"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44016 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 186 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Schoolwiki award applicant}}

-->[[ചിത്രം:/home/user/Desktop/desktop/SCH.jpg‍‍]]

{{prettyurl|VPM HSS Vellarada}}
{{prettyurl|VPM HSS Vellarada}}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44016
|എച്ച് എസ് എസ് കോഡ്=1178
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140900707
|സ്ഥാപിതദിവസം=5
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം= വി പി എം എച്ച് എസ്സ് എസ്സ്, വെള്ളറട
|പോസ്റ്റോഫീസ്=വെള്ളറട
|പിൻ കോഡ്=695505
|സ്കൂൾ ഫോൺ=0471 2242149
|സ്കൂൾ ഇമെയിൽ=vpmhshm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളറട പ‍ഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=573
|പെൺകുട്ടികളുടെ എണ്ണം 1-10=542
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1115
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=135
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=62
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അപർണ കെ ശിവൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നന്ദിനി കെ
|പി.ടി.എ. പ്രസിഡണ്ട്=അർഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിജ
|സ്കൂൾ ചിത്രം=44016 schoolimage.jpg
|size=350px
|caption=
|ലോഗോ=44016 logo.jpg
|logo_size=50px

തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ  സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ്  വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ  ..{{SSKSchool|year=2024-25,2025-26}}
== ചരിത്രം ==
വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.[[വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/ചരിത്രം|കൂടുതൽ വായനക്ക്]]
== മാനേജ്മെന്റ് ==
1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010-2022 വരെ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു. 2023മുതൽ ശ്രീ.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.
== ഭൗതികസൗകര്യങ്ങൾ  ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു  കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ്  വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
വിദ്യാലയത്തിൽ  സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,  സ്റ്റാഫ്‌റൂം , ലൈബ്രറി ,  തുടങ്ങിയവ പ്രവർത്തിക്കുന്നു. 20 ക്ളാസ് മുറികൾ ഹൈടെക്കാണ്. പഠന പുരോഗതിക്കായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ,അക്ഷദീപം തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.ക്യാന്റീന് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാ സൗകര്യാർ‍ത്ഥം എല്ലാ റൂട്ടിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ,കുടിവെള്ള സംവിധാനം  ഒരുക്കിയിട്ടുണ്ട്
== മുൻ സാരഥികൾ ==

{{Infobox School|
{|class="wikitable" style="text-align:center; width:300px; height:500px" border="1"

പേര്=വേലായുധപ്പണിക്കർ മെമ്മോറിയൽ |
സ്ഥലപ്പേര്=വെള്ളറട|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
റവന്യൂ ജില്ല=തിരുവന്തപുരം|
സ്കൂൾ കോഡ്=44016|
സ്ഥാപിതദിവസം=june 5|
സ്ഥാപിതമാസം=june|
സ്ഥാപിതവർഷം=1950|
സ്കൂൾ വിലാസം=വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ വെള്ളറട|
പിൻ കോഡ്=695505 |
സ്കൂൾ ഫോൺ=0471 2242149|
സ്കൂൾ ഇമെയിൽ=vpmhshm@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പാറശ്ശാല‌|

ഭരണം വിഭാഗം=എയ്ഡഡ്‌|

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

|പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=‍ഹയർ സെക്കന്ററി|
|മാദ്ധ്യമം=മലയാളം‌
ഇംഗ്ലീഷ്|
|ആൺകുട്ടികളുടെ എണ്ണം=594
|പെൺകുട്ടികളുടെ എണ്ണം=779
|വിദ്യാർത്ഥികളുടെ എണ്ണം=1373
|അദ്ധ്യാപകരുടെ എണ്ണം=45|
|പ്രിൻസിപ്പൽ=അപർണ്ണ കെ ശിവൻ|
|പ്രധാന അദ്ധ്യാപകൻ=ജയലത. ഡി. എസ് |
|പി.ടി.ഏ. പ്രസിഡണ്ട്=ഷാഹിർ മാസ്റ്റർ |
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ഗ്രേഡ്= 5|
|സ്കൂൾ ചിത്രം=/home/user/Desktop/vpmhss.jpeg|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|

തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ  സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ്  വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ  വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ  ..
|1988-2001
|ചന്ദ്രകുമാരി അമ്മ

|2002-05
|സത്യദാസ്

|2006-10
|നാഗേശ്വരി അമ്മ

|2010-15
| ഉമാദേവി എസ്

|2016-18
| ജയലത.ഡി.എസ്

|2019-21
| റിച്ചാഡ് സൻ എസ്.കെ

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

== ചരിത്രം ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.1950 ൽ സ്വന്തം വീട്ടിന്റെ അടച്ചുപൂട്ടുപുരയിലാണ് ആദ്യ ക്ലാസുകൾ തുടങ്ങിയത്. വെള്ളറട ഊരമ്പറത്തല വീട്ടിൽ സുകുമാരൻ നായരാണ് ആദ്യ വിദ്യാർത്ഥി.വെള്ളറട പഞ്ചായത്ത് മാനേജരായ റിട്ട.ചെയ്ത പരേതനായ ശ്രീ.രാഘവൻ നായരാണ് ആദ്യ ക്ലാസുകൾ കൈകാര്യം ചെയ്തത്.നേമം ഗവ.എൽ.പി.സ്കൂളിൽ നിന്നും റിട്ട.ചെയ്ത പരേതനായ ശ്രീ.ചെല്ലപ്പൻ നായരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.

1957 ൽ പ്രസ്തുത സ്കൂൾ ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.രാജേന്ദ്ര ഹൈസ്കൂൾ എന്ന് മാനേജർ നാമകരണം നൽകുകയും ചെയ്തു.കേരള കൗമുദി പത്രാധിപർ കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.1960 ൽ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ശ്രീ.രാമവർമ്മ അപ്പൻ തമ്പുരാൻ 180 അടി നീളമുള്ള സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.1960 ൽ എസ്.എസ്.എൽ.സി പരീക്ഷ നടത്തുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.

|ഡോ അയ്യപ്പൻ

|തങ്കപ്പൻ
|എസ്.ബി.റ്റി. ജനറൽ മാനേജർ

|S രാധാകൃഷ്ണൻ എസ്
|പ്രസ് ക്ലബ്

|ശോഭന

|ഡോ അഭിലാഷ്
| ആനപ്പാറ ഹെൽത്തു സെന്റർ

|പ്രമോദ്

1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.

== മാനേജ്മെന്റ് ==

1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.
== ഭൗതികസൗകര്യങ്ങൾ  ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു  കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ്  വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
വിദ്യാലയത്തിൽ  സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,  സ്റ്റാഫ്‌റൂം , ലൈബ്രറി ,  തുടങ്ങിയവ പ്രവർത്തിക്കുന്നു. 20 ക്ളാസ് മുറികൾ ഹൈടെക്കാണ്. പഠന പുരോഗതിക്കായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ,അക്ഷദീപം തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.ക്യാന്റീന് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാ സൗകര്യാർ‍ത്ഥം എല്ലാ റൂട്ടിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ,കുടിവെള്ള സംവിധാനം  ഒരുക്കിയിട്ടുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
**[[സ്കൗട്ട് & ഗൈഡ്സ്.]]
**[[സ്കൂൾ എസ് പി സി.]]
**[[സ്കൂൾ എൻ.സി. സി]]
**[[സ്കൂൾ സ്കൗട്ട് & ഗൈഡ്സ്.]]
**[[എൻ.എസ്.എസ്.]]
**[[എൻ.എസ്.എസ്.]]
**[[ഹൗസ് സിസ്റ്റം.]]
**[[സ്കൂൾ ജൂനിയർ റെഡ്ക്രോസ്.]]
**[[ഹൗസ് സിസ്റ്റം.]]
**[[ക്ലാസ് മാഗസിൻ.,സ്കൂൾ മാഗസിൻ.]]
**[[ക്ലാസ് മാഗസിൻ.,സ്കൂൾ മാഗസിൻ.]]
**[[ലിറ്റിൽ കൈറ്റ്സ്]]
**[[ലിറ്റിൽ കൈറ്റ്സ്]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
**[[സാമൂഹ്യ പ്രവർത്തനങ്ങൾ]]
**[[ആഘോഷങ്ങൾ]]
**[[കലാ-കായികമേളകൾ]]
**[[ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേളകൾ]]

== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
**[[ഇക്കോ ക്ലബ്ബ് ]]
**[[ഇക്കോ ക്ലബ്ബ് ]]
**[[ എനർജി ക്ലബ്ബ് ]]
**[[ എനർജി ക്ലബ്ബ് ]]
**[[ഫോറസ്ട്രി ക്ലബ്ബ്
**[[ഫോറസ്ട്രി ക്ലബ്ബ് ]]
**[[സയൻസ് ക്ലബ്ബ്]]
**[[സയൻസ് ക്ലബ്ബ്]]
**[[ മാത്സ് ക്ലബ്ബ്]]
**[[ മാത്സ് ക്ലബ്ബ്]]
**[സോഷ്യൽ  സയൻസ് ക്ലബ്ബ്]]
**[[സോഷ്യൽ  സയൻസ് ക്ലബ്ബ്]]
**[[ ക്വിസ് ക്ലബ്ബ്]]
**[[ക്വിസ് ക്ലബ്ബ്]]
**[[ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
**[[വിദ്യാരംഗം കലാ സാഹിത്യ വേദി]]
**[[വിദ്യാരംഗം കലാ സാഹിത്യ വേദി]]
**[[ഇംഗ്ളീഷ് ക്ലബ്ബ്]]
**[[ഇംഗ്ളീഷ് ക്ലബ്ബ്]]
**[[ഹിന്ദി ക്ലബ്ബ്]]
**[[ഹിന്ദി ക്ലബ്ബ്]]
**[[ ഗാന്ധി ദർശൻ‍‍‍‍‍‍‍‍‍]]
**[[ ഗാന്ധി ദർശൻ‍‍‍‍‍‍‍‍‍]]
**[[ വിമുക്തി]]

== മുൻ സാരഥികൾ ==
==മികവ്==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1950 - 13
| റവ. ടി. മാവു

|1913 - 23
| (വിവരം ലഭ്യമല്ല)

|1923 - 29
| മാണിക്യം പിള്ള

|1929 - 41
|കെ.പി. വറീദ്

|1941 - 42
|കെ. ജെസുമാൻ

|1942 - 51
|ജോൺ പാവമണി

|1951 - 55
|ക്രിസ്റ്റി ഗബ്രിയേൽ

|1955- 58
|പി.സി. മാത്യു

|1958 - 61
|ഏണസ്റ്റ് ലേബൻ

|1961 - 72
|ജെ.ഡബ്ലിയു. സാമുവേൽ

|1972 - 83
|കെ.എ. ഗൗരിക്കുട്ടി

|1983 - 87
|അന്നമ്മ കുരുവിള

|1987 - 88
|എ. മാലിനി

|1989 - 90
|എ.പി. ശ്രീനിവാസൻ

|1990 - 92
|സി. ജോസഫ്

|1992-01
|സുധീഷ് നിക്കോളാസ്

|2001 - 02
|ജെ. ഗോപിനാഥ്

|2002- 04
|ലളിത ജോൺ

|2004- 05
|വൽസ ജോർജ്

|2005 - 08
|സുധീഷ് നിക്കോളാസ്

'''== പ്രശസ്തരായ പൂർവവിദ്യാർത്ഥി'''കൾ ==
പൊതു പരീക്ഷയിൽ 17-18 അധ്യയനവർ,ഷം100% വിജയം.

തികഞ്ഞ അച്ചടക്കവും വിദ്യാർത്ഥി സൗഹൃദവുമായ അന്തരീക്ഷം.

തനതും സമഗ്രവുമായ ആസൂത്രണം.

കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.

ഡിജിറ്റൽ ക്ലാസ് മുറികൾ

ലൈബ്രറി

മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.

കായിക രംഗത്തെ മികച്ച പ്രകടനം.

മികവോടെ പ്രവർത്തിക്കുന്ന  എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.

നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.

ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്

വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കുന്ന മേളകളും കലോത്സവങ്ങളും.

ഗ്രരാമങ്ങളുടെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന സ്കൂൾ ബസ്സുകൾ.

പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്നു

==എന്റെ ദേശം==
**[[വെള്ളറട]]
== പ്രാദേശിക നിഘണ്ടു ==
*[[വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/പ്രാദേശിക നിഘണ്ടു|പ്രാദേശിക നിഘണ്ടു]]

== ഓർമ്മക്കൂട് ==
വി.പി . എം..എച്ച്. എസ്. എസ്. പൂർവ്വ  വിദ്യാർത്ഥി സംഘടന(1997-98 ബാച്ച്  )
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.408500, 77.185091 | width=500px | zoom=9 }}
{{Slippymap|lat= 8.44094|lon=77.19663|zoom=16|width=800|height=400|marker=yes}}
" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*  തിരുവനന്തപുരത്തു നിന്ന് 40കി.മി.അകലം
*  തിരുവനന്തപുരം ,നെയ്പായാറ്റിന്കര ,ധനുവച്ചപുരം വഴിയും തിരുവനന്തപുരം ,നെയ്പായാറ്റിന്കര പാറശ്ശാല വഴിയും തിരുവനന്തപുരം,കാട്ടാക്കട,ഒറ്റശേഖരമംഗലം വഴിയും എത്തിച്ചേരാം

"https://schoolwiki.in/വി.പി.എം.എച്ച്.എസ്സ്.എസ്സ്._വെള്ളറട" എന്ന താളിൽനിന്ന് ശേഖരിച്ചത്