| (14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 235 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Stmaryshsskuravilangad}} | | {{PHSSchoolFrame/Header}} |
| {{FSC}} | | {{prettyurl|St. Marys H.S.S. Kuravilangad}} |
| {{Infobox School| | | |

| | {{Infobox School |
| പേര്=സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്|
| | |സ്ഥലപ്പേര്=കുറവിലങ്ങാട് |
| |സ്ഥലപ്പേര്=കുറവിലങ്ങാട്| | | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി |
| വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | | |റവന്യൂ ജില്ല=കോട്ടയം |
| റവന്യൂ ജില്ല=കോട്ടയം| | | |സ്കൂൾ കോഡ്=45051 |
| സ്കൂൾ കോഡ്=45051| | | |എച്ച് എസ് എസ് കോഡ്=05053 |
| സ്ഥാപിതദിവസം=01| | | |വി എച്ച് എസ് എസ് കോഡ്= |
| സ്ഥാപിതമാസം=01| | | |വിക്കിഡാറ്റ ക്യു ഐഡി=Q87661172 |
| സ്ഥാപിതവർഷം=1894| | | |യുഡൈസ് കോഡ്=32100900605 |
| സ്കൂൾ വിലാസം=കുറവിലങ്ങാട്പി.ഒ,
കോട്ടയം| | | |സ്ഥാപിതദിവസം=01 |
| പിൻ കോഡ്=686633 | | | |സ്ഥാപിതമാസം=01 |
| സ്കൂൾ ഫോൺ=04822230479| | | |സ്ഥാപിതവർഷം=1894 |
| സ്കൂൾ ഇമെയിൽ=bhskuravilangad@gmail.com| | | |സ്കൂൾ വിലാസം=കുറവിലങ്ങാട് പി ഒ |
| സ്കൂൾ വെബ് സൈറ്റ്=| | | |പോസ്റ്റോഫീസ്=കുറവിലങ്ങാട് |
| ഉപ ജില്ല=കുറവിലങ്ങാട്|
| | |പിൻ കോഡ്=686633 |

| | |സ്കൂൾ ഫോൺ=04822 230479 |
| ഭരണം വിഭാഗം=എയ്ഡഡ്|
| | |സ്കൂൾ ഇമെയിൽ=bhskuravilangad@gmail.com |

| | |സ്കൂൾ വെബ് സൈറ്റ്= |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | | |ഉപജില്ല=കുറവിലങ്ങാട് |

| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | | |വാർഡ്=6 |
| പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | | |ലോകസഭാമണ്ഡലം=കോട്ടയം |
| പഠന വിഭാഗങ്ങൾ3=| | | |നിയമസഭാമണ്ഡലം=കടുത്തുരുത്തി |
| മാദ്ധ്യമം=മലയാളം| ഇംഗ്ലീഷ് | | |താലൂക്ക്=മീനച്ചിൽ |
| ആൺകുട്ടികളുടെ എണ്ണം=474| | | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ |
| പെൺകുട്ടികളുടെ എണ്ണം=0| | | |ഭരണവിഭാഗം=എയ്ഡഡ് |
| വിദ്യാർത്ഥികളുടെ എണ്ണം=474| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| അദ്ധ്യാപകരുടെ എണ്ണം=23| | | |പഠന വിഭാഗങ്ങൾ1= |
| പ്രിൻസിപ്പൽ= നോബിൾ തോമസ് | | | |പഠന വിഭാഗങ്ങൾ2=യു.പി |
| പ്രധാന അദ്ധ്യാപകൻ=ജോർജ്ജുകുട്ടി ജേക്കബ്| | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| പി.ടി.ഏ. പ്രസിഡണ്ട്=ബേബി തൊണ്ടാംകുഴി | | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
| | |പഠന വിഭാഗങ്ങൾ5= |
| | സ്കൂൾ ചിത്രം= 45051_photo17.jpg |300px| | | |സ്കൂൾ തലം=5 മുതൽ 12 വരെ |
| ഗ്രേഡ്=9|
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=455 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=0 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=455 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=22 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=101 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=268 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=സിജി സെബാസ്റ്റ്യൻ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=തങ്കച്ചൻ കെ എം |
| | |പി.ടി.എ. പ്രസിഡണ്ട്=ബിജു കുര്യൻ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു മാണി |
| | |സ്കൂൾ ചിത്രം=My school_45051.jpg |
| | |caption=ST.MARY'S HSS KURAVILANGAD |
| | |logo_size=29.7 kB |

| | {{SSKSchool|year=2024-25,2025-26}} |

| കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | | കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . |

| == ചരിത്രം == | | === ചരിത്രം === |
| '''ചരിത്രത്തിന്റെ വഴികൾ'''
| | '''ചരിത്രത്തിന്റെ വഴികൾ''' |
| [[പ്രമാണം:45051 Manikkathanaar2.jpeg|ലഘുചിത്രം|നിധീരിക്കൽ മാണിക്കത്തനാർ |നടുവിൽ]]

| കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി.
| | കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന [[നിധീരിക്കൽ മാണിക്കത്തനാർ|ബഹു. നിധീരിക്കൽ മാണിക്കത്തനാർ]] കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി. [[സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]] |
| 1907 – ൽ സ്കൂളിന്റെ പേര് സെന്റ് മരീസ് ലോവർ ഗ്രേഡ് സെക്കണ്ടറി സ്കൂൾ എന്നാക്കി. 1921 – ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. 1924 – ൽ സെന്റ് മേരീസ് ബോയ് സ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്നു നാമകരണം ചെയ്തു. 1998 – ൽ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ആയി വളർന്നു. 2002-03 അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും ഹയർ സെക്കണ്ടറി യിൽ പ്രവേശനം നൽകിത്തുടങ്ങി. കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു.
| | === ഭൗതികസൗകര്യങ്ങൾ === |
| '''രാഷ്ട്രപതി ഡോ. കെ. ആർ. നാരായണനു സ്വന്തം ...'''
| | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്മുറികളും ഹൈടെക്കാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ശതോത്തരരജതജൂബിലിയോടനുബന്ധിച്ച് ഈ സ്ക്കൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയുണ്ടായി. [[സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] |
| ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. തന്റെ ജന്മദേശമായ ഉഴവൂർ നിന്ന് കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം ഈ വിദ്യാലയത്തിലെത്തി അദ്ധ്യയനം നടത്തിയിരുന്നത്. ഉപരാഷ്ട്രപതിയായിരിക്കേ 1993 സെപ്റ്റംബർ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 സെപ്റ്റംബർ 19 – ന് രാഷ്ട്രപതി എന്ന നിലയിലും ഡോ. കെ. ആർ. നാരായണൻ ഈ വിദ്യാലയം സന്ദർശിച്ചുവെന്നതും അഭിമാനകരമാണ്.

| സാമൂഹിക – മതാത്മക – രാഷ്ട്രീയ രംഗത്തെ അനേകം പ്രഗത്ഭരെ ഈ വിദ്യാലയം വാർത്തെടുക്കുകയുണ്ടായി.

| ബിഷപ്പുമാരായ ഡോ. ജോർജ്ജ് മാമലശ്ശേരി, ഡോ. ജോസഫ് മിറ്റത്താനി, ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്, അക്കൌണ്ടന്റ് ജനറലായിരുന്ന ശ്രീ. കെ. പി ജോസഫ്, കേരളത്തിലെ പ്രഥമ ഐ..ജി. യായിരുന്ന ശ്രീ. പോൾ മണ്ണാനിക്കാട്, രാഷ്ട്റീയ പ്രമുഖരായ ശ്രീ. കെ.എം. മാണി, ശ്രീ. ഒ ലൂക്കോസ്, ശ്രീ. പി. എം. മാത്യു തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. ഷെവ. വി. സി. ജോർജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ശ്രീ. കെ.സി ചാക്കോ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

| 2008 ഒക്ടോബർ 16 – ന് സ്കൂൾ കെട്ടിടം ഭാഗികമായി അഗ്നിക്കിരയായി.. എങ്കിലും മാനേജുമെന്റും നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് പുനർനിർമ്മിക്കുകയും 2009 ഫെബ്രുവരി 7 – ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമ്മം നിർവ്വഹിക്കുകയും ചെയ്തു.

| സമർത്ഥരായ വിദ്യാർത്ഥികൾക്കു വേണ്ടി രാഷ്ട്രപതി ഡോ. കെ. ആർ. നാരായണൻ ഏർപ്പെടുത്തിയ 24 സ്കോളർഷിപ്പുകളും അഭ്യുദയകാംക്ഷികൾ ഏർപ്പെടുത്തിയ 44 സ്കോളർഷിപ്പുകളും വർഷം തോറും നൽകിവരുന്നു.

| == ഭൗതികസൗകര്യങ്ങൾ == | | ===പാഠ്യേതര പ്രവർത്തനങ്ങൾ=== |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| | [[നേർക്കാഴ്ച]]
[[അദ്ധ്യാപകദിനാഘോഷം ]]
[[പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)]]
[[മുത്തിയമ്മ വാർത്താ ചാനൽ]]
[[സ്നേഹസ്പർശം]] |

| ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്മുറികളും ഹൈടെക്കാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| | [[പ്രളയദുരിതാശ്വാസം]]
[[പ്രകൃതി ജീവിതം]]
[[ഹെർബൽ പാർക്ക്]]
[[വിടരുന്ന മൊട്ടുകൾ]]
[[ഇംഗ്ലീഷ് പരിശീലനം]]
[[പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[ഫെയ്സ് ബുക്ക് പേജ്]] |

| == പാഠ്യേതര പ്രവർത്തനങ്ങൾ== | | === നേട്ടങ്ങൾ=== |
| === ശതോത്തര രജത ജൂബിലി ആഘോഷം ===
| | സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള നേട്ടങ്ങൾ കുട്ടികൾക്ക് പ്രചോദനമേകുന്നു |
| '''(ജനുവരി 2018 - ഓഗസ്റ്റ് 2019) '''
| | *[[എസ്സ് എസ്സ് എൽ സി വിജയം]] |
| | *[[ശാസ്ത്രമേളകൾ]] |
| | *[[കലോത്സവങ്ങൾ]] |
| | *[[കായികമേള]] |

| ''ജൂബിലി വിളംബര റാലി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു''
| | ===ചിത്രശാല=== |
| [[പ്രമാണം:45051_125 31.jpg|ലഘുചിത്രം|നടുവിൽ]] | | സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ [[സെന്റ്_.മേരീസ്_എച്ച്.എസ്സ്.എസ്സ്_കുറവിലങ്ങാട്_/ചിത്രശാല|ചിത്രങ്ങൾ]] |

| ''ഘോഷയാത്രയുടെ വിവിധ ദൃശ്യങ്ങൾ''
| | === മാനേജ് മെന്റ് === |
| | [http://www.ceap.co.in/ പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി] |
| | പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും [[പ്രാദേശിക മാനേജർ]] കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിൻസിപ്പൽ നോബിൾ തോമസും ഹെഡ് മാസ്റ്റർ സജി കെ തയ്യിലും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 8 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.വിനോദ്‍കുമാർ പി. റ്റി.യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്. |

| [[പ്രമാണം:45051 125 20.jpg|ലഘുചിത്രം|ഇടത്ത്]] | | === അദ്ധ്യാപക അനദ്ധ്യാപകർ === |
| | കേരളവിദ്യാഭ്യാസ വകുപ്പിന്റെ നൂതന സംരഭമായ[https://samagra.itschool.gov.in/index.php/auth/login/ സമഗ്ര]യോടൊപ്പം സ്വയം നിർമ്മിച്ചെടുക്കുന്ന റിസോഴ്സുകളുപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ദരായ അദ്ധ്യാപകരാണിവിടെയുള്ളത്. പ്രഥമാദ്ധ്യാപകൻ ശ്രീ. സജി കെ തയ്ജേയിലിനെക്കൂടാതെ [[{{PAGENAME}}/അദ്ധ്യാപകർ|23 അദ്ധ്യാപകരും]] [[{{PAGENAME}}/അനദ്ധ്യാപകർ|4 അനദ്ധ്യാപകരും]] ഇവിടെ സേവനമനുഷ്ഠിക്കുന്നു. |
| | [[പ്രമാണം:45051 Staff.jpeg|ലഘുചിത്രം]] |

| [[പ്രമാണം:45051 125 21.jpg|ലഘുചിത്രം|ഇടത്ത്]] | | === പി.റ്റി.എ.=== |
| | '''പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)'''

| | സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്. സ്കൂൾ അങ്കണം ടൈൽ ഇടുന്നതിനും സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കുന്നതിനും പി.റ്റി.എ. മാനേജ്‌മെന്റിനെ സഹായിക്കുകയുണ്ടായി. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു. സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.

| | [[പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ]] |

| [[പ്രമാണം:45051 125 22.jpg|ലഘുചിത്രം|ഇടത്ത്]]
| | === എം.പി.റ്റി.എ.=== |
| | മദർ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (എം.പി.റ്റി.എ.) |
| | പി.റ്റി.എ. യ്ക്ക് ഒപ്പം സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന സംഘടനയാണ് എം.പി.റ്റി.എ. മാതാക്കൾക്ക് കുട്ടികളുടെ വളർച്ചയിലും ഉയർച്ചയിലും സ്ഥായിയായി സ്വാധീനിക്കാൻ കഴിയും. ഇത് മനസ്സിലാക്കി അമ്മമാർക്ക് സ്കൂൾ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്ഥാനം കൽപ്പിച്ചിരിക്കുന്നു. അമ്മമാർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ക്ലാസ് പി.റ്റി.എ. യും ക്ലാസ് എം.പി.റ്റി.എ.-ഉം സംഘടിപ്പിക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ഇത് സഹായിക്കുന്നു. |

| [[പ്രമാണം:45051 125 23.jpg|ലഘുചിത്രം|നടുവിൽ]] | | [[എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ]] |

| [[പ്രമാണം:45051 125 24.jpg|ലഘുചിത്രം|നടുവിൽ]]
| | ===മുൻ സാരഥികൾ=== |
| | | ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ആരംഭം കുറിച്ച ഈ വിദ്യാലയത്തിൽ 1894 മുതൽ 2020 വരെയുള്ള 127 വർഷക്കാലം ഏകദേശം ഇരുപത്തേഴോളം പ്രഗത്ഭരായ അദ്ധ്യാപകർ സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാടിന്റെ സാരഥികളായിരുന്നിട്ടുണ്ട്. |
| [[പ്രമാണം:45051 125 25.jpg|ലഘുചിത്രം|നടുവിൽ]]
| | {| class="wikitable sortable mw-collapsible" |

| | | !പേര് |
| | | !സേവന കാലം |

| ''വിളംബര ഘോഷയാത്രാസമാപനത്തിൽ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകുന്നു''
| | !1 |
| | | !ശ്രീ. എ. മാണി നിധീരി |
| [[പ്രമാണം:45051_125 27.jpg|ലഘുചിത്രം|ഇടത്ത്]]
| | !1914-1918 |
| [[പ്രമാണം:45051_125 28.jpg|ലഘുചിത്രം|നടുവിൽ]]

| | | |2 |
| | | |ശ്രീ. വി.സി. ജോസഫ് |
| | | |1918-1925 |

| ''ഉദ്ഘാടനം ''
| | |3 |
| | | |ശ്രീ. ടി.ജെ. ജോസഫ് |
| | | |1925 |
| 2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.

| [[പ്രമാണം:45051 125 32.jpg|ലഘുചിത്രം|ഇടത്ത്]]
| | |4 |
| | | |ശ്രീ. കെ. ജി ആബ്രാഹം |
| [[പ്രമാണം:45051 125 15.jpg|ലഘുചിത്രം|ഇടത്ത്]]
| | |1925-1932 |
| [[പ്രമാണം:45051 125 16.jpg|ലഘുചിത്രം|നടുവിൽ]]

| [[പ്രമാണം:45051 125 14.jpg|ലഘുചിത്രം|നടുവിൽ]]
| | |5 |
| | | |ഫാ. ഡൊമിനിക് തോട്ടാശ്ശേരിൽ |
| | | |1932-1936 |
| ''കൾച്ചറൽ പ്രോഗ്രാം - മർത്ത് മറിയം ഫൊറോനാ ചർച്ച് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്''

| [[പ്രമാണം:45051 125 7.jpg|ലഘുചിത്രം|ഇടത്ത്]]
| | |6 |
| [[പ്രമാണം:45051 125 9.jpg|ലഘുചിത്രം|ഇടത്ത്]]
| | |ശ്രീ.എം. ജെ. അബ്രഹാം |
| [[പ്രമാണം:45051 125 9.jpg|ലഘുചിത്രം|ഇടത്ത്]]
| | |1936-1946 |
| [[പ്രമാണം:45051 125 8.jpg|ലഘുചിത്രം|ഇടത്ത്]]

| [[പ്രമാണം:45051 125 1.jpg|ലഘുചിത്രം|ഇടത്ത്]]
| | |7 |
| [[പ്രമാണം:45051 125 6.jpg|ലഘുചിത്രം|നടുവിൽ]]
| | |ശ്രീ.പി.ജെ ഫിലിപ്പ് |
| [[പ്രമാണം:45051 125 5.jpg|ലഘുചിത്രം|നടുവിൽ]]
| | |1946-1949 |
| [[പ്രമാണം:45051 125 4.jpg|ലഘുചിത്രം|നടുവിൽ]]

| [[പ്രമാണം:45051 125 3.jpg|ലഘുചിത്രം|നടുവിൽ]]
| | |8 |
| [[പ്രമാണം:45051 125 2.jpg|ലഘുചിത്രം|നടുവിൽ]]
| | |ശ്രീ.ഐ. ഡി.ചാക്കോ |
| | | |1949-1964 |
| ===കരിയർ ഗൈഡൻസ്===

| കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീ ജിജോ ജോസഫിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നുവരുന്നു. എല്ലാ മാസവും നടക്കുന്ന പരീക്ഷകളിൽ മുന്നിലെത്തുന്ന കുട്ടികൾക്കായി വിദഗ്ധരുടെ ക്ലാസുകളും നടന്നുവരുന്നു
| | |9 |
| [[പ്രമാണം:45051_Career Guidance3.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:45051 Career Gidance2.jpg|ലഘുചിത്രം|ഇടത്ത്]]
| | |ശ്രീ.എൻ.എ.ജോൺ |
| [[പ്രമാണം:45051 Career Guidance.jpg|ലഘുചിത്രം|നടുവിൽ]]
| | |1964-1966 |

| ===സ്നേഹസ്പർശം===
| | |10 |
| | | |ശ്രീ.പി.സി.ജോൺ |
| കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് എത്തിച്ചു കൊടുക്കാനായി, കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു സാധനങ്ങളും സ്കൂളിന്റെ അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, സ്കൂൾ അദ്ധ്യാപിക സി.ലിസ്യൂ റാണിക്കും സംഘത്തിനും കൈമാറുന്നു.
| | |1966-1968 |
| [[പ്രമാണം:45051_Snehasparsam.jpg|ലഘുചിത്രം|നടുവിൽ]]

| ''പെരിയാറിന്റെ തീരങ്ങളിലെ ജനങ്ങൾക്ക് സെന്റ് മേരീസിന്റെ പ്രാർത്ഥനാദരവുകൾ "
| | |11 |
| ഡാം തുറക്കുമ്പോൾ ഉണ്ടാകാവുന്ന വിപത്തുകൾ ഏറ്റവുമധികം ബാധിക്കുന്ന പെരിയാറിന്റെ തീരങ്ങളിലുള്ള ജനങ്ങൾക്ക് പ്രാർത്ഥന നേർന്നു കൊണ്ട് സെന്റ് മേരീസ് ബോയ്സിലെ കുട്ടികൾ, ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാറിന്റെയും മറ്റദ്ധ്യാപകരുടെയും ഒപ്പം...
| | |ശ്രീ.കെ.വി വർഗ്ഗീസ് |
| [[പ്രമാണം:45051_SS2.jpg|ലഘുചിത്രം|ഇടത്ത്]] [[പ്രമാണം:45051_SS1.jpg|ലഘുചിത്രം|നടുവിൽ]]
| | |1969-1971 |

| പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ഒരു കൈ സഹായവുമായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു വസ്തുക്കളുമായി കുട്ടനാട്ടിലെ ബ്രഹ്മപുരം ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ടു. 30 കുട്ടികളാണ് അധ്യാപിക സി. ലിസ്യു റാണിയുടെ നേതൃത്വത്തിൽ പുറപ്പെട്ടത്. ഇവർ ഒരു ദിവസം ക്യാമ്പിൽ ചിലവഴിച്ച് ക്യാമ്പിലുള്ളവർക്കു സന്നദ്ധസേവനങ്ങൾ ചെയ്തു.
| | |12 |
| സന്നദ്ധസേവനത്തിനായി പുറപ്പെട്ട സംഘാഗങ്ങളെ ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബും അധ്യാപകരും ബാക്കി കുട്ടികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
| | |ശ്രീ.കെ.എൽ. ദേവസ്യ |
| [[പ്രമാണം:45051 Pralayam.jpg.jpg|ലഘുചിത്രം|ഇടത്ത്]]
| | |1971-1975 |

| | | |13 |
| | | |ശ്രീ.പി.എ.ജോസഫ് |
| | | |1975-1978 |

| ===പ്രകൃതി ജീവിതം ===

| ഔഷധക്കഞ്ഞി വിതരണം

| [[പ്രമാണം:45051 kk1.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk9.jpg|ലഘുചിത്രം|വലത്ത്]]

| [[പ്രമാണം:45051 kk2.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk10.jpg|ലഘുചിത്രം|വലത്ത്]]

| [[പ്രമാണം:45051 kk3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk11.jpg|ലഘുചിത്രം|വലത്ത്]]

| [[പ്രമാണം:45051 kk4.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk12.jpg|ലഘുചിത്രം|വലത്ത്]]

| [[പ്രമാണം:45051 kk16.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk15.jpg|ലഘുചിത്രം|വലത്ത്]]

| [[പ്രമാണം:45051 kk5.jpg|ലഘുചിത്രം|നടുവിൽ]]

| [[പ്രമാണം:45051 kk6.jpg|ലഘുചിത്രം|നടുവിൽ]]

| [[പ്രമാണം:45051 kk7.jpg|ലഘുചിത്രം|നടുവിൽ]]

| [[പ്രമാണം:45051 kk8.jpg|ലഘുചിത്രം|നടുവിൽ]]

| [[പ്രമാണം:45051 kk14.jpg|ലഘുചിത്രം|നടുവിൽ]]

| [[പ്രമാണം:45051 13.jpg|ലഘുചിത്രം|ഇടത്ത്]]

| കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാന്യം, പുതുതലമുറയിലെത്തിക്കാനായി, കുറവിലങ്ങാട് ഗവ.ആയുർവേദ ആശുപത്രിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം നടത്തി.

| ഗവ.ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മേൽനോട്ടത്തിൽ സ്കൂൾ പി.റ്റി.എ, എം.പി.റ്റി.എ. അംഗങ്ങളാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്.

| സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജുകുട്ടി സാർ, അധ്യാപകരായ ശ്രീ. K V ജോർജ്, ശ്രീ. സാബു ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഔഷധക്കഞ്ഞിയുടെ വിതരണോദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.സി.കുര്യൻ നിർവഹിച്ചു. അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.HSS പ്രിൻസിപ്പാൾ ശ്രീ.നോബിൾ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

| ===ഇംഗ്ളീഷ് പരിശീലനം===

| [[പ്രമാണം:45051 English 1.jpg|ലഘുചിത്രം|നടുവിൽ]]

| [[പ്രമാണം:45051_Special english.jpg|ലഘുചിത്രം|നടുവിൽ]]

| ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബോയ്സ് HS ലെ കുട്ടികൾക്ക് ഗ്രാമറിനും സ്പോക്കൺ ഇംഗ്ലീഷിനും പരിശീലനം നൽകുന്നു. എല്ലാ ദിവസവും വൈകുന്നേരം 3.45 മുതൽ ഒരു മണിക്കൂർ പരിശീലനമാണ് നൽകുന്നത്.

| ===പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം===

| കേരളസർക്കാരും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന " പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 " കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്‌ഷ്യം മുന്നിൽകണ്ടുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എ യുടെയും പർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്‌കൂൾ തലത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

| 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ അങ്കണത്തിൽ പൊതുയോഗം ചേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ കെ. വി. ഗവണ്മെന്റിന്റെ ലക്ഷ്യങ്ങളും നയങ്ങളും വിശദീകരിച്ചു. അസംബ്ലിയുടെ തുടക്കത്തിൽ അദ്ധ്യാപകരും കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് അഡ്വ. കെ. രവികുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സിബി മാണി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിജ്ഞ ഏറ്റുചൊല്ലി.

| സ്‌കൂൾ പഞ്ചായത്ത് അധികാരികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എയും യോഗം ചേർന്ന് ഭാവിപരിപാടികൾ ചർച്ച ചെയ്തു. സ്‌കൂളും സ്‌കൂൾപരിസരവും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയും നടപ്പിലാക്കേണ്ട അജണ്ടയും ചർച്ചയിൽ രൂപപ്പെടുത്തി. പി.ടി.എ. സെക്രട്ടറി ശ്രീ. സിബി സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തി.

| രാവിലെ 9.30ന് അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരത്ത് കാണപ്പെട്ട മിഠായി കടലാസുകൾ, പ്ലാസ്റ്റിക് കൂടുകൾ ,പ്ലാസ്റ്റിക് പേനകൾ , ഗ്ലാസുകൾ മുതലായവ ശേഖരിച്ച് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാണെന്ന് അസംബ്ലിയിൽ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന വിഷയത്തെക്കുറിച്ച് ശ്രീ.സിബി മാണി അവബോധന പ്രസംഗം നടത്തി.

| = [[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് /നേട്ടങ്ങൾ|നേട്ടങ്ങൾ]] =

| === ചിത്രശാല ===

| <gallery>

| 45051_Pra1.resized.jpg

| 45051_Pra2.resized.jpg

| 45051_Pra3.resized.jpg

| 45051_Pra4.resized.jpg

| 45051_Pra5.resized.jpg

| 45051_Pra6.resized.jpg

| 45051_Pra7.resized.jpg

| 45051_Pra8.resized.jpg

| 45051_Merit Day1.resized.jpg

| 45051_MD2.resized.jpg

| 45051_MD3.resized.jpg

| 45051_MD4.resized.jpg

| 45051_MD5.resized.jpg

| 45051_Md6.resized.jpg

| 45051_MD7.resized.jpg

| 45051_MD8.resized.jpg

| 45051_Mani.jpg

| 45051_Exampreparation.jpg

| 45051_ManagerTalk.jpg

| 45051_PTAsabu.jpg

| 45051_PTA2.jpg

| 45051_PTA1.jpg

| 45051_Sr3.jpg

| 45051_SR2.jpg

| 45051_Poultry Club.jpg

| 45051_Study Report.jpg

| 45051_125 32.jpg

| 45051_125 32.jpg

| 45051_125 30.jpg

| 45051_125 21.jpg

| 45051_125 22.jpg

| 45051_125 23.jpg

| 45051_125 24.jpg

| 45051_125 26.jpg

| 45051_125 27.jpg

| 45051_125 28.jpg

| 45051_125 17.jpg

| 45051_125 15.jpg

| 45051_125 14.jpg

| 45051_125 16.jpg

| 45051_125 17.jpg

| 45051_125 10.jpg

| 45051_125 11.jpg

| 45051_125 12.jpg

| 45051_125 13.jpg

| 45051_125 7.jpg

| 45051_125 8.jpg

| 45051_125 9.jpg

| 45051_125 6.jpg

| 45051_125 5.jpg

| 45051_125 4.jpg

| 45051_125 3.jpg

| 45051_125 2.jpg

| 45051_125 1.jpg

| 45051_Mini2.jpg

| 45051_kazhunnu.jpg

| 45051_Lk1.jpg

| 45051_Instructions.jpg

| 45051_Career Gidance2.jpg

| 45051_Career Guidance.jpg

| 45051_PTA.jpg

| 45051_Schoolkuttykkoottaam.jpeg

| 45051_ssy1.jpeg

| 45051_ssy2.jpeg

| 45051_ssy4.jpeg

| 45051_ssy5.jpeg

| 45051_ssy6.jpeg

| 45051_ssy11.jpeg

| 45051_Award for Sheensir.JPG|

| Award for Siby Sir.JPG|

| 45051_sports day.jpeg|

| 45051_X'mas.jpeg|

| </gallery>

| == മാനേജ് മെന്റ് ==

| [http://www.ceap.co.in/ പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി]

| പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും പ്രാദേശിക മാനേജർ കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിൻസിപ്പൽ നോബിൾ തോമസും ഹെഡ് മാസ്റ്റർ ശ്രീജോർജ്ജുകുട്ടി ജേക്കബും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 9 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.ബേബി തൊണ്ടാംകുഴിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

| == അദ്ധ്യാപക അനദ്ധ്യാപകർ ==

| '''''പ്രധാനാദ്ധ്യാപകൻ''' ''

| ''ജോർജ്ജുകുട്ടി ജേക്കബ്''

| '''അദ്ധ്യാപകർ'''

| {|class="wikitable" style="text-align:center; width:500px; height:200px" border="1"

| |മിനി പോൾ

| | |നൈസിമോൾ ചെറിയാൻ

| |റെമി ജോmഫ് | | |14 |
| | ജിജോ ജോസഫ് | | |ശ്രീ.റ്റി.സി.അഗസ്റ്റ്യൻ |
| | |1978 |

| |സിബി സെബാസ്റ്റ്യൻ | | |15 |
| | |സി. റാണി മാത്യു | | |ശ്രീ.വി.കെ.കുര്യൻ |
| | |1978-1989 |

| |മോളി കെ. സി. | | |16 |
| | മറിയമ്മ സെബാസ്റ്റ്യൻ | | |ശ്രീ.സി.ജെ.സൈമൺ |
| | |1989-1991 |

| |ജോബി വർഗീസ് | | |17 |
| | |സി. ജിപ്സി ആന്റണി | | |ശ്രീ.വി.വി.ജോസഫ് |
| | |1991-1995 |

| |റ്റെസിമോൾ ജേക്കബ് | | |18 |
| | ജോർജ്ജ് കെ. വി. | | |ശ്രീ.റ്റി.ജെ.കുര്യാക്കോ |
| | |1995-1998 |

| |കുഞ്ഞുമോൻ ജോസഫ് വി. | | |19 |
| | |പി. ജെ. ജോർജ്ജ് | | |ശ്രീ.എം.ജെ.സെബാസ്റ്റ്യൻ |
| | |1998-1999 |

| |പി.എ. തോമസ് | | |20 |
| | ഷീൻ മാത്യു | | |ശ്രീ.ഫ്രാൻസിസ് ജോർജ്ജ് |
| | |1999-2000 |

| |സി. ജെസിമോൾ കെ. വി. | | |21 |
| | |റ്റോബിൻ കെ. അലക്സ് | | |ശ്രീ.കെ.ജെ.ജോർജ്ജ് |
| | |2000-2003 |

| |ഫാ.ജിസ് അമ്മനത്തുകുന്നേൽ | | |22 |
| | സോജൻ ജേക്കബ് | | |ശ്രീ.വി.എം.ജോർജ്ജ് |
| | |2003-2005 |

| |സാബു ജോർജ്ജ് | | |23 |
| | |റ്റോമിന ജോസഫ് | | |ശ്രീ.എം.ജെ.ജോസഫ് |
| | |2005-2007 |

| |} | | |24 |
| | | |ശ്രീ.റ്റി.ജെ.സെബാസ്റ്റ്യൻ |
| | | |2007-2010 |
| '''അനദ്ധ്യാപകർ'''

| {|class="wikitable" style="text-align:center; width:500px; height:200px" border="1"

| |ഐജു ജോസഫ് | | |25 |
| | റീനാ സെബാസ്റ്റ്യൻ | | |ശ്രീ.ജോസ് കുര്യാക്കോസ് |
| | |2010-2012 |

| |തോമസ് ജോസഫ് | | |26 |
| | |ബിജുമോൻ ജോർജ്ജ് | | |ശ്രീമതി.മിനിമോൾ കെ വി |
| | |2012-2018 |

| | |27 |
| | |ശ്രീ ജോർജ്ജുകുട്ടി ജേക്കബ് |
| | |2018-2020 |

| == പി.റ്റി.എ. == | | === പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === |
| പ്രസിഡന്റ് -ബേബി തൊണ്ടാംകുഴി
| | [[{{PAGENAME}}/ഡോ. കെ ആർ. നാരായണൻ|മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ]]

| [[പ്രമാണം:45051 PTA Pre.jpg|ലഘുചിത്രം|പ്രസിഡന്റ് -ബേബി തൊണ്ടാംകുഴി|ഇടത്ത്]] | | [[ബിഷപ് ഡോ. ജോർജ്ജ് മാമലശ്ശേരി]]

| | | [[ബിഷപ്ഡോ. ജോസഫ് മിറ്റത്താനി]]

| | | [[ഡോ. പി.ജെ.തോമസ്]]

| [[പ്രമാണം:45051 PTA VC.jpeg|ലഘുചിത്രം|വൈസ് പ്രസിഡന്റ് - ലൗലി ഷീൻ|നടുവിൽ]] | | [[ശ്രീ. കെ. പി ജോസഫ്]]

| [[പ്രമാണം:45051_PTA2.jpg|thumb|പി.റ്റി.എ ജനറൽ ബോഡി|ഇടത്ത്]] [[പ്രമാണം:45051_PTA1.jpg|thumb|പി.റ്റി.എ ജനറൽ ബോഡി|നടുവിൽ]] | | [[ശ്രീ. പോൾ മണ്ണാനിക്കാട്]]

| | | [[ശ്രീ. കെ.എം. മാണി]]

| == എം.പി.റ്റി.എ. ==
| | [[ശ്രീ. ഒ ലൂക്കോസ്]]

| പ്രസിഡന്റ് -സിനി ഓസ്റ്റിൻ
| | [[ശ്രീ. പി. എം. മാത്യു ]]

| [[പ്രമാണം:45051_CPTA1.jpg|thumb|ക്ലാസ് പി.റ്റി.എ |ഇടത്ത്]] [[പ്രമാണം:45051_CPTA2.jpg|thumb|ക്ലാസ് പി.റ്റി.എ |നടുവിൽ]] | | [[ഷെവ. വി. സി. ജോർജ്]]

| രക്ഷകർത്താക്കൾക്ക് എല്ലാ അധ്യാപകരുമായും സംവദിക്കാനുള്ള വേദി.
| | [[ഡോ. കുര്യാസ് കുമ്പളക്കുഴി]]

| | | [[ശ്രീ. കെ.സി ചാക്കോ]]

| == മുൻ സാരഥികൾ ==

| [[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മുൻസാരഥികളുടെ പട്ടിക|മുൻസാരഥികളുടെ പട്ടിക]] | |

| == [[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==

| ==വഴികാട്ടി== | | ===വഴികാട്ടി=== |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| വരി 342: |
വരി 250: |

| {{#multimaps: 9.7565332,76.5619871|width=99%|zoom=16}} | | {{Slippymap|lat= 9.7565332|lon=76.5619871|width=99%|zoom=16|width=full|height=400|marker=yes}} |

| <!--visbot verified-chils-> | |