"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ സ്കൂൾ തല പൊതു പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==<font color=blue size=6>''' | ==<font color=blue size=6>'''സ്വാതന്ത്ര്യദിനാഘോഷം'''</font>== | ||
'''''കൊട്ടിഘോഷങ്ങളില്ലാതെ സ്വാതന്ത്ര്യദിനാഘോഷം''''' | |||
രാജ്യത്തിന്റെ 72 -) o സ്വാതന്ത്ര്യദിനാഘോഷം പി പി എം വൈ എച്ച് എസ് എസ് ൽ കൊട്ടിഘോഷങ്ങളില്ലാതെ നടന്നു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരുടെ സങ്കടങ്ങളിൽ മനസ്സുകൊണ്ട് പങ്കാളികളായിക്കൊണ്ട് സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ രാവിലെ 9 മണിക്ക് പതാകയുയർത്തൽ കർമ്മം നിർവ്വഹിച്ചു. | |||
<gallery> | <gallery> | ||
19015-Independence Day 1.jpeg|thumb|left|സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം... | |||
19015-Independence Day 2.jpeg|thumb|സ്വാതന്ത്ര്യദിനാഘോഷം... | |||
</gallery> | </gallery> | ||
==<font color=blue size=6>''' ഹൈടെക് ഉദ്ഘാടനവും A+ പ്രതിഭകളെ ആദരിക്കലും'''</font> == | |||
39 ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും A+ പ്രതിഭകളെ ആദരിക്കുക്കലും ബഹുമാനപ്പെട്ട എം.പി. പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു. | |||
<gallery> | |||
19015-A+ Adaram1& Hitech Inauguration2.jpg|thumb|39 ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.പി. പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുന്നു. | |||
19015-A+ Adaram1& Hitech Inauguration1.jpg|thumb|ഹൈടെക് ഉദ്ഘാടനം | |||
19015-A+ Adaram1.jpg|thumb|ഹൈടെക് ഉദ്ഘാടനവും A+ പ്രതിഭകളെ ആദരിക്കുകയും ചെയ്യുന്ന വേദി | |||
19015 A+ Winners.jpg|thumb|left|ഫുൾ A + നേടിയ വിദ്യാർത്ഥികൾ അവാർഡുമായി... | |||
19015-Hi-tech Class Room1.jpg|thumb|Hi-tech Class Room | |||
19015-Hi-tech Class Room3.jpg|thumb|Inauguration Banner | |||
</gallery> | |||
== <font color = green size=6>'''സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം ''' </font>== | == <font color = green size=6>'''സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം ''' </font>== | ||
വേങ്ങര: ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് - ലെ സ്മാർട്ട് റൂമിന്റെയും ഡിജിറ്റൽ സയൻസ് ലാബിന്റെയും ഉദ്ഘാടനം ആദരണീയനായ മലപ്പുറം MP പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. യത്തീംഖാന ജനറൽ സെക്രട്ടറി എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപകൻ കെ.ജി.അനിൽകുമാർ സ്വാഗതം പറഞ്ഞു. ആവയിൽ സുലൈമാൻ, കെ. വീരാൻ കുട്ടി, കെ.കെ.ഹംസ സാഹിബ്, കാപ്പൻ അബ്ദുൽ ഗഫൂർ, ടി.കെ. മൊയ്തീൻ കുട്ടി മാസ്റ്റർ, ചാക്കീരി അബ്ദുൽ ഹഖ്, കെ.പി.ചെറീത് ഹാജി. എം.ഫൈസൽ, പറങ്ങോടത്ത് അബ്ദുൽ മജീദ്, അബൂബക്കർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. | വേങ്ങര: ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് - ലെ സ്മാർട്ട് റൂമിന്റെയും ഡിജിറ്റൽ സയൻസ് ലാബിന്റെയും ഉദ്ഘാടനം ആദരണീയനായ മലപ്പുറം MP പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. യത്തീംഖാന ജനറൽ സെക്രട്ടറി എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപകൻ കെ.ജി.അനിൽകുമാർ സ്വാഗതം പറഞ്ഞു. ആവയിൽ സുലൈമാൻ, കെ. വീരാൻ കുട്ടി, കെ.കെ.ഹംസ സാഹിബ്, കാപ്പൻ അബ്ദുൽ ഗഫൂർ, ടി.കെ. മൊയ്തീൻ കുട്ടി മാസ്റ്റർ, ചാക്കീരി അബ്ദുൽ ഹഖ്, കെ.പി.ചെറീത് ഹാജി. എം.ഫൈസൽ, പറങ്ങോടത്ത് അബ്ദുൽ മജീദ്, അബൂബക്കർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. | ||
| വരി 27: | വരി 38: | ||
IAS Muhammed Ali Shihab 4.jpeg|thumb|centre|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ് l A S വിദ്യാലയം സന്ദർശിച്ചപ്പോൾ | IAS Muhammed Ali Shihab 4.jpeg|thumb|centre|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ് l A S വിദ്യാലയം സന്ദർശിച്ചപ്പോൾ | ||
IAS Muhammed Ali Shihab 5.jpeg|thumb|left|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ് l A S വിദ്യാലയം സന്ദർശിച്ചപ്പോൾ | IAS Muhammed Ali Shihab 5.jpeg|thumb|left|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ് l A S വിദ്യാലയം സന്ദർശിച്ചപ്പോൾ | ||
</gallery> | |||
==<font color=blue size=6>'''സ്കൂൾ വാർഷികാഘോഷം (കോറൽ ജൂബിലി)'''</font> == | |||
'''''സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികൾ....''''' | |||
<gallery> | |||
19015-Varshikam29.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam30.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam31.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam21.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam32.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam22.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam33.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam23.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam24.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam25.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam26.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam27.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam28.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam34.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam35.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam37.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam38.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam39.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam40.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam41.jpg|thumb|വാർഷികാഘോഷം.. | |||
19015-Varshikam42.jpg|thumb|വാർഷികാഘോഷം.. | |||
</gallery> | |||
==<font color=blue size=6>''' പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം '''</font> == | |||
'''റിപ്പോർട്ട്''': 27/01/2017 നു 10 മണിക്ക് തന്നെ സ്കൂൾ അസ്സംബ്ലി ചേർന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കാപ്പൻ സ്വാഗതം പറയുകയും, സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ബഹുമാന്യ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കൈ നീട്ടിപിടിച്ച് അത് ഏറ്റുചൊല്ലുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ പി ടി എ, എം ടി എ, മാനേജ്മെന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്-ലഹരി മുക്ത ഹരിത ക്യാമ്പസായി സ്കൂളിനെ സംരക്ഷിക്കുമെന്ന മുദ്രാവാക്യമുയർത്തി ചേർന്ന യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. | |||
<gallery> | |||
50015-Pothu Vidhyabhyasa Samrakshanam 1.jpg|ലഘുചിത്രം|വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ ഏറ്റുചൊല്ലുന്നു | |||
50015-Pothu Vidhyabhyasa Samrakshanam 2.jpg|സ്കൂൾ അസ്സംബ്ലി | |||
</gallery> | </gallery> | ||