"ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Krishnakumar (സംവാദം | സംഭാവനകൾ)
പുതിയ താള്‍: ജ്ജ്ജ്ഃജ്ജ്ജ്ജ്ജ്ജ്ഃജ്ജ്ഃജ്ജ് ക്ക്‍ഗ്ഗ്ഃഊമ്മ്ക്ക്ണ്ഃആണ്…
 
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജ്ജ്ജ്ഃജ്ജ്ജ്ജ്ജ്ജ്ഃജ്ജ്ഃജ്ജ്
{{PHSSchoolFrame/Header}}
ക്ക്‍ഗ്ഗ്ഃഊമ്മ്ക്ക്ണ്ഃആണ്ണാണ്
{{prettyurl|G.H.S.S Azhchavattom}}
ജ്ജാണാക്കീജ്എ
{{Infobox School
എനീക്ക്
|സ്ഥലപ്പേര്=ആഴ്ച്ചവട്ടം
അവ്ന്ദ്]
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17005
|എച്ച് എസ് എസ് കോഡ്=10097
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64550760
|യുഡൈസ് കോഡ്=32041401008
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മാങ്കാവ്
|പിൻ കോഡ്=673007
|സ്കൂൾ ഫോൺ=0495 2332620
|സ്കൂൾ ഇമെയിൽ=ghssazchavattom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
|വാർഡ്=35
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=591
|പെൺകുട്ടികളുടെ എണ്ണം 1-10=215
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1166
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കവിത ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഓംകാരനാഥൻ എൻ പി
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=azchavattom.jpg
|size=350px
|caption=സ്കൂൾ കവാടം
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}
 
 
കോഴിക്കോട് ജില്ലയിലെ  കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിൽ സിറ്റി ഉപജില്ലയിൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം '
 
== ചരിത്രം ==
ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിൻെറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിൻെറ ഉടമയായിരുന്ന സാമൂതിരി മന്നൻെറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കൽ നാട്ടുകാര്യമറിയാൻ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. [[ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .
 
ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== നേട്ടങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജെ ആർ സി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017  ജനുവരി 27 നു രാവിലെ 11  മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.[[image:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.jpg|thumb|150px|center|"oath taking"]]
 
പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാന് ഒരു അനുസ്മരണം
[[
[[പ്രമാണം:Dedication to jawan1.jpg|ലഘുചിത്രം|നടുവിൽ]]
]]
 
== മാനേജ്മെന്റ് ==
.
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"
|+
|-
|1917 - 1993
|വിവരം ലഭ്യമല്ല
|-
|1994 - 1998
|മഹേന്ദ്രൻ
|-
|1998 - 1999
|ശശിധരൻ
|-
|1999 - 2000
|ശൈലജ
|-
|2000 - 2001
|പ്രേമരാജൻ
|-
|2001 - 2002
|സരോജിനി
|-
|2002 - 2003
|വി എസ് അഹമ്മദ് കോയ
|-
|2003 - 2007
|ആലീസ് ജോർജ്
|-
|2007 - 2008
|മുഹമ്മദ് മാഞ്ചര
|-
|2008 - 2010
|ഗീത.പി.വി
|-
|2010 - 2011
|യു ഡി എൽസി
|-
|2011 - 2012
|ഭവാനി.പി.എസ്
|-
|2012 - 2014
|ഗീത.എൻ
|-
|2014 - 2016
|വിജയലക്ഷ്മി.കെ.പി
|-
|2016 - 2018
|അബ്ദുൽ ലത്തീഫ്.കെ
|-
|2018
|സയ്ദലവി .ഇ
|-
|2019
|ഉ‍ഷ കുമാരി പി
|-
|2019-21
|ശാന്തി എം
|-
|2021-24
|അശോക് കുമാർ എ ബി
|-
|2024-
|ഒോംകാരനാഥൻ പി
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മന്തൻപാട്ട് വാസു
* Dr.സി കെ എൻ പണിക്കർ
* Dr. ജയറാം പണിക്കർ
* ഹംസ മൗലവി
*എൻ സി മോയിൻകുട്ടി
 
 
==വഴികാട്ടി==
'''വിദ്യാലയത്തിൽ എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  30 കി.മി.  അകലം
* കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  4 കി.മീ അകലം
----
{{Slippymap|lat=11.23783|lon=75.80139|zoom=18|width=full|height=400|marker=yes}}
 
----
"https://schoolwiki.in/ജി.എച്ച്.എസ്സ്.എസ്സ്._ആഴ്ചവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്