"ജി.വി.എൽ.പി.എസ് ചിറ്റൂർ/വൈഗപ്രഭാ കെ.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
' എൻറെ പേര് വൈഗപ്രഭ കെ. എ.ഞാൻ ഗവ അച്ഛൻറെ പേര് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
=='''ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം'''==
[[ചിത്രം:21302-vaiga5.jpg|100px|thumb]]
എൻറെ പേര് '''വൈഗപ്രഭ കെ.എ.''' ഞാൻ '''ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.''' ചിറ്റൂരിലാണ് പഠിച്ചത്. അച്ഛൻറെ പേര് അജിത്, അമ്മ ഷീജ. വീട് ചിറ്റൂരിനടുത്ത് മാനാഞ്ചിറ എന്ന സ്ഥലത്താണ്. എനിക്ക് ചെസ്സ് കളി വളരെ ഇഷ്ടമാണ്. ഞാൻ നന്നായി കളിക്കാറുണ്ട്. ഒരുപാട് ട്രോഫികളും,മെഡലുകളും എനിക്ക് കിട്ടിയിട്ടുണ്ട്. എൻറെ മാതാപിതാക്കളും അധ്യാപകരും,സുഹൃത്തുക്കളും എന്നെ നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട്.


  എൻറെ പേര് വൈഗപ്രഭ കെ. എ.ഞാൻ ഗവ
===ഇതാ, എൻറെ നേട്ടങ്ങൾ===
അച്ഛൻറെ പേര് അജിത്  അമ്മ ഷീജ. വീട് ചിറ്റൂരിനടുത്ത്  മാനാഞ്ചിറ എന്ന സ്ഥലത്താണ്. എനിക്ക് ചെസ്സ് കളി വളരെ ഇഷ്ടമാണ്. ഞാൻ നന്നായി  കളിക്കാറുണ്ട്. ഒരുപാട്  ട്രോഫികളും, മെഡലുകളും എനിക്ക് കിട്ടിയിട്ടുണ്ട്. എൻറെ മാതാപിതാക്കളും,  അധ്യാപകരും,സുഹൃത്തുക്കളും എന്നെ  നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട്. ഇതാ എൻറെ നേട്ടങ്ങൾ,
* റാപ്പിഡ് ചെസ് ടൂർണ്ണമെൻറ് - 2018 ഏഴ് വയസ്സിനു താഴെയുള്ള പെൺകുട്ടികൾ - '''ജില്ലാതല ചാമ്പ്യൻ.'''


* KCA'S യുടെ 1400 റൈറ്റിങ് വരെയുള്ള ഫിഡെ ചെസ് ടൂർണമെൻറ് - '''എട്ട് വയസ്സിന് താഴെയുള്ള വിഭാഗം ചാമ്പ്യൻ - പെൺകുട്ടികൾ'''
* ഒന്നാമത് സംസ്ഥാന സ്കൂൾ  തല  വ്യക്തിഗത ചെസ്സ് മത്സരം- 2018. '''എൽ പി വിഭാഗം പെൺകുട്ടികൾ - മൂന്നാം സ്ഥാനം'''


* 56 മത് സംസ്ഥാന സീനിയർ ഫിഡേ റേറ്റിങ് ചെസ് ചാമ്പ്യൻഷിപ്പ്-2018. '''8 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ - ചാമ്പ്യൻ'''
 
* ഫോർ  ക്വീൻസ് രാജ്യാന്തര ഫിഡെ ചെസ് ടൂർണമെൻറ് '''8 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ- മൂന്നാം സ്ഥാനം'''
* ഒന്നാമത് ജില്ലാതല സ്കൂൾ വ്യക്തിഗത ചെസ്സ് മത്സരം -2017. '''എൽ പി വിഭാഗം പെൺകുട്ടികൾ - രണ്ടാംസ്ഥാനം'''


* ഏഴു വയസ്സിനു താഴെ '''ജില്ലാ ചാമ്പ്യൻ - 2017'''


1 KCA ' s യുടെ 1400 റൈറ്റിങ് വരെയുള്ള ഫിഡെ ചെസ് ടൂർണമെൻറ് - എട്ട് വയസ്സിന് താഴെയുള്ള വിഭാഗം ചാമ്പ്യൻ - പെൺകുട്ടികൾ 
<gallery>
2  ഒന്നാമത് സംസ്ഥാന സ്കൂൾ  തല  വ്യക്തിഗത ചെസ്സ് മത്സരം- 2018  എൽ പി വിഭാഗം പെൺകുട്ടികൾ - മൂന്നാം സ്ഥാനം
21302-vaiga paper 1.jpg
3 56 മത് സംസ്ഥാന സീനിയർ ഫിഡേ റേറ്റിങ് ചെസ് ചാമ്പ്യൻഷിപ്പ്-2018. 8 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ- ചാമ്പ്യൻ 
21302-vaiga paper 2.jpg
4    ഫോർ  ക്വീൻസ് രാജ്യാന്തര ഫിഡെ ചെസ് ടൂർണമെൻറ് 8 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ- മൂന്നാം സ്ഥാനം ,
21302-vaiga paper 3.jpg
5  ഒന്നാമത് ജില്ലാതല സ്കൂൾ വ്യക്തിഗത ചെസ്സ് മത്സരം -2017  എൽ പി വിഭാഗം പെൺകുട്ടികൾ - രണ്ടാംസ്ഥാനം
ചിത്രം:21302-vaiga2.jpg
6    ഏഴു വയസ്സിനു താഴെ ജില്ലാ ചാമ്പ്യൻ - 2017, 
ചിത്രം:21302-vaiga1.jpg
7    റാപ്പിഡ് ചെസ് ടൂർണ്ണമെൻറ് - 2018 ഏഴ് വയസ്സിനു താഴെയുള്ള പെൺകുട്ടികൾ - ജില്ലാതല ചാമ്പ്യൻ.
ചിത്രം:21302-vaiga3.jpg
ചിത്രം:21302-vaiga4.jpg
</gallery>
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/വൈഗപ്രഭാ_കെ.എ" എന്ന താളിൽനിന്ന് ശേഖരിച്ചത്