"G. V. H. S. S. Kalpakanchery/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(c) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[പ്രമാണം:19022ART.png|400px|thumb|left| | ആർട്ട് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. | ||
[[പ്രമാണം:19022ART.png|400px|thumb|left|ആർട്ട് ക്ലബ്ബിന്റെ ഈ വർഷത്തെ പരിപാടികൾ]] | |||
കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും വിവിധ കലാരൂപങ്ങളെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും ആണ് ആർട്ട് ക്ലബ്ബ് പ്രവർത്തനങ്ങൾ. ചിത്ര കലയായാലും സംഗീതമായാലും ഇന്നത്തെ ഹൈടെക് കാലഘട്ടത്തിൽ നമുക്ക് വളരെ വേഗം അവ പഠിക്കുവാൻ കഴിയും. അതിനുവേണ്ട പഠനസാമഗ്രികൾ അഥവാ റിസോഴ്സുകൾ പലതും ഇൻറർ നെറ്റിലൂടെയും സോഫ്റ്റ്‌വെയറുകളുടെയും ഇന്ന് ലഭ്യമാണ്. കലകളെ കുറിച്ച് പഠിക്കുമ്പോൾ ഇത്തരം സാധ്യതകൾ പരമാവധി ഉപയോഗിക്കുവാൻ വേണ്ട അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നതിനു വേണ്ടി ചില പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇങ്ങനെ വിവിധ ദിശകളിലേക്ക് തിരിച്ചുവിട്ട് കുട്ടികളിലെ സർഗ്ഗശക്തിയെ ശരിയായ രീതിയിൽ ഉണർത്തിയെടുക്കുന്ന തിനാണ് ആർട്സ് ക്ലബ് ഊന്നൽ നൽകുന്നത്. മാത്രമല്ല സ്വന്തമായി ചില പഠനസാമഗ്രികൾ (പഠന വിഭവങ്ങൾ) നിർമ്മിക്കുവാനുള്ള പരിപാടിയും ആർട്സ് ക്ലബ് ആലോചിക്കുന്നുണ്ട് അത്തരം ചില കാര്യങ്ങൾ ഇപ്പോൾ തന്നെ ആർട്ട് ക്ലബ്ബിന്റെ വകയായി ചെയ്തുകഴിഞ്ഞു. ചിത്രങ്ങളുടെ ശേഖരണം, ഗാനങ്ങളുടെ ശേഖരണം തുടങ്ങിയ പരിപാടികളും ഉണ്ട്. | |||
[[പ്രമാണം:Art_club.png|400px|thumb|left|ആർട്ട് ക്ലബ്ബിന്റെ ഈ വർഷത്തെ പരിപാടികൾ കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ പാട്ടുപാടി ഉദ്ഘാടനം ചെയ്യുന്നു]] | |||
== ഗാനമേള == | |||
ഇതിൽ പാട്ടു പാടാൻ കഴിവുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളാണ് നടത്തുന്നത്. പാട്ടു പാടാൻ താല്പര്യമുള്ള അംഗങ്ങൾക്ക് അവസരം നൽകുന്നു. വേണ്ട പ്രോത്സാഹനങ്ങൾ കൊടുക്കുന്നു. കൈരളി ടിവിയിൽ കുട്ടിപ്പട്ടുറുമാൽ എന്ന പരിപാടിയിൽ പങ്കെടുത്തു പ്രസിദ്ധനായ മുഹമ്മദ് ജഫ്‌സലാണ് ഗാനമേള പരിപാടി പാട്ടുപാടി ഉദ്ഘാടനം ചെയ്തത്. പിന്നീട് വിവിധ വിദ്യാർത്ഥികൾ ഗാനങ്ങൾ അവതരിപ്പിച്ചു. | |||
== ഗാനങ്ങളുടെ ശേഖരണം == | |||
[[പ്രമാണം:Ragamala19022.png|350px|thumb|left|പഴയ മലയാളഗാനങ്ങളുടെ ശേഖരണം തുടർന്നുകൊണ്ടിരിക്കുന്നു.അതോടൊപ്പം അവയുടെ രാഗത്തെപ്പറ്റിയുള്ള വിവരണവും ചേർത്ത് രാഗമാല എന്നപേരിൽ മുൻപ് ഒരു പരിപാടി തുടങ്ങിയിരുന്നു]] | |||
[[പ്രമാണം:Ganam19022.png|300px|thumb|right|പഴയ മലയാളഗാനങ്ങളുടെ ശേഖരണം തുടർന്നുകൊണ്ടിരിക്കുന്നു]] | |||
ഗാനങ്ങളുടെ ശേഖരണത്തിന് രണ്ട് ഉദ്ദേശ്യങ്ങൾ ഉണ്ട്. 1 ഗാനങ്ങൾ കേൾക്കുവാനും അവയെപ്പറ്റി കൂടുതൽ അറിയുവാനും സാധിക്കുക എന്നുള്ളതാണ്. മറ്റൊന്ന് പാട്ടുകളിൽ ഉപയോഗിക്കുന്ന രോഗങ്ങളെക്കുറിച്ച് ചെറിയൊരു ധാരണ ഉണ്ടാക്കുക എന്നതും. അതിനുവേണ്ടി ചെറിയൊരു പരിപാടി ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് പഴയ ചില മലയാള സിനിമാ ഗാനങ്ങൾ അവയിൽ ഉപയോഗിച്ചിട്ടുള്ള രാഗങ്ങളുടെ വിവരണത്തോടുകൂടി അവതരിപ്പിക്കുക എന്നത്. അത്തരം പ്രവർത്തനങ്ങൾ ഈ വർഷവും തുടരുന്നതാണ്. പഴയ മലയാളഗാനങ്ങളുടെ ശേഖരവും,രാഗവിവരണവും ഞങ്ങളുടെ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലുണ്ട്. ഡൗൺലോഡ് ചെയ്യാനും കഴിയും [https://itclubgvhss.wordpress.com/music/ അവ ഇവിടെ ക്ലിക്ക്ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.മുകളിൽ പാട്ടുകൾ മാത്രവും, താഴെ രാഗങ്ങളുടെ വിവരണത്തോടുകൂടിയ പാട്ടുകളും ഉണ്ട്] | |||
== കരോക്കെ ശേഖരണം == | |||
ആർട്ട് ക്ലബ്ബിന്റെ മറ്റൊരു പരിപാടി കരോക്കെ ഗാനങ്ങളുടെ ശേഖരണമാണ്. പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് കരോക്കെ ട്രാക്കിനൊപ്പം പാട്ടുപാടുവാൻ ഉള്ള പരിശീലനം കൊടുക്കുന്നതിനു വേണ്ടിയാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂളിന്റെ സംഗീതത്തിനു പ്രാധാന്യമുള്ള ബ്ലോഗിൽ നിരവധി ഗാനങ്ങളുടെ കരോക്കെ ട്രാക്കുകൾ ശേഖരിച്ചു വച്ചിട്ടുണ്ട്. പരമാവധി കരോക്കെ ട്രാക്ക് ഇതുപോലെ ശേഖരിച്ചു വയ്ക്കുവാനുള്ള ഉദ്ദേശമുണ്ട്. കുട്ടികളും സംഗീതത്തിൽ താല്പര്യമുള്ള അധ്യാപകരും ഇതിന് വേണ്ട സഹായങ്ങൾ ചെയ്തു തരുന്നുണ്ട്. [https://songsandragas.blogspot.com/p/suseel.html ബ്ലോഗിലേക്കുള്ള ലിങ്ക്] | |||
==ചിത്രങ്ങളുടെ ശേഖരണം== | |||
വിവിധ ഇനം ചിത്രങ്ങളുടെ ശേഖരണമാണ് ഇതിൽ ഉദ്ദേശിക്കുന്നത്. ശേഖരണം പ്രധാനമായും താഴെപറയുന്നതരത്തിൽ രണ്ട് വിഭാഗങ്ങളിലായിട്ടാണ്. | |||
=== പ്രസിദ്ധചിത്രകാരന്മാരുടെ ചിത്രങ്ങൾ === | |||
വളരെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ ശേഖരണം പലപ്പോഴും നടത്താറുണ്ട്. കാരണം കുട്ടികൾക്ക് വിവിധ ചിത്രകലാ സങ്കേതങ്ങൾ പരിചയപ്പെടുവാനും. അവരിൽ കലാ ആസ്വാദനശേഷി വളർത്തുവാനും ഇത്തരം പരിപാടികൾ സഹായകരമാവുന്നു. ഒരുപക്ഷേ ഇതിൽനിന്ന് പ്രചോദനം നേടി അവർ നല്ല രീതിയിൽ ചിത്രരചന നടത്താൻ ഉള്ള സാധ്യത ഉണ്ടാകുന്നു. മാത്രമല്ല മറ്റുള്ളവർക്ക് കൂടി പ്രയോജനം ഉണ്ടാകുന്ന രീതിയിൽ ഇതിനെ ബ്ലോഗുകളിലും മറ്റും പോസ്റ്റ് ചെയ്ത സംരക്ഷിച്ചു വയ്ക്കാവുന്നതാണ്. ചിത്രരചനാക്ലാസുകളിൽ കുട്ടികൾക്ക് ഈ ചിത്രങ്ങൾ മാതൃകയായി കാണിച്ചു കൊടുക്കാവുന്നതാണ്. ഉദാഹരണമായിട്ട് കൽപ്പകഞ്ചേരി സ്കൂളിന്റെ ഐ.ടി ക്ലബ്ബിന്റെ ബ്ലോഗിൽ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ഇത്തരം ചിത്രങ്ങൾ ധാരാളം ശേഖരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല ചിത്രകലയോട് താല്പര്യമുള്ള മുതിർന്നവർക്കും വേണമെങ്കിൽ ഈ ചിത്രം ഉപയോഗിക്കാവുന്നതാണ്. അതായത് പ്രിൻറ് എടുത്ത് പ്രദർശ്ശനം നടത്തുവാനും അതല്ലെങ്കിൽ വീടുകളിൽ ഫ്രെയിം ചെയ്തു വെക്കുവാനും ഈ ചിത്രങ്ങൾ ഉപകരിക്കും. കാരണം പരമാവധി വ്യക്തതയുള്ള ചിത്രങ്ങളാണ് ബ്ലോഗിൽ സേവ് ചെയ്തു വെച്ചിരിക്കുന്നത്. [https://itclubgvhss.wordpress.com/world-famous-paintings/ ബ്ലോഗിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക്ചെയ്യുക] | |||
=== കുട്ടികളുടെ സൃഷ്ടികൾ === | |||
പ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രങ്ങൾ മാത്രമല്ല സ്കൂളിലെ കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങളും ശേഖരിച്ചു വയ്ക്കുന്നുണ്ട്. ഇത് ഡിജിറ്റൽ ആയിട്ടാണ് സ്വീകരിച്ചിരിക്കുന്നത്. മൊബൈലിലും ക്യാമറയിലും ഫോട്ടോ എടുത്തു കൊണ്ടാണ് ഇവിടെ ശേഖരണം നടത്തിക്കൊണ്ടിരിക്കുന്നത്. കാരണം ബ്ലോഗുകളിലോ വെബ്‌സൈറ്റുകളിലോ ഇവ പ്രസിദ്ധീകരിക്കുക എന്നതുകൂടി ഇതിന്റെ ലക്ഷ്യമാണ്. സ്കൂളിലെ ചില വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളാണ് ഇവിടെ ഗ്യാലറിയിൽ ഉള്ളത്. | |||
കുട്ടികൾ വരച്ച ചില ചിത്രങ്ങൾ | |||
<gallery> | |||
Aravind_painting.png|300px|thumb|left|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ് | |||
Dscn1313a.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ | |||
Su19022.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം | |||
Land19022.jpg| എണ്ണച്ചായം നിയാസലി | |||
Niasali19022.png| എണ്ണച്ചായം നിയാസലി | |||
19022ara.jpg| എണ്ണച്ചായം നിയാസലി | |||
Img_0594.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ | |||
Img_0592.jpg| സഫ - സ്‌കെച്ച് പെൻ | |||
19022sk.jpg| ആയിഷാത്തു അഫ്‍ന - സ്‌കെച്ച് പെൻ | |||
190229B1.jpg|മുഹമ്മദ് ഷിബിലി - പെൻസിൽ | |||
19022d.jpg| റമീഷ - പെൻസിൽ | |||
19022d2.jpg| റമീഷ - സ്‌കെച്ച് പെൻ | |||
19022p5.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം | |||
19022p2.jpg| പെൻസിൽ നിയാസലി | |||
19022p6.jpg| ജലച്ചായം നിയാസലി | |||
19022p1.jpg| പെൻസിൽ ഷബീറലി | |||
19022p4.jpg| മുഹമ്മദ് ഷാഫി - പെൻസിൽ | |||
19022p7.jpg| ജലച്ചായം നിയാസലി | |||
</gallery> | |||
== കലാപഠനക്യാമ്പ് == | |||
കലാ പഠന ക്യാമ്പുകൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിരുന്നു. ചിത്രകലയും സംഗീതവും ആണ് ഈ പഠനക്യാമ്പിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഈ വർഷവും അതുപോലൊരു പഠനക്യാമ്പ് തുടങ്ങിവച്ചിട്ടുണ്ട്. | |||
=== സംഗീതപഠനക്യാമ്പ് === | |||
ഇതിൽ സംഗീതത്തെക്കുറിച്ചു മാത്രമാണ് പ്രധാനമായും ചർച്ചചെയ്തത്. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചെടുത്തോളം സംഗീതം പഠിക്കുവാനുള്ള വഴികളെപ്പറ്റിയാണ് ക്യാമ്പിൽ ക്ലാസെടുത്തത്. ശാസ്ത്രീയ സംഗീതം അടക്കം പഠിക്കുവാനുള്ള ചില കാര്യങ്ങൾ ഇതിൽ ചർച്ച ചെയ്യപ്പെട്ടു. വീഡിയോ പ്രദർശനങ്ങൾ സംഗീതം പഠിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന സോഫ്‍റ്റ്‌വെയറുകൾ സോഫ്‍റ്റ്‌വെയറുകളെ കുറിച്ചുള്ള ക്ലാസുകൾ. ഓഡിയോ ക്ലിപ്പുകൾ തുടങ്ങിയവ ക്യാമ്പിൽ ഉപയോഗിച്ചിരുന്നു. | |||
എല്ലാർക്കും നന്നായി പാടാൻ കഴിയില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് ഉപകരണസംഗീതം പഠിക്കാൻ താല്പര്യമുള്ളവർക്കായി അതിന്റെ കാര്യങ്ങളും വിശദമായി ചർച്ചചെയ്തു. | |||
=== ചിത്രകലാപഠനക്യാമ്പ് === | |||
ക്യാമ്പിലെ അടുത്ത ഇനം ചിത്രപ്രദർശനം ആയിരുന്നു. പക്ഷേ ഇത് പ്രൊജക്‌റ്റർ ഉപയോഗിച്ചുള്ള ഒരു ഡിജിറ്റൽ ചിത്രപ്രദർശനം ആയിരുന്നു. ചിത്ര പ്രദർശനത്തോടൊപ്പം ചിത്രകല പഠിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും ഈ ക്യാമ്പിൽ ഗൗരവമായി ചർച്ച ചെയ്തു | |||
== ഒഡാസിറ്റി പഠനം== | |||
=== റിക്കാർഡിംങ്ങ് === | |||
അടുത്ത പരിപാടി ഉബണ്ടുവിൽ ലഭ്യമായ ഒഡാസിറ്റി എന്ന മ്യൂസിക് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെയാണ് പാട്ടുകളും മറ്റും റെക്കോഡ് ചെയ്യുക എന്നതിനെപ്പറ്റിയായിരുന്നു. സ്കൂളിലെ അധ്യാപകരായ ജയകുമാർ, സുശീൽ കുമാർ എന്നിവർ ക്ലാസെടുത്തു. രണ്ടുതരത്തിലുള്ള റെക്കോഡിംങ്ങിനെക്കുറിച്ചാണ് ഇവിടെ ക്ലാസെടുത്തത്. ആർട്ട് ക്ലബ്ബിന്റെ പരിപാടിയായതു കൊണ്ട് പാട്ടുകൾ റിക്കാർഡ് ചെയ്യുന്നതിനാണ് പ്രാധാന്യം കൊടുത്തത്. പാട്ടുകൾ റെക്കോർഡ് ചെയ്യുമ്പോൾ കരോക്കെ ട്രാക്ക് നോടൊപ്പം എങ്ങനെയാണ് പാട്ടുകൾ പാടി റെക്കോർഡ് ചെയ്യുന്നതെന്നും കുട്ടികൾക്ക് ഉദാഹരണസഹിതം പറഞ്ഞുകൊടുത്തു. | |||
=== എഡിറ്റിംങ്ങ് === | |||
റെക്കോഡിങ്ങിനു ശേഷം പാട്ടുകൾ എഡിറ്റ് ചെയ്യുന്ന രീതിയും കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. കാരണം, പാട്ടു പാടുവാൻ കഴിവുള്ളവർ പാട്ടുകൾ റിക്കാർഡ് ചെയ്യുന്നതിനോടൊപ്പം അതിന്റെ ശരിയായ രീതിയിലുള്ള എഡിറ്റിങ്ങും കൂടി അറിയുകയാണെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം അത് വലിയൊരു നേട്ടമായിരിക്കും. | |||
== വീഡിയോ എഡിറ്റിംങ്ങ് == | |||
ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാം എന്ന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു പരിപാടിയായിരുന്നു ഇത്. തുടങ്ങിവെച്ചിട്ടുണ്ട്. പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല അടുത്ത ദിവസങ്ങളിൽ ഏതിലെങ്കിലും ഇത് പൂർത്തിയാക്കാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ഇതും കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനകരമായ ഒരു കാര്യമായിരിക്കും. | |||
== അപ്പ്‌ലോഡിംങ്ങ് == | |||
കുട്ടികൾ നിർമ്മിച്ച ഓഡിയോ ക്ലിപ്പുകളോ വീഡിയോ ക്ലിപ്പുകളോ എങ്ങനെയൊക്കെയാണ് ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ച് വിശദമായ ഒരു പഠന ക്ലാസ്സ് ആയിരുന്നു ഇത്. ഇതും തുടങ്ങിവെച്ചിട്ടുണ്ട്. പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല അടുത്ത ദിവസങ്ങളിൽ ഏതിലെങ്കിലും ഇത് പൂർത്തിയാക്കാൻ പ്ലാൻ ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷവും നടത്തിയിരുന്നു. | |||
. |
15:58, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർട്ട് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും വിവിധ കലാരൂപങ്ങളെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും ആണ് ആർട്ട് ക്ലബ്ബ് പ്രവർത്തനങ്ങൾ. ചിത്ര കലയായാലും സംഗീതമായാലും ഇന്നത്തെ ഹൈടെക് കാലഘട്ടത്തിൽ നമുക്ക് വളരെ വേഗം അവ പഠിക്കുവാൻ കഴിയും. അതിനുവേണ്ട പഠനസാമഗ്രികൾ അഥവാ റിസോഴ്സുകൾ പലതും ഇൻറർ നെറ്റിലൂടെയും സോഫ്റ്റ്‌വെയറുകളുടെയും ഇന്ന് ലഭ്യമാണ്. കലകളെ കുറിച്ച് പഠിക്കുമ്പോൾ ഇത്തരം സാധ്യതകൾ പരമാവധി ഉപയോഗിക്കുവാൻ വേണ്ട അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നതിനു വേണ്ടി ചില പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇങ്ങനെ വിവിധ ദിശകളിലേക്ക് തിരിച്ചുവിട്ട് കുട്ടികളിലെ സർഗ്ഗശക്തിയെ ശരിയായ രീതിയിൽ ഉണർത്തിയെടുക്കുന്ന തിനാണ് ആർട്സ് ക്ലബ് ഊന്നൽ നൽകുന്നത്. മാത്രമല്ല സ്വന്തമായി ചില പഠനസാമഗ്രികൾ (പഠന വിഭവങ്ങൾ) നിർമ്മിക്കുവാനുള്ള പരിപാടിയും ആർട്സ് ക്ലബ് ആലോചിക്കുന്നുണ്ട് അത്തരം ചില കാര്യങ്ങൾ ഇപ്പോൾ തന്നെ ആർട്ട് ക്ലബ്ബിന്റെ വകയായി ചെയ്തുകഴിഞ്ഞു. ചിത്രങ്ങളുടെ ശേഖരണം, ഗാനങ്ങളുടെ ശേഖരണം തുടങ്ങിയ പരിപാടികളും ഉണ്ട്.
ഗാനമേള
ഇതിൽ പാട്ടു പാടാൻ കഴിവുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളാണ് നടത്തുന്നത്. പാട്ടു പാടാൻ താല്പര്യമുള്ള അംഗങ്ങൾക്ക് അവസരം നൽകുന്നു. വേണ്ട പ്രോത്സാഹനങ്ങൾ കൊടുക്കുന്നു. കൈരളി ടിവിയിൽ കുട്ടിപ്പട്ടുറുമാൽ എന്ന പരിപാടിയിൽ പങ്കെടുത്തു പ്രസിദ്ധനായ മുഹമ്മദ് ജഫ്‌സലാണ് ഗാനമേള പരിപാടി പാട്ടുപാടി ഉദ്ഘാടനം ചെയ്തത്. പിന്നീട് വിവിധ വിദ്യാർത്ഥികൾ ഗാനങ്ങൾ അവതരിപ്പിച്ചു.
ഗാനങ്ങളുടെ ശേഖരണം
ഗാനങ്ങളുടെ ശേഖരണത്തിന് രണ്ട് ഉദ്ദേശ്യങ്ങൾ ഉണ്ട്. 1 ഗാനങ്ങൾ കേൾക്കുവാനും അവയെപ്പറ്റി കൂടുതൽ അറിയുവാനും സാധിക്കുക എന്നുള്ളതാണ്. മറ്റൊന്ന് പാട്ടുകളിൽ ഉപയോഗിക്കുന്ന രോഗങ്ങളെക്കുറിച്ച് ചെറിയൊരു ധാരണ ഉണ്ടാക്കുക എന്നതും. അതിനുവേണ്ടി ചെറിയൊരു പരിപാടി ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് പഴയ ചില മലയാള സിനിമാ ഗാനങ്ങൾ അവയിൽ ഉപയോഗിച്ചിട്ടുള്ള രാഗങ്ങളുടെ വിവരണത്തോടുകൂടി അവതരിപ്പിക്കുക എന്നത്. അത്തരം പ്രവർത്തനങ്ങൾ ഈ വർഷവും തുടരുന്നതാണ്. പഴയ മലയാളഗാനങ്ങളുടെ ശേഖരവും,രാഗവിവരണവും ഞങ്ങളുടെ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലുണ്ട്. ഡൗൺലോഡ് ചെയ്യാനും കഴിയും അവ ഇവിടെ ക്ലിക്ക്ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.മുകളിൽ പാട്ടുകൾ മാത്രവും, താഴെ രാഗങ്ങളുടെ വിവരണത്തോടുകൂടിയ പാട്ടുകളും ഉണ്ട്
കരോക്കെ ശേഖരണം
ആർട്ട് ക്ലബ്ബിന്റെ മറ്റൊരു പരിപാടി കരോക്കെ ഗാനങ്ങളുടെ ശേഖരണമാണ്. പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് കരോക്കെ ട്രാക്കിനൊപ്പം പാട്ടുപാടുവാൻ ഉള്ള പരിശീലനം കൊടുക്കുന്നതിനു വേണ്ടിയാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂളിന്റെ സംഗീതത്തിനു പ്രാധാന്യമുള്ള ബ്ലോഗിൽ നിരവധി ഗാനങ്ങളുടെ കരോക്കെ ട്രാക്കുകൾ ശേഖരിച്ചു വച്ചിട്ടുണ്ട്. പരമാവധി കരോക്കെ ട്രാക്ക് ഇതുപോലെ ശേഖരിച്ചു വയ്ക്കുവാനുള്ള ഉദ്ദേശമുണ്ട്. കുട്ടികളും സംഗീതത്തിൽ താല്പര്യമുള്ള അധ്യാപകരും ഇതിന് വേണ്ട സഹായങ്ങൾ ചെയ്തു തരുന്നുണ്ട്. ബ്ലോഗിലേക്കുള്ള ലിങ്ക്
ചിത്രങ്ങളുടെ ശേഖരണം
വിവിധ ഇനം ചിത്രങ്ങളുടെ ശേഖരണമാണ് ഇതിൽ ഉദ്ദേശിക്കുന്നത്. ശേഖരണം പ്രധാനമായും താഴെപറയുന്നതരത്തിൽ രണ്ട് വിഭാഗങ്ങളിലായിട്ടാണ്.
പ്രസിദ്ധചിത്രകാരന്മാരുടെ ചിത്രങ്ങൾ
വളരെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ ശേഖരണം പലപ്പോഴും നടത്താറുണ്ട്. കാരണം കുട്ടികൾക്ക് വിവിധ ചിത്രകലാ സങ്കേതങ്ങൾ പരിചയപ്പെടുവാനും. അവരിൽ കലാ ആസ്വാദനശേഷി വളർത്തുവാനും ഇത്തരം പരിപാടികൾ സഹായകരമാവുന്നു. ഒരുപക്ഷേ ഇതിൽനിന്ന് പ്രചോദനം നേടി അവർ നല്ല രീതിയിൽ ചിത്രരചന നടത്താൻ ഉള്ള സാധ്യത ഉണ്ടാകുന്നു. മാത്രമല്ല മറ്റുള്ളവർക്ക് കൂടി പ്രയോജനം ഉണ്ടാകുന്ന രീതിയിൽ ഇതിനെ ബ്ലോഗുകളിലും മറ്റും പോസ്റ്റ് ചെയ്ത സംരക്ഷിച്ചു വയ്ക്കാവുന്നതാണ്. ചിത്രരചനാക്ലാസുകളിൽ കുട്ടികൾക്ക് ഈ ചിത്രങ്ങൾ മാതൃകയായി കാണിച്ചു കൊടുക്കാവുന്നതാണ്. ഉദാഹരണമായിട്ട് കൽപ്പകഞ്ചേരി സ്കൂളിന്റെ ഐ.ടി ക്ലബ്ബിന്റെ ബ്ലോഗിൽ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ഇത്തരം ചിത്രങ്ങൾ ധാരാളം ശേഖരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല ചിത്രകലയോട് താല്പര്യമുള്ള മുതിർന്നവർക്കും വേണമെങ്കിൽ ഈ ചിത്രം ഉപയോഗിക്കാവുന്നതാണ്. അതായത് പ്രിൻറ് എടുത്ത് പ്രദർശ്ശനം നടത്തുവാനും അതല്ലെങ്കിൽ വീടുകളിൽ ഫ്രെയിം ചെയ്തു വെക്കുവാനും ഈ ചിത്രങ്ങൾ ഉപകരിക്കും. കാരണം പരമാവധി വ്യക്തതയുള്ള ചിത്രങ്ങളാണ് ബ്ലോഗിൽ സേവ് ചെയ്തു വെച്ചിരിക്കുന്നത്. ബ്ലോഗിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക്ചെയ്യുക
കുട്ടികളുടെ സൃഷ്ടികൾ
പ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രങ്ങൾ മാത്രമല്ല സ്കൂളിലെ കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങളും ശേഖരിച്ചു വയ്ക്കുന്നുണ്ട്. ഇത് ഡിജിറ്റൽ ആയിട്ടാണ് സ്വീകരിച്ചിരിക്കുന്നത്. മൊബൈലിലും ക്യാമറയിലും ഫോട്ടോ എടുത്തു കൊണ്ടാണ് ഇവിടെ ശേഖരണം നടത്തിക്കൊണ്ടിരിക്കുന്നത്. കാരണം ബ്ലോഗുകളിലോ വെബ്‌സൈറ്റുകളിലോ ഇവ പ്രസിദ്ധീകരിക്കുക എന്നതുകൂടി ഇതിന്റെ ലക്ഷ്യമാണ്. സ്കൂളിലെ ചില വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളാണ് ഇവിടെ ഗ്യാലറിയിൽ ഉള്ളത്.
കുട്ടികൾ വരച്ച ചില ചിത്രങ്ങൾ
-
അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്
-
മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ
-
മുഹമ്മദ് റാഷിദ് - ജലച്ചായം
-
എണ്ണച്ചായം നിയാസലി
-
എണ്ണച്ചായം നിയാസലി
-
എണ്ണച്ചായം നിയാസലി
-
മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ
-
സഫ - സ്‌കെച്ച് പെൻ
-
ആയിഷാത്തു അഫ്‍ന - സ്‌കെച്ച് പെൻ
-
മുഹമ്മദ് ഷിബിലി - പെൻസിൽ
-
റമീഷ - പെൻസിൽ
-
റമീഷ - സ്‌കെച്ച് പെൻ
-
മുഹമ്മദ് റാഷിദ് - ജലച്ചായം
-
പെൻസിൽ നിയാസലി
-
ജലച്ചായം നിയാസലി
-
പെൻസിൽ ഷബീറലി
-
മുഹമ്മദ് ഷാഫി - പെൻസിൽ
-
ജലച്ചായം നിയാസലി
കലാപഠനക്യാമ്പ്
കലാ പഠന ക്യാമ്പുകൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിരുന്നു. ചിത്രകലയും സംഗീതവും ആണ് ഈ പഠനക്യാമ്പിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഈ വർഷവും അതുപോലൊരു പഠനക്യാമ്പ് തുടങ്ങിവച്ചിട്ടുണ്ട്.
സംഗീതപഠനക്യാമ്പ്
ഇതിൽ സംഗീതത്തെക്കുറിച്ചു മാത്രമാണ് പ്രധാനമായും ചർച്ചചെയ്തത്. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചെടുത്തോളം സംഗീതം പഠിക്കുവാനുള്ള വഴികളെപ്പറ്റിയാണ് ക്യാമ്പിൽ ക്ലാസെടുത്തത്. ശാസ്ത്രീയ സംഗീതം അടക്കം പഠിക്കുവാനുള്ള ചില കാര്യങ്ങൾ ഇതിൽ ചർച്ച ചെയ്യപ്പെട്ടു. വീഡിയോ പ്രദർശനങ്ങൾ സംഗീതം പഠിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന സോഫ്‍റ്റ്‌വെയറുകൾ സോഫ്‍റ്റ്‌വെയറുകളെ കുറിച്ചുള്ള ക്ലാസുകൾ. ഓഡിയോ ക്ലിപ്പുകൾ തുടങ്ങിയവ ക്യാമ്പിൽ ഉപയോഗിച്ചിരുന്നു. എല്ലാർക്കും നന്നായി പാടാൻ കഴിയില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് ഉപകരണസംഗീതം പഠിക്കാൻ താല്പര്യമുള്ളവർക്കായി അതിന്റെ കാര്യങ്ങളും വിശദമായി ചർച്ചചെയ്തു.
ചിത്രകലാപഠനക്യാമ്പ്
ക്യാമ്പിലെ അടുത്ത ഇനം ചിത്രപ്രദർശനം ആയിരുന്നു. പക്ഷേ ഇത് പ്രൊജക്‌റ്റർ ഉപയോഗിച്ചുള്ള ഒരു ഡിജിറ്റൽ ചിത്രപ്രദർശനം ആയിരുന്നു. ചിത്ര പ്രദർശനത്തോടൊപ്പം ചിത്രകല പഠിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും ഈ ക്യാമ്പിൽ ഗൗരവമായി ചർച്ച ചെയ്തു
ഒഡാസിറ്റി പഠനം
റിക്കാർഡിംങ്ങ്
അടുത്ത പരിപാടി ഉബണ്ടുവിൽ ലഭ്യമായ ഒഡാസിറ്റി എന്ന മ്യൂസിക് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെയാണ് പാട്ടുകളും മറ്റും റെക്കോഡ് ചെയ്യുക എന്നതിനെപ്പറ്റിയായിരുന്നു. സ്കൂളിലെ അധ്യാപകരായ ജയകുമാർ, സുശീൽ കുമാർ എന്നിവർ ക്ലാസെടുത്തു. രണ്ടുതരത്തിലുള്ള റെക്കോഡിംങ്ങിനെക്കുറിച്ചാണ് ഇവിടെ ക്ലാസെടുത്തത്. ആർട്ട് ക്ലബ്ബിന്റെ പരിപാടിയായതു കൊണ്ട് പാട്ടുകൾ റിക്കാർഡ് ചെയ്യുന്നതിനാണ് പ്രാധാന്യം കൊടുത്തത്. പാട്ടുകൾ റെക്കോർഡ് ചെയ്യുമ്പോൾ കരോക്കെ ട്രാക്ക് നോടൊപ്പം എങ്ങനെയാണ് പാട്ടുകൾ പാടി റെക്കോർഡ് ചെയ്യുന്നതെന്നും കുട്ടികൾക്ക് ഉദാഹരണസഹിതം പറഞ്ഞുകൊടുത്തു.
എഡിറ്റിംങ്ങ്
റെക്കോഡിങ്ങിനു ശേഷം പാട്ടുകൾ എഡിറ്റ് ചെയ്യുന്ന രീതിയും കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. കാരണം, പാട്ടു പാടുവാൻ കഴിവുള്ളവർ പാട്ടുകൾ റിക്കാർഡ് ചെയ്യുന്നതിനോടൊപ്പം അതിന്റെ ശരിയായ രീതിയിലുള്ള എഡിറ്റിങ്ങും കൂടി അറിയുകയാണെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം അത് വലിയൊരു നേട്ടമായിരിക്കും.
വീഡിയോ എഡിറ്റിംങ്ങ്
ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാം എന്ന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു പരിപാടിയായിരുന്നു ഇത്. തുടങ്ങിവെച്ചിട്ടുണ്ട്. പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല അടുത്ത ദിവസങ്ങളിൽ ഏതിലെങ്കിലും ഇത് പൂർത്തിയാക്കാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ഇതും കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനകരമായ ഒരു കാര്യമായിരിക്കും.
അപ്പ്‌ലോഡിംങ്ങ്
കുട്ടികൾ നിർമ്മിച്ച ഓഡിയോ ക്ലിപ്പുകളോ വീഡിയോ ക്ലിപ്പുകളോ എങ്ങനെയൊക്കെയാണ് ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ച് വിശദമായ ഒരു പഠന ക്ലാസ്സ് ആയിരുന്നു ഇത്. ഇതും തുടങ്ങിവെച്ചിട്ടുണ്ട്. പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല അടുത്ത ദിവസങ്ങളിൽ ഏതിലെങ്കിലും ഇത് പൂർത്തിയാക്കാൻ പ്ലാൻ ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷവും നടത്തിയിരുന്നു.
.