ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dcclt (സംവാദം | സംഭാവനകൾ)
No edit summary
 
(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
{{Infobox School|
{{HSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|GHSS Kayanna}}
പേര്=ജി.എച്ച്.എസ്.എസ്.കായണ്ണ |
{{Infobox School
സ്ഥലപ്പേര്=കായണ്ണ|
|സ്ഥലപ്പേര്=കായണ്ണ
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി |
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
റവന്യൂ ജില്ല= കോഴിക്കോട് |
|റവന്യൂ ജില്ല=കോഴിക്കോട്
സ്കൂള്‍ കോഡ്=47019|
|സ്കൂൾ കോഡ്=47019
സ്ഥാപിതദിവസം=15|
|എച്ച് എസ് എസ് കോഡ്=10011
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1982|
|വിക്കിഡാറ്റ ക്യു ഐഡി=Q64550474
സ്കൂള്‍ വിലാസം=മാട്ടനോട് പി.ഒ, <br/>േപരാംബ്ര|
|യുഡൈസ് കോഡ്=32041000404
പിന്‍ കോഡ്=673527 |
|സ്ഥാപിതദിവസം=15
സ്കൂള്‍ ഫോണ്‍=04962659518|
|സ്ഥാപിതമാസം=June
സ്കൂള്‍ ഇമെയില്‍=kayannaghss@gmail.com|
|സ്ഥാപിതവർഷം=1982
സ്കൂള്‍ വെബ് സൈറ്റ്=http://.org.in|
|സ്കൂൾ വിലാസം=
ഉപ ജില്ല=പേരാമ്പ്ര|
|പോസ്റ്റോഫീസ്=മാട്ടനോട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673527
ഭരണം വിഭാഗം= സര്‍ക്കാര്‍‌ |
|സ്കൂൾ ഫോൺ=0496 2659518
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=Kayannaghss@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=പേരാമ്പ്ര
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =കായണ്ണ പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=4
പഠന വിഭാഗങ്ങള്‍3=|
|ലോകസഭാമണ്ഡലം=കോഴിക്കോട്
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
ആൺകുട്ടികളുടെ എണ്ണം=390|
|താലൂക്ക്=കൊയിലാണ്ടി
പെൺകുട്ടികളുടെ എണ്ണം=347|
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
വിദ്യാര്‍ത്ഥികളുടെ എണ്ണം=737|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=35|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= ആശാലത|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍= കുഞ്ഞബ്ദുല്ല‍|
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= സി.കെ.ശശി|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=school2.jpg‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ‍ുഷ്പവല്ലി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഭാസ്‍കരൻ
|പി.ടി.. പ്രസിഡണ്ട്=ഷിജ‍ു
|എം.പി.ടി.. പ്രസിഡണ്ട്=സുധ
|സ്കൂൾ ചിത്രം=47019 school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കായണ്ണ പഞ്ചായത്തിലെ മൊട്ടന്തറ എന്ന  സ്ഥലത്താണ് ഈ  സർക്കാർ  വിദ്യാലയം സ്ഥിതിചെയ്യുന്നത് . 1
കോഴിക്കോട് ജില്ലയിലെ കായണ്ണ പഞ്ചായത്തില്‍ 1982 ജൂന്‍ 15നു കായണ്ണ സെക്കണ്ടറി സ്കൂല്‍ നിലവില്‍ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മസതിലനു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==
സ്കൂള്‍ ആരംഭത്തില്‍ 132 വിദ്യാര്‍തികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നതു. 1992 ല്‍ ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. 1997ല്‍ വിദ്യാലയം ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തി.
1982 ജൂൺ 15നു വിദ്യാലയം നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാസത്തിലാണ്.
ഹ്യുമനിട്ടിസ്, കൊമെഴ്സ് വിഷയങ്ങളില്‍ ഒരൊ ബാച് ആരംഭിചു.പിന്നീട് 2 ബാച്ച് സയന്‍സ് ആരംഭിചു.ഇപ്പൊള്‍ ഹയര്‍സെക്കന്റരിയില്‍ 450 കുട്ടികളും ഹൈസ്കൂളില്‍ 287 കുട്ടികളും ഉണ്ടു
 
[[ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/ചരിത്രം|കൂടുതൽ  വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
കായണ്ണ പഞ്ചായത്തിലെ നാലാം വാർഡിൽ വിശാലമായ പ്രദേശത്തു രണ്ടു കെട്ടിടങ്ങളിലായി ഹൈസ്ക്കൂളിന് 12 ക്ലാസ് മുറികളും ഓരോ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലൈബ്രറി റൂമുമാണ് ഉള്ളത്. ഹയർസെക്കണ്ടറി വിഭാഗത്തിന് നാല് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും ഫിസിക്സ്, കെമിസ്ട്രി ,ബയോളജി,കമ്പ്യൂട്ടർ  എന്നിവയുടെ ലാബുകളും റീഡിങ് റൂമും സ്ഥിതി ചെയ്യുന്നു.കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ ജോലി പ്രാരംഭ ഘട്ടത്തിലാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൗട്ട് & ഗൈഡ്സ്.
*  ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
* ജൂനിയർ റെഡ്ക്രോസ്സ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഉപജില്ലാ കലാമേളയിലെ നേട്ടങ്ങൾ
[[ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
== <font color=blue>മുൻ സാരഥികൾ</font> .==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
* അഷ്റഫ് എ
* ഇ. പുഷ്പലത
*കെ എം നാണു
*കുഞ്ഞബ്ദുള്ള
*കുഞ്ഞിരാമൻ മാസ്റ്റർ
*പരിസ ബീബി
*അരവിന്ദൻ മുതുവോട്ട്
*കുഞ്ഞിക്കണ്ണൻ
*ചന്ദ്രികാ ദേവി
*മൈഥിലി
 
<font color=red><font size=5>'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം '''</font></font color>
 
== <font color=blue>ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി</font> .==
*വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാസ സ്ഥാപനങ്ങളിലും ഇത് ഔപചാരികമായി തുടക്കം കുറിച്ചു.

== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ .==
കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും തലേദിവസം തന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 27തീയ്യതി രാവിലെ 10മണിക്ക് ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി. അജിത് കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് ഗ്രീൻ പ്രൊട്ടോക്കോൾ പ്രഖ്യാപനം നടത്തി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. പുഷ്പലത ഗ്രീൻ പ്രോട്ടോക്കോൾ മായി ബന്ധപ്പെട്ട വിശദീകരണം നടത്തി.ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സി എച്ച് സനൂപ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പ്രതിജ്ഞ ഹൄദയത്തിൽ സ്വീകരിച്ച കുട്ടികൾ ക്ലാസ്സിൽ തിരിച്ചെത്തിയതോടെ രക്ഷിതാക്കൾ, SMC, SMDC, അംഗങ്ങൾ പി ടി എ കമ്മറ്റി അംഗങ്ങൾ, MPTA  പ്രതിനിധികൾ, വാർഡ് മെമ്പർ ,പഞ്ചായത്ത് പ്രസിഡണ്ട് നാട്ടുകാർ എന്നിവർ ക്ലാസ്സിന് പുറത്ത് ഒത്തു ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ തുടങ്ങിയവ നിർമ്മിച്ച് വിദ്യാലയ പരിസരങ്ങളിൽ സ്ഥാപിച്ചു. വരാനിരിക്കുന്ന കാലം വിദ്യാഭ്യാസ രംഗത്തും, പാരിസ്ഥിതിക സംരക്ഷണത്തിലും പ്രകാശമാനമായ ചരിത്രമെഴുതുമെന്ന പ്രഖ്യാപനമായി മാറുകയായിരുന്നു ഈ പരിപാടി.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.കുഞിരാമന്മാസ്റ്റ്ര്,പരിസബിബി,അരവിന്ദനമു്ടുവൊറ്റ്,     കുഞി കന്ന്ന്‍,ചന്ദിര്‍കാേദവി,െെമഥിലി,

[[പ്രമാണം:Profile pic 47019.JPG|thumb|300px|center|GHSSKAYANNAPIC]]

{|class="wikitable" style="text-align:center; width:300px; height:500px" border="1"
[[പ്രമാണം:47019 14.JPG|thumb|300px|center|പ്രതിജ്ഞാ]]
|-||  
|-
|
| )
|-
|
|
|-
|||-
|
|
|-
|
|
|-

|-
[[പ്രമാണം:47019 15.JPG|thumb|300px|center|ജനപ്രതിനിധികളും നാട്ടുകാരും അണിനിരക്കുന്നു]]
|-
|
|
|-
|||-
|
||-
|-
||-
|
|-
||-
||-
||-
||-
||}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ചിത്രശാല ==
<gallery mode="packed" heights="180">
പ്രമാണം:47019 school photo.jpg
പ്രമാണം:47019 school photo 2.jpg
പ്രമാണം:47019 1.jpg
പ്രമാണം:Award function.jpg
പ്രമാണം:School14.jpg
പ്രമാണം:School1111.jpg
പ്രമാണം:School1121212.jpg
പ്രമാണം:School111112122.jpg
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
*   കൊഴിക്കൊട്-കുറ്റ്യാടി sH ന് തൊട്ട് മുലിയങ്ങ്ലിൽനിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കൊഴിക്കൊദ്-കുറ്റ്യാ ദി sH ന് തൊട്ട് മുലിയങ്ങ്ലില്‍നിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.      
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  65 കി.മി.  അകലം

|}
    * കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65 കി.മി.  അകലം
|}
----
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat= 11.539647|lon= 75.805939|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
-
</googlemap>
<!--visbot  verified-chils->-->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

12:50, 22 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ
വിലാസം
കായണ്ണ

മാട്ടനോട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - June - 1982
വിവരങ്ങൾ
ഫോൺ0496 2659518
ഇമെയിൽKayannaghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47019 (സമേതം)
എച്ച് എസ് എസ് കോഡ്10011
യുഡൈസ് കോഡ്32041000404
വിക്കിഡാറ്റQ64550474
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകായണ്ണ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ‍ുഷ്പവല്ലി
പ്രധാന അദ്ധ്യാപകൻഭാസ്‍കരൻ
പി.ടി.എ. പ്രസിഡണ്ട്ഷിജ‍ു
എം.പി.ടി.എ. പ്രസിഡണ്ട്സുധ
അവസാനം തിരുത്തിയത്
22-08-2025Anupamarajesh
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കായണ്ണ പഞ്ചായത്തിലെ മൊട്ടന്തറ എന്ന  സ്ഥലത്താണ് ഈ  സർക്കാർ  വിദ്യാലയം സ്ഥിതിചെയ്യുന്നത് . 1

ചരിത്രം

1982 ജൂൺ 15നു വിദ്യാലയം നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാസത്തിലാണ്.

കൂടുതൽ  വായിക്കുക

ഭൗതികസൗകര്യങ്ങൾ

കായണ്ണ പഞ്ചായത്തിലെ നാലാം വാർഡിൽ വിശാലമായ പ്രദേശത്തു രണ്ടു കെട്ടിടങ്ങളിലായി ഹൈസ്ക്കൂളിന് 12 ക്ലാസ് മുറികളും ഓരോ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലൈബ്രറി റൂമുമാണ് ഉള്ളത്. ഹയർസെക്കണ്ടറി വിഭാഗത്തിന് നാല് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും ഫിസിക്സ്, കെമിസ്ട്രി ,ബയോളജി,കമ്പ്യൂട്ടർ  എന്നിവയുടെ ലാബുകളും റീഡിങ് റൂമും സ്ഥിതി ചെയ്യുന്നു.കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ ജോലി പ്രാരംഭ ഘട്ടത്തിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഉപജില്ലാ കലാമേളയിലെ നേട്ടങ്ങൾ

കൂടുതൽ വായിക്കുക

മുൻ സാരഥികൾ .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • അഷ്റഫ് എ
  • ഇ. പുഷ്പലത
  • കെ എം നാണു
  • കുഞ്ഞബ്ദുള്ള
  • കുഞ്ഞിരാമൻ മാസ്റ്റർ
  • പരിസ ബീബി
  • അരവിന്ദൻ മുതുവോട്ട്
  • കുഞ്ഞിക്കണ്ണൻ
  • ചന്ദ്രികാ ദേവി
  • മൈഥിലി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി .

  • വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാസ സ്ഥാപനങ്ങളിലും ഇത് ഔപചാരികമായി തുടക്കം കുറിച്ചു.

കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും തലേദിവസം തന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 27തീയ്യതി രാവിലെ 10മണിക്ക് ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി. അജിത് കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് ഗ്രീൻ പ്രൊട്ടോക്കോൾ പ്രഖ്യാപനം നടത്തി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. പുഷ്പലത ഗ്രീൻ പ്രോട്ടോക്കോൾ മായി ബന്ധപ്പെട്ട വിശദീകരണം നടത്തി.ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സി എച്ച് സനൂപ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പ്രതിജ്ഞ ഹൄദയത്തിൽ സ്വീകരിച്ച കുട്ടികൾ ക്ലാസ്സിൽ തിരിച്ചെത്തിയതോടെ രക്ഷിതാക്കൾ, SMC, SMDC, അംഗങ്ങൾ പി ടി എ കമ്മറ്റി അംഗങ്ങൾ, MPTA പ്രതിനിധികൾ, വാർഡ് മെമ്പർ ,പഞ്ചായത്ത് പ്രസിഡണ്ട് നാട്ടുകാർ എന്നിവർ ക്ലാസ്സിന് പുറത്ത് ഒത്തു ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ തുടങ്ങിയവ നിർമ്മിച്ച് വിദ്യാലയ പരിസരങ്ങളിൽ സ്ഥാപിച്ചു. വരാനിരിക്കുന്ന കാലം വിദ്യാഭ്യാസ രംഗത്തും, പാരിസ്ഥിതിക സംരക്ഷണത്തിലും പ്രകാശമാനമായ ചരിത്രമെഴുതുമെന്ന പ്രഖ്യാപനമായി മാറുകയായിരുന്നു ഈ പരിപാടി.

GHSSKAYANNAPIC
പ്രതിജ്ഞാ
ജനപ്രതിനിധികളും നാട്ടുകാരും അണിനിരക്കുന്നു

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊഴിക്കൊട്-കുറ്റ്യാടി sH ന് തൊട്ട് മുലിയങ്ങ്ലിൽനിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.
    * കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65 കി.മി.  അകലം

Map

-