"2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashasujith (സംവാദം | സംഭാവനകൾ)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2018-19 അധ്യയന വർഷത്തേക്കുള്ള അക്കാഡമിക് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.   പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം മുണ്ടൂരിന്റെ സാംസ്‌കാരിക സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന തനത് പ്രവർത്തനങ്ങളും വളർച്ചക്ക് മിഴിവേകുന്നു. ഉയർന്ന വിജയശതമാനത്തിനോടൊപ്പം സാമൂഹികബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾ അവസാനിക്കുന്നില്ല.....................................................................................................................
2018-19 അധ്യയന വർഷത്തേക്കുള്ള അക്കാഡമിക് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം മുണ്ടൂരിന്റെ സാംസ്‌കാരിക സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന തനത് പ്രവർത്തനങ്ങളും വളർച്ചക്ക് മിഴിവേകുന്നു. ഉയർന്ന വിജയശതമാനത്തിനോടൊപ്പം സാമൂഹികബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾ അവസാനിക്കുന്നില്ല.....................................................................................................................
===. പ്രവേശനോത്സവം

===. പ്രവേശനോത്സവം

2018 ജൂൺ 1 - ാം തിയതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ, ഡി എച്ച് എം ശ്രീമതി ലത ടീച്ചർ, പ്രിൻസിപ്പൽ ശ്രീ ജയരാമൻ സാർ, പി ടി എ പ്രസിഡന്റ് ശ്രീമതി മഞ്ജു എന്നിവർ കുട്ടികൾക്ക് സ്വാഗതമോതി കൊണ്ട് ആശംസകൾ നേർന്നു. സ്കൂളിലെ സംഗീതാധ്യാപികയായ വൃന്ദ ടീച്ചർ സ്വാഗതഗാനം ആലപിച്ചു.

===. വിജയോത്സവം

===. വിജയോത്സവം

പ്രൗഢ ഗംഭീരമായ സദസിലായിരുന്നു വിജയോത്സവം ആഘോഷിച്ചത്. എം പി രാജേഷ് എം ബി ആയിരുന്നു ഉദ്ഘാടകൻ.  2017-18 വർഷത്തിൽ 10ാം- തരത്തിൽ 11 വിദ്യാർത്ഥികൾക്ക് സമ്പൂർണ എ പ്ലസ്സും 10 പേർക്ക് 9 എ  പ്ലസ്സും ലഭിച്ചു. ഇവരെ കൂടാതെ യൂ എസ് എസ് ലഭിച്ച ജീവമോൾ, അഭയ് കൃഷ്ണ, അനുശ്രീ എന്നിവരെയും, എൻ എം എം എസ് നേടിയ ഷൈമ ഷെറിൻ, രോഹിണി, വിസ്മയ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു .
പ്രൗഢ ഗംഭീരമായ സദസിലായിരുന്നു വിജയോത്സവം ആഘോഷിച്ചത്. എം പി രാജേഷ് എം ബി ആയിരുന്നു ഉദ്ഘാടകൻ.  2017-18 വർഷത്തിൽ 10ാം- തരത്തിൽ 11 വിദ്യാർത്ഥികൾക്കും  +2-ൽ8 വിദ്യാർത്ഥികൾക്കും സമ്പൂർണ എ പ്ലസ്സ് ലഭിച്ചു. ഇവരെ കൂടാതെ യൂ എസ് എസ് ലഭിച്ച ജീവമോൾ, അഭയ് കൃഷ്ണ, അനുശ്രീ എന്നിവരെയും, എൻ എം എം എസ് നേടിയ ഷൈമ ഷെറിൻ, രോഹിണി, വിസ്മയ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു .
[[പ്രമാണം:21077 18.png|ചട്ടം|നടുവിൽ|മുണ്ടൂരിന്റെ അക്ഷരനക്ഷത്രങ്ങൾ]]
[[പ്രമാണം:21077 18.png|ചട്ടം|നടുവിൽ|മുണ്ടൂരിന്റെ അക്ഷരനക്ഷത്രങ്ങൾ]]

വരി 20: വരി 20:

ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളചരിത്രവുമായി ബന്ധപ്പെട്ട ക്വിസ്, യുദ്ധവിരുദ്ധറാലി എന്നിവ സംഘടിപ്പിച്ചു.
ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളചരിത്രവുമായി ബന്ധപ്പെട്ട ക്വിസ്, യുദ്ധവിരുദ്ധറാലി എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:IMG-20180815-WA0010.jpg|ചട്ടരഹിതം|യുദ്ധവിരുദ്ധറാലി]]

====. വിദ്യാരംഗം കലാസാഹിത്യവേദി

====. വിദ്യാരംഗം കലാസാഹിത്യവേദി

വരി 58: വരി 59:
[[പ്രമാണം:21077 drug.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:21077 drug.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:21077 drug1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:21077 drug1.jpg|ലഘുചിത്രം|നടുവിൽ]]
===. സ്വാതന്ത്യദിനാഘോഷം

===. സ്വാതന്ത്യദിനാഘോഷം

72-ാം മത് സ്വാതന്ത്ര്യദിനം വിപുലമായിത്തന്നെ  സ്കൂളിൽ ആഘോഷിച്ചു .പതാക ഉയർത്തൽ ,പതാകഗാനം ആലപിക്കൽ,കുട്ടികളുടെ പ്രസംഗപരിപാടികൾ എന്നിവ നടന്നു
[[പ്രമാണം:IMG-20180815-WA0019.jpg|ചട്ടരഹിതം|പതാകഗാനം]]
72-ാം മത് സ്വാതന്ത്ര്യദിനം പ്രമാണിച്ച്സ്വാതന്ത്ര്യദിന പതിപ്പ് പുറത്തിറക്കി
[[പ്രമാണം:IMG-20180815-WA0012.jpg|ചട്ടരഹിതം]]

===. നേട്ടങ്ങൾ

===. നേട്ടങ്ങൾ

*2018-19 പറളി സബ് ജില്ലാ സുബ്രതോ കപ്പ് സബ്-ജൂനിയർ വിഭാഗത്തിലും ,ജൂനിയർ വിഭാഗത്തിലും മുണ്ടൂർ എച്ച് എസ് എസ് ടീം വിജയികളായി
*2018-19 പറളി സബ് ജില്ലാ സുബ്രതോ കപ്പ് സബ്-ജൂനിയർ വിഭാഗത്തിലും ,ജൂനിയർ വിഭാഗത്തിലും മുണ്ടൂർ എച്ച് എസ് എസ് ടീം
[[പ്രമാണം:IMG-20180730-WA0017.jpg|ലഘുചിത്രം|സുബ്രതോ കപ്പ് വിജയികൾ]]

*‍ജി.വി രാജ സ്പോർട്സ് അവാർഡ് സിജിൻ മാസ്റ്റർക്ക്
*‍ജി.വി രാജ സ്പോർട്സ് അവാർഡ് സിജിൻ മാസ്റ്റർക്ക്
* എൻ എസ് എസ്  ബെസ്റ്റ് കോ ഓർഡിനേറ്റർ  അവാർഡ് പ്രമോദ് ചന്ദ്രൻ മാസ്റ്റർക്ക്
* എൻ എസ് എസ്  ബെസ്റ്റ് കോ ഓർഡിനേറ്റർ  അവാർഡ് പ്രമോദ് ചന്ദ്രൻ മാസ്റ്റർക്ക്