"വിമല ഹൃദയ എച്ച്.എസ്. വിരാലി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
[[പ്രമാണം:1530083315939.jpg|thumb| വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി, ]] | [[പ്രമാണം:1530083315939.jpg|thumb| വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി, ]] | ||
വിരാലി വിമല ഹൃദയ ഹൈസ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ നിത്യ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് , സ്കൂൾ സോഷ്യൽ സയൻസ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.പൊഴിയൂർ ഹെൽത്ത് സെന്ററിൽ ക്ലാസ്സും വൃത്തിയാക്കലും നടന്നു. | വിരാലി വിമല ഹൃദയ ഹൈസ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ നിത്യ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് , സ്കൂൾ സോഷ്യൽ സയൻസ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.പൊഴിയൂർ ഹെൽത്ത് സെന്ററിൽ ക്ലാസ്സും വൃത്തിയാക്കലും നടന്നു.സയൻസ് ക്ലബിന്റെ സ്കൂൾതല ഉത്ഘാടനം മാജിക് രൂപത്തിൽ ആസിഡ് -ആൽക്കലി സൂചകങ്ങൾ രസകരമായി ചിന്തോദ്ദീപകമായി അവതരിപ്പിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നടത്തി വിജയികളെ കണ്ടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരംവും ആൽബം നിർമ്മാണവും നടത്തി വിജയികളെ കണ്ടത്തി. | ||
=== (21-7-2018) യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.=== | === (21-7-2018) യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.=== | ||
| വരി 16: | വരി 16: | ||
" ചാന്ദ്രദിന ആൽബം | " ചാന്ദ്രദിന ആൽബം | ||
" സ്കൂൾതല സെമിനാർ അവതരണം വിഷയം '''വ്യവസായികവൽക്കരണം'''. . | " സ്കൂൾതല സെമിനാർ അവതരണം വിഷയം '''വ്യവസായികവൽക്കരണം'''. . | ||
=== '''സയൻസ് ക്ലബ് നേട്ടങ്ങൾ''.=== | |||
[[പ്രമാണം:44003 scie 1.jpg|thumb|,ശാസ്ത്രോത്സവ വിജയികൾ അധ്യാപകരോടൊപ്പം,,]] | |||
<gallery> | |||
DSC08889.JPG|thumb|ചാന്ദ്രദിനം | |||
44003 vayana thalukaliloode 11.jpg|thumb|സയൻസ് ഡ്രാമയിലും ഒന്നാം സ്ഥാനക്കാർ | |||
44003Lahari Virudha Dinam1.jpg|thumb| | |||
DSC08884.JPG|thumb|സയൻസ് | |||
DSC08824.JPG|thumb|സയൻസ്. | |||
</gallery> | |||