"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
ഹൈസ്ക്കൂൾ വിഭാഗം | |||
<p align=justify>1982 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. 1985 ൽ ആദ്യ ബാച്ച് സ്ക്കൂൾ ഫൈനൽ പരീക്ഷയെഴുതി. ആദ്യബാച്ച് നൂറു ശതമാനംറിസൾട്ട് സ്വന്തമാക്കി.എല്ലാവർഷവും നികച്ച വിജയശതമാനം നേടുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലെല്ലാം 100 ആണ് എസ്.എസ്.എൽ.സി. പരീക്ഷയുടെ വിജയശതമാനം. ഹൈസ്ക്കൂൾ വിഭാഗത്തിൽ 13 ഡിവിഷനുകളാണുള്ളത്.2014 - 2015 അദ്ധ്യയനവർഷം മുതൽ എട്ടാം ക്ലാസ്സിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. 2016-17 ൽ ആദ്യ ഇംഗ്ളീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതി, 100% വിയം നേടി. മികച്ച സയൻസ് ലാബുകൾ ഹൈസ്ക്കൂൾ വിഭാഗത്തിനുണ്ട്. ഹൈസ്ക്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ഹൈടെക് മുറികളിലാണ് നടക്കുന്നത്. 2017-18 വർഷത്തിൽ 13 മുറികളും ഹൈടെക്ക് ആക്കിമാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. </p> | |||
[[പ്രമാണം:School hs.28040.jpg|thumb|ഹൈസ്ക്കൂൾ വിഭാഗം]] | |||