"ഗണിത ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''എല്ലാ വർഷവും അധ്യയന വർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഗണിതശാസ്ത്രക്ളബ്ബ് രൂപം കൊണ്ടു.40 കുട്ടികളാണ് ഇതിൽ അംഗങ്ങളായുള്ളത്.എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഇതിൽ സജീവമായ പങ്കു വഹിക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര  മേളയിലും ജില്ലാ ഗണിതശാസ്ത്ര  മേളയിലും മാഗസിൻ ഇനത്തിൽ രണ്ടാം സ്ഥാനം നേടി.
എല്ലാ വെള്ളിയാ‍ഴ്ചയും ഉച്ചയ്ക്ക് 12.45 മുതൽ 1.45 വരെയാണ് കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത്.കുട്ടികൾക്ക് സെമിനാറും വറ്‍ക്ക്ഷോപ്പും സംഘടിപ്പിക്കാറുണ്ട്.ചില ദിവസങ്ങളിൽ മറ്രു സ്ക്കൂളിലെ അധ്യാപകരും ക്ളാസ്സ് എടുക്കാൻ വരാറുണ്ട്.ഗണിത ക്വിസ് നടത്തി സമ്മാനങ്ങൾ കൊടുക്കാറുണ്ട്.കുട്ടികൾക്ക് ചാറ്‍‍ട്ട്,മോഡൽ ഗയിമുകൾ പസ്സിൽസ് എന്നിവയെക്കുറിച്ച് അറിവ് നേടിക്കൊടുക്കാൻ ക്ളബ്ബ് സഹായിക്കുന്നുണ്ട്.റവന്യുതലം വരെ കുട്ടികൾ മത്സരിക്കാറുണ്ട്.'''

[[പ്രമാണം:Maths quiz1.jpg|thumbleft|ഗണിത  ക്വിസ്]]

[[പ്രമാണം:Maths quiz2.jpg|thumbright|ഗണിത  ക്വിസ്]]

[[പ്രമാണം:Maths quiz3.jpg|thumbleft|ഗണിത  ക്വിസ്]]
[[പ്രമാണം:47316 ULLASAGANITHAM.resized.jpg|200px|പകരം=|ഗണിത  ക്വിസ്]]

[[പ്രമാണം:Maths quiz4.jpg|thumbright|ഗണിത  ക്വിസ്]]
[[പ്രമാണം:Maths quiz2.jpg|thumbright|200px|ഗണിത  ക്വിസ്]]

[[പ്രമാണം:Maths quiz5.jpg|thumbcentre|ഗണിത  ക്വിസ്]]
[[പ്രമാണം:Maths quiz3.jpg|thumbleft|200px|ഗണിത  ക്വിസ്]]

[[പ്രമാണം:Maths quiz4.jpg|thumbright|200px|ഗണിത  ക്വിസ്]]

[[പ്രമാണം:Maths quiz5.jpg|thumbcentre|200px|ഗണിത  ക്വിസ്]]

<!--visbot  verified-chils->
<!--visbot  verified-chils->-->

10:14, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര മേളയിലും ജില്ലാ ഗണിതശാസ്ത്ര മേളയിലും മാഗസിൻ ഇനത്തിൽ രണ്ടാം സ്ഥാനം നേടി.

ഗണിത ക്വിസ്

ഗണിത ക്വിസ്

ഗണിത ക്വിസ്

ഗണിത ക്വിസ്

"https://schoolwiki.in/index.php?title=ഗണിത_ക്ളബ്ബ്&oldid=1619449" എന്ന താളിൽനിന്ന് ശേഖരിച്ചത്