"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം വിപുലപ്പെടുത്തി)
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 196 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->ചേർത്തല നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പെൺ പള്ളിക്കൂടം ആണ് ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ . ചേർത്തല മുൻസിപ്പാലിറ്റിയിലെ നഗരമധ്യത്തിലാണ്( ചേർത്തല വടക്ക് വില്ലേജ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്  .  ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണിത് .ചേർത്തലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമ്പൂർണ സ്ക്കൂൾ എന്ന പദവി കൈവരിച്ച് സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച അഭിമാന വിദ്യാലയമാണ് ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ .നൂറു വർഷങ്ങളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി മന്ദിരത്തിന്റെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങൾ സുവർണ ലിപികളാൽ തന്നെ ലിഖിതം ചെയ്യപ്പെട്ടിരിക്കുന്നു
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ ഗേൾസ് എച്ച് എസ് എസ് ചേർത്തല|
സ്ഥലപ്പേര്=ചേർത്തല|
വിദ്യാഭ്യാസ ജില്ല=ചേർത്തല|
റവന്യൂ ജില്ല=ആലപ്പുഴ|
സ്കൂൾ കോഡ്=34024|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1910|
സ്കൂൾ വിലാസം=ചേർത്തല പി.ഒ, <br/>ചേർത്തല|
പിൻ കോഡ്=688524 |
സ്കൂൾ ഫോൺ=0478 2813398|
സ്കൂൾ ഇമെയിൽ=34024alappuzha@gmail.com|
സ്കൂൾ വെബ് സൈറ്റ്=gghsscherthala.blogspot.com|
ഉപ ജില്ല=ചേർത്തല|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ -->
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി സ്കൂൾ|
മാദ്ധ്യമം=മലയാളം‌ & ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=2016|
വിദ്യാർത്ഥികളുടെ എണ്ണം=2016|
അദ്ധ്യാപകരുടെ എണ്ണം=51|
പ്രിൻസിപ്പൽ= രാജശ്രീ ഐ|
പ്രധാന അദ്ധ്യാപകൻ= തോമസ് സി എ|
പി.ടി.ഏ. പ്രസിഡണ്ട്=വി.കെ.പ്രസാദ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂൾ ചിത്രം=GGHSS_Cherthala.jpg‎|
ഗ്രേഡ്=6
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PHSSchoolFrame/Header}}


അലപ്പുഴ ജില്ലയിലെ  ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു


== ചരിത്രം ==  
{{Infobox School
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് തൊണ്ണൂറു വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും  നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .സമീപ പ്രദേശത്ത് ആൺകുട്ടികൾക്കു മാത്രമായി ഒരു സ്ഥാപനം തുറന്നതിന്റെ വെളിച്ചത്തിൽ 1962 ൽ ഈ സ്ഥാപനം ഒരു പെൺപള്ളിക്കൂടമായി മാറി .ധാരാളം കുട്ടികൾ വന്നു ചേരുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുകയും ചെയ്യുക വഴി ഈ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്നു . എന്നാൽ മത്സരത്തിലേയ്ക്ക് ഊന്നിയുള്ള ഒരു പ്രൗഢ പാരമ്പര്യം 2000 ത്തിന് മുൻപ് ഈ സ്കൂളിനില്ലായിരുന്നു. 2000 ത്തിൽ സ്ക്കൂളിലെത്തിയ ലളിതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയായി സംസ്ഥാന തലത്തിൽ ഉയർന്നു വന്നു . വിദ്യാഭ്യാസ നിലവാരം വർദ്ധിച്ചു .കുട്ടികളുടെ എണ്ണം ക്രമാനുഗതമായി ഉയർന്നു ഡിവിഷനുകളുടെ എണ്ണം വർദ്ധിച്ചു . അധ്യാപകരുടെ എണ്ണം, സ്പെഷ്യൽ അധ്യാപകരുടെ എണ്ണം തുടങ്ങിയവയിൽ ഗണ്യമായ മാറ്റം അനുഭവപ്പെട്ടു . ഈ മാറ്റം പൊതുവിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിനുള്ള നാന്ദി കൂടിയായിരുന്നു . ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിനെപ്പറ്റി സംസ്ഥാന തലത്തിൽ ചർച്ചയുണ്ടായി . മികച്ച പ്രിൻസിപ്പലായി ലളിതകുമാരി ടീച്ചറിനേയും , മികച്ച പി ടി എ യായി സ്ക്കൂൾ പിടിഎയേയും തെരഞ്ഞെടുത്ത് ആദരിച്ചു . ചേർത്തല ഗവ ഗേൾസിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട കാലഘട്ടമായിരുന്നു ഇത് . പിന്നീട് മാറി മാറി വന്ന ഭരണാധികാരികൾ ചേർത്തല ഗേൾസിനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേയ്ക്ക് വളർത്തി . പാഠ്യ , പാഠ്യേതര രംഗങ്ങളിൽ ഗംഭീരമായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ചരിത്രത്തിന് മാതൃകയായി ഒട്ടേറെ കായിക പ്രതിഭകളുടേയും , കലാ പ്രതിഭകളുടേയും നീണ്ട നിര സൃഷ്ടിക്കുവാനും ഈ വളർച്ചയുടെ പടവുകൾ സാധ്യമാക്കിയിട്ടുണ്ട്
|സ്ഥലപ്പേര്=ചേർത്തല
ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ 2000 -2001 അധ്യയനവർഷത്തിൽ  GO(ms)No 179/2000/Gen.Edn.dtd.02.06.2000 പ്രകാരം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി 2 സയൻസ് ബാച്ചുകളിലായി 150 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു . ശ്രീമതി ലളിതാകുമാരിക്ക് പ്രിൻസിപ്പലിന്റെ ചുമതല ലഭിച്ചു . സ്ഥിരം അധ്യാപകർ ഇല്ലാത്തതിനാൽ  എല്ലാ വിഷയങ്ങൾക്കും താൽക്കാലിക അധ്യാപകരെ നിയമിച്ചു .മൂന്നു മുറികളിലായി അധ്യായനം ആരംഭിച്ചു . 2001 2002 അധ്യയനവർഷം അധികമായി 3 ക്ലാസ് റൂമുകളും 2 ലാബുകളും രണ്ട് ലാബുകളിലുമായി വരികയും ലാബുകൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടങ്ങളിൽ നിലനിർത്തുകയും പുതുതായി 6 ക്ലാസ് മുറികൾ പണിയുകയും ചെയ്തു . ഓഫീസ് സ്റ്റാഫ് റൂം എന്നിവ ഒരു മുറിയിൽ സജ്ജീകരിച്ചു .2004 ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ നിയമിക്കപ്പെട്ടു  .ഇപ്പോൾ പ്രിൻസിപ്പാൾ അടക്കം 18 സ്ഥിരം ജീവനക്കാരുണ്ട്
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34024
|എച്ച് എസ് എസ് കോഡ്=04022
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477547
|യുഡൈസ് കോഡ്=32110400910
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=ചേർത്തല  
|പോസ്റ്റോഫീസ്=ചേർത്തല  
|പിൻ കോഡ്=688524
|സ്കൂൾ ഫോൺ=0478 2813398
|സ്കൂൾ ഇമെയിൽ=34024alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=gghsscherthala.blogspot.com
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേർത്തല മുൻസിപ്പാലിറ്റി
|വാർഡ്=11
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=ക‍ഞ്ഞിക്കുഴി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1496
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1496
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=344
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=344
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=39
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഹരികുമാർ എൻ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു എസ്സ്
|പി.ടി.എ. പ്രസിഡണ്ട്=പി.ടി സതീശൻ
|എം.പി.ടി.. പ്രസിഡണ്ട്=സിന്ദു ജോഷി
|സ്കൂൾ ചിത്രം=34024 school_2.jpg|
|size=350px
|caption=നൈസർഗ്ഗീകതയെ ഉണർത്തുക
|ലോഗോ=34024_logo.png
|logo_size=50px
}}


== ചരിത്രം ==
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും  നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ചരിത്രം|.കൂടുതൽ വായിക്കുവാൻ]]
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങൾ ==
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ചുറ്റുമതിൽ]]
അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ  വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട്ലി ടോയിലറ്റുകൾ 2 യൂണിറ്റുകൾ  ഉണ്ട്.ആവശ്യത്തിന്  പൈപ്പുകൾ ഉണ്ട്.
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|കളിസ്ഥലം]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|പൂന്തോട്ടം]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ഹൈടെക്  ക്ലാസ് മുറികൾ]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|സയൻസ് ലാബ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ഗണിത ലാബ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|കൗൺസിലിംഗ് മുറി]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ഐ ടി ലാബ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ലൈബ്രറി]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|കോപ്പറേറ്റീവ് സേറ്റാർ]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ജപ്പാൻ കുടിവെള്ള പദ്ധതി]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ഉച്ചഭക്ഷണ അടുക്കള]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ഓഡിറ്റോറിയം]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|സിസിടിവി]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|പബ്ലിക് അനൗൺസ്മെൻറ് സംവിധാനം]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|പാർക്കിംഗ് സൗകര്യം]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|വോളിബോൾ കോർട്ട്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|R O Plant]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|കുൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറൽ ബോഡി ആഗസ്റ്റിൽ നടത്താറുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ലിറ്റി


   
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രാദേശിക പത്രം|സ്കൂൾ പത്രം]]
വിദ്യാർത്ഥികളുടെ  കലസാഹിത്യവാസനകളെ  പരിപോഷിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ 
* [[കുട്ടിവാർത്ത]]
വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളിൽ  സജീവമായി പ്രവർത്തിച്ചു വരുന്നു.  
* [[സർഗ സന്ധ്യ]]
ഈ വർഷത്തിൽ ജുൺ മാസത്തിൽ  തന്നെ കലാവേദിയുടെ ഉല്ഘാടനം  നടന്നു. ഏകദേശം  എഴുപത്തഞ്ചോളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നിട്ടുണ്ട്.
* [[പാട്ട് പെട്ടി]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[തണൽ|തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]]
   
* [[സ്കൗട്ട് & ഗൈഡ്സ്സ്]]
എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സംരക്ഷണത്തെക്കുറിച്ച്
* [[ക്ലാസ് മാഗസിന്|ക്ലാസ് മാഗസിൻ]]
കുട്ടികളെ ബോധവാന്മാരക്കി  . വ്രക്ഷത്തൈകൾ സ്കൂളിൽ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികൾക്ക് വ്രക്ഷത്തൈകൾ വിതരണംചെയ്തു. നല്ല ഒരു  ഔഷധത്തോട്ടം  ഉണ്ട്.  അതിൽ കൂടുതൽ ഔഷധസസ്യങ്ങൾ  വെച്ചുപിടിപ്പിച്ചു .  ഔഷധത്തോട്ടം കുട്ടികൾ തന്നെ സംരക്ഷിക്കുന്നു.  ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിർമ്മിച്ചു.കുട്ടികൾ പൂന്തോട്ടം ദിവസവും നനയ്ക്കുന്നു.
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹോക്കി ക്ലബ്|ഹോക്കി ക്ലബ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/നല്ല പാഠം|നല്ല പാഠം]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/മിയാ വാക്കി|മിയാ വാക്കി]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ക്വിസ്സ് ക്ലബ്|ക്വിസ്സ് ക്ലബ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രസംഗ പരിശിലനം|പ്രസംഗ പരിശിലനം]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/NMMS പരിശീലനം|NMMS പരിശീലനം]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/USS പരിശീലനം|USS പരിശീലനം]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ജ്യോതിർഗമയ|ജ്യോതിർഗമയ]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഊർജ്ജ ക്ലബ്|ഊർജ്ജ ക്ലബ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/വിജയഭേരി|വിജയഭേരി]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഇന്ദ്രധനുഷ്|ഇന്ദ്രധനുഷ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഫിലിം ക്ലബ്|ഫിലിം ക്ലബ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ചിത്ര ശാല|ചിത്ര ശാല]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരശ്ലോക ക്ലബ്ബ്|അക്ഷരശ്ലോക ക്ലബ്ബ്]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഗണിതോപകരണ നിർമാണ ശില്പശാല|ഗണിതോപകരണ നിർമാണ ശില്പശാല]]
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ശ്രദ്ധ|ശ്രദ്ധ]]
 
== ഇപ്പോഴത്തെ സാരഥികൾ ==
{| class="wikitable"
|+
!പ്രിൻസിപ്പൽ
!പ്രധാന അദ്ധ്യാപിക
|-
|[[പ്രമാണം:34024 harikumar NK.jpeg|ലഘുചിത്രം|179x179px|പകരം=| |നടുവിൽ]]
|[[പ്രമാണം:34024_hm_photo_Bindhu.jpg|ലഘുചിത്രം|179x179px|പകരം=|നടുവിൽ]]
|-
|'''ഹരികുമാർ എൻ കെ'''
 
|'''ബിന്ദു എസ്സ്'''
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible mw-collapsed"
|+'''സ്കൂളിന്റെ മുൻ പ്രിൻസിപ്പൾമാർ '''
|2016-2017
|തിലകൻ
|-
|2017-2018
|ശാന്തമ്മ
|-
|2018-2019
|ഡോളിച്ചൻ
|-
|2019-2020
|ഐ രാജശ്രീ
|-
|2020-2021
|സോഫിയ
|-
|2021-2022
|ബോബൻ
|-
|2022-2023
|കല്പന
|-
|2023-
|ഹരികുമാർ എൻ കെ
|}
{| class="wikitable mw-collapsible mw-collapsed"
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|1980 -1985
|പത്മനാഭ പൈ
|-
|1985-1988
|കെ ജി തങ്കമ്മ
|-
|1988-1990
|ശങ്കരൻകുട്ടി
|-
|1990-1991
|സരോജിനി
|-
|1991- 1993
|സേവ്യർ
|-
|1993-1997
|ജീ.സരോമ
|-
|1997-2005
|ബീ.ലളിതകുുമാരീ
|-
|2006-2008
|കെ.കെ ഗോപിനാഥൻ നായർ
|-
|2008 -2008
|പീ.ഗിരിജദേവി
|-
|2008-2008
|എം.ശൃാമള
|-
|2008-2009
|കെ.എസ് ജയകുുമാർ
|-
|2009-2011
|ഉദയകുമാരി
|-
|2011-2014
|ഗീതാകുമാരി
|-
|2014-2014
|സുഭാഷ്
|-
|2014-2014
|ഫിലിപ്പോസ്
|-
|2015-2017
|പീറ്റർ കെ.വി
|-
|2017- 2017
|എ ഉണ്ണി
|-
|2017-2019
|സി എ തോമസ്
|-
|2019-2020
|റ്റി എൻ സുജയ
|-
|2020- 2023
|[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല /എ എസ്സ് ബാബു|എ എസ്സ് ബാബു]]
|-
|2023 -2024
|[[ശശി കന്നിക്കാവിൽ]]
|-
|2024
|[[ബിന്ദു എസ്സ്]]
|}
{| class="wikitable"
|-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==റിസൾട്ട് അവലോകനം==
നീതു .എസ്. ബിജു, ശ്രീലക്ഷ്മി, മായാ രംഗൻ, നിത്യ
കുട്ടനാട് ഡി.ഡി. ശ്രീമതി. ഗീത ടീച്ചർ


==വഴികാട്ടി==
{| class="wikitable mw-collapsible mw-collapsed"
ചേർത്തല കെ എസ് ആർ ടി സി ബസ്റ്റാന്റിനു തൊട്ടു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.
|-
! വർഷം
! പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം
! വിജയിച്ചവരുടെ
എണ്ണം
! ശതമാനം
! A+
|-
|1993
|
|
|38
|
|-
|1994
|
|
|39
|
|-
|1995
|
|
|38
|
|-
|1996
|
|
|40
|
|-
|1997
|
|
|70
|
|-
|1998
|
|
|83
|
|-
|1999
|
|
|80
|
|-
|2000
|
|
|90
|
|-
|2001
|
|
|96
|
|-
|2002
|
|
|99
|
|-
|2003
|
|
|100
|
|-
|2004
|
|
|99
|
|-
|2005
|
|
|71
|
|-
|2006
|
|
|78
|
|-
|2007
|
|
|93
|9
|-
|2008
|
|
|98
|7
|-
|2009
|
|
|95
|11
|-
| [[2017]]
| 314
| 312
| 98.4
| [https://drive.google.com/file/d/1zFzBYHc9eN9xOmaVfvjQCm3Ua5qNCADj/view?usp=drivesdk 20]


==വഴികാട്ടി==
|-
|[[2018]]
| 265
| 265
| 100
| [https://drive.google.com/drive/folders/1l1w8_B5P_JUjeGCEkh4dsOvWacU4ZpGF 22]
|-
| [[2019]]
| 284
| 284
| 100
| [https://drive.google.com/drive/folders/1ZznxXDCTuWXbZI-CJ0HoSuNdn0SCXg-l 32]
|-
| [[2020]]
| 351
| 349
| 99.4
| [https://drive.google.com/drive/folders/1txtc197fsbaGOg1PfCm07neydQyNLOQd 56]
|-
|2021
|[https://drive.google.com/drive/folders/17eMTIDMNw0HIfQbwmgKKTA1HWgfs3PFD 272]
|272
|100
|[https://drive.google.com/drive/folders/17eMTIDMNw0HIfQbwmgKKTA1HWgfs3PFD 103]
|-
|2022
|[https://drive.google.com/drive/folders/1BYWCSK-TEg_jr31DRRX1Sik8Fgd7TSAA 308]
|308
|100
|[https://drive.google.com/drive/folders/1fBk7GadK3XoWF5vL9Kd-iEqz77I2pXuI 47]
|-
|2023
|385
|385
|100
|115
|-
|2024
|356
|356
|100
|116
|}


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
== സ്കൂൾ പ്രവേശനം ==
| style="background: #ccf; text-align: center; font-size:99%;" |  
{| class="wikitable mw-collapsible mw-collapsed"
|+
!വർഷം
!പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം
|-
|2021
|260
|-
|2022
|230
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|2023
{| cellpadding="1" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|268
|-
|2024
|314
|}


   
== പൂർവ്വ അദ്ധ്യാപകർ ==
|----


* ശാന്തകുമാരി  ,സരോജിനിയമ്മ
* ലീലാമണി  - സംഗീത അധ്യാപിക , ബാലകൃഷ്ണൻ -  ഡ്രോയിംഗ്  അധ്യാപകൻ
* രാധാദേവി - എൻ. സി .സി , എലിസബത്ത്  - ഗൈഡ്സ്
* ശാന്തകുമാരി -ഡിസ്കസ് ത്രോ , ഷോട്ട് പുട്ട് , കബഡി എന്നീ ഇനങ്ങളിൽ നമ്മുടെ വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
* പുഷ്പലത ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു
* എം. ഡി. രാധാകൃഷ്ണൻ , കുഞ്ഞമ്മ , സരോജിനിയമ്മ  പി. എൻ. ജനാർദ്ദനനാചാരി
* ജോസഫ്  ആന്റണി സാറിന്റെ നേതൃത്വത്തിൽ ഐ. ടി ലാബ് വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഒരു തവണ സംസ്‌ഥാനത്തെ ഏറ്റവും മികച്ച ഐ. ടി ലാബിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
* മികച്ച ടീച്ചിംഗ് എയ്ഡ് നിർമ്മാണത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരായിരുന്ന ശോശാമ്മ ടീച്ചറും ബിന്ദുമോൾ ടീച്ചറും സംസ്‌ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ചവച്ചു.


|}
== പൂർവ്വ വിദ്യാർത്ഥികൾ ==
|}
 
{{#multimaps:9.68604075, 76.3442328 | width=800px | zoom=16 }}
* ശ്രീദേവി ഷമീല മോൾ ഗീത പ്രീത മിനി സുജിത -തിരുവാതിരയിൽ മികച്ച പ്രകടനം
<!--visbot  verified-chils->
* ബിന്ദു വികെ സന്ധ്യ, രമാദേവി -സംഘ നൃത്ത ടീമിന്റെ നെടുംതൂണുകൾ ആയിരുന്നു.
* രാജശ്രീ പി മേനോൻ - സംഗീത അധ്യാപികയാണ്.
* ഛായ പി എസ്സ് , ബിന്ദു 
* ഉണ്ണിമായ, ശരണ്യ കെ.ബി -നാടകരംഗം
* അഭിഭാഷക  - ആര്യ സദാശിവൻ 
* ആതിര, ഹരിപ്രിയ ,കുമാരി മായ -നൃത്തം
* ആതിര പ്രതാപ്  - മാപ്പിളപാട്ട്  ,സാരംഗ ചന്ദ്രൻ -ലളിതസംഗീതം വീണ. ആർ.ഉണ്ണി -കന്നട പദ്യം ചൊല്ലൽ -സംസ്ഥാനതലം വരെ മികച്ച വിജയം കൊയ്തു.
* ശാസ്ത്രരംഗത്ത് അഖില രാമചന്ദ്രൻ, നീതു.എസ്. ബിജു, രാജലക്ഷ്മി.റ്റി. എസ്, അർച്ചന സുഗുണൻ, ബിനില
* നീതു എസ് ബിജു - ഐ ഐ റ്റി - ഗവേഷക
 
== മറ്റുതാളുകൾ ==
 
* '''[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അദ്ധ്യാപകർ|അദ്ധ്യാപകർ]]'''
* '''[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അനദ്ധ്യാപകർ ഹൈസ്ക്കൂൾ|അനദ്ധ്യാപകർ ഹൈസ്ക്കൂൾ]]'''
* '''[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]]'''
 
*
 
==സ്കൂളുമായി ബന്ധപെട്ടവ==
*സ്ക്കൂളിന്റെ വെബ്പേജ് : [https://gghsscherthala.blogspot.com/?m=0 gghsscherthala.blogspot.com]
 
*സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/Girls34024/
 
*സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : [https://www.youtube.com/channel/UCGCfxqwIXALMG82AKcBGbXA https://www.youtube.com]
 
==മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും ==
[[പ്രമാണം:34024 Wiki Code.jpeg|center|150px]]
''ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല''',  '''ചേർത്തല പി.ഒ''',  '''ചേർത്തല''',  <br>
'''ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398''' ,  '''ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398'''
 
==വഴികാട്ടി==
 
* ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും മനോരമ കവലയിൽ എത്തുക അ തുടർന്നു  KSRTC ബസ്സ് കയറി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക     
* KSRTC ബസ്സിൽ വരുന്നവർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക. സ്റ്റാൻഡിനോട് ചേർന്നാണ് സ്കൂൾ
* പ്രൈവറ്റ് ബസ്സിൽ വരുന്നവർ ചേർത്തല മുൻസിപ്പൽ കോംപ്ലക്സിൽ ഇറങ്ങുക. 50 മീറ്റർ സർ കിഴക്കോട്ട് നടന്നാൽ സ്കൂളിലെത്താം
----
{{Slippymap|lat=9.686306438485257|lon= 76.3443237234672|zoom=20|width=full|height=400|marker=yes}}
== '''പുറംകണ്ണികൾ''' ==
 
 
==അവലംമ്പം==

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
നൈസർഗ്ഗീകതയെ ഉണർത്തുക
വിലാസം
ചേർത്തല

ചേർത്തല
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0478 2813398
ഇമെയിൽ34024alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34024 (സമേതം)
എച്ച് എസ് എസ് കോഡ്04022
യുഡൈസ് കോഡ്32110400910
വിക്കിഡാറ്റQ87477547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ക‍ഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംചേർത്തല മുൻസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1496
ആകെ വിദ്യാർത്ഥികൾ1496
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ344
ആകെ വിദ്യാർത്ഥികൾ344
അദ്ധ്യാപകർ39
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരികുമാർ എൻ കെ
പ്രധാന അദ്ധ്യാപികബിന്ദു എസ്സ്
പി.ടി.എ. പ്രസിഡണ്ട്പി.ടി സതീശൻ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ദു ജോഷി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഇപ്പോഴത്തെ സാരഥികൾ

പ്രിൻസിപ്പൽ പ്രധാന അദ്ധ്യാപിക
ഹരികുമാർ എൻ കെ ബിന്ദു എസ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പൾമാർ
2016-2017 തിലകൻ
2017-2018 ശാന്തമ്മ
2018-2019 ഡോളിച്ചൻ
2019-2020 ഐ രാജശ്രീ
2020-2021 സോഫിയ
2021-2022 ബോബൻ
2022-2023 കല്പന
2023- ഹരികുമാർ എൻ കെ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1980 -1985 പത്മനാഭ പൈ
1985-1988 കെ ജി തങ്കമ്മ
1988-1990 ശങ്കരൻകുട്ടി
1990-1991 സരോജിനി
1991- 1993 സേവ്യർ
1993-1997 ജീ.സരോമ
1997-2005 ബീ.ലളിതകുുമാരീ
2006-2008 കെ.കെ ഗോപിനാഥൻ നായർ
2008 -2008 പീ.ഗിരിജദേവി
2008-2008 എം.ശൃാമള
2008-2009 കെ.എസ് ജയകുുമാർ
2009-2011 ഉദയകുമാരി
2011-2014 ഗീതാകുമാരി
2014-2014 സുഭാഷ്
2014-2014 ഫിലിപ്പോസ്
2015-2017 പീറ്റർ കെ.വി
2017- 2017 എ ഉണ്ണി
2017-2019 സി എ തോമസ്
2019-2020 റ്റി എൻ സുജയ
2020- 2023 എ എസ്സ് ബാബു
2023 -2024 ശശി കന്നിക്കാവിൽ
2024 ബിന്ദു എസ്സ്

റിസൾട്ട് അവലോകനം

വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം A+
1993 38
1994 39
1995 38
1996 40
1997 70
1998 83
1999 80
2000 90
2001 96
2002 99
2003 100
2004 99
2005 71
2006 78
2007 93 9
2008 98 7
2009 95 11
2017 314 312 98.4 20
2018 265 265 100 22
2019 284 284 100 32
2020 351 349 99.4 56
2021 272 272 100 103
2022 308 308 100 47
2023 385 385 100 115
2024 356 356 100 116

സ്കൂൾ പ്രവേശനം

വർഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം
2021 260
2022 230
2023 268
2024 314

പൂർവ്വ അദ്ധ്യാപകർ

  • ശാന്തകുമാരി ,സരോജിനിയമ്മ
  • ലീലാമണി - സംഗീത അധ്യാപിക , ബാലകൃഷ്ണൻ - ഡ്രോയിംഗ് അധ്യാപകൻ
  • രാധാദേവി - എൻ. സി .സി , എലിസബത്ത് - ഗൈഡ്സ്
  • ശാന്തകുമാരി -ഡിസ്കസ് ത്രോ , ഷോട്ട് പുട്ട് , കബഡി എന്നീ ഇനങ്ങളിൽ നമ്മുടെ വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
  • പുഷ്പലത ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു
  • എം. ഡി. രാധാകൃഷ്ണൻ , കുഞ്ഞമ്മ , സരോജിനിയമ്മ പി. എൻ. ജനാർദ്ദനനാചാരി
  • ജോസഫ് ആന്റണി സാറിന്റെ നേതൃത്വത്തിൽ ഐ. ടി ലാബ് വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഒരു തവണ സംസ്‌ഥാനത്തെ ഏറ്റവും മികച്ച ഐ. ടി ലാബിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
  • മികച്ച ടീച്ചിംഗ് എയ്ഡ് നിർമ്മാണത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരായിരുന്ന ശോശാമ്മ ടീച്ചറും ബിന്ദുമോൾ ടീച്ചറും സംസ്‌ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ചവച്ചു.

പൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീദേവി ഷമീല മോൾ ഗീത പ്രീത മിനി സുജിത -തിരുവാതിരയിൽ മികച്ച പ്രകടനം
  • ബിന്ദു വികെ സന്ധ്യ, രമാദേവി -സംഘ നൃത്ത ടീമിന്റെ നെടുംതൂണുകൾ ആയിരുന്നു.
  • രാജശ്രീ പി മേനോൻ - സംഗീത അധ്യാപികയാണ്.
  • ഛായ പി എസ്സ് , ബിന്ദു
  • ഉണ്ണിമായ, ശരണ്യ കെ.ബി -നാടകരംഗം
  • അഭിഭാഷക - ആര്യ സദാശിവൻ
  • ആതിര, ഹരിപ്രിയ ,കുമാരി മായ -നൃത്തം
  • ആതിര പ്രതാപ് - മാപ്പിളപാട്ട് ,സാരംഗ ചന്ദ്രൻ -ലളിതസംഗീതം വീണ. ആർ.ഉണ്ണി -കന്നട പദ്യം ചൊല്ലൽ -സംസ്ഥാനതലം വരെ മികച്ച വിജയം കൊയ്തു.
  • ശാസ്ത്രരംഗത്ത് അഖില രാമചന്ദ്രൻ, നീതു.എസ്. ബിജു, രാജലക്ഷ്മി.റ്റി. എസ്, അർച്ചന സുഗുണൻ, ബിനില
  • നീതു എസ് ബിജു - ഐ ഐ റ്റി - ഗവേഷക

മറ്റുതാളുകൾ

സ്കൂളുമായി ബന്ധപെട്ടവ

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല', ചേർത്തല പി.ഒ, ചേർത്തല,
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398

വഴികാട്ടി

  • ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും മനോരമ കവലയിൽ എത്തുക അ തുടർന്നു KSRTC ബസ്സ് കയറി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക
  • KSRTC ബസ്സിൽ വരുന്നവർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക. സ്റ്റാൻഡിനോട് ചേർന്നാണ് സ്കൂൾ
  • പ്രൈവറ്റ് ബസ്സിൽ വരുന്നവർ ചേർത്തല മുൻസിപ്പൽ കോംപ്ലക്സിൽ ഇറങ്ങുക. 50 മീറ്റർ സർ കിഴക്കോട്ട് നടന്നാൽ സ്കൂളിലെത്താം

Map

പുറംകണ്ണികൾ

അവലംമ്പം