ശ്രീ ജെ പ്രസന്ന കുമാർ
|'''2001'''
|-
|-
|2002-2007
|'''12'''||'''ശ്രീ ജെ പ്രസന്ന കുമാർ'''||'''2001'''
|ശ്രീ എൻ കെ മുരളീധരൻ
|'''2002'''
|-
|-
|2007-2014
|'''13'''||'''ശ്രീ എൻ കെ മുരളീധരൻ'''||'''2002'''
|ശ്രീമതി. പി. എ. മോളിക്കുട്ടി
|'''2007'''
|-
|-
|2014-2016
|'''14'''||'''ശ്രീമതി. പി. എ. മോളിക്കുട്ടി'''||'''2007'''
|ശ്രീ.മോഹൻ കെ ജോർ‍ജ്
|'''2014'''
|-
|-
|2016-2018
 
|ശ്രീ.എൻ. രവികുമാർ
|'''15'''||'''ശ്രീ.മോഹൻ കെ ജോർ‍ജ്'''||'''2014'''
|'''2016'''
|-
|-
|2018-
|'''16'''||'''ശ്രീ.എൻ. രവികുമാർ'''||'''2016'''
|ശ്രീ.ജയകുമാർ. കെ
|'''2018'''
|-
|-
 
|'''17'''||'''ശ്രീ.ജയകുമാർ. കെ'''||'''2018'''
|2022
|-
|-
|}
|}


== <font color=red><font size=5>'''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
<font color=black><font size=3>
{| class="wikitable"
*'''റോബി൯പീറ്റ൪''' (ഗ്രാമപഞ്ചായത്ത് പ്രസിഡ൯ഡ്)
|-
*'''വർഗ്ഗീസ് പി തോമസ്''' (ഡി. വൈ.എസ്. പി)
! ക്രമനമ്പർ!! പേര് !! colspan="2" | വിഭാഗം
*'''ഡോ. എൽദോ ഈശോ ഉമ്മൻ''' (മെഡിസിൻ)
|-
*'''ഹാപ്പി ജീ നായർ''' (പൈലറ്റ്)
|1
*'''ഡോ. അനുജ തങ്കപ്പൻ''' (മെഡിസിൻ)
|കെ.എസ്. ധർമ്മരാജൻ
*'''ഡോ. ലക്ഷ്മി പണിക്കർ''' (മെഡിക്കൽ ഓഫീസർ)
|അറ്റാഷെ (ആർടിഡി), ഇന്ത്യൻ എംബസി, റിയാദ്, സൗദി അറേബ്യ
 
|-
== <font color=red><font size=5>'''<big>വഴികാട്ടി</big>'''==
|2
<font color=black><font size=3>
|കെ അച്യുതൻ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ (ആർടിഡി), കൊച്ചി
| style="background: #ccf; text-align: center; font-size:99%;" |  
|-
|3
|ഡോ. സുവർണ കുമാർ
|പ്രിൻസിപ്പൽ, ഗവ. കോളേജ്, ചിറ്റൂർ, പാലക്കാട്
|-
{| class="wikitable sortable mw-collapsible mw-collapsed"
| colspan="4" |തുടർന്ന് കാണുക
|-
|4
|ഡോ. എം. മിനി
| പ്രൊഫസറും ഡിപ്പാർട്ട്‌മെന്റ് മേധാവിയും, ഗവ. വെറ്ററിനറി, കോളേജ്, മണ്ണുത്തി, തൃശൂർ
|-
|5
|ഡോ. ആർ. സുനിൽ കുമാർ
|പ്രൊഫസറും ഡിപ്പാർട്ട്‌മെന്റ് മേധാവിയും, സുവോളജി, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
|-
|6
|വിൽസൺ ജോൺ
|ഡയറക്ടർ, തെറാപ്പി സേവനങ്ങൾ, ഗ്ലെൻവ്യൂ ടെറസ്, ചിക്കാഗോ, യുഎസ്എ
|-
|7
|മനോജ് ജാതവേദർ
|സാഹിത്യകാരൻ & മാനേജർ, കേരള സെറാമിക്സ്, കുന്ദേര, കൊല്ലം
|-
|8
|ഡോ. പി. പ്രസന്നകുമാരി
|സീനിയർ സയന്റിസ്റ്റ് (ആർടിഡി), റബ്ബർ ബോർഡ് റീസർച്ച് സെന്റർ, പുതുപ്പള്ളി, കോട്ടയം
|-
|9
|അഡ്വ എൻ. സതീഷ് കുമാർ
|അഡ്വ എൻ. സതീഷ് കുമാർ, സീനിയർ ടെക്നിക്കൽ മാനേജർ, ഫഖ്രോ ഇൻഷുറൻസ് സർവീസസ്
|-
|10
|ഡോ വി ആർ ബാനർജി
|ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ (ആർടിഡി), പത്തനംതിട്ട
|-
|11
|പ്രൊഫ. വിൽസൺ പി. കോശി
|ഡിപ്പാർട്ട്‌മെന്റ് മേധാവി (ആർടിഡി), കൊമേഴ്‌സ്, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
|-
|13
|ടി ആർ സുഭാഷ്
|ചീഫ് ന്യൂസ് എഡിറ്റർ,മലയാള മനോരമ,കോട്ടയം
|-
|14
|അജയകുമാർ കെ
|ഓപ്പറേഷൻസ് മാനേജർ
പ്രൈംസ്റ്റാർ എനർജി FZE,യു.എ.ഇ
|-
|15
|സജി ഈസോ
|TEEDEE ഇന്റർനാഷണൽ FZE
ജബെൽ അലി ഫ്രീസോൺ
|-
|16
|ഡോ സി എസ് ശൈലജ
|സീനിയർ സയന്റിഫിക് ഓഫീസർ
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി
|-
|17
|റോബിൻ പീറ്റർ
|ജില്ലാപഞിചായത്ത് മെമ്പർ
|-
|18
|നവനീത് എൻ
|പ്രമാടം പ്ഞ്ചായത്ത് പ്രസിഡന്റ്
|-
|20
|ശ്രീനിധി.ആർ
|വിഎൽഎസ്ഐ ഡിസൈൻ എഞ്ചിനീയർ, INTEL കോർപ്പറേഷൻ, ബാംഗ്ലൂർ 
|-
|21
|ശാന്ത പി
|കവി കടമ്മനിട്ട രാമകൃഷ്ണന്റെ സഹധർമ്മിണി
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പത്തനംതിട്ട നഗരത്തിൽ നിന്നും 3കി.മി. അകലത്തായി മല്ലശ്ശേരി റോഡിൽ  സ്ഥിതിചെയ്യുന്നു. 
*‍ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാണ്
|----
*
{{#multimaps:9.2471855,76.79335| zoom=12}}
|}
|}
|}


== <font color=red><font size=5>'''<big>എന്റെ ഗ്രാമം</big>'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
<font color=black><font size=3>


[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
[[പ്രമാണം:38062 computer literacy day 2025.jpg|ലഘുചിത്രം|കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
<font size="3"><gallery>
പ്രമാണം:38062 shaktheekarana class 1.jpeg|ശാക്തീകരണ ക്ലാസ്
പ്രമാണം:38062 madhuramalayalam.jpeg|മധുര മലയാളം
പ്രമാണം:38062 sciencedrama 2022 1.jpeg
പ്രമാണം:ഗവിയിലേക്ക് ഒരു A പ്ലസ് യാത്ര.jpg|ഗവിയിലേക്ക് ഒരു A പ്ലസ് യാത്ര
പ്രമാണം:ഓലി ഗീതം.jpg|ഓലി ഗീതം
പ്രമാണം:38062 news1.jpeg|സ്കൂൾ വാർഷികം
പ്രമാണം:38062 news2.jpg|മൊബൈൽ റീചാർജ് ചലഞ്ച്
പ്രമാണം:38062 news3.jpg|വെള്ളപൊക്കദുരിതാശ്വാസ പ്രവർത്തനങ്ങൾ
പ്രമാണം:38062 news4.jpg|പരിസ്ഥിതി ദിനാഘോഷം
പ്രമാണം:38062 pravesanam.jpeg|പ്രവേശനോത്സവം
പ്രമാണം:38062 badmntn.jpeg|പുതിയ ബാറ്റ്മിന്റൺ കോർട്ട്
</gallery>
<center>[[{{PAGENAME}}/മികവുകൾ പത്രവാർത്തകളിലൂടെ| കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</center>


== <font color=red><font size=5>'''<big>നാടോടി വിജ്ഞാനകോശം</big>'''==
=='''ചിത്രശാല'''==
<font color=black><font size=3>
<gallery>
38062-BHAUMADINAM.jpg|പരിസ്ഥിതി ദിനം
Hima-3100 1.jpg|നേർക്കാഴ്ച്ച - വർണ്ണ വിസ്മയങ്ങൾ (Hima P Das)
Hima-3100 3.jpg|നേർക്കാഴ്ച്ച - കോവിഡ് പോരാളികൾ (Hima P Das)
Hima-3100 4.jpg|നേർക്കാഴ്ച്ച - പ്രകൃതിയുടെ വർണ്ണങ്ങൾ (Hima P Das)
Hima-3100 6.jpg|നേർക്കാഴ്ച്ച - കോവിഡ് കാലത്തെ ജാഗ്രതാ (Hima P Das)
Hima-3100 5.jpg|നേർക്കാഴ്ച്ച - വർണ്ണചിറകുള്ള മാലാഖ  (Hima P Das)
</gallery>
[[{{PAGENAME}}/ചിത്രശാല| കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


=='''''വഴികാട്ടി'''''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*'''01. പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ'''
ബസ്സിൽ യാത്ര ചെയ്യുന്നവർ
പത്തനംതിട്ടയിൽ നിന്നും  മൂന്നര കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഉള്ളത്.
പത്തനംതിട്ട- പൂങ്കാവ് - കോന്നി ബസിൽ കയറുക. അഴൂർ, പാറക്കടവ് പാലം വഴി വന്ന് മറൂർ ആൽ കഴിഞ്ഞ് മുന്നോട്ട് വന്ന് പ്രമാടം മഹാദേവർ ക്ഷേത്രത്തിന്റെ വഞ്ചിപ്പടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂങ്കാവ് റോഡിൽ പ്രവേശിച്ച് 500 മീറ്റർ മുന്നോട്ട് വരുമ്പോൾറോഡിന്റെ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
*'''02. കോന്നി ഭാഗത്തു നിന്നും വരുന്നവർ'''
ബസ്സിൽ യാത്ര ചെയ്യുന്നവർ
കോന്നിയിൽ നിന്നും  7 കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്കുള്ളത്.
പത്തനംതിട്ട - പൂങ്കാവ് - പ്രമാടം - പത്തനംതിട്ട ബസ്സിൽ കയറുക. കോന്നി, ഇളകൊള്ളൂർ ക്ഷേത്രം, തെങ്ങുംകാവ്, ഇന്റോർ സ്റ്റേഡിയം വഴി പൂങ്കാവിൽ ജംഗ്ഷനിലെത്തി പ്രമാടം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=9.24699|lon=76.79544|zoom=16|width=full|height=400|marker=yes}}
|}
=='''അവലംബം'''==
<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82</ref>
<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F</ref>
<!--visbot  verified-chils->
|}-->
<references />


( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
== '''പുറംകണ്ണികൾ''' ==


== <font color=red><font size=5>'''<big>പ്രാദേശിക പത്രം</big>'''==
=== . [https://www.facebook.com/NetajiHigherSecondarySchoolPramadom '''ഫേസ്‌ബുക്ക്'''] ===
<font color=black><font size=3>


'''പ്രമാടം പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതം നേരിടുന്നവരുടെ ശ്രദ്ധയ്ക്ക്'''
=== . [https://www.youtube.com/channel/UCdEY8fvqvCc1JuK5qqBrXlg?app=desktop യൂട്യൂബ് ചാനൽ] ===
പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്ന ആളുകൾ ഉടനടി ഈ നമ്പറിൽ ബന്ധപ്പെടുക
*9961265272**9447454747*
 
 
പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിൽ സഹായം ആവശ്യമുള്ളവർ കൺട്രോൾ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു...
 
കൺട്രോൾ റൂം ഫോൺ നമ്പർ :
കലക്ട്രേറ്റ് : 04682322515, 2222515, 8078808915
 
താലൂക്ക് ഓഫീസുകൾ
കോഴഞ്ചരി : 04682222221
അടൂർ : 04734224826
കോന്നി : 04682240087
മല്ലപ്പള്ളി : 04692682293
റാന്നി : 04735227442
തിരുവല്ല : 04692601303
 
 
<!--visbot  verified-chils->