"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13121 (സംവാദം | സംഭാവനകൾ)
No edit summary
Vasanthi (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
മഴക്കാലങ്ങളിലും വേനൽക്കാലങ്ങളിലും ഗ്രാമത്തിലെ പുരുഷന്മാരുടെ ഒരു ഹോബി ആയിരുന്നു പുഴയിലെ മീൻ പിടിക്കൽ. പുഴയോരത്ത് താമസിക്കുന്ന വീട്ടുകാർ കുടിവെള്ളമായി ഉപയോഗിച്ചിരുന്നത് പുഴയിലെ വെള്ളമായിരുന്നു. ഒഴുക്കുവെള്ളത്തിൽ അഴുക്കില്ല എന്നൊരു പഴമൊഴിയുണ്ടല്ലോ! വലിയ വെള്ളപ്പൊക്കം വന്നാൽ ഇതു കാണാനായി ആളുകൾ പുഴയോരത്ത് എത്തിച്ചേരുന്നതും അന്നത്തെ ഒരു കാഴ്ചയായിരുന്നു. കെട്ടിടം നിർമ്മിക്കാനാവശ്യമായ മണൽ പുഴയോരത്തു നിന്നു കോരിയെടുത്താണ് ഗ്രാമത്തിലുള്ളവർ തങ്ങളുടെ ആവശ്യം നിറവേറ്റിയിരുന്നത്. പുഴയെക്കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്.... (അപൂർണം)  
മഴക്കാലങ്ങളിലും വേനൽക്കാലങ്ങളിലും ഗ്രാമത്തിലെ പുരുഷന്മാരുടെ ഒരു ഹോബി ആയിരുന്നു പുഴയിലെ മീൻ പിടിക്കൽ. പുഴയോരത്ത് താമസിക്കുന്ന വീട്ടുകാർ കുടിവെള്ളമായി ഉപയോഗിച്ചിരുന്നത് പുഴയിലെ വെള്ളമായിരുന്നു. ഒഴുക്കുവെള്ളത്തിൽ അഴുക്കില്ല എന്നൊരു പഴമൊഴിയുണ്ടല്ലോ! വലിയ വെള്ളപ്പൊക്കം വന്നാൽ ഇതു കാണാനായി ആളുകൾ പുഴയോരത്ത് എത്തിച്ചേരുന്നതും അന്നത്തെ ഒരു കാഴ്ചയായിരുന്നു. കെട്ടിടം നിർമ്മിക്കാനാവശ്യമായ മണൽ പുഴയോരത്തു നിന്നു കോരിയെടുത്താണ് ഗ്രാമത്തിലുള്ളവർ തങ്ങളുടെ ആവശ്യം നിറവേറ്റിയിരുന്നത്. പുഴയെക്കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്.... (അപൂർണം)  
|}
|}
<font color=#0000ff><big><big>പ്രാദേശിക പദവിജ്ഞാനകോശം</big></big>
<font color=#0000ff><big>
=== പ്രാദേശിക പദവിജ്ഞാനകോശം ===
{| class="wikitable"
{| class="wikitable"
|-
|-
|<font size=4>ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.   
|<font color=#0e6655, size=5>ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.</font>  
|}
|}
=അ=
=അ=
  അനക്ക്    =                  എനിക്ക്
  അനക്ക്    =                  എനിക്ക്
വരി 54: വരി 56:
  അയിലേ =                    അതിലൂടെ  
  അയിലേ =                    അതിലൂടെ  
  അപ്രത്ത്    =                അപ്പുറത്ത്
  അപ്രത്ത്    =                അപ്പുറത്ത്
അങ്ങട്ട      =                അയൽപക്കം
അന്റെ      =                എന്റെ
അത്രപ്പൊടി =                അത്രയും കുറവ്
അയല്      =                അഴ
അട്ടം        =                മച്ച്
അടച്ചൂറ്റി    =                അടപലക


=ആ=
=ആ=
  ആദീം പൂതീം   =               ആദ്യം മുതൽ
  ആദീം പൂതീം   =         ആദ്യം മുതൽ
  ആടപ്പോയിന് =               അവിടെ പോയി
  പോയിന്      =         പോയിരുന്നു
  ആരോ പറയുന്ന കേട്ടിന്=   ആരോ പറയുന്നത് കേട്ടു
ആട            =          അവിടെ
  ആടയൊന്ന് പോയിറ്റ് പോര്= അവിടെ ഒന്ന് പോയി വന്നോളൂ
  ആയത്തിൽ    =         ആഴത്തിൽ
  ആട്ന്നാരെല്ലാ വന്നെ=         അവിടുന്ന് ആരൊക്കെയാ വന്നത്
  ആറിയിടുക    =         വിരിച്ചിടുക
  ആല്            =         അഴ


=ഇ=
=ഇ=
  ഇണ്ട്   =                     ഉണ്ട്
  ഇണ്ട്           =             ഉണ്ട്
  ഇന്നോടാരാ പറഞ്ഞിന്= നിന്നോടാരാ പറഞ്ഞത്
  ഇന്നോടാര്  =             നിന്നോടാര്
  ഇത്രപ്പാട് വേണ്ട=           ഇത്രയധികം വേണ്ട
  ഇത്രപ്പാട്     =             ഇത്രയധികം
ഇത്രപ്പൊടി    =              വളരെ കുറച്ച്


=ഈ=
=ഈ=
  ഈമ്പുക    =        നുണയുക
  ഈമ്പുക    =        നുണയുക
  ഈട വന്നിന്=       ഇവിടെ വന്നു
  ഈട       =         ഇവിടെ
ഈലേക്കൂടി =        ഈവഴി


=ഉ=  
=ഉ=  
  ഉയീ        =        അയ്യോ   
  ഉയീ        =        അയ്യോ
  ഉരിയാടുക =        മിണ്ടുക
ഉരിക്കുക  =        പൊതിക്കുക


=എ=
=എ=
വരി 78: വരി 91:
  എന്നിറ്റ്        =        എന്നിട്ട്
  എന്നിറ്റ്        =        എന്നിട്ട്
  എറച്ചി          =        ഇറച്ചി
  എറച്ചി          =        ഇറച്ചി
എന്ത്ന്നാ      =        എന്താണ്
എറയം        =        വരാന്ത


=ഏ=
=ഏ=
വരി 84: വരി 99:
  ഏഡ്ത്തു      =      എവിടെ  
  ഏഡ്ത്തു      =      എവിടെ  
  ഏഡ്യാ        =        എവിടെയാ
  ഏഡ്യാ        =        എവിടെയാ
ഏട്ടൻ        =        ചേട്ടൻ


=ഒ=
=ഒ=
  ഒരള്      =        ഉരൽ
  ഒരള്      =        ഉരൽ
ഒപ്പരം      =      ഒരുമിച്ച്
ഒരിക്ക      =      ഒരു തവണ
ഒലുമ്പുക    =      പിഴിഞ്ഞെടുക്കുക


=ഓ=  
=ഓ=  
വരി 92: വരി 111:
  ഓറ്    =          അവർ
  ഓറ്    =          അവർ
  ഓള്    =          അവൾ
  ഓള്    =          അവൾ
ഓന്റെ  =          അവന്റെ


=ക=
=ക=
  കയിഞ്ഞു =        കഴിഞ്ഞു  
  കയിഞ്ഞു     =        കഴിഞ്ഞു  
  കലമ്പി   =        വഴക്കുപറഞ്ഞു
  കലമ്പി       =        വഴക്കുപറഞ്ഞു
  കാളി     =        കരഞ്ഞു
കയ്യല്ല        =        കഴിയില്ല
  കീഞ്ഞു    =        ഇറങ്ങി
കടച്ചിൽ      =        വേദന
കത്ത്യാള്      =        വാക്കത്തി
കയില്        =        തവി
  കാളി           =        കരഞ്ഞു
കാമ്പ്          =        വാഴപ്പിണ്ടി
  കീഞ്ഞു         =        ഇറങ്ങി 
കൂട്ടാൻ          =      കറി
കൂമ്പ്            =      വാഴച്ചുണ്ട്
കെരണ്ട്        =      കിണർ
കൊള്ളി        =      വിറക്
കൊത്തമ്പാരി =      മല്ലി
കോരിയ        =      സ്പൂൺ
കോയക്ക      =      കോവയ്ക്ക
കോയി          =      കോഴി
കൂട്ടം കൂടുക      =      വഴക്കുപറയുക
കുമിൽ          =      കൂൺ
കോപ്പ          =      കപ്പ്
കൊക്ക        =      തോട്ടി
കൈക്കലത്തുണി=  കരിക്കലത്തുണി
കൊച്ച          =  കൊക്ക്
കൊരക്കുക    =  ചുമയ്ക്കുക
 
=ച=
ചാടുക        =      കളയുക
ചെമ്പോത്ത്  =   ഉപ്പൻ
ചിക്ക്          =    ഝഡ
ചിമ്മിണി      =      മണ്ണെണ്ണവിളക്ക്
ചൂളി            =    ചെതുമ്പൽ
ചേതി          =    വരാന്ത
ചേരി          =      ചകിരി
ചൊണങ്ങുക =      ചുരണ്ടുക
ചൊങ്ക്        =     ഭംഗി
 
=ഞ=
ഞ്ഞീ =    നീ
ഞാള്=    ഞങ്ങൾ
ഞമ്മള്=  ഞങ്ങൾ
 
=ത=
തച്ചലക്കുക        =    അടിച്ചലക്കുക
തോനെ          =    കൂടുതൽ
തൊപ്പൻ          =    കൂടുതൽ
തായത്ത്          =  താഴെ
തേച്ച് വടിക്കുക  =  കഴുകി വൃത്തിയാക്കുക
താച്ചുക            =  കിടക്കുക
തണിയുക         =  തണിക്കുക
തട്ടുക              =  എടുക്കുക
 
=പ=
പറയറാ    = പറയൂ
പോട്        = പോയ്‌ക്കൊള്ളൂ
പറങ്കി        = മുളക്
പായുക      = ഓടുക
പാരുക      =    ഒഴിക്കുക
പൈ        = പശു
പൈക്കുക  = വിശക്കുക
പൊര      = വീട്
പാങ്ങ്      = ഭംഗി
പുനയുക    = പിറുപിറുക്കുക
പാറാടൻ    = വവ്വാൽ
പിരാന്ത്    = ഭ്രാന്ത്
പിട്ട്          =  പുട്ട്
പെരിയ    =  വഴി
പല          =  പലക
പൊക്കിള  =  കുമിള
പുയ്യാപ്ല    =  കിളിമീൻ
പൊട്ടാസ് =  പടക്കം
പാട്ട        =  കപ്പ്
പീടിയ    =  കട
 
=ബ=
ബസി  =  ഭക്ഷണം കഴിക്കാനുള്ള പരന്ന പാത്രം
ബോണിയ =  കലം
ബത്താസ്=  മധുരക്കിഴങ്ങ്
ബെടക്ക്  =  മോശം
 
=മ=
മയ്യാല      =      സന്ധ്യ
മോന്തി      =    മൂവന്തി (ത്രിസന്ധ്യ)
മുടി വാരുക =    തലമുടി ചീകുക
മയ പാറുക =    മഴ ചിന്നം ചിന്നം പെയ്യുക
മാച്ചി        =    ചൂല്
മീട്        =    മുഖം
മൂരുക      =    കൊയ്യുക
മുരുട      =    മൊന്ത
മൂർത്തി    =    മൂർദ്ധാവ്
മൊത്തി  =    മുഖം
മേല്      =    ശരീരം
മുള്ളൂത്തി  =  പിൻ
മുക്ക്      =    കവല
മൂടി        =  അടപ്പ്
 
=വ=
വണ്ണം    =  ഗമ
വണ്ണാമ്പല= ചുക്രിവല
വേറുക    =  വിതറുക
വറവ്    =  തോരൻ
വെണ്ണീർ  =  ചാരം
വായ      =  വാഴ
വണ്ണാൻ  =  എട്ടുകാലി