"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 257 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
[[പ്രമാണം:14052 profile4.png|ലഘുചിത്രം]]
{{prettyurl|G.H.S.S Chavassery}}
{{prettyurl|G.H.S.S Chavassery}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= ചാവശ്ശേരി
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂ‌‌‌‍ർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14052  
|സ്കൂൾ കോഡ്=14052
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13001
| സ്ഥാപിതമാസം= 08
|വിക്കിഡാറ്റ ക്യു ഐഡി=Q64458576
| സ്ഥാപിതവർഷം= 1915
|യുഡൈസ് കോഡ്=32020901306
| സ്കൂൾ വിലാസം= പി.ഒ ചാവശ്ശേരി, കണ്ണൂ‌‌‌‍ർ ജില്ല , 670702
|സ്ഥാപിതദിവസം=
| പിൻ കോഡ്= 670702  
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04902433830
|സ്ഥാപിതവർഷം=1911
| സ്കൂൾ ഇമെയിൽ= chavasseryghss@yahoo.co.in
|സ്കൂൾ വിലാസം=ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ ചാവശ്ശേരി
| സ്കൂൾ വെബ് സൈറ്റ്= http://ghsschavassery.blogspot.in
 
| ഉപ ജില്ല= ഇരിട്ടി
|പോസ്റ്റോഫീസ്=ചാവശ്ശേരി
| ഭരണം വിഭാഗം=സർക്കാർ
 
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670702
| പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി,
 
| പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി, അപ്പർ പ്രൈമറി,
|സ്കൂൾ ഫോൺ=0490 2433830
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ , ഹയർ സെക്കണ്ടറി
|സ്കൂൾ ഇമെയിൽ=chavasseryghss14052@gmail.com
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|സ്കൂൾ വെബ് സൈറ്റ്=http://ghsschavassery.blogspot.in/
| ആൺകുട്ടികളുടെ എണ്ണം= 804
|ഉപജില്ല=ഇരിട്ടി
| പെൺകുട്ടികളുടെ എണ്ണം= 825
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
| വിദ്യാർത്ഥികളുടെ എണ്ണം= 1629
|വാർഡ്=26
| അദ്ധ്യാപകരുടെ എണ്ണം= 63
|ലോകസഭാമണ്ഡലം=കണ്ണൂർ
| പ്രിൻസിപ്പൽ= റോസമ്മ ടി.സി.
|നിയമസഭാമണ്ഡലം=പേരാവൂർ
| പ്രധാന അദ്ധ്യാപകൻ= ഇൻ ചാർജ്: കെ.ടി.അബ്ദൂള്ള
|താലൂക്ക്=ഇരിട്ടി
| പി.ടി.. പ്രസിഡണ്ട്= അയൂബ്. പി.കെ.
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
| ഗ്രേ‍ഡ്=6
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം= 14052 ghss chy.jpg  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ=പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=826
|പെൺകുട്ടികളുടെ എണ്ണം 1-10=753
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1579
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|പ്രിൻസിപ്പൽ=സുനിൽ കരിയാടൻ
|പ്രധാന അദ്ധ്യാപകൻ=ഹരീന്ദ്രൻ കൊയിലോടൻ
|പി.ടി.. പ്രസിഡണ്ട്=രാജീവൻ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ജാനകി
|സ്കൂൾ ചിത്രം=പ്രമാണം:14052 profile3.jpg
|size=350px
|caption=
|ലോഗോ=14052 logo.jpeg
|logo_size=50px
}}
}}
 
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി'''.കോട്ടയം രാജവംശത്തിന്റെ വീറ‍ുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ചക്ക‍ും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, [[:പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png|കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ]] എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.                                      
പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രർ ചെയ്ത് നൽകി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മൺകട്ടയും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കൾ പണിതു. പൂഴിയിൽ വിരലുകൾ ചേർത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങൾ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു തന്നു.  കരിക്കിൻതൊണ്ടിൽ പൂഴിയും തോർത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ.
1914 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ പള്ളിക്കൂടത്തെ ഏറ്റെടുത്ത് സർക്കാർ വിദ്യാലയമാക്കി. ആ വർഷം തന്നെ ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയ പത്രപ്പരസ്യത്തെ തുടർന്ന് ചൊക്ലി നെരുവമ്പ്രം സ്വദേശിയായ, പത്തൊൻപതുകാരനായ നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ ചാവശ്ശേരി സ്ക്കൂളിലെ ആദ്യ അധ്യാപകനായി എത്തിച്ചേർന്നു.  വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് നാടും വീടും ഉപേക്ഷിച്ച് , തലശ്ശേരി-കുടക് മൺപാതയിലൂടെ നഗ്നപാദനായി, തലപ്പാവും വെള്ളമുണ്ടും ഉത്തരീയവുമായി, നടന്നെത്തിയ അദ്ദേഹമാണ് ചാവശ്ശേരിയുടെ ആദ്യ സർക്കാർ അംഗീകൃത അധ്യാപകൻ. ഈ ഏകാധ്യാപക വിദ്യാലയം രസകരമായ പലതും പുതുതലമുറയ്ക്ക് നൽകുന്നു. ഒരു ബെഞ്ചിൽ ഒന്നാം ക്ലാസ്സും ചേർത്തിട്ട മറ്റൊരു ബെഞ്ചിൽ, പുറംതിരിഞ്ഞിരിക്കുന്ന രണ്ടാം ക്ലാസ്സുകാരും. കുറെ സമയം ഒന്നാം ക്ലാസ്സുകാരെയും തുടർന്ന് രണ്ടാം ക്ലാസ്സുകാരെയും പഠിപ്പിക്കും. അവധി ദിവസം അധ്യാപകനെ  വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന രക്ഷിതാക്കൾ. രക്ഷിതാക്കളുടെ മുന്നിൽ വെച്ച് അധ്യാപകൻ കുട്ടികളെ  വടികൊണ്ട് അടിക്കുക, മറ്റ് ശിക്ഷകൾ നൽകുക. ശിക്ഷണത്തിനൊപ്പം ശിക്ഷയ്ക്കും മഹിമ നൽകിയ ഒരു കാലത്തിന്റെ നാട്ടുവർത്തമാനം.


1957 ൽ യു. പി. സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. ചാവശ്ശേരി സ്വദേശിയായ ശ്രീ. രാഘവവാര്യർ പ്രഥമാധ്യപകനായെത്തി, തുടർന്ന് 1980 ൽ ഹൈസ്ക്കൂളായും 1997ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർന്നു വന്നു.
വായിക്കുക    [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]]


വിദ്യാഭ്യാസപരമായും സാമ്പത്തികമായും തീർത്തും പിന്നോക്കം നിന്ന ഒരു പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം കുറിച്ചുനൽകാനെത്തിയ അവധൂതർക്ക്, നന്മയുടെ പ്രകാശനാളത്തിന് എണ്ണ പകർന്നു നൽകിയ തദ്ദേശീയർക്ക്, ചാവശ്ശേരി കോവിലകത്തിന്, സ്ഥലം ലഭിക്കാൻ പ്രയത്നിച്ച പൗരപ്രമുഖർക്ക്, അധ്വാനവും കെട്ടിട സാമഗ്രികളും സംഭാവന ചെയ്ത നാട്ടുകാർക്ക്, കുഞ്ഞുകൈകളിൽ മുള ചുമന്ന ബാല്യങ്ങൾക്ക്, പനമ്പു തട്ടിയിലെ  ടാറിന്റെ അംശം കുപ്പായങ്ങളിൽ കരി പടർത്തിയ കുട്ടികൾക്ക്, ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ കഥകൾ ഇനിയുമേറെ പറയാനുണ്ട്.
കാണുക      [https://youtu.be/3OftXM8b4as '''സ്കൂൾ വാർഷികം ഡോക്യുമെൻററി''']


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:GHSS CHY|ലഘുചിത്രം|ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]]
[[പ്രമാണം:GHSS CHY.jpg|ലഘുചിത്രം|ഹൈസ്കൂൾ വിഭാഗം കെട്ടിട സമുച്ചയം]][[പ്രമാണം:13001 hss01.jpg|ലഘുചിത്രം|ഹയർസെക്കൻഡറി]]
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി,എൽ പി ,യു പി ,ഹൈസ്ക്കൂൾ ,ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000ത്തിലധികം കുട്ടികൾ പ​ഠിക്കുന്നു. കവാടം കടന്ന് സ്ക്കൂളിനകത്തേക്ക് പ്രവേശിക്കുമ്പോൾ വർണ്ണപുഷ്പങ്ങളും കായ് കനികളും നിറഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളാൽ അലംകൃതമായ വായനാമൂല നിങ്ങളെ സ്വാഗതം ചെയ്യും.ഇടതു ഭാഗത്ത് ഓഫീസ്,വലതു ഭാഗത്ത് സഹകരണ സ്റ്റോർ, സ്റ്റാഫ് റൂം എന്നിവ. നാലുവശങ്ങളിൽ രണ്ട് നിലകളിലായി 40 ക്ലാസ്സ് റൂമുകൾ. കൂടാതെ രണ്ട് ഹൈസ്ക്കൂൾ ലാബ്, ഒരു യു.പി ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം , സി ഡബ്ല്യു.എസ്എ.ൻ റൂം, ലൈബ്രറി, കൗൺസിലിങ്ങ് റൂം, സയൻസ് ലാബ്, ഫിസിക്കൽ എഡ്യുക്കേഷൻ, എസ്.പി.സി വിങ്ങ് ,രണ്ട് ഹയർ സെക്കണ്ടറി ലാബുകൾ, ഭക്ഷണശാല, മെഡിക്കൽ എയ്ഡ് റൂം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. ഇതിന്റെ മധ്യത്തിലുള്ള ഗ്രൗണ്ടിലാണ് ആഴ്ചയിൽ ഒരിക്കൽ അസംബ്ലി കൂടുന്നത്.
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പ​ഠിക്കുന്നു. ''[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ...]]''


ഇതിനു പുറമെ മറ്റൊരു ഭാഗത്തായി സ്കൂൾ കളിസ്ഥലത്തിന് സമാന്തരമായി പാതയോരത്ത് ഹയർ സെക്കന്ററി സമുച്ചയം നിലകൊള്ളുന്നു. സ്കൂളിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന പി.ടി.എ യുടെ സഹായത്താൽ ഹയർ സെക്കൻഡറി വിഭാഗത്തിന് മറ്റൊരു കെട്ടിടത്തിന്റെ നിർമ്മാണം ത്വരിതഗതിയിൽ നടക്കുന്നു. എല്ലാം വിഭാഗത്തിനും ജല ലഭ്യതയുള്ള പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളും ജല സ്രോതസ്സായി ശുചിത്വമാർന്ന രണ്ട് കിണറുകളും ഉണ്ട്. ഫലപ്രദമായ രീതിയിൽ മാലിന്യനിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും സ്കൂളിൽ ഒരിക്കിയിട്ടുണ്ട്.
* [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]
* [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/മറ്റ്ക്ലബ്ബുകൾ|ശലഭോദ്യാനം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2022മാർച്ച് 14
സ്റ്റുഡൻറ് പോലീസ് കേഡറ്റ്  [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|പാസിങ് ഔട്ട് പരേഡ്]] 
2022 മാർച്ച് 8
വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി.


എസ് പി സി
[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരക്കൂട്ട്|വരികൾ വായിക്കൂ]]
*  സി ഡബ്ല്യു എസ് എൻ
*  കൗൺസിലിംഗ്
*  ആരോഗ്യം
*  ക്ലാസ് മാഗസിൻ.
*  വാർത്ത പത്രിക
*  ക്ലാസ്സ് ലൈബ്രററി
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
# വിദ്യാരംഗംകലാസാഹിത്യവേദി
# ഇക്കോ ക്ലബ്
# അറബിക്ക് ക്ലബ്
# ഇംഗ്ലീഷ് ക്ലബ്
# ഹിന്ദി ക്ലബ്
# സോഷ്യൽ സയൻസ് ക്ലബ്
# സയൻസ് ക്ലബ്
# ഗണിതം
# ഐ.ടി
# ഫിലിം ക്ലബ്
# വാത്സല്യം ക്ലബ്
# കുമാരി ക്ലബ്
# ശുചിത്വ ക്ലബ്ബ്
'''അനൗപചാരിക വിദ്യാഭ്യാസം'''
* സൈക്കിൾ പരിശീലനം
* കരാട്ടേ പരിശീലനം
* യോഗ പരിശീലനം
* തയ്യൽ പരിശീലനം


[https://youtu.be/Itb7XuRubjY കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യൂ]


കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. ആറ്‌ തവണ ജില്ലാസംസ്ഥാനകായികമേളയിലും ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം വിജയം നേടിയുട്ടുണ്ട്. പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണൻ ഫൌണ്ടെഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പും ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015-ലെ സംസ്ഥാന ചലച്ചിത്രഅവാർഡ് സംവിധാനത്തിന് സ്കൂളിലെ അധ്യാപകനായ തോമസ് ദേവസ്യ നേടി.
അതേ ദിവസം തന്നെ എസ് പി സിയും,വായനാക്ളബ്ബും ചേർന്ന് സ്കൂൾ പാചകത്തൊഴിലാളിയായി ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി തങ്കത്തിനേയും,ശ്രീമതിസുഗന്ധിയേയും ആദരിക്കുകയുണ്ടായി.[[:പ്രമാണം:14052 wom2.png|കാണാം]]


== മുൻ സാരഥികൾ ==
[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/മറ്റ്ക്ലബ്ബുകൾ|ക്ളബ്ബുകൾ]]
കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ, നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ, രാഘവവാര്യർ, സി എം ബാലകൃഷ്ണൻ നമ്പ്യാർ, രുഗ്മിണി വാരസ്യാർ, ജി കേശവൻ നായർ, ലക്ഷമിക്കുട്ടി ,ലീല , പി നന്ദിനി, ഭാഗീരഥി , നാണു , ഹുസൈൻ, കെ പി അബ്രഹാം, രുഗ്മിണി, സി ആർ പത്മിനി, പി ജി രാജേന്ദ്രൻ, , പി കെ കൃഷ്ണദാസൻ ,പി എം മാത്യു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[https://youtube.com/channel/UCu0TBEOodMWkFy4jXJFVBdQ ചാവശ്ശേരി ജി എച്ച്  എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ]
എൻ വി കുങ്കൻ നായർ -സ്വാതന്ത്ര്യസമരസേനാനി,
ഇ കെ മൊയ്തു -മുൻ ഹൈക്കോടതി ജസ്റ്റിസ്,
അപർണ്ണ -കഥാകാരി,
കലാകായിക സാംസ്കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രശോഭിക്കുന്നവർ


== വഴികാട്ടി ==
[https://www.facebook.com/spcghsschavassery ചാവശ്ശേരി ജി എച്ച് എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ]
[[പ്രമാണം:14052_ghss_chy.jpg|ലഘുചിത്രം|ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]]


കോട്ടയംരാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരിയിൽ തലശ്ശേരി-കൂർഗ് റോഡിന്റെ പാർശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയർസെക്കന്ററിസ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണൂരിൽ നിന്നും 35 കി.മീ.ദൂരെ ചാവശ്ശേരിയൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
==തനിച്ചല്ല നിങ്ങൾ==
2019-20 അധ്യയന വർഷത്തിലാണ് സ്കൂളിൻെറ തനതു പദ്ധതിയായ തനിച്ചല്ല നിങ്ങൾ സഹായപദ്ധതി രൂപം കൊണ്ടത്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/തനിച്ചല്ല നിങ്ങൾ|കൂടുതൽ]]


==അംഗീകാരങ്ങൾ==
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ]]
== മികവുകൾ പത്രവാർത്തകളിലൂടെ ==
<gallery>
പ്രമാണം:Report.jpeg.jpg
പ്രമാണം:14052 news.png
</gallery>
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലം
|-
! colspan="2" |<big>ഗ‍ുര‍ുക‍ുലകാലം</big>
!
|-
!1
!കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ
!
|-
! colspan="2" |<big>പ്രൈമറിക്കാലം</big>
!1914
|-
!1
!നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ
!
|-
!2
!കുഞ്ഞിരാമൻ മാസ്റ്റർ
!
|-
!3
!കുഞ്ഞിക്കണ്ണൻ മാസ്റ്റർ
!
|-
! 4
!രാഘവവാര്യർ മാസ്റ്റർ
!
|-
!5
!കുഞ്ഞൻ മാസ്റ്റർ
!
|-
!6
!കേശവൻ നമ്പീശൻ മാസ്റ്റർ
!
|-
! colspan="2" |<big>ഹൈസ്കൂൾ ആരംഭം    1980</big>
!
|-
!1
!പീ എം നാരായണൻ മാസ്റ്റർ
!
|-
!2
!പി രുഗ്മിണി വാരസ്യാർ ടീച്ചർ
!
|-
!3
!ജി കേശവൻ നായർ മാസ്റ്റർ
!
|-
!4
!എം പി ബാലകൃഷ്ണൻ മാസ്റ്റർ(ഡയറ്റ്)
!
|-
!5
!ലക്ഷമിക്കുട്ടി ടീച്ചർ
!
|-
!6
!ഭാഗീരഥി ടീച്ചർ
!
|-
!7
!പുരുഷോത്തമൻ പിള്ള മാസ്റ്റർ
!
|-
!8
!പി നന്ദിനി ടീച്ചർ
!
|-
!9
!സി എം ബാലകൃഷ്ണൻ മാസ്റ്റർ
!
|-
!10
!അബൂബക്കർ  മാസ്റ്റർ
!
|-
!11
!ലീല ടീച്ചർ
!
|-
!12
!ടി ലക്ഷ്മി ടീച്ചർ
!
|-
!13
!ഹുസൈൻ മാസ്റ്റർ
!
|-
!14
!നാണു മാസ്റ്റർ
!
|-
!15
!കെ പി അബ്രഹാംമാസ്റ്റർ
!
|-
!16
!കെ വേണുഗോപാലൻ മാസ്റ്റർ
!
|-
!17
!കെ കുഞ്ഞിരാമൻ മാസ്റ്റർ
!
|-
!18
!കെ കെ പ്രേമലത ടീച്ചർ
!
|-
!19
!സി ആർ പത്മിനി ടീച്ചർ
!2009-13
|-
!20
!പി ജി രാജേന്ദ്രൻ മാസ്റ്റർ
!2013-14
|-
!21
!പി കെ കൃഷ്ണദാസൻ മാസ്റ്റർ
!2014-15
|-
!22
!പി എം മാത്യു മാസ്റ്റർ
!2015-16
|-
!23
!കെ രത്നാകരൻ മാസ്റ്റർ
!2016-17
|-
!24
!ടികെ തങ്കച്ചൻ  മാസ്റ്റർ
!2017-18
|-
!25
!മൈത്രി ടീച്ചർ
!2018-19
|-
!26
!പികെ ഇന്ദിര ടീച്ചർ
!2019-2023
|-
!27
!ഹരീന്ദ്രൻ കൊയിലോടൻ മാസ്ററർ
!2023-
|}
==മാനേജ്‍മെൻറ്==
2022 ലെ ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറായി രാജീവൻ തെര‍‍ഞ്ഞെടുക്കപ്പെട്ടു. വിജിതയുടെ നേതൃത്വത്തിൽ മദർ പി ടി എ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന‍ു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ  കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
{| class="wikitable"
!ക്രമനമ്പർ!!പേര്!!മേഖല !!കുറിപ്പുകൾ
|-
| 1
|എൻ വി കുങ്കൻ നായർ
|സ്വാതന്ത്ര്യസമരസേനാനി
|
|-
|2
|ഇ കെ മൊയ്തു
|മുൻ ഹൈക്കോടതി ജസ്റ്റിസ്
|
|-
|3
| അപർണ
|കഥാകാരി
|
|}
==വഴികാട്ടി==
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി  ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
അക്ഷാംശം 11° 56′ 56.76″ N
അക്ഷാംശം 11° 56′ 56.76″ N
രേഖാംശം 75° 36′ 52.16″ E
{{Slippymap|lat= 11.94872|lon=75.61275 |zoom=16|width=800|height=400|marker=yes}}
==ചിത്രശാല==
<gallery>
പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png
പ്രമാണം:14052 wom2.png
പ്രമാണം:14052 വനിത2.jpg
പ്രമാണം:14052 വനിത1.png
പ്രമാണം:14052 pta executive.jpg
</gallery>
2022-23
<gallery>


രേഖാംശം 75° 36′ 52.16″ E
പ്രമാണം:14052-1 up.jpg
പ്രമാണം:14052-2up.jpg
 
 
പ്രമാണം:14052-3.jpg
 
പ്രമാണം:14052.4.jpg


{{#multimaps: 11.9485809,75.612662 | zoom=10 }}
പ്രമാണം:14052-8.jpg
പ്രമാണം:14052-9.jpg
പ്രമാണം:14052-10.jpg


<!--visbot  verified-chils->
പ്രമാണം:14052-7.jpg
</gallery>
2023-24
<gallery>
</gallery>

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
വിലാസം
ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ ചാവശ്ശേരി
,
ചാവശ്ശേരി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0490 2433830
ഇമെയിൽchavasseryghss14052@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14052 (സമേതം)
എച്ച് എസ് എസ് കോഡ്13001
യുഡൈസ് കോഡ്32020901306
വിക്കിഡാറ്റQ64458576
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംപ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ826
പെൺകുട്ടികൾ753
ആകെ വിദ്യാർത്ഥികൾ1579
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ245
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ500
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിൽ കരിയാടൻ
പ്രധാന അദ്ധ്യാപകൻഹരീന്ദ്രൻ കൊയിലോടൻ
പി.ടി.എ. പ്രസിഡണ്ട്രാജീവൻ വി
എം.പി.ടി.എ. പ്രസിഡണ്ട്ജാനകി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി.കോട്ടയം രാജവംശത്തിന്റെ വീറ‍ുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ചക്ക‍ും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.

വായിക്കുക കൂടുതൽ ചരിത്രം

കാണുക സ്കൂൾ വാർഷികം ഡോക്യുമെൻററി

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗം കെട്ടിട സമുച്ചയം
ഹയർസെക്കൻഡറി

തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പ​ഠിക്കുന്നു. കൂടുതൽ...

പാഠ്യേതര പ്രവർത്തനങ്ങൾ

2022മാർച്ച് 14

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ്

2022 മാർച്ച് 8

വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി.

വരികൾ വായിക്കൂ

കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യൂ

അതേ ദിവസം തന്നെ എസ് പി സിയും,വായനാക്ളബ്ബും ചേർന്ന് സ്കൂൾ പാചകത്തൊഴിലാളിയായി ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി തങ്കത്തിനേയും,ശ്രീമതിസുഗന്ധിയേയും ആദരിക്കുകയുണ്ടായി.കാണാം

ക്ളബ്ബുകൾ

ചാവശ്ശേരി ജി എച്ച് എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ

ചാവശ്ശേരി ജി എച്ച് എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ

തനിച്ചല്ല നിങ്ങൾ

2019-20 അധ്യയന വർഷത്തിലാണ് സ്കൂളിൻെറ തനതു പദ്ധതിയായ തനിച്ചല്ല നിങ്ങൾ സഹായപദ്ധതി രൂപം കൊണ്ടത്. കൂടുതൽ

അംഗീകാരങ്ങൾ

കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലം
ഗ‍ുര‍ുക‍ുലകാലം
1 കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ
പ്രൈമറിക്കാലം 1914
1 നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ
2 കുഞ്ഞിരാമൻ മാസ്റ്റർ
3 കുഞ്ഞിക്കണ്ണൻ മാസ്റ്റർ
4 രാഘവവാര്യർ മാസ്റ്റർ
5 കുഞ്ഞൻ മാസ്റ്റർ
6 കേശവൻ നമ്പീശൻ മാസ്റ്റർ
ഹൈസ്കൂൾ ആരംഭം 1980
1 പീ എം നാരായണൻ മാസ്റ്റർ
2 പി രുഗ്മിണി വാരസ്യാർ ടീച്ചർ
3 ജി കേശവൻ നായർ മാസ്റ്റർ
4 എം പി ബാലകൃഷ്ണൻ മാസ്റ്റർ(ഡയറ്റ്)
5 ലക്ഷമിക്കുട്ടി ടീച്ചർ
6 ഭാഗീരഥി ടീച്ചർ
7 പുരുഷോത്തമൻ പിള്ള മാസ്റ്റർ
8 പി നന്ദിനി ടീച്ചർ
9 സി എം ബാലകൃഷ്ണൻ മാസ്റ്റർ
10 അബൂബക്കർ മാസ്റ്റർ
11 ലീല ടീച്ചർ
12 ടി ലക്ഷ്മി ടീച്ചർ
13 ഹുസൈൻ മാസ്റ്റർ
14 നാണു മാസ്റ്റർ
15 കെ പി അബ്രഹാംമാസ്റ്റർ
16 കെ വേണുഗോപാലൻ മാസ്റ്റർ
17 കെ കുഞ്ഞിരാമൻ മാസ്റ്റർ
18 കെ കെ പ്രേമലത ടീച്ചർ
19 സി ആർ പത്മിനി ടീച്ചർ 2009-13
20 പി ജി രാജേന്ദ്രൻ മാസ്റ്റർ 2013-14
21 പി കെ കൃഷ്ണദാസൻ മാസ്റ്റർ 2014-15
22 പി എം മാത്യു മാസ്റ്റർ 2015-16
23 കെ രത്നാകരൻ മാസ്റ്റർ 2016-17
24 ടികെ തങ്കച്ചൻ മാസ്റ്റർ 2017-18
25 മൈത്രി ടീച്ചർ 2018-19
26 പികെ ഇന്ദിര ടീച്ചർ 2019-2023
27 ഹരീന്ദ്രൻ കൊയിലോടൻ മാസ്ററർ 2023-

മാനേജ്‍മെൻറ്

2022 ലെ ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറായി രാജീവൻ തെര‍‍ഞ്ഞെടുക്കപ്പെട്ടു. വിജിതയുടെ നേതൃത്വത്തിൽ മദർ പി ടി എ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന‍ു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ

ക്രമനമ്പർ പേര് മേഖല കുറിപ്പുകൾ
1 എൻ വി കുങ്കൻ നായർ സ്വാതന്ത്ര്യസമരസേനാനി
2 ഇ കെ മൊയ്തു മുൻ ഹൈക്കോടതി ജസ്റ്റിസ്
3 അപർണ കഥാകാരി

വഴികാട്ടി

കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 11° 56′ 56.76″ N രേഖാംശം 75° 36′ 52.16″ E

Map

ചിത്രശാല

2022-23

2023-24