"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43065 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 463 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Philomena's G.H.S, Poonthura}}
{{Schoolwiki award applicant}}

{{PHSchoolFrame/Pages}}
{{prettyurl|St. Philomina`S Girls H. S. Poonthura}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

തിരുവനന്തപുരം നഗരത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയായി പൂന്തുറ എന്ന കടലോരഗ്രാമത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് എച്ച് എസ്.

{{Infobox School
"മാതൃ ദേവോഭവ
പിതൃ ദേവോഭവ
ആചാര്യ ദേവോഭവ
അതിഥി ദേവോഭവ "
മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദേവതുല്യം കരുതണം എന്നാണ് ആർഷ ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്.എന്നാൽ ആധുനികതയുടെ അതിശീഘ്രമായ ഗതിവേഗത്തിൽപ്പെട്ടു സഞ്ചരിക്കുന്ന നവയുഗം ഈ മര്യാദകളൊക്കെ മറന്നുപോയിരിക്കുന്നു.അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക തലമുറയ്ക്ക് നന്മയുടെ വിത്ത് പാകുക എന്ന മഹനീയമായ ലക്ഷ്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ധർമ്മമായി  മാറിയിരിക്കുന്നു. ഈ ലക്ഷ്യത്തിലൂന്നിക്കൊണ്ടു തന്നെയാണ് അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
|സ്ഥലപ്പേര്=പ‍ൂന്ത‍ുറ

|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
'''[[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം ]]'''
|റവന്യൂ ജില്ല=തിരുവനന്തപുരം

|സ്കൂൾ കോഡ്=43065
'''എസ് എസ് എൽ സി യ്ക്ക് ഇത്തവണ ഉന്നത വിജയം'''
|എച്ച് എസ് എസ് കോഡ്=

|വി എച്ച് എസ് എസ് കോഡ്=
'''283 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്'''
|വിക്കിഡാറ്റ ക്യു ഐഡി=Q64035661

|യുഡൈസ് കോഡ്=32141102501
'''എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി സെന്റ് ഫിലോമിനാസിന്റെ യശ്ശസുയർത്തിയത് 23 മിടുക്കികൾ'''
|സ്ഥാപിതദിവസം=

|സ്ഥാപിതമാസം=
'''9 വിഷയങ്ങൾക്ക് എ പ്ലസ് നേടി 8 പേർ'''
|സ്ഥാപിതവർഷം=1952

|സ്കൂൾ വിലാസം= സെന്റ്. ഫിലോമിനാസ് ജി എച്ച് എസ് പ‍ൂന്ത‍ുറ
|പോസ്റ്റോഫീസ്=പ‍ൂന്ത‍ുറ
|പിൻ കോഡ്=695026
|സ്കൂൾ ഫോൺ=0471 2381285
|സ്കൂൾ ഇമെയിൽ=philghs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
|വാർഡ്=75
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10= 2254
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2254
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിജി വി ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=യൂസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ
|സ്കൂൾ ചിത്രം=43065 new info.jpeg
|size=350px
|caption=
|ലോഗോ=പ്രമാണം:Logo nw 43065.png
|logo_size=50px

{{SSKSchool|year=2024-25}}

തിരുവനന്തപുരം നഗരത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയായി പൂന്തുറ എന്ന കടലോരഗ്രാമത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂൾ.
"മാതൃ ദേവോഭവ, പിതൃ ദേവോഭവ, ആചാര്യ ദേവോഭവ, അതിഥി ദേവോഭവ "
മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദേവതുല്യം കരുതണം എന്നാണ് ആർഷ ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ആധുനികതയുടെ അതിശീഘ്രമായ ഗതിവേഗത്തിൽപ്പെട്ടു സഞ്ചരിക്കുന്ന നവയുഗം ഈ മര്യാദകളൊക്കെ മറന്നുപോയിരിക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക തലമുറയ്ക്ക് നന്മയുടെ വിത്ത് പാകുക എന്ന മഹനീയമായ ലക്ഷ്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ധർമ്മമായി  മാറിയിരിക്കുന്നു. ഈ ലക്ഷ്യത്തിലൂന്നിക്കൊണ്ടു തന്നെയാണ് അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
==ചരിത്രം==
അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ  വർഷത്തെ പാരമ്പര്യം പേറുന്നു. [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82'''തിരുവനന്തപുരം'''] കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു [https://en.wikipedia.org/wiki/Poonthura''''പൂന്തുറ.''''] 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും  ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന  ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു.  ക്രമേണയുള്ള വളർച്ചയുടെഫലമായി  1952-ഇൽ സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ സ്ഥാപിതമായി. [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ചരിത്രം|(തുടർന്ന് വായിക്കുക)]]

{{Infobox School
'''പ‍ൂന്ത‍ുറ'''യെക്ക‍ുറിച്ച് ക‍ൂടുതൽ അറിയാൻ കാണാൻ ഇവിടെ ക്ലിക്ക്
| സ്ഥലപ്പേര്= തിരുവനന്തപുരം |
ചെയ്യുക[https://www.facebook.com/100063743187122/videos/4531241553591949/?extid=NS-UNK-UNK-UNK-AN_GK0T-GK1C| '''പ‍ൂന്ത‍ുറ നമ്മ‍ുടെ നാട്''']
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |

റവന്യൂ ജില്ല= തിരുവനന്തപുരം |
'''[[{{PAGENAME}}/വിദ്യാർഥികൾ തയ്യാറാക്കിയ പ‍ൂന്ത‍ുറ ചരിത്രം|വിദ്യാർഥികൾ തയ്യാറാക്കിയ പ‍ൂന്ത‍ുറ ചരിത്രം]]'''
സ്കൂൾ കോഡ്= 43065

| സ്ഥാപിതദിവസം= 01
സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളും കാണാൻ ഇവിടെ ക്ലിക് ചെയ്യുക

| സ്ഥാപിതമാസം= 06
'''[[{{PAGENAME}}/ആനുകാലികം|ആനുകാലികം]]'''
| സ്ഥാപിതവർഷം= 1952

| സ്കൂൾ വിലാസം=സെന്റ് ഫിലോമിനാസ് ജി.എച്ച്.എസ്. ,പൂന്തുറതിരുവനന്തപുരം.
==ഭൗതികസൗകര്യങ്ങൾ==
| പിൻ കോഡ്= 695026

| സ്കൂൾ ഫോൺ= 0471-2381285
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിനും, യു പി യ്ക്കും, എൽ പി യ്ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, ഓരോ ക്ലാസ്സിനും പ്രത്യേകം ശുചിമുറികൾ കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

| സ്കൂൾ ഇമെയിൽ= philghs@gmail.com
[[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/കൂടുതൽ സൗകര്യങ്ങൾ|'''സ്കൂൾ ലൈബ്രറി, എ ടി എൽ , സയൻസ് ലാബ്, ശുചിമുറികൾ, മൈതാനം, പൂന്തോട്ടം''']]

| സ്കൂൾ വെബ് സൈറ്റ്=www.stphilomena.com
[[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ ചിത്രങ്ങൾ|'''സ്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക''']]
| ഉപ ജില്ല= തിരുവനന്തപുരം സൗത്ത്

==സ്കൂൾ വിവരങ്ങൾ==
|ഭരണം വിഭാഗം= എയ്ഡഡ് |
[http://www.corporationoftrivandrum.in/തിരുവനന്തപുരം| ''''തിരുവനന്തപുരം കോർപറേഷനിലെ''''] മാണിക്കവിളാകം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂളിന്റെ സ്ഥാനം.
സ്കൂൾ വിഭാഗം= എയ്ഡഡ് |

==ഹൈടെക് വിദ്യാലയം==
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
2017 - 2018 അധ്യയന വർഷത്തിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് [https://kite.kerala.gov.in/KITE/ '''കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ''' ]  (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ   പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . ഇതിന്റെ ഭാഗമായി സെന്റ് ഫിലോമിലാസിൽ 12 ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി. 12 ക്ലാസ് മുറികളും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ''''ഹൈടെക്''''] ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു.എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി.
| പഠന വിഭാഗങ്ങൾ2= യു. പി
'''[[{{PAGENAME}}/43065_ത‍ുടർന്ന് വായിക്കുക‍‍|ത‍ുടർന്ന് വായിക്കുക‍‍]]'''
| പഠന വിഭാഗങ്ങൾ3= എൽ. പി

| മാദ്ധ്യമം= മലയാളം , ഇംഗ്ളീഷ്
==മാനേജ്മെന്റ്==
| ആൺകുട്ടികളുടെ എണ്ണം= 0
[[പ്രമാണം:Sametham 43065.png|thumb|100px||right|സമേതം ക്യ‍ു ആ‍ർ കോഡ്]]
| പെൺകുട്ടികളുടെ എണ്ണം= 2427
കനോഷ്യൻ സന്യാസിനികൾ അഥവാ [http://www.canossiansisters.org/''''കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി''''] ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ [https://en.wikipedia.org/wiki/Magdalene_of_Canossa/'''വിശുദ്ധ മാഗ്ദലേനയുടെ'''] പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.
| വിദ്യാർത്ഥികളുടെ എണ്ണം= 2427
| അദ്ധ്യാപകരുടെ എണ്ണം= 55
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ. ജിജി അലക്സാണ്ടർ
| പി.ടി.. പ്രസിഡണ്ട്=  ശ്രീ. ഗിരീഷ് കുമാർ
| ഗ്രേഡ്= 7|

| സ്കൂൾ ചിത്രം=43065 school.JPG ‎|

== ചരിത്രം ==
==ഉദ്യോഗസ്ഥ വൃന്ദം==
[[പ്രമാണം:Teachers 43065.jpg|thumb|450px||left||'''ഉദ്യോഗസ്ഥ വൃന്ദം''']]
[[പ്രമാണം:Hm 43065.jpeg|thumb|440px||right||'''ഹെഡ്മിസ്‍ട്രസ് - സിസ്റ്റർ സിജി വി ടി''']]

അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ  വർഷത്തെ പാരമ്പര്യം പേറുന്നു.  തിരുവനന്തപുരത്തെ കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട്  സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു പൂന്തുറ. 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും  ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന  ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു.
ക്രമേണയുള്ള വളർച്ചയുടെഫലമായി  1952-ഇൽ സെന്റ് ഫിലോമിനാസ്  എൽ പി സ്കൂൾ സ്ഥാപിതമായി. സിസ്റ്റർ പി ജെ അന്നാമ്മ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. മത്സ്യത്തൊഴിലാളിയായ ബ്രിജിത്താപിള്ളയുടെ മകൾ അഞ്ചു വയസുകാരി സലെത്തു മേരി ആയ്യിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 46 കുട്ടികളുമായി ഒന്നാംക്ലാസ്സുകാർക്കായി ആരംഭിച്ച സ്കൂളിൽ ഓരോവർഷവും ഓരോ ക്ലാസ്സു കൂടെ ആരംഭിച്ചു പോരുകയായിരുന്നു. 1962 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. സ്‌കൂളിന്റെ ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. ക്രമേണ സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേകമായ രീതിയിൽ ഊന്നൽകൊടുക്കണം എന്ന ആശയം ഉറച്ചതിനാൽ പെൺകുട്ടികൾക്കുമാത്രമായി സ്കൂൾമാറി.
പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ  സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി  1966 -ൽ ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1999 മുതലാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത്. 46 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം പടിപടിയായി ഉയർന്ന് ഇന്ന് 2500 കുട്ടികളും 56 അധ്യാപകരുമുള്ള ഒരു വിദ്യാലയമായി ഉയർന്നിരിക്കുന്നു.
ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെ ഒരു കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും വളർച്ചയ്ക്ക് എന്ന ലക്‌ഷ്യം മുന്നിൽക്കണ്ട കാനോസയിലെ വിശുദ്ധ മാഗ്ദലിന്റെ സന്ദേശം ലോകം മുഴുവൻ പകർന്നുകൊണ്ട് ഈ വിദ്യാലയം ഈ നാടിന്റെയും തീരദേശത്തിന്റെയും അഭിമാനമായി നിലകൊള്ളുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തു, നാഗരികതയുടെ അനുഭവങ്ങൾ ഒന്നും അറിയാതെയും ഒരു പരിധിവരെ ഒന്നും മോഹിക്കാതെയും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പുറംതള്ളപ്പെട്ടുകഴിഞ്ഞ മൽസ്യത്തൊഴിലാളികളായ ഒരു വലിയ സമൂഹവും, പെൺകുട്ടികളെ വിദ്യാലയത്തിലേക്ക്  അയക്കാൻ മടിച്ചുനിന്നിരുന്ന മുസ്‌ലിം സമൂഹവും ഉൾക്കൊള്ളുന്ന ഈ പ്രദേശത്തു കനോഷ്യൻ സിസ്റ്റേഴ്സ് തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവർത്തനം ഇന്ന് അറുപതുവർഷം പിന്നിട്ടപ്പോൾ അത് ഈ സ്ഥാപനത്തിന്റെ വളർച്ചക്കൊപ്പം ഈ സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. ഈ വളർച്ചയുടെ ദാതാവും ശക്തിയുമായ ദൈവത്തിന്റെ തിരുസന്നിധിയിൽ ഈ സ്‌ഥാപനത്തിലെ ഓരോ അംഗവും ശിരസ്സുനമിക്കുന്നു .....

== ഭൗതികസൗകര്യങ്ങൾ ==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 43  ക്ലാസ് മുറികളും കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ  മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിനും യു പി യ്ക്കും എൽ പി യ്ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, ഓരോ ക്ലാസ്സിനും പ്രത്യേകം ശുചിമുറികൾ കൂടാതെ  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ പാർലമെന്റ്]]
*  [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/എസ്.പി.സി.]]
*  [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/റെ‌‍ഡ് ക്രോസ്]]
*  [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഗൈഡ്സ്]]
*  [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽ കൈറ്റ്സ്]]
*  [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം കലാസാഹിത്യവേദി]]
*  [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഫിലൈൻ വോയിസ്  ]]
*  [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സഹായ ഹസ്തം  ]]

== മാനേജ്മെന്റ് ==

കനോഷ്യൻ സന്യാസിനികൾ അഥവാ കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയാണ് വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ  ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.
വിദ്യാലയം നൂറു മേനി മികവ് ഉള്ളതാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക വൃന്ദവും അനദ്ധ്യാപകര‍ും മാനേജ്മെന്റ‍ും ... സ്നേഹം, ഐക്യം, സഹകരണം എന്നീ മൂല്യങ്ങളിൽ അടിയുറച്ചു മുന്നോട്ടുപോകുന്ന, ഈ കരുത്തു തന്നെയാണ് ഈ തീരദേശ വിദ്യാലയത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നത്.

'''[[{{PAGENAME}}/ഹൈസ്കൂൾ അധ്യാപകർ‍‍|ഹൈസ്കൂൾ അധ്യാപകർ‍‍]]'''

''' [[{{PAGENAME}}/Primary|അപ്പർ പ്രൈമറി / ലോവർ പ്രൈമറി അദ്ധ്യാപകർ‍‍]]'''

'''[[{{PAGENAME}}/അനധ്യാപകർ‍‍|അനധ്യാപകർ‍‍]]'''

== സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ ==
==സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ==
വിശുദ്ധ മാഗ്ദലിന്റെ വിശുദ്ധിയും ധീരതയും  ഉൾക്കൊണ്ടു ജീവിക്കുവാനും വ്യക്തമായ നിലപാടെടുക്കാനും കഴിയുന്ന  ഒരു പെൺസമൂഹത്തെ രാജ്യത്തിനു നൽകുക  എന്നതാണ് സെന്റ് ഫിലോമിനാസ്  ജി. എച്ച്. എസ്സ്.സ്കൂളിന്റെ പരമ  പ്രധാനമായ ലക്ഷ്യം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അലങ്കാരമല്ല, ആയുധമാണ്. നേരിടാനിരിക്കുന്ന ജീവിത  പ്രശ്നങ്ങളെ തടയാനുള്ള  പരിചയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു തൊഴിൽ  സമ്പാദിക്കാനുള്ള ഒരു ഉപാധി  കൂടിയാകണം വിദ്യാഭ്യാസം എന്ന് വിദ്യാർഥിനികളെ  ബോധ്യപ്പെടുത്തുക, പെൺകുട്ടികൾക്ക് സാന്മാർഗ്ഗികവും സാംസ്കാരികവുമായ വിദ്യാഭ്യാസം നൽകി ഭാവിയിൽ അനുവർത്തിക്കേണ്ടതായ ജീവിതക്രമത്തിന് അവരെ ഒരുക്കുക . വിനയത്തിലധിഷ്ഠിതമായ സ്നേഹത്തോടും സ്നേഹത്തിലധിഷ്ഠിതമായ വിനയത്തോടും കൂടി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുക. പാവങ്ങളെ സ്നേഹിക്കുക, ദേശസ്നേഹവും നേതൃത്വപാടവവും വളർത്തുക എന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ‍‍|സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ‍‍ തുടർന്ന് വായിക്കുക‍‍]]

പെൺകുട്ടികൾക്ക് സാന്മാർഗ്ഗികവും സാംസ്കാരികവുമായ വിദ്യാഭ്യാസം നൽകി ഭാവിയിൽ അനുവർത്തിക്കേണ്ടതായ ജീവിതക്രമത്തിന് അവരെ ഒരുക്കുക എന്നതാണ് സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സിന്റെ പരമ പ്രധാനമായ ലക്‌ഷ്യം. വിനയത്തിലധിഷ്ഠിതമായ സ്നേഹത്തോടും സ്നേഹത്തിലധിഷ്ഠിതമായ വിനയത്തോടും കൂടി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുക. പാവങ്ങളെ സ്നേഹിക്കുക, ദേശസ്നേഹവും നേതൃത്വപാടവവും വളർത്തുക എന്നതും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.
==മിന്നും താരങ്ങൾ==
പഠനത്തിനുപുറമെ മറ്റു മേഖലകളിലും മികവു് പുലർത്തുന്ന കുട്ടികൾ സെന്റ് ഫിലോമിനാസിലുണ്ട്. കുട്ടികൾക്ക് എല്ലാവിധ പിൻതുണയും പ്രോൽസാഹനവും സ്കൂൾ നൽകിവരുന്നു. ഈ വർഷത്തെ മിന്നും താരങ്ങളെ പരിചയപ്പെടാം.

'''[[{{PAGENAME}}/മിന്നും താരങ്ങൾ|മിന്നും താരങ്ങൾ]]'''

==പാഠ്യേതര പ്രവർത്തനങ്ങൾ==

== [[വിദ്യാലയ ഗാനം ]]==
'''[[{{PAGENAME}}/തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലയത്തിലേക്ക്]]'''

വാഴ്ക വാഴ്ക നാൾക്കുനാൾ

'''[[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]'''

വാഴ്ക വാഴ്ക മേൽക്കുമേൽ

'''[[{{PAGENAME}}/സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലമെന്റ്]]'''

തീരദേശ തിലകമായ്

''' [[{{PAGENAME}}/ഫിലൈൻ വോയിസ് |ഫിലൈൻ വോയിസ്]]'''

സെന്റ് ഫിലോമിനാസ്

''' [[{{PAGENAME}}/സഹായ ഹസ്തം |സഹായ ഹസ്തം]]'''

''' [[{{PAGENAME}}/രചനകൾ|രചനകൾ]]'''

കനോസ്സായിലെ വിശുദ്ധ മാഗ്ദലിന്റെ

''' [[{{PAGENAME}}/ചിത്ര രചനകൾ|ചിത്ര രചനകൾ]]'''

പുണ്യപാതപിന്തുടർന്ന്

''' [[{{PAGENAME}}/സ്റ്റുഡിയോ|സ്റ്റുഡിയോ]]'''

ഉയിരെടുത്ത ധന്യ വിദ്യാപീഠമേ          (വാഴ്ക വാഴ്ക)

''' [[{{PAGENAME}}/പത്രം|പത്രം]]'''

''' [[{{PAGENAME}}/മികവുത്സവം |മികവുത്സവം]]'''

ബുദ്ധിയും വിശുദ്ധിയും സ്നേഹവും വിനയവും

''' [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''

നിത്യവും നീ ഏകണെ

''' [[{{PAGENAME}}/യ‍ൂട്യ‍ൂബ് ചാനൽ|യ‍ൂട്യ‍ൂബ് ചാനൽ]]'''

വിദ്യതൻ നിറതാലത്തിൽ

ത്യാഗവും ധൈര്യവും ധർമ്മവും നീതിയും

കെടാവിളക്കായി തെളിയണം

ജീവിതത്തിൽ പാതയിൽ           (വാഴ്ക വാഴ്ക)

സോദരരിൽ ഈശ്വരന്റെ

ദിവ്യ ഛായ കാണുവാൻ

എന്നുള്ളിൽ നിരന്തരം

വെളിച്ചമായ് നീ മാറണം

നന്മയായ് ഭവിക്കണം നൽഫലങ്ങൾ ഏകണം

തിന്മയെ വെടിയണം വിദ്വേഷഭാവം മാറ്റണം  (വാഴ്ക വാഴ്ക)

'''രചന : വിൽസി ടീച്ചർ'''

==ഉച്ചഭക്ഷണ പദ്ധതി==
'''സംഗീതം : ഷീബ ബാബു ടീച്ചർ'''

സർക്കാർ തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണ പദ്ധതി കുട്ടികൾക്ക് എറെ പ്രയോജനപ്രദമാണ്. സാമൂഹികപരവും, ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായി മുന്നാക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്.ജാതി, മത,വർണ, വിവേചനമില്ലാതെ സ്കൂളിൽ എല്ലാവർഷവും 1500 ലധികം കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗമാകാറുണ്ട്.പ്രൈമറി മുതൽ 8-ാം തരം വരെയുള്ള കുട്ടികൾക്ക് വിവിധ വിഭവങ്ങളോടുകൂടി സ്വാദിഷ്ഠവും, ഗുണപ്രദവും ആരോഗ്യദായകവും, പോഷകസമൃദ്ധവുമായ ഭക്ഷണമാണ് നൽകി വരുന്നത്.[[43065ഉച്ചഭക്ഷണ പദ്ധതി|തുടർന്ന് വായിക്കുക]]
==[[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്ക‍ൂൾ പ്രവർത്തനം-ചിത്രശാല‍‍ |സ്ക‍ൂൾ പ്രവർത്തനം-ചിത്രശാല‍‍]]==

== മുൻ സാരഥികൾ ==
== [[വിദ്യാലയ ഗാനം ]]==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

* സിസ്റ്റർ. ഫിലോമിന ജേക്കബ്
* സിസ്റ്റർ. എലീശ മാത്യു
* സിസ്റ്റർ. ബിയാട്രസ് നെറ്റൊ
* സിസ്റ്റർ. റോസിലി കുടകശ്ശേരി
* സിസ്റ്റർ. അൽഫോൻസ
* സിസ്റ്റർ. ഫിലോമിന പുത്തൻപുര
* സിസ്റ്റർ. ആനി മൈക്കൾ
* സിസ്റ്റർ. അന്നമ്മ വി ഡി
* സിസ്റ്റർ. മേ‍​ഴ്സി തോമസ്
* സിസ്റ്റർ. സിജി വി റ്റി
* സിസ്റ്റർ. കൊച്ചുത്രേസ്യാമ്മ അഗസ്റ്റിൻ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==മുൻ സാരഥികൾ==

ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും എൻജിനീയർമാരായും ഐ ടി മേഖലയിലും ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു . ഇപ്പോൾ സെന്റ് മേരീസ് എൽ പി എസ് ഫോർട്ട് കൊച്ചിയിലെ പ്രഥമാധ്യാപികയായ സിസ്റ്റർ ഡെൽഫിനും പൂന്തുറ സെന്റ് തോമസ്  എച് എസ് എസ്സിലെ പ്രഥമാധ്യാപികയായ ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് .
ഇപ്പോൾ ഈ സ്കൂളിൽ അധ്യാപകരായി സേവനമനുഷ്‌ഠിക്കുന്ന ശ്രീമതി ഷാലറ്റ് , ശ്രീമതി സുമ, ശ്രീമതി മെറ്റിൽ മേരി, ശ്രീമതി കണ്മണി, ശ്രീമതി മേരി പ്രിൻസിലി, ശ്രീമതി സിമി, ശ്രീമതി വിനീറ്റ, ശ്രീമതി. ഷെറീന,
ശ്രീമതി രഹ്ന, ശ്രീമതി ഫ്രീജി , ശ്രീമതി ഷീജ എന്നിവരും ഓഫിസ് ജീവനക്കാരായ ശ്രീമതി ടീന , ശ്രീമതി ജെറി എന്നിവരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.
ഇപ്പോഴത്തെ മാണിക്യവിളാകം  വാർഡ് കൗൺസിലറായ ശ്രീമതി പ്രിയാ എസ് ബൈജുവും ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലറായ സജീനയും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് .
കുമാരി ജോബി ജോസഫ് - ദേശീയ ഗെയിംസിൽ റഗ്ബിക്ക് വെങ്കല മെഡൽ ലഭിച്ചു.

==വഴികാട്ടി==
{| class="wikitable sortable mw-collapsible mw-collapsed -collapsed" style="text-align:center;color: blue; background-color: #ffeadc;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

! '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''

| * സിസ്റ്റർ. ഫിലോമിന ജേക്കബ്

| * സിസ്റ്റർ. എലീശ മാത്യു

| * സിസ്റ്റർ. ബിയാട്രസ് നെറ്റൊ

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| * സിസ്റ്റർ. റോസിലി കുടകശ്ശേരി
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

| * സിസ്റ്റർ. അൽഫോൻസ

| * സിസ്റ്റർ. ഫിലോമിന പുത്തൻപുര

| * സിസ്റ്റർ. ആനി മൈക്കിൾ

| * സിസ്റ്റർ. അന്നമ്മ വി ഡി

| * സിസ്റ്റർ. മേ‍​ഴ്സി തോമസ്

| * സിസ്റ്റർ. സിജി വി ടി

| * സിസ്റ്റർ. കൊച്ചുത്രേസ്യാമ്മ അഗസ്റ്റിൻ

| * സിസ്റ്റർ. ജിജി അലക്സാണ്ടർ

'''[[{{PAGENAME}}/പൂർവ അധ്യാപകർ|പൂർവ അധ്യാപകർ]]'''

==പ്രത്യേക അംഗീകാരങ്ങൾ==
* 2022 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം.
* 2021 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം.
* 2020 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം.
* 2019 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം.
* 2019 മാർച്ച് എസ് എസ് എൽ സി യ്ക്ക്  തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയം
* 2017 - 2018  അധ്യയന വർഷത്തിൽ [https://www.youtube.com/watch?v=YklB2hZ9bcg''''ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ''''] പങ്കെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.
* 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
* തീരദേശത്തെ മികച്ച സ്കൂളുകൾക്ക് ലഭിക്കുന്ന പാരഗൺ വത്സൻ മെമ്മോറിയൽ അവാർഡു2018
* 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
*2018 എസ് എസ് എൽ സി ക്ക് മികച്ച വിജയം നേടിയ സ്കൂളുകൾക്ക് കെ എസ് ടി എ  നൽകുന്ന പുരസ്കാരം

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു . സെന്റ് മേരീസ് എൽ പി എസ് ഫോർട്ട് കൊച്ചിയിലെ പ്രഥമാധ്യാപികയായിരുന്ന സിസ്റ്റർ ഡെൽഫിനും പൂന്തുറ സെന്റ് തോമസ്  എച് എസ് എസ്സിലെ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് .ഇപ്പോൾ ഈ സ്കൂളിൽ അധ്യാപകരായി സേവനമനുഷ്‌ഠിക്കുന്ന ശ്രീമതി ഷാലറ്റ് , ശ്രീമതി സുമ, ശ്രീമതി മെറ്റിൽ മേരി, ശ്രീമതി കണ്മണി,  ശ്രീമതി ജെറി, ശ്രീമതി മേരി പ്രിൻസിലി, ശ്രീമതി സിമി, ശ്രീമതി വിനീറ്റ, ശ്രീമതി. ഷെറീന, ശ്രീമതി രഹ്ന, ശ്രീമതി ഫ്രീജി , ശ്രീമതി ഷീജ എന്നിവരും ഓഫിസ് ജീവനക്കാരായ ശ്രീമതി ടീന,  ശ്രീമതി ഷീജാമേരി  എന്നിവരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് മാണിക്യവിളാകം  വാർഡ് കൗൺസിലറായിരുന്ന ശ്രീമതി പ്രിയാ എസ് ബൈജുവും ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലറായിരുന്ന സജീനയും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് കുമാരി ജോബി ജോസഫ് - ദേശീയ ഗെയിംസിൽ റഗ്ബിക്ക് വെങ്കല മെഡൽ ലഭിച്ചു.

==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പൂന്തുറ പോലീസ് സ്റ്റേഷന് എതിർവശം
*പൂന്തുറ പോലീസ് സ്റ്റേഷന് എതിർവശം
*കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ
*കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ

{{Slippymap|lat= 8.44772|lon=76.94564 |zoom=16|width=800|height=400|marker=yes}}

{{#multimaps: 8.447325,76.9435433 | zoom=12 }}

<!--visbot  verified-chils->