"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.M.V.H.S.S | {{PVHSSchoolFrame/Header}} | ||
{{prettyurl|G.M.V.H.S.S VENGARA TOWN}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വേങ്ങര | |സ്ഥലപ്പേര്=വേങ്ങര | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=19014 | ||
| | |എച്ച് എസ് എസ് കോഡ്=11156 | ||
| സ്ഥാപിതദിവസം= 28 | |വി എച്ച് എസ് എസ് കോഡ്=910006 | ||
| സ്ഥാപിതമാസം= 05 | |വിക്കിഡാറ്റ ക്യു ഐഡി=Q64566917 | ||
| സ്ഥാപിതവർഷം= 1917 | |യുഡൈസ് കോഡ്=32051300115 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=28 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=05 | ||
| സ്കൂൾ ഫോൺ= 0494 2451677 | |സ്ഥാപിതവർഷം=1917 | ||
| സ്കൂൾ ഇമെയിൽ= ggvhssvengara@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=വേങ്ങര | ||
| | |പിൻ കോഡ്=676304 | ||
| | |സ്കൂൾ ഫോൺ=0494 2451677 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ggvhssvengara@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=വേങ്ങര | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വേങ്ങര, | ||
| മാദ്ധ്യമം= | |വാർഡ്=11 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വേങ്ങര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരൂരങ്ങാടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം=50014-20.png | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=685 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=664 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=269 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=341 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=168 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=196 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സ്മിത ടി എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ദിനേശൻ ഇ ടി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് മുസ്തഫ മരത്തും പള്ളി | |||
|പി.ടി.എ. പ്രസിഡണ്ട്=ടി വി റഷീദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി സി | |||
|സ്കൂൾ ചിത്രം=50014-20.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് '''ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര ടൗൺ'''{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ '''ജി എം വി എച്ച് എസ് സ്കൂൾ വേങ്ങര ടൗൺ''', വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോഡിൽ 107 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. [[ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ചരിത്രം|more]] | |||
c | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. സ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടങ്ങൾക്കുള്ള പ്രവർത്തനം കിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നു. പഴയ സ്കൂളിൽ നിന്ന് അരകിലോമീറ്റർ മാറി ചാത്തംകുളത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കുമുള്ള പുതിയ കെട്ടിടങ്ങളുടെ പണിപൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി 10, വി എച്ച് എസ് ൽ 9 ക്ലാസ് മുറികളും മോടികൂട്ടി അടച്ചുറപ്പുള്ള ഹൈടെക് ക്ലാസ്സുകളാക്കി. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സരേജിനി ഭായ്, ഏണാക്ഷി, കുഞ്ഞികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, തെയ്യൻ, വാസുദേവൻ നമ്പൂതിരി, രത്നകുമാരി, തങ്കം കെപി, സുശീല എൻപി, ശ്രീല പിയു, ശാന്ത എം, യാക്കോബ്കുട്ടി വിഎസ്, സരോജ, മുഹമ്മദ് കെ, സുരേഷ് പി, പുഷ്പാനന്ദൻ.കെ | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
* മുൻ കേരള വിദ്യാഭ്യാസ മന്ത്രി | * മുൻ കേരള വിദ്യാഭ്യാസ മന്ത്രി '''ശ്രീ. ചാക്കീരി അഹമ്മദ് കുട്ടി''' ,മുൻ കേരള വ്യവസായ മന്ത്രി '''ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി''' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്/ഐ.ടി ക്ലബ്ബ്| ലിറ്റിൽ കൈറ്റ്സ്/ഐ.ടി ക്ലബ്ബ്]] | |||
*[[{{PAGENAME}} / ജൂനിയർ റെഡ് ക്രോസ്| ജൂനിയർ റെഡ് ക്രോസ്]] | |||
*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ്| പരിസ്ഥിതി ക്ലബ്ബ്]] | |||
*[[{{PAGENAME}} / വിദ്യാരംഗം| വിദ്യാരംഗം]] | |||
*[[{{PAGENAME}} /പ്രവർത്തിപരിചയം| പ്രവർത്തിപരിചയം]] | |||
*[[{{PAGENAME}} / ബാന്റ് ട്രൂപ്പ്| ബാന്റ് ട്രൂപ്പ്]] | |||
*[[{{PAGENAME}} / ആർട്സ് ക്ലബ്ബ്| ആർട്സ് ക്ലബ്ബ്]] | |||
*[[{{PAGENAME}} /കുട്ടനാടിനൊരു ഒരു കൈത്താങ്ങ് | കുട്ടനാടിനൊരു ഒരു കൈത്താങ്ങ്]] | |||
*[[{{PAGENAME}} / കുഞ്ഞുകൈ നല്ല കൈ| കുഞ്ഞുകൈ നല്ല കൈ]] | |||
* [[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 17 ന് തൊട്ട് കൂരീയാട് നിന്നും 5 കി.മി. അകലത്തായി മലപ്പുറം റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 17 ന് തൊട്ട് കൂരീയാട് നിന്നും 5 കി.മി. അകലത്തായി മലപ്പുറം റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കി.മി അകലം | * പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കി.മി അകലം | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
{{Slippymap|lat=11.051760 |lon=75.988175 |zoom=20|width=80%|height=400|marker=yes}} |
13:57, 3 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ | |
---|---|
വിലാസം | |
വേങ്ങര വേങ്ങര പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 05 - 1917 |
വിവരങ്ങൾ | |
ഫോൺ | 0494 2451677 |
ഇമെയിൽ | ggvhssvengara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19014 (സമേതം) |
എച്ച് എസ് എസ് കോഡ് | 11156 |
വി എച്ച് എസ് എസ് കോഡ് | 910006 |
യുഡൈസ് കോഡ് | 32051300115 |
വിക്കിഡാറ്റ | Q64566917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 685 |
പെൺകുട്ടികൾ | 664 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 269 |
പെൺകുട്ടികൾ | 341 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 196 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സ്മിത ടി എസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ദിനേശൻ ഇ ടി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് മുസ്തഫ മരത്തും പള്ളി |
പി.ടി.എ. പ്രസിഡണ്ട് | ടി വി റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി സി |
അവസാനം തിരുത്തിയത് | |
03-12-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര ടൗൺ
ചരിത്രം
വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ ജി എം വി എച്ച് എസ് സ്കൂൾ വേങ്ങര ടൗൺ, വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോഡിൽ 107 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. more
c
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. സ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടങ്ങൾക്കുള്ള പ്രവർത്തനം കിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നു. പഴയ സ്കൂളിൽ നിന്ന് അരകിലോമീറ്റർ മാറി ചാത്തംകുളത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കുമുള്ള പുതിയ കെട്ടിടങ്ങളുടെ പണിപൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി 10, വി എച്ച് എസ് ൽ 9 ക്ലാസ് മുറികളും മോടികൂട്ടി അടച്ചുറപ്പുള്ള ഹൈടെക് ക്ലാസ്സുകളാക്കി.
മുൻ സാരഥികൾ
സരേജിനി ഭായ്, ഏണാക്ഷി, കുഞ്ഞികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, തെയ്യൻ, വാസുദേവൻ നമ്പൂതിരി, രത്നകുമാരി, തങ്കം കെപി, സുശീല എൻപി, ശ്രീല പിയു, ശാന്ത എം, യാക്കോബ്കുട്ടി വിഎസ്, സരോജ, മുഹമ്മദ് കെ, സുരേഷ് പി, പുഷ്പാനന്ദൻ.കെ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- മുൻ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ചാക്കീരി അഹമ്മദ് കുട്ടി ,മുൻ കേരള വ്യവസായ മന്ത്രി ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്/ഐ.ടി ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം
- പ്രവർത്തിപരിചയം
- ബാന്റ് ട്രൂപ്പ്
- ആർട്സ് ക്ലബ്ബ്
- കുട്ടനാടിനൊരു ഒരു കൈത്താങ്ങ്
- കുഞ്ഞുകൈ നല്ല കൈ
- നേർക്കാഴ്ച
വഴികാട്ടി
- NH 17 ന് തൊട്ട് കൂരീയാട് നിന്നും 5 കി.മി. അകലത്തായി മലപ്പുറം റോഡിൽ സ്ഥിതിചെയ്യുന്നു.
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കി.മി അകലം
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19014
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ