"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) 2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]

<font color=red>'''2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ'''</font color>
'''അക്കാദമിക നൈപുണി പുരസ്കാരം'''
<font color=green>'''തൃശൂർ ഡി ഇ ഒ യും എച്ച് എം ഫോറവും ചേർന്ന് ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം 2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.'''</font color>
<font color=#FF1493  > ''''''.</font color>
[[പ്രമാണം:Fgfgjpg.jpg|,ലഘുചിത്രം]]
 
[[പ്രമാണം:Deo final.jpg|ലഘുചിത്രം,|ജൂൺ ചിത്രങ്ങൾ|300px]]

<font color=green>'''തൃശൂർ ഡി ഇ ഒ യും എച്ച് എം ഫോറവും ചേർന്ന് ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം 2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.'''</font color>

<font color=red>'''2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ'''</font color>

=='''ലക്ഷ്യം'''==
<font color=#FF1493>പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും  
<font color=#FF1493>പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും  
നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക,  
നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക,  
വരി 13: വരി 19:
വിവിധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,തുടങ്ങിയ  വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ  
വിവിധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,തുടങ്ങിയ  വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ  
വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.</font color>  
വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.</font color>  
=='''പ്രവേശനോത്സവം'''==

<font color=violet>'''പ്രവേശനോത്സവം'''</font color>  
<font color=violet>'''പ്രവേശനോത്സവം'''</font color>  
വരി 33: വരി 41:
Cycle ghsss.jpg|
Cycle ghsss.jpg|
</gallery>
</gallery>
 
=='''പരിസ്ഥിതി ദിനം'''==
<font color=violet>'''പരിസ്ഥിതി ദിനം''' </font color>  
<font color=violet>'''പരിസ്ഥിതി ദിനം''' </font color>  

<font color=#1E90FF8>പരിസ്ഥിതി ദിനം ആചരിച്ചു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: വിശ്വനാഥൻ  
<font color=#1E90FF8>[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതി ദിനം] ആചരിച്ചു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: വിശ്വനാഥൻ  
പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.വിവിധയിനം ചെമ്പരത്തികൾ തെച്ചികൾ കനകാംബരം തുടങ്ങി നാടൻ  
പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.വിവിധയിനം ചെമ്പരത്തികൾ തെച്ചികൾ കനകാംബരം തുടങ്ങി നാടൻ  
പൂക്കളുടെ ജൈവ വൈവിധ്യ ഉദ്യാനം മനോഹരമാക്കുന്ന പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും  
പൂക്കളുടെ ജൈവ വൈവിധ്യ ഉദ്യാനം മനോഹരമാക്കുന്ന പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും  
വരി 54: വരി 62:
</gallery>
</gallery>

=='''വായനദിനം'''==
<font color=violet>'''വായനദിനം''</font color> 

<font color=violet>'''വായനദിനം'''</font color> 
<font color=#1E90FF8>[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ആഘോഷിച്ചു' വായന പക്ഷത്തിന്റയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം അടയാളം പബ്ലിക്കേഷൻസ് ഡയറക്ടർ ശ്രീമതി സ്നേഹലത നിർവഹിച്ചു. സ്കൂളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മഴ പതിപ്പ്"പുതുമഴ" പ്രകാശനം ചെയ്തു.പത്താം ക്ലാസ്സ് വിദ്യാർത്ഥി കെസിയ പ്രിയ എ എസിന്റെ കഥകൾ പരിചയപ്പെടുത്തി. പത്താം ക്ലാസ്സിലെ സെലിൻ വടക്കൻ ഇ വായനയെ കുറിച്ച് സംസാരിച്ചു. വായനാ ഗാനം രചനാ മത്സരത്തിൽ പത്താം ക്ലാസ്സിലെ ഗൗരി രചിച്ച ഗാനം മികച്ചതായി തെരഞ്ഞെടുത്തു. കുട്ടികൾ തന്നെ ഈണം നൽകി ഗാനം അവതരിപ്പിച്ചു. സ്കൂളിലെ റേഡിയോ " അഞ്ചേരി വാണി" യുടെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം എൻ പി നിർവ്വഹിച്ചു. ചാർട്ടുകൾ പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. വായനാ പക്ഷം മുഴുവൻ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്... പ്രധാന അധ്യാപകൻ ശ്രീ.കെ.കെ' രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി രേണുക ടീച്ചർ വായനദിന സന്ദേശം കൈമാറി.. ശ്രീമതി പ്രസീദ ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു.</font color>  
 
<font color=#1E90FF8>വായനദിനം ആഘോഷിച്ചു' വായന പക്ഷത്തിന്റയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം അടയാളം പബ്ലിക്കേഷൻസ് ഡയറക്ടർ ശ്രീമതി സ്നേഹലത നിർവഹിച്ചു. സ്കൂളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മഴ പതിപ്പ്"പുതുമഴ" പ്രകാശനം ചെയ്തു.പത്താം ക്ലാസ്സ് വിദ്യാർത്ഥി കെസിയ പ്രിയ എ എസിന്റെ കഥകൾ പരിചയപ്പെടുത്തി. പത്താം ക്ലാസ്സിലെ സെലിൻ വടക്കൻ ഇ വായനയെ കുറിച്ച് സംസാരിച്ചു. വായനാ ഗാനം രചനാ മത്സരത്തിൽ പത്താം ക്ലാസ്സിലെ ഗൗരി രചിച്ച ഗാനം മികച്ചതായി തെരഞ്ഞെടുത്തു. കുട്ടികൾ തന്നെ ഈണം നൽകി ഗാനം അവതരിപ്പിച്ചു. സ്കൂളിലെ റേഡിയോ " അഞ്ചേരി വാണി" യുടെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം എൻ പി നിർവ്വഹിച്ചു. ചാർട്ടുകൾ പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. വായനാ പക്ഷം മുഴുവൻ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്... പ്രധാന അധ്യാപകൻ ശ്രീ.കെ.കെ' രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി രേണുക ടീച്ചർ വായനദിന സന്ദേശം കൈമാറി.. ശ്രീമതി പ്രസീദ ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു.</font color>  
 
=='''അഞ്ചേരി വാണി റേഡിയോ'''==
<font color=violet>'''അഞ്ചേരി വാണി റേഡിയോ'''</font color>   
<font color=violet>'''അഞ്ചേരി വാണി റേഡിയോ'''</font color>   

<font color=#1E90FF8>സ്‌കൂളിൽ റേഡിയോ  പ്രവർത്തിക്കുന്നു. ഈ വർഷത്തെ ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ  ശ്രീമതി ധനം നിർവഹിച്ചു.</font color>  
<font color=#1E90FF8>സ്‌കൂളിൽ റേഡിയോ  പ്രവർത്തിക്കുന്നു. ഈ വർഷത്തെ ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ  ശ്രീമതി ധനം നിർവഹിച്ചു.</font color>  

<gallery>
[[പ്രമാണം:22065_20.jpg|ലഘുചിത്രം,|300px]]
22065_20.jpg|റേഡിയോ ഉദ്‌ഘാടനം
</gallery>

<font color=violet>'''പ്രവൃത്തി പരിചയം'''</font color>   
=='''പ്രവൃത്തി പരിചയം'''==
<font color=violet>പ്രവൃത്തി പരിചയം</font color>   

<font color=#1E90FF8>സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു.
<font color=#1E90FF8>സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു.
വരി 80: വരി 87:
</gallery>
</gallery>

=='''ശുചീകരണ പ്രവർത്തനങ്ങൾ'''==
<font color=violet>'''ശുചീകരണ പ്രവർത്തനങ്ങൾ'''</font color>   
<font color=violet>'''ശുചീകരണ പ്രവർത്തനങ്ങൾ'''</font color>   

<font color=#1E90FF8> സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു</font color>  
<font color=#1E90FF8> സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു</font color>  

<font color=violet>'''ക്ലാസ് പിടിഎ'''</font color>
<font color=violet>
</font color>
=='''ക്ലാസ് പിടിഎ'''==

<font color=#1E90FF8> 8 9 10 ക്ലാസുകളിലെ ക്ലാസ് പിടിഎ വിവിധ ദിവസങ്ങളിലായി നടത്തി. ഹൈടെക് ക്ലാസ് മുറികളുടെ
<font color=#1E90FF8> 8 9 10 ക്ലാസുകളിലെ ക്ലാസ് പിടിഎ വിവിധ ദിവസങ്ങളിലായി നടത്തി. ഹൈടെക് ക്ലാസ് മുറികളുടെ
സാധ്യത രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിനും അച്ചടക്കം നിലനിർത്തുന്നതിനും
സാധ്യത രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിനും അച്ചടക്കം നിലനിർത്തുന്നതിനും
വിവിധ പദ്ധതികൾ ചർച്ച ചെയ്തു .കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട തിനെ കുറിച്ച് ചർച്ച ചെയ്തു</font color>  
വിവിധ പദ്ധതികൾ ചർച്ച ചെയ്തു .കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട തിനെ കുറിച്ച് ചർച്ച ചെയ്തു</font color>  
 
=='''സ്കൂൾ അസംബ്ലി'''==
<font color=violet> '''സ്കൂൾ അസംബ്ലി'''</font color>  
<font color=violet> '''സ്കൂൾ അസംബ്ലി'''</font color>  

വരി 98: വരി 108:
അവതരിപ്പിക്കാനും ശ്രദ്ധിക്കുന്നു. ദിവസവും അസംബ്ലി  ഡ്യൂട്ടി ഓരോ ക്ലാസ്സുകാർക്ക് നൽകുന്നു . ബുധനാഴ്ച ദിവസം മാസ് ഡ്രിൽ നടത്തുന്നു.</font color>  
അവതരിപ്പിക്കാനും ശ്രദ്ധിക്കുന്നു. ദിവസവും അസംബ്ലി  ഡ്യൂട്ടി ഓരോ ക്ലാസ്സുകാർക്ക് നൽകുന്നു . ബുധനാഴ്ച ദിവസം മാസ് ഡ്രിൽ നടത്തുന്നു.</font color>  

=='''കുട വിതരണം'''==
<font color=violet>'''കുട വിതരണം'''</font color>  
<font color=violet>'''കുട വിതരണം'''</font color>  

വരി 105: വരി 116:
പി ടി എ പ്രസിഡണ്ട് ശ്രീ ബിജു എടക്കളത്തൂർ നിർവഹിച്ചു.</font color>
പി ടി എ പ്രസിഡണ്ട് ശ്രീ ബിജു എടക്കളത്തൂർ നിർവഹിച്ചു.</font color>

=='''ജനസംഖ്യാ ദിനം'''==
<font color=violet>'''ജനസംഖ്യാ ദിനം'''</font color>
<font color=violet>'''ജനസംഖ്യാ ദിനം'''</font color>
 
<font color=#1E90FF8>ജൂലൈ 11 [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF ലോക ജനസംഖ്യാ] ദിനം ആചരിച്ചു.1987 ജൂലൈ 11ന് ലോക ജനസംഖ്യ  
<font color=#1E90FF8>ജൂലൈ 11 ലോക ജനസംഖ്യാ ദിനം ആചരിച്ചു.1987 ജൂലൈ 11ന് ലോക ജനസംഖ്യ  
500 കോടിയിലെത്തിയ അന്നു മുതൽ എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിച്ചു വരുന്നു.
500 കോടിയിലെത്തിയ അന്നു മുതൽ എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിച്ചു വരുന്നു.
ഓരോ വർഷവും ജനസംഖ്യാപരമായി പ്രാധാന്യമുളള ഒരു സന്ദേശം തെരെഞ്ഞെടുത്ത് പ്രചരിപ്പിച്ച് ജനസംഖ്യാപരമായ
ഓരോ വർഷവും ജനസംഖ്യാപരമായി പ്രാധാന്യമുളള ഒരു സന്ദേശം തെരെഞ്ഞെടുത്ത് പ്രചരിപ്പിച്ച് ജനസംഖ്യാപരമായ
വരി 114: വരി 125:
'കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമാണ്' എന്നതാണ്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  
'കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമാണ്' എന്നതാണ്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  
ജനസംഖ്യ ദിനം ആചരിച്ചു</font color>
ജനസംഖ്യ ദിനം ആചരിച്ചു</font color>
 
[[പ്രമാണം:Jana.jpg|ലഘുചിത്രം,|300px]]
<gallery>
<gallery>
Jan.jpg|<font size=2>ജനസംഖ്യാ ദിനം ചാർട്ടുകൾ</font size>
Jan.jpg|<font size=2>ജനസംഖ്യാ ദിനം ചാർട്ടുകൾ</font size>
Jana.jpg|
</gallery>
</gallery>

=='''നാടൻ പൂക്കളുടെ പ്രദർശനം'''==
<font color=violet>'''നാടൻ പൂക്കളുടെ പ്രദർശനം'''</font color>
<font color=violet>'''നാടൻ പൂക്കളുടെ പ്രദർശനം'''</font color>

<font color=#1E90FF8>കർക്കിടക മാസത്തിൽ നടൻ പൂക്കളുടെ പ്രദർശനം നടത്തി.
<font color=#1E90FF8>കർക്കിടക മാസത്തിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%BE നടൻ പൂക്കളുടെ] പ്രദർശനം നടത്തി.
ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തി.ദശപുഷ്പങ്ങൾ പരിഹായപ്പെടുത്തി.
ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തി.ദശപുഷ്പങ്ങൾ പരിഹായപ്പെടുത്തി.
ഔഷധ സസ്യങ്ങളും ദശപുഷ്പങ്ങളും സ്‌കൂളിൽ നാട്ടു വളർത്തി പരിപാലിക്കുന്നു.</font color>
ഔഷധ സസ്യങ്ങളും ദശപുഷ്പങ്ങളും സ്‌കൂളിൽ നാട്ടു വളർത്തി പരിപാലിക്കുന്നു.</font color>
<gallery>
Nadan pookkallll.jpg|

</gallery>
[[പ്രമാണം:Nadan pookkallll.jpg|ലഘുചിത്രം,|300px]]

=='''മലയാളം ടൈപ്പിംഗ് '''==
<font color=violet>'''മലയാളം ടൈപ്പിംഗ് '''</font color>
<font color=violet>'''മലയാളം ടൈപ്പിംഗ് '''</font color>

<font color=#1E90FF8>എല്ലാ ദിവസവും ഉച്ചക്ക് താല്പര്യമുള്ള  തിരഞ്ഞെടുത്ത കുട്ടികൾക്ക്മ
<font color=#1E90FF8>എല്ലാ ദിവസവും ഉച്ചക്ക് താല്പര്യമുള്ള  തിരഞ്ഞെടുത്ത കുട്ടികൾക്ക്മ
ലയാളം ടൈപ്പിംഗ് പരിശീലനം നടത്തുന്നു.</font color>
ലയാളം ടൈപ്പിംഗ് പരിശീലനം നടത്തുന്നു.</font color>
<gallery>
Malayalam typingggg.jpg|

</gallery>
[[പ്രമാണം:Malayalam typingggg.jpg|ലഘുചിത്രം,|300px]]

=='''മുലയൂട്ടൽ ദിനം''' ==
<font color=violet>മുലയൂട്ടൽ ദിനം ആചരിച്ചു.</font color>
<font color=violet>മുലയൂട്ടൽ ദിനം ആചരിച്ചു.</font color>

വരി 151: വരി 161:
വീഡിയൊ പ്രദർശനം നടത്തി.
വീഡിയൊ പ്രദർശനം നടത്തി.
പോസ്റ്റർ മൽസരം നടത്തി.</font color>
പോസ്റ്റർ മൽസരം നടത്തി.</font color>
[[പ്രമാണം:Mulayoottal_dinammmm.jpg|ലഘുചിത്രം,|300px]]
[[പ്രമാണം:Mulayuttal_dinam_videooo.jpg|ലഘുചിത്രം,|300px]]
<gallery>
<gallery>
Mulayoottal_dinammmm.jpg|
Mulayoottal_dinammmm.jpg|
Mulayuttal_dinam_videooo.jpg|
Mulayuttal_dinam_videooo.jpg|വീഡിയോ പ്രദർശനം
Mmmnnn.jpeg|
Mmmnnn.jpeg|പോസ്റ്റർ നിർമ്മാണം
Nnnnnn.jpeg|
Nnnnnn.jpeg|

വരി 160: വരി 173:

'''സ്വാതന്ത്ര്യ ദിനം'''
=='''സ്വാതന്ത്ര്യ ദിനം'''==

പതാകകൾ നിർമ്മിച്ചു.
പതാകകൾ നിർമ്മിച്ചു.
വരി 166: വരി 179:
പി ടി എ പ്രസിഡന്റ് ആശംസകൾ പറഞ്ഞു.റോട്ടറി ക്ലബ് അംഗങ്ങൾ ലഡു വിതരണം ചെയ്തു.
പി ടി എ പ്രസിഡന്റ് ആശംസകൾ പറഞ്ഞു.റോട്ടറി ക്ലബ് അംഗങ്ങൾ ലഡു വിതരണം ചെയ്തു.
മലയാളം പ്രസംഗം ,ഹിന്ദി പ്രംസംഗം ,ഇംഗ്ളീഷ് പ്രസംഗം ,ദേശഭക്തി ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു.
മലയാളം പ്രസംഗം ,ഹിന്ദി പ്രംസംഗം ,ഇംഗ്ളീഷ് പ്രസംഗം ,ദേശഭക്തി ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു.
നൃത്താവതരണവും ഉണ്ടായിരുന്നു.
[https://youtu.be/IMpQZUUWGds നൃത്താവതരണവും] ഉണ്ടായിരുന്നു.
== വയോജന ദിനം==
സ്കൂൾ പരിസരത്തുള്ള എഴുപത് വയസ്സു കഴിഞ്ഞവരെ ആദരിച്ചു
 
==നവംബർ ഒന്ന് കേരളപ്പിറവി==
കേരളപ്പിറവി ദിനം എഴുത്ത്കാരിയും അധ്യാപികയുമായ മഞ്ജു ഉദ്ഘാടനം നിർവഹിച്ചു.
 
[[പ്രമാണം:D1.jpeg|ലഘുചിത്രം,|300px|]]
[[പ്രമാണം:1d1.jpg|ലഘുചിത്രം,|300px]]<br>
[[പ്രമാണം:Dedede.jpeg|ലഘുചിത്രം,|300px]]
[[പ്രമാണം:Deessaa.jpeg|ലഘുചിത്രം,|300px]]<br>
[[പ്രമാണം:Chhaarrtt.jpeg|ലഘുചിത്രം,|300px]]
[[പ്രമാണം:Pathaaaka.jpeg|ലഘുചിത്രം,|300px]]<br>
[[പ്രമാണം:Pprraassaannggaam.jpeg|ലഘുചിത്രം,|300px]]
<gallery>
<gallery>
D1.jpeg|
D1.jpeg|നൃത്താവതരണം
1d1.jpg|
1d1.jpg|
Pathaaaka.jpeg|
Pathaaaka.jpeg|പതാക നിർമ്മാണം
Chhaarrtt.jpeg|
Chhaarrtt.jpeg|ചാർട്ട് നിർമ്മാണം
Pprraassaannggaam.jpeg|
Pprraassaannggaam.jpeg|പ്രംസംഗം
Dedede.jpeg|
Dedede.jpeg|ദേശഭക്തി ഗാനം
Deessaa.jpeg|
Deessaa.jpeg|
</gallery>
</gallery>